2015 ല്‍ 1,600 ല്‍ അധികം സ്ത്രീകളാണ് അമേരിക്കയില്‍ പുരുഷന്‍മാരാല്‍ കൊലചെയ്യപ്പെട്ടത്. അതിനുപയോഗിച്ച സാധാരണ ആയുധം തോക്കാണ് എന്ന് Violence Policy Center (VPC) നടത്തിയ When Men Murder Women: An Analysis of 2015 Homicide Data എന്ന പഠനറിപ്പോര്‍ട്ട് പറയുന്നു. ഈ പഠനം പരിഗണിച്ചത് Federal Bureau of Investigation ന്റെ Supplementary Homicide Report നെ ആധാരമാക്കി ഒരു സ്ത്രീ ഇരയും ഒരു പുരുഷ അക്രമണകാരിയും ഉള്‍പ്പെട്ട homicides ആണ് അവര്‍ … Continue reading അമേരിക്കയില്‍ പ്രതിവര്‍ഷം 1,600 സ്ത്രീകളാണ് പുരുഷന്‍മാരാല്‍ കൊലചെയ്യപ്പെടുന്നത്
ടാഗ്: കൊലപാതകം
വെള്ളക്കാര്‍ കറുത്തവരെ കൊല്ലുന്നത് കൂടുതല്‍ “ന്യായമായി” വിധിക്കപ്പെടുന്നു
അമേരിക്കയില്‍ വെള്ളക്കാരന്‍ കറുത്തവരെ കൊന്നാല്‍ കൊലയാളിക്ക് നിയമ പ്രത്യാഘാതം മിക്കപ്പോഴും ഉണ്ടാവില്ല. ആറിലൊന്ന് കൊലപാതകങ്ങളിലും ഒരു ക്രിമിനല്‍ ഉത്തരവും ഉണ്ടാകില്ല എന്ന് 1980 മുതല്‍ 2014 വരെയുള്ള നാല് ലക്ഷം കൊലപാതകങ്ങള്‍ പഠിച്ചതില്‍ നിന്നും Marshall Project ന് അറിയാന്‍ കഴിഞ്ഞു. വംശങ്ങളുടെ കൂട്ടമാണെങ്കില്‍ ഈ തോത് ഇതിലും കൂടുതലായിരിക്കും. കറുത്തവനെ വെള്ളക്കാരന്‍ കൊന്നാല്‍ 17% കേസിലും അത് ന്യായമായി കണക്കാക്കപ്പെടുന്നു. കുറ്റം ചെയ്യുന്ന ആളിനെ പോലീസുദ്യോഗസ്ഥര്‍ കൊല്ലുമ്പോഴോ, സ്വയരക്ഷക്ക് വേണ്ടി കൊല്ലുന്നതിനോ പറയുന്ന ന്യായമാണ് അത്. … Continue reading വെള്ളക്കാര്‍ കറുത്തവരെ കൊല്ലുന്നത് കൂടുതല്‍ “ന്യായമായി” വിധിക്കപ്പെടുന്നു
കുറഞ്ഞത് 200 പേരെങ്കിലും കൊല്ലപ്പെട്ടു, 2016 പ്രകൃതി സംരക്ഷകരുടെ ഏറ്റവും മാരകമായ വര്‍ഷം
പരിസ്ഥിതി പ്രവര്‍ത്തകരെ സംബന്ധിച്ചടത്തോളം 2016 ഏറ്റവും മാരകമായ വര്‍ഷം ആയിരുന്നു എന്ന് പുതിയ ഒരു റിപ്പോര്‍ട്ട് പറയുന്നു. ഓരോ ആഴ്ചയിലും ശരാശരി നാല് പേര്‍ വീതമായിരുന്നു അന്ന് കൊല്ലപ്പെട്ടുകൊണ്ടിരുന്നത്. Global Witness എന്ന ബ്രിട്ടണിലെ മനുഷ്യാവകാശ സംഘം പുറത്തുവിട്ട Defenders of the Earth എന്ന റിപ്പോര്‍ട്ട് ലോകം മൊത്തം കൊല്ലപ്പെട്ട 200 പരിസ്ഥിതി പ്രവര്‍ത്തകരുടെ പേരും സ്ഥലവും മറ്റ് വിവരങ്ങളും കൊടുത്തിരിക്കുന്നു. 2016 ല്‍ Brazil, Colombia, Philippines എന്നീ രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ … Continue reading കുറഞ്ഞത് 200 പേരെങ്കിലും കൊല്ലപ്പെട്ടു, 2016 പ്രകൃതി സംരക്ഷകരുടെ ഏറ്റവും മാരകമായ വര്‍ഷം
