കൊറോണവൈറസ് കാരണമുള്ള മരണം അമേരിക്കയില്‍ മൂന്ന് ലക്ഷം കവിഞ്ഞു. മഹാമാരിയെ തോല്‍പ്പിക്കാനായി കോവിഡ്-19 വാക്സിന്‍ വിതരണം തുടങ്ങിയ ദിവസത്തെ കണക്കാണത്. ചില നഗരങ്ങളുടെ ജനസംഖ്യയുടെ അത്ര വലിയ എണ്ണമാണിത്. 5 1/2 മാസം കത്രീന കൊടുംകാറ്റ് തുടര്‍ച്ചയാല്‍ അടിച്ചാല്‍ മരിക്കുന്ന അത്ര പേരാണ് ഈ മഹാമാരി കാരണം അമേരിക്കയില്‍ ഇതുവരെ മരിച്ചത്. വിയറ്റ്നാം യുദ്ധത്തില്‍ മരിച്ച അമേരിക്കക്കാരുടെ അഞ്ച് മടങ്ങാണിത്. 100 ദിവസം തുടര്‍ച്ചയായി എല്ലാ ദിവസവും 9/11 ആക്രമണം നടന്നാല്‍ സംഭവിക്കുന്ന ആള്‍ നാശമാണിത്. ലോകം … Continue reading അമേരിക്കയിലെ കോവിഡ്-19 മരണങ്ങള്‍ മൂന്ന് ലക്ഷം കവിഞ്ഞു
ടാഗ്: കോവിഡ്-19
മഹാമാരി വന്നതിന് ശേഷം പണക്കാരുടെ സമ്പത്ത് ഒരു ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു
മാര്‍ച്ച് 2020 ന് ശേഷം ഈ കൂട്ടത്തിലെ 29 ശതകോടീശ്വരന്‍മാര്‍ അവരുടെ സമ്പത്ത് ഇരട്ടിപ്പിച്ചു. മാര്‍ച്ച് 2020 ന് ശേഷം അമേരിക്കയില്‍ 36 പുതിയ ശതകോടീശ്വരന്‍മാരുണ്ടായി. 47 പുതിയ വ്യക്തികള്‍ ഈ പട്ടികയില്‍ കയറിക്കൂടി. മരണത്താലോ സാമ്പത്തിക കുറവ് കാരണത്താലോ 11 പേര്‍ പുറത്തായി. അമേരിക്കയിലെ മൊത്തം സ്വകാര്യ സമ്പത്തായ $112 ലക്ഷം കോടി ഡോളറിന്റെ 3.5% വരുന്ന $4 ലക്ഷം കോടി ഡോളര്‍ അമേരിക്കയിലെ ശതകോടീശ്വരന്‍മാരാണ് കൈവശം വെച്ചിരിക്കുന്നത്. താഴെയുള്ള 16 കോടി ആളുകള്‍ വരുന്ന … Continue reading മഹാമാരി വന്നതിന് ശേഷം പണക്കാരുടെ സമ്പത്ത് ഒരു ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു
ഒരു ലക്ഷത്തിലധികം നഴ്സിങ് ഹോം താമസക്കാരും ജീവനക്കാരും മഹാമാരി കാരണം കൊല്ലപ്പെട്ടു
നവംബറിന്റെ അവസാന ആഴ്ച ആയപ്പോഴേക്കും അമേരിക്കയിലെ ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങളില്‍ താമസിച്ചിരുന്നതും ജോലി ചെയ്തിരുന്നതുമായ ഒരു ലക്ഷത്തിലധികം ആളുകളുടെ ജീവന്‍ കോവിഡ്-19 കവര്‍ന്നു. സംസ്ഥാനം പുറത്തുവിട്ട ഡാറ്റകളുടെ അടിസ്ഥാനത്തിലെ വിശകലനത്തില്‍ ആണ് ഇത് കണ്ടെത്തിയത്. മഹാമാരി തുടങ്ങിയ കാലം മുതല്‍ നവംബര്‍ 24, 2020 വരെ ദീര്‍ഘകാല-പരിചരണ സ്ഥാപനങ്ങളിലെ ജോലിക്കാരും താമസക്കാരും ആയ 100,033 ല്‍ കൂടുതല്‍ പേര്‍ കോവിഡ്-19 കാരണം മരിച്ചു. 