ജോലിക്കാരെ പിരിച്ച് വിടുന്നതൊഴുവാക്കാനായി സര്ക്കാരില് നിന്ന് സഹായത്തിന് അപേക്ഷിച്ചു എന്ന് യാത്രാ സൈറ്റായ Booking.com ന്റെ Chief Executive Officer ആയ Glen Fogel ഏപ്രില് 15 ന് പറഞ്ഞതിന് ശേഷം അവര്ക്കെതിരെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും വലിയ വിമര്ശനം ഉന്നയിച്ചു. കമ്പനിക്ക് 5,500 ഓളം ജോലിക്കാരാണ് നെതര്ലാന്ഡ്സില് ഉള്ളത്. അവരുടെ മാതൃസ്ഥാപനമായ Booking Holdings Inc കഴിഞ്ഞ മൂന്ന് വര്ഷങ്ങളായി $1600 കോടി ഡോളറിന്റെ ഓഹരികളാണ് തിരികെ വാങ്ങിയത്. ജനരോഷം Booking.com ന് മാത്രം എതിരെയല്ല ഉണ്ടാകുന്നത്. … Continue reading $1600 കോടി ഡോളറിന്റെ ഓഹരി തിരികെ വാങ്ങലിന് ശേഷം ടെക് കമ്പനികള് സര്ക്കാരിന്റെ സഹായം ആവശ്യപ്പെടുന്നു
ടാഗ്: കോര്പ്പറേറ്റ്
ഹരിതഗൃഹവാതക ഉദ്വമനത്തിന് കാരണമാകുന്നത് വെറും 90 കമ്പനികളാണ്
ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനത്തിന്റെ അവസാന ദിവസം പോളണ്ടിലെ വാഴ്സയില് നടന്നുകൊണ്ടിരിക്കുന്നു. ഉദ്വമനം കുറക്കുന്നതില് ഒരു കരാറുണ്ടാക്കാന് പരാജയപ്പെട്ടു എന്ന് പറഞ്ഞ് ഒരു സംഘം പരിസ്ഥിതി പ്രവര്ത്തകര് കഴിഞ്ഞ ദിവസം പരിപാടിയില് നിന്ന് ഇറങ്ങിപ്പോയി. 1854ലെ വ്യവസായിക വിപ്ലവം തുടങ്ങിയതിന് ശേഷം നടത്തിയ ഹരിതഗൃഹവാതഉദ്വമനത്തിന്റെ മൂന്നില് രണ്ടും നടത്തുന്നത് വെറും 90 കമ്പനികളാണ് എന്ന് പുതിയൊരു പഠനം വ്യക്തമാക്കുന്നു. Climate Accountability Institute ന്റെ അഭിപ്രായത്തില് ഉദ്വമനത്തിന്റെ പകുതിയും സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ 25 വര്ഷങ്ങളിലാണ്. മലിനീകരണം നടത്തുന്ന … Continue reading ഹരിതഗൃഹവാതക ഉദ്വമനത്തിന് കാരണമാകുന്നത് വെറും 90 കമ്പനികളാണ്
CEO മാരുടെ ശമ്പളം നിജപ്പെടുത്താനുള്ള ശ്രമത്തെ സമ്മതിദായകര് പരാജയപ്പെടുത്തി