വിമുക്തഭടനെ പോലീസ് അറസ്റ്റ് ചെയ്തു
Police Arrest, Detain Air Force Vet for 26 Hours After He Posted Alton Sterling Shooting Video Chris LeDay posted online the first video of the Alton Sterling shooting that went viral. He obtained the video from a friend of a friend. He shared the video with some 10,000 followers on Facebook, Instagram and Twitter. Soon … Continue reading വിമുക്തഭടനെ പോലീസ് അറസ്റ്റ് ചെയ്തു
അയാള്‍ അല്‍ടണ്‍ സ്റ്റെര്‍ലിങ്ങിന്റെ വെടിവെപ്പ് റിക്കോഡ് ചെയ്തു
what has happened to the individuals who filmed and distributed the shocking videos of Alton Sterling’s death. The videos show a Baton Rouge police officer pinning Sterling to the ground outside a convenience store, then pointing a gun at his chest and opening fire. One of the videos was filmed by Abdullah Muflahi, the owner … Continue reading അയാള്‍ അല്‍ടണ്‍ സ്റ്റെര്‍ലിങ്ങിന്റെ വെടിവെപ്പ് റിക്കോഡ് ചെയ്തു
ആര്‍ച്ച് ബിഷപ്പ് റൊമേരോയുടെ കൊലപാതക കേസ് വീണ്ടും അന്വേഷിക്കാന്‍ എല്‍സാല്‍വഡോറിലെ ജഡ്ജി ഉത്തരവിട്ടു
നാല് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ലാറ്റിനമേരിക്കയിലെ റോമന്‍ കാത്തലിക് പള്ളിയുടെ ബിംബമായ ആര്‍ച്ച് ബിഷപ്പ് ഓസ്കാര്‍ റൊമേരോയുടെ കൊലപാതകത്തിന് പ്രധാനമായി സംശയിക്കുന്ന ആളിനെതിരെ ക്രിമില്‍ കുറ്റം ആരോപിച്ച് കേസെടുക്കാന്‍ എല്‍സാല്‍വഡോറിലെ ഒരു ജഡ്ജി ഉത്തരവിട്ടു. സാന്‍ സാല്‍വഡോറിലെ ആര്‍ച്ച് ബിഷപ്പായിരുന്നു റൊമേരോ. 1980 ല്‍ ഒരു ആശുപത്രിയുടെ ചെറുപള്ളിയില്‍ കുര്‍ബാന നടത്തുമ്പോള്‍ വലത് പക്ഷ മരണസംഘം അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു. അമേരിക്കയുടെ പിന്‍തുണയുള്ള സര്‍ക്കാരും ഇടതുപക്ഷ റിബലുകളും തമ്മിലുള്ള ദീര്‍ഘകാലത്തെ സംഘര്‍ഷത്തിലെ ഏറ്റവും ഞെട്ടിക്കുന്ന സംഭവമായിരുന്നു അദ്ദേഹത്തിന്റെ കൊലപാതകം. … Continue reading ആര്‍ച്ച് ബിഷപ്പ് റൊമേരോയുടെ കൊലപാതക കേസ് വീണ്ടും അന്വേഷിക്കാന്‍ എല്‍സാല്‍വഡോറിലെ ജഡ്ജി ഉത്തരവിട്ടു
