യുദ്ധക്കുറ്റത്തില്‍ BAE Systems പങ്കാളികളാണ്

BAE Systems ഉം യൂറോപ്പിലെ മറ്റ് ആയുധ നിര്‍മ്മാതാക്കളും യെമനിലെ പ്രശ്നത്തില്‍ യുദ്ധക്കുറ്റം നടത്തുന്നതില്‍ പങ്കാളികളാണെന്ന് ആരോപിച്ച് കൊണ്ട് ഒരു കൂട്ടം മനുഷ്യാവകാശ സംഘടനകള്‍ ഒരു പരാതി International Criminal Court (ICC) ല്‍ കൊടുത്തു. 350 താളുകളുള്ള പരാതിയില്‍ വിമാന, മിസൈല്‍, മറ്റ് ആയുധങ്ങള്‍ ഇവ നിര്‍മ്മിക്കുന്ന 10 കമ്പനികള്‍ സൌദി/UAE നയിക്കുന്ന സംഘത്തിന്റെ ശേഷി വര്‍ദ്ധിപ്പിച്ച് സ്കൂളുകളുടേയും ആശുപത്രികളുടേയും സാധാരണ പൌരന്‍മാരുടേയും മേല്‍ 26 വ്യോമാക്രണങ്ങള്‍ നടത്തുന്നതിന് കാരണമായി എന്ന് പറയുന്നു. 2015 ല്‍ … Continue reading യുദ്ധക്കുറ്റത്തില്‍ BAE Systems പങ്കാളികളാണ്

വെറും 100 കമ്പനികളാണ് ആഗോള ഉദ്‌വമനത്തിന്റെ 71% വരുത്തുന്നത്

1988 ന് ശേഷം ലോകത്തെ മൊത്തം ഹരിതഗൃഹഉദ്‌വമനത്തിന്റെ 70% ല്‍ അധികം നടത്തുന്നത് വെറും 100 കമ്പനികളാണ് എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. Climate Accountability Institute ന്റെ സഹായത്തോടെ CDP ആണ് Carbon Majors Report എന്ന ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 1988 ന് ശേഷമുള്ള ആഗോള വ്യാവസതായിക ഉദ്‌വമനത്തിന്റെ പകുതിയും നടത്തിയത് വെറും 25 കോര്‍പ്പറേറ്റ്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ്. ExxonMobil, Shell, BP, Chevron തുടങ്ങിയവയാണ് ഏറ്റവും അധികം ഉദ്‌വമനം നടത്തുന്ന നിക്ഷേപകരുടെ … Continue reading വെറും 100 കമ്പനികളാണ് ആഗോള ഉദ്‌വമനത്തിന്റെ 71% വരുത്തുന്നത്

ഗുജറാത്തിലെ കര്‍ഷകര്‍ പ്രതിഷേധമായി പെപ്സികോയുടെ വിത്തുകള്‍ വിതച്ചു

ബഹുരാഷ്ട്ര കുത്തക കമ്പനിയായി പെപ്സികോ രജിസ്റ്റര്‍ ചെയ്ത ഉരുളക്കിഴങ്ങ് വിത്തുകള്‍ ഗുജറാത്തിലെ കര്‍ഷകര്‍ ബഹുരാഷ്ട്ര കമ്പനിയോടുള്ള പ്രതിഷേധമായി വിതച്ചു. പത്ത് ജില്ലകളില്‍ നിന്നുള്ള കര്‍ഷകരെ യോജിപ്പിച്ച് BKS ആണ് അത് ചെയ്തത്. മറ്റ് കര്‍ഷക സംഘടനകളായ Gujarat Khedut Samaj ഉം Gujarat Khedut Kisan Sabha ഉം ഇതിനെ പിന്‍തുണച്ചു. ഇന്‍ഡ്യയുടെ സസ്യ വൈവിദ്ധ്യ നിയന്ത്രണ സംഘമായ Protection of Plant Varieties and Farmers’ Rights Authority (PPV&FRA) യില്‍ PepsiCo രജിസ്റ്റര്‍ ചെയ്ത … Continue reading ഗുജറാത്തിലെ കര്‍ഷകര്‍ പ്രതിഷേധമായി പെപ്സികോയുടെ വിത്തുകള്‍ വിതച്ചു

സാങ്കേതിക ഭീമന് ഇന്ന് വരെയുള്ളതിലേക്കും വലിയ സ്വകാര്യ ആരോഗ്യ വിവരങ്ങള്‍ കൈമാറ്റം ചെയ്തു