ഏറ്റവും വലിയ കോര്പ്പറേറ്റ് ഉദ്യോഗസ്ഥരുടെ ശമ്പളം നിജപ്പെടുത്താനുള്ള ഒരു ശ്രമത്തെ സ്വിറ്റ്സര്ലന്റിലെ സമ്മതിദായകര് പരാജയപ്പെടുത്തി. "1:12 Initiative for Fair Play" എന്ന പദ്ധതി CEO മാരുടെ ശമ്പളത്തെ ഏറ്റവും കുറവ് ശമ്പളം കിട്ടുന്നവരേക്കാള് 12 മടങ്ങ് വരെ മാത്രമേ വരാവൂ എന്ന് നിര്ദ്ദേശിക്കുന്നു. എന്നാല് ഹിതപരിശോധനയില് 65% സമ്മതിദായകരും ഈ പദ്ധതിക്കെതിരെ വോട്ട് ചെയ്തു. തുടക്കിലെ പോളുകളില് ഇതിന് അനുകൂലമായ അഭിപ്രായമാണ് ജനങ്ങള്ക്കുള്ളത് എന്ന് മനസിലാക്കിയ ബിസിനസ് സംഘങ്ങള് ഈ പദ്ധതിക്കെതിരെ അവസാന ആഴ്ചകളില് വലിയ … Continue reading CEO മാരുടെ ശമ്പളം നിജപ്പെടുത്താനുള്ള ശ്രമത്തെ സമ്മതിദായകര് പരാജയപ്പെടുത്തി
നികുതി വെട്ടിപ്പിനായി ആമസോണിന്റെ മുതലാളി ജെഫ് ബീസോസ് $1000 കോടി ഡോളറിന്റെ കാലാവസ്ഥാമാറ്റ ഫണ്ട് ഒരുക്കി
സ്വന്തം പണത്തില് നിന്ന് $1000 കോടി ഡോളറിന്റെ പരോപകാര ഫണ്ട് കാലാവസ്ഥാമാറ്റത്തെ നേരിടാനായി തുടങ്ങി എന്ന് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായ ആമസോണിന്റെ CEO, Jeff Bezos കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ബീസോസിന്റെ മൊത്തം സമ്പത്തായ $13000 കോടി ഡോളറിന്റെ 8% ല് താഴെയാണ് ഈ തുക. ലോകത്തെ കോടീശ്വരന്മാരുടെ ദാനശീലമുള്ള സംഭാവനയുടെ കാര്യത്തില് ബീസോസ് മൂന്നാം സ്ഥാനത്താണുള്ളത്. 2006 ല് Bill and Melinda Gates Foundation ന് $3600 കോടി ഡോളറിന്റെ സംഭാവന കൊടുത്തുകൊണ്ട് … Continue reading നികുതി വെട്ടിപ്പിനായി ആമസോണിന്റെ മുതലാളി ജെഫ് ബീസോസ് $1000 കോടി ഡോളറിന്റെ കാലാവസ്ഥാമാറ്റ ഫണ്ട് ഒരുക്കി
ഉദ്യോഗസ്ഥ പിഴകള് കാരണം ഇന്ഡ്യക്ക് പൌരത്വ ഡാറ്റ ‘നഷ്ടപ്പെടുന്നു’
ഇന്ഡ്യന് പൌരന്മാര് തങ്ങളുടെ പൌരത്വം വീണ്ടും തെളിയിക്കണോ വേണ്ടയോ എന്ന വിവാദം കത്തി നില്ക്കുന്നതിനിടക്ക് ആസാമില് രജിസ്റ്റര് ചെയ്ത ദശലക്ഷക്കണക്കിന് ആളുകളുടെ ഡാറ്റ പൊതുജനങ്ങള്ക്ക് ഉദ്യോഗസ്ഥ ഭീമാബദ്ധം കാരണം ലഭ്യമല്ലാതായിരിക്കുന്നു. കഴിഞ്ഞ ആഴ്ച NRC ഡാറ്റ പെട്ടെന്ന് ലഭ്യമല്ലാതെയായി. ഡാറ്റ പരിപാലനത്തിനുള്ള കരാറ് ഇന്ഡ്യന് സാങ്കേതികവിദ്യാ ഭീമനായ വിപ്രോയ്ക്കായിരുന്നു കൊടുത്തിരുന്നത്. “ഡാറ്റ നഷ്ടപ്പെട്ടതിന്റെ” വാര്ത്ത പരന്നതോടെ ആഭ്യന്തരവകുപ്പ് “ക്ലൌഡ് ലഭ്യമാകാതിരിക്കുന്നതിന് എന്തെങ്കിലും സാങ്കേതികവിദ്യാ തകരാറുണ്ടോ” എന്ന് അന്വേഷിച്ചു. വിപ്രോയില് നിന്ന് പല പ്രാവശ്യം ഓര്മ്മപ്പെടുത്തലുകളുണ്ടായിട്ടും ഈ പ്രൊജക്റ്റ് … Continue reading ഉദ്യോഗസ്ഥ പിഴകള് കാരണം ഇന്ഡ്യക്ക് പൌരത്വ ഡാറ്റ ‘നഷ്ടപ്പെടുന്നു’