അമേരിക്കക്ക് ഭീകരവാദത്തെക്കുറിച്ച് സംസാരിക്കാനുള്ള അവകാശമില്ല
യാദൃശ്ഛികമായ വെടിവെപ്പില്‍, ദിവസം ഒരു കുട്ടി എന്ന തോതില്‍ അമേരിക്കയില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നു. ജനുവരി 1, 2014 മുതല്‍ ജൂണ്‍ 30 വരെയുള്ള ആറ് മാസത്തെ കാലത്ത് 17 വയസിനും അതിന് താഴയുമുള്ള കുട്ടികളുള്‍പ്പെട്ട തോക്കുകളാലുണ്ടാകുന്ന അപകട വെടിവെപ്പ് ഒരു പഠനം നടന്നു. ഒരു ഗവേഷണ സംഘം Gun Violence Archive, വാര്‍ത്താ റിപ്പോര്‍ട്ടുകള്‍, പൊതു സ്രോതസ്സുകള്‍, മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. 1,000 അപകടങ്ങളാണ് ഈ കാലത്ത് നടന്നത്. — സ്രോതസ്സ് bigstory.ap.org ഒരു … Continue reading അമേരിക്കക്ക് ഭീകരവാദത്തെക്കുറിച്ച് സംസാരിക്കാനുള്ള അവകാശമില്ല
ആദിവാസി പരിസ്ഥിതി നേതാവായ Isidro Baldenegro López കൊലചെയ്യപ്പെട്ടു
Goldman Environmental Prize നേടിയ Isidro Baldenegro López മെക്സിക്കോയില്‍ കൊലചെയ്യപ്പെട്ടു. ആദിവാസി നേതാവ് ദീര്‍ഘകാലമായി Sierra Madre മലകളിലെ നിയമവിരുദ്ധമായ മരം വെട്ടലിനെതിരേയും വനനശീകരണത്തിനെതിരേയും പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയായിരുന്നു. ഒരു ദശാബ്ദത്തിന് മുമ്പ്, തങ്ങളുടെ കുടുംബത്തിന്റെ പാരമ്പ്യരമായ സ്ഥലത്ത് നടക്കുന്ന നിയമവിരുദ്ധ മരം വെട്ടലിനെതിരെ വലിയ ജനകീയ പ്രക്ഷോഭം നയിച്ച അദ്ദേഹത്തിന്റെ അച്ഛനും കൊലചെയ്യപ്പെടുകയായിരുന്നു. — സ്രോതസ്സ് democracynow.org
2016 ല്‍ 35 പാലസ്തീന്‍ കുട്ടികളെ IOF കൊന്നു
Israeli occupation forces (IOF) ഗാസയിലും, പടിഞ്ഞാറെ കരയിലുമായി 35 പാലസ്തീന്‍ കുട്ടികളെ 2016 കൊന്നു എന്ന് Defense for Children International (DCI) ന്റെ പാലസ്തീന്‍ ശാഖ പറയുന്നു. DCIയുടെ Accountability Program Director ആയ Ayed Abu Eqtaish പത്രസമ്മേളനത്തില്‍ പറഞ്ഞതാണ് ഈ കാര്യം. കഴിഞ്ഞ 12 വര്‍ഷങ്ങളില്‍ പാലസ്തീന്‍ കുട്ടികള്‍ക്ക് നേരെ IOF നടത്തുന്ന അതിക്രമങ്ങളില്‍ ഏറ്റവും കൂടിയ അവസ്ഥയാണ് ഇത്. 2015 ല്‍ ഗാസയിലും, പടിഞ്ഞാറെ കരയിലും, ജറുസലേമിലുമായി 26 കുട്ടികളേയാണ് … Continue reading 2016 ല്‍ 35 പാലസ്തീന്‍ കുട്ടികളെ IOF കൊന്നു