കഴിഞ്ഞ ആഴ്ച അമേരിക്കയിലെ രണ്ടാമത്തെ വലിയ ചികില്‍സാദാദാവായ Ascension Healthcare നെക്കുറിച്ചൊരു വാര്‍ത്ത Wall Street Journal പുറത്തുവിട്ടു. ഗൂഗിളിന്റെ ഒരു സംരംഭമായ Project Nightingale മായി ചേര്‍ന്ന അവര്‍ ദശലക്ഷക്കണക്കിന് രോഗികളുടെ സ്വകാര്യ ആരോഗ്യ വിവരങ്ങള്‍ സാങ്കേതികവിദ്യ കമ്പനിയുടെ cloud-based platforms ന് നല്‍കി. ആ രംഗത്തെ ഇന്നുവരെയുള്ളതിലേക്കും ഏറ്റവും വലിയ സഞ്ചയമാണിത്. ഈ വാര്‍ത്ത വന്ന ദിവസം രണ്ട് കൂട്ടരും അവരുടെ ബന്ധത്തെക്കുറിച്ച് ഉറപ്പിക്കുന്ന ഒരു പത്രപ്രസ്ഥാവന കൂടിച്ചേര്‍ന്ന് നടത്തി. 2,600 ആശുപത്രികളും മറ്റ് … Continue reading സാങ്കേതിക ഭീമന് ഇന്ന് വരെയുള്ളതിലേക്കും വലിയ സ്വകാര്യ ആരോഗ്യ വിവരങ്ങള്‍ കൈമാറ്റം ചെയ്തു

ബില്‍ ഗേറ്റ്സിനെ $10,000 കോടി ഡോളര്‍ നികുതി ചുമത്തിയാലോ

"ഞാന്‍ $10,000 കോടി ഡോളര്‍ നികുതി കൊടുക്കണമെന്ന് നിങ്ങള്‍ പറഞ്ഞാന്‍ പിന്നെ എന്റെ കൈവശം വളരെ കുറച്ച് പണമേ ബാക്കിയുണ്ടാവൂ," ഗേറ്റ്സ് പറയുന്നു. $2000 കോടി ഡോളര്‍ വരെ നികുതി കൊടുക്കാന്‍ ഗേറ്റ്സ് തയ്യാറാണ്. "ബില്‍ ഗേറ്റ്സിനെ ശരിക്കും $10,000 കോടി ഡോളര്‍ നികുതി ചുമത്തിയാല്‍ നമുക്ക് അമേരിക്കയിലെ ജനങ്ങളുടെ വീടില്ലാത്ത അവസ്ഥ ഇല്ലാതാക്കാനാകും. എല്ലാവര്‍ക്കും ശുദ്ധ ജലം എത്തിക്കാനും കഴിയും. ബില്‍ ഗേറ്റ് പിന്നെയും ശതകോടീശ്വരനായി തുടരുകയും ചെയ്യും," എന്ന് ബര്‍ണി സാന്റേഴ്സ് പറഞ്ഞു. $10680 … Continue reading ബില്‍ ഗേറ്റ്സിനെ $10,000 കോടി ഡോളര്‍ നികുതി ചുമത്തിയാലോ

ഒറിയോ, കിറ്റ്കാറ്റ് നിര്‍മ്മാതാക്കള്‍ക്ക് ഇന്‍ഡോനേഷ്യയിലെ കാട്ടുതീയുമായി ബന്ധമുണ്ട്

പ്രധാന ബ്രാന്റുകളുടെ പിറകിലുള്ള ഉപഭോഗ വസ്തുക്കളുണ്ടാക്കന്ന കമ്പനികള്‍ ഉപയോഗിക്കുന്ന പാം ഓയിലിന്റെ കുറച്ച് ഭാഗം കിട്ടുന്നത് ഇന്‍ഡോനേഷ്യയിലെ കാട്ടുതീയുമായി ബന്ധമുള്ള ഉത്പാദനകരില്‍ നിന്നാണ്. ഗ്രീന്‍പീസിന്റെ ഒരു റിപ്പോര്‍ട്ടില്‍ Mondelēz, Nestlé, Unilever, Procter & Gamble തുടങ്ങിയ കമ്പനികളാണ് ഈ ഉത്പാദകരുമായി ബന്ധമുള്ളത്. അതുപോലെ പ്രധാന പാംഓയില്‍ കച്ചവടക്കാരായ Wilmar, Cargill നും ഇവരുമായി ബന്ധമുണ്ട്. പ്ലാന്റേഷനുകള്‍ക്ക് വേണ്ടി സ്ഥലം കണ്ടെത്താനാണ് തീയിടുന്നത്. അത് ഈ സെപ്റ്റംബറോടെ 8,578 ചതു. കിലോമീറ്റര്‍ വലിപ്പത്തില്‍ കാട് വെളുപ്പിച്ചു. — … Continue reading ഒറിയോ, കിറ്റ്കാറ്റ് നിര്‍മ്മാതാക്കള്‍ക്ക് ഇന്‍ഡോനേഷ്യയിലെ കാട്ടുതീയുമായി ബന്ധമുണ്ട്

