ജനിതകമാറ്റം വരുത്തിയ ജീവികളും ഇന്‍ഡ്യയിലെ തട്ടിപ്പും

Genetic Engineering Appraisal Committee (GEAC) യിലെ മൂന്ന് പേര്‍ക്കെതിരെ സന്നദ്ധ പ്രവര്‍ത്തകയായ Aruna Rodrigues കേസ് കൊടുത്തു. ഇന്‍ഡ്യയിലെ ഏറ്റവും ഉയര്‍ന്ന നിയന്ത്രണ സംഘമാണ് GEAC. സുപ്രീം കോടതിയുടെ 8th May 2007, 15th February 2007, 8th April 2008, 12th August 2008 എന്നീ ദിവസത്തെ വിധികളെ ലംഘിക്കുന്നതിനുള്ള കോടതി അലക്ഷ്യവും കളനാശിനിയെ ചെറുക്കാന്‍ ശേഷിയുള്ള ആഹാര ധാന്യങ്ങളുടെ ഇന്‍ഡ്യയിലെ ആദ്യത്തെ വാണിജ്യപരമായ ഉപയോഗത്തിന് ലക്ഷ്യം വെച്ചുകൊണ്ട് ധാരാളം പൊതു കൃഷിയിടങ്ങളില്‍ ജനിതകമാറ്റം … Continue reading ജനിതകമാറ്റം വരുത്തിയ ജീവികളും ഇന്‍ഡ്യയിലെ തട്ടിപ്പും

അമേരിക്കയിലെ തൊഴിലാളികള്‍ മൊണ്‍സാന്റോക്ക് എതിരെ കേസ് കൊടുത്തു

അമേരിക്കയിലെ കാര്‍ഷിക തൊഴിലാളികള്‍ മൊണ്‍സാന്റോക്ക്(Monsanto) എതിരെ കേസ് കൊടുത്തു. മൊണ്‍സാന്റോയുടെ കളനാശിനിയായ Roundup അവര്‍ക്ക് ക്യാന്‍സറുണ്ടാക്കുന്നു എന്നും സുരക്ഷിതത്വത്തിന്റേയും അപകടത്തിന്റേയും കാര്യത്തില്‍ കമ്പനി പൊതുജനങ്ങളേയും, ജോലിക്കാരേയും, നിയന്ത്രണാധികാരികളേയും കബളിപ്പിക്കുകയായുന്നുമുള്ള രണ്ട് കേസുകളാണ് മൊണ്‍സാന്റോക്ക് എതിരെ ഫയലുചെയ്തിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ ഗവേഷണ വിഭാഗം 6 മാസം മുമ്പ് കളനാശിനി Roundup ന്റെ ഘടകമായ glyphosate നെ മനുഷ്യ ക്യാന്‍സര്‍കാരി ആകാന്‍ സാദ്ധ്യതയുള്ളത് എന്ന് മുദ്രണം ചെയ്തിരുന്നു. ഒരു കേസ് ഫയല്‍ ചെയ്തിരിക്കുന്നത് ലോസാഞ്ജലസില്‍ സെപ്റ്റംബര്‍ 22, 2015 … Continue reading അമേരിക്കയിലെ തൊഴിലാളികള്‍ മൊണ്‍സാന്റോക്ക് എതിരെ കേസ് കൊടുത്തു