ബാങ്കുകള് ബോയിങ്ങിന് $1000 കോടി ഡോളര് നല്കി, മരിച്ചവരുടെ കുടുംബങ്ങള്ക്ക് ഒന്നും കൊടുത്തില്ല
Bank of America, Citigroup, JPMorgan Chase, Wells Fargo തുടങ്ങിയ ബാങ്കുകളില് നിന്ന് $600 കോടി ഡോളര് കടം വിമാന നിര്മ്മാണ കമ്പനിയായ Boeing നേടിയെന്നും ഇനി ഒരു $400 കോടി ഡോളറിന് ശ്രമിക്കുന്നുവെന്നും CNBC ചാനല് പറയുന്നു. രണ്ട് വിമാനാപകടവും അതിന് ശേഷം ലോകം മൊത്തം 737 Max 8 വിമാനം പറപ്പിക്കാതിരിക്കുന്നതിനാലും ഉണ്ടായ നഷ്ടം മറികടക്കുന്നതിന് വേണ്ടി ആണ് കമ്പനി വായ്പ എടുക്കുന്നത്. ഒക്റ്റോബര് 2018 ലെ Lion Air Flight 610 … Continue reading ബാങ്കുകള് ബോയിങ്ങിന് $1000 കോടി ഡോളര് നല്കി, മരിച്ചവരുടെ കുടുംബങ്ങള്ക്ക് ഒന്നും കൊടുത്തില്ല
49 പ്രധാന സ്ഥാപനങ്ങളുടെ കിട്ടാക്കടം Rs 69,140 കോടി രൂപയാണ്
Securities and Exchange Board of India (SEBI) ന്റെ നവംബര് 2019 ലെ നിര്ദ്ദേശ പ്രകാരം കുറഞ്ഞത് 49 പ്രധാനപ്പെട്ട കമ്പനികള് അവരുടെ കടംമുടക്കല് പ്രഖ്യാപിച്ചു. പാപ്പരാകാന് പോകുന്ന Reliance Communication Ltd. (RCom), Jaypee Infratech Ltd., Religare Enterprises Ltd., Hindustan Construction Company Ltd., Suzlon Energy Ltd തുടങ്ങിയ കമ്പനികള് ആ പട്ടികയിലുണ്ട്. Bombay Stock Exchange തയ്യാറാക്കിയ രേഖ പ്രകാരം മൊത്തം കടബാദ്ധ്യതയായ (total indebtedness) Rs 3.66 … Continue reading 49 പ്രധാന സ്ഥാപനങ്ങളുടെ കിട്ടാക്കടം Rs 69,140 കോടി രൂപയാണ്
കോര്പ്പറേറ്റ് നികുതിയിളവുകള് തൊഴിലവസരങ്ങള് സൃഷ്ടിക്കില്ല
John Oliver Hey dont put blame on govt. The govt is elected by the business. They are serving the interest of their masters!
എങ്ങനെയാണ് അമേരിക്കയിലെ കോര്പ്പറേറ്റുകള് നാസി ജര്മ്മനിയെ സഹായിച്ചത്
Jacques R. Pauwels
“കുത്തക മനുഷ്യന്” സെനറ്റിന്റെ Equifax വിചാരണയില്
Amanda Werner