ബില്‍ ഗേറ്റ്സിന് ജെഫ്രി എപ്സ്റ്റീനുമായ വളരെ അടുത്ത ബന്ധമുണ്ട്

മുമ്പ് സമ്മതിച്ചതിന് വിരുദ്ധമായി Jeffrey Epsteinനുമായി ബില്‍ ഗേറ്റ്സിന് വളരെ അടുത്ത ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. കോടീശ്വരന്റെ pedophile ജീവിത രീതിയെ “intriguing” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ലോകത്തെ രണ്ടാമത്തെ ഈ പണക്കാരന്‍ എപ്സ്റ്റീനുമായി പല പ്രാവശ്യം കൂടിക്കാഴ്ച നടത്തി. അതില്‍ മൂന്നെണ്ണം അയാളുടെ ആഡംബരപൂര്‍ണ്ണമായ മാന്‍ഹാറ്റന്‍ നഗരവീട്ടിലായിരുന്നു. എപ്സ്റ്റീന് $3 കോടി ഡോളര്‍ കിട്ടാനുള്ള പരോപകാരത്തിനുള്ള ധനസമാഹരണ പദ്ധതികള്‍ നടത്താന്‍ ഗേറ്റ്സ് അയാളോടൊപ്പം ചേര്‍ന്ന് ആസൂത്രണം നടത്തി എന്ന് New York Times കഴിഞ്ഞ ദിവസം … Continue reading ബില്‍ ഗേറ്റ്സിന് ജെഫ്രി എപ്സ്റ്റീനുമായ വളരെ അടുത്ത ബന്ധമുണ്ട്

20 സ്ഥാപനങ്ങളാണ് കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ മൂന്നിലൊന്നും നടത്തിയത്

ലോകത്തെ കോര്‍പ്പറേറ്റുകള്‍ ഖനനം ചെയ്തെടുത്ത ആ ഫോസില്‍ ഇന്‍ന്ധനങ്ങളും അതിന്റെ 1965 ന് ശേഷം നടന്ന കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചും കാലാവസ്ഥാ അടിയന്തിരാവസ്ഥയില്‍ വമ്പന്‍ എണ്ണയുടെ പങ്കിന്റെ ലോകത്തെ പ്രധാന വിദഗ്ദ്ധനായ അമേരിക്കയിലെ Climate Accountability Institute ലെ Richard Heede നടത്തിയ വിശകലനം നടത്തി. 1965 എന്നത് വ്യവസായത്തിനും രാഷ്ട്രീയത്തിനും ഫോസിലിന്ധനത്തിന്റെ പാരിസ്ഥിതിക ആഘാതം വ്യക്തമായി മനസിലായ കാലമാണ്. ലോകം മൊത്തം ഊര്‍ജ്ജവുമായി ബന്ധപ്പെട്ട 35% കാര്‍ബണ്‍ ഡൈ ഓക്സൈഡും മീഥേനും പുറത്തിവിട്ടത് ഏറ്റവും മുകളിലുള്ള … Continue reading 20 സ്ഥാപനങ്ങളാണ് കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ മൂന്നിലൊന്നും നടത്തിയത്

കല്‍ക്കരി വ്യവസായത്തിനും കാലാവസ്ഥ ഭീഷണിയെക്കുറിച്ച് 1966 മുതല്‍ക്കേ അറിയാമായിരുന്നു

ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നത് വഴിയുണ്ടാകുന്ന കാലാവസ്ഥാ ആഘാതത്തെക്കുറിച്ച് മറ്റ് ഫോസിലിന്ധന വ്യവസായ വിഭാഗങ്ങളെ പോലെ തന്നെ കല്‍ക്കരി വ്യവസായത്തിനും 1966 മുതല്‍ക്കേ ആറിയാമായിരുന്നു എന്ന് പുതിയ റിപ്പോര്‍ട്ട് കാണിക്കുന്നു. HuffPost ന്റെ Élan Young ആണ് ഈ കണ്ടെത്തല്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. University of Tennessee, Knoxville ലെ സിവില്‍ എഞ്ജിനീയറിങ് പ്രഫസറായ Chris Cherry ഈ വിവരം കണ്ടെത്തിയത്. 50 ല്‍ അധികം വര്‍ഷങ്ങള്‍ക്ക് മുമ്പേ വ്യവസായത്തിന് അവരുടെ പ്രവര്‍ത്തിയുടെ ഫലം അറിയാമായിരുന്നു. അദ്ദേഹത്തിന്റെ അമ്മായിയപ്പന്‍ (father-in-law) അദ്ദേഹത്തിന് … Continue reading കല്‍ക്കരി വ്യവസായത്തിനും കാലാവസ്ഥ ഭീഷണിയെക്കുറിച്ച് 1966 മുതല്‍ക്കേ അറിയാമായിരുന്നു