നഗര കൃഷിയില്‍ കീടനാശിനികള്‍ നിരോധിക്കാന്‍ വിക്ടോറിയ

നഗരത്തിലെ ഉപയോഗമില്ലാത്ത സ്ഥലങ്ങളില്‍ വാണിജ്യപരമായി കൃഷി നടത്താന്‍ പ്രോല്‍സാഹിപ്പിക്കുന്ന വിക്റ്റോറിയയിലെ കൌണ്‍സിലര്‍മാര്‍ അവിടെ കീടനാശിനികള്‍ നിരോധിക്കാന്‍ പോകുന്നു. നിയന്ത്രിതമായി രീതിയില്‍ കീടനാശിനികള്‍ ഉപയോഗിക്കാം എന്നാണ് ഉദ്യോഗസ്ഥര്‍ മുമ്പ് പറഞ്ഞിരുന്നത്. ഇപ്പോള്‍ കീടനാശിനികള്‍ നിരോധിക്കണമെന്ന കൌണ്‍സിലര്‍ Ben Isitt ന്റെ അഭിപ്രായത്തോട് മറ്റ് കൌണ്‍സിലര്‍മാര്‍ യോജിക്കുന്നു. — സ്രോതസ്സ് timescolonist.com

മൊണ്‍സാന്റോയുടെ സംയുക്ത സംരംഭത്തിനെതിരെ CCI അന്വേഷണത്തിന് ഉത്തരവിട്ടു

ജനിതകമാറ്റം വരുത്തിയ(GM) പരുത്തി വിത്തിന്റെ വിതരണത്തില്‍ തങ്ങളുടെ പ്രമുഖ സ്ഥാന ദുര്‍വ്വിനിയോഗമുണ്ടെന്ന് കണ്ടതിനാല്‍ മൊണ്‍സാന്റോക്കെതിരെ അന്വേഷണം വേണമെന്ന് Competition Commission of India (CCI) പറഞ്ഞു. Nuziveedu Seeds, Prabhat Agri Biotech, Pravardhan Seeds എന്നീ 'informants', National Seed Association of India, BJP Kisan Morcha മുതല്‍ Ministry of Agriculture & Farmers Welfare വരെയുള്ള stakeholders ന്റേയും പരാതിയാലാണ് ഈ നടപടി. കീടങ്ങളെ ചെറുക്കുന്ന Bt പരുത്തി വിത്തിന് സര്‍ക്കാര്‍ … Continue reading മൊണ്‍സാന്റോയുടെ സംയുക്ത സംരംഭത്തിനെതിരെ CCI അന്വേഷണത്തിന് ഉത്തരവിട്ടു

സൂപ്പര്‍മാര്‍ക്കലിലെ കാത്തുനില്‍പ്പ് ഒഴുവാക്കാന്‍ സ്വന്തമായി ആഹാരം വളര്‍ത്തുക

വെനസ്വലക്കാര്‍ ആഹാരം സ്വന്തമായി കൃഷിചെയ്യുന്നതിനെ പ്രോല്‍സാഹിപ്പിക്കാന്‍ പ്രസിഡന്റ് നികോളാസ് മഡൂറോ നഗര കൃഷി മന്ത്രിയെ മാറ്റു പുതിയ ആളിനെ ചുമതല കൊടുത്തു. കാരണം ഭക്ഷ്യദൌര്‍ലഭ്യം ഉടനേ കുറയാന്‍ പോകില്ല. Emma Ortega ക്ക് പകരം സാമൂഹ്യശാസ്ത്രജ്ഞയും കൃഷിയില്‍ പരിചയമില്ലാത്തതുമായ Lorena Freitez ആയിരിക്കും ഇനി നഗരകൃഷി ഏജന്‍സിയുടെ നേതൃത്വം വഹിക്കുന്നത്. — സ്രോതസ്സ് breitbart.com നഗരകൃഷി മന്ത്രിയെ മാറ്റിയത് താഴേക്കിടയിലുള്ള Chavistas കളെ അസംതൃപ്തരാക്കിയിട്ടുണ്ട്. Emma Ortega ചുമതലയേറ്റിട്ട് രണ്ട് ആഴ്ചയേയായിട്ടുള്ളു. Ezequiel Zamora National Campesino … Continue reading സൂപ്പര്‍മാര്‍ക്കലിലെ കാത്തുനില്‍പ്പ് ഒഴുവാക്കാന്‍ സ്വന്തമായി ആഹാരം വളര്‍ത്തുക