49 സംസ്ഥാനങ്ങളിലേയും DCയിലേയും ഡാറ്റയാണിത്. രാജ്യത്താകെയുണ്ടായ മൊത്തം കോവിഡ്-19 മരണങ്ങളില്‍ 40% ഉം … Continue reading ഒരു ലക്ഷത്തിലധികം നഴ്സിങ് ഹോം താമസക്കാരും ജീവനക്കാരും മഹാമാരി കാരണം കൊല്ലപ്പെട്ടു
കോവിഡ്-19 മരണത്തിന്റെ ഉയര്‍ന്ന അപകട സാദ്ധ്യതക്ക് ദാരിദ്ര്യവുമായി ബന്ധമുണ്ട്
സമ്പന്നമായ ജില്ലകളിലേതിനെ അപേക്ഷിച്ച് സ്കോട്ട്‌ലാന്റിലെ ദരിദ്ര പ്രദേശത്തെ ആളുകളില്‍ കോവിഡ്-19 കൂടുതല്‍ മാരകമായി ബാധിക്കുകയും അതിനാലവര്‍ മരിക്കുകയും ചെയ്യുന്നു എന്ന് പഠനം വ്യക്തമാക്കി. സാമ്പത്തികമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് critical care പ്രവേശനത്തിന് കൂടുതല്‍ സാദ്ധ്യത കിട്ടുന്നു എന്നും ആ critical care യൂണിക്കുകള്‍ നിറഞ്ഞ് കവിയുന്നു എന്ന് രാജ്യം മൊത്തമുള്ള ഇത്തരത്തിലുള്ള ആദ്യത്തെ പഠനത്തില്‍ കണ്ടെത്തി. Universities of Edinburgh യിലേയും Glasgow ലേയും ഗവേഷകരാണ് ഈ ഗവേഷണം നടത്തിയത്. — സ്രോതസ്സ് … Continue reading കോവിഡ്-19 മരണത്തിന്റെ ഉയര്‍ന്ന അപകട സാദ്ധ്യതക്ക് ദാരിദ്ര്യവുമായി ബന്ധമുണ്ട്
സ്വീഡന്റെ “ഹെര്‍ഡ് ഇമ്യൂണിറ്റി” നയം ദുരന്തമാണ് ഉത്പാദിപ്പിച്ചത്
കോവിഡ്-19 മഹാമാരിയോടുള്ള പ്രതികരണമായി സ്വീഡന്‍ സര്‍ക്കാര്‍ നടപ്പാക്കിയ “herd immunity” നയം ഒരു ദുരന്തമാണ് ഉത്പാദിപ്പിച്ചത്. സ്വീഡനിലെ ആശുപത്രികള്‍ കവിയുന്നു, മോര്‍ച്ചറികള്‍ നിറയുന്നു. അയല്‍ രാജ്യമായ നോര്‍വ്വേയും ഡന്‍മാര്‍ക്കും അടിയന്തിര സഹായം വാഗ്ദാനം ചെയ്തു. കോവിഡ്-19 കാരണം സ്വീഡനില്‍ 7,500 ല്‍ അധികം ആളുകള്‍ മരിച്ചു. വെറും ഒരു കോടി ആളുകളുള്ള രാജ്യമാണത്. നോര്‍വ്വേയുടേതും ഡന്‍മാര്‍ക്കിന്റേതും മൊത്തം ജനസംഖ്യയുടെ വെറും മൂന്നില്‍ രണ്ട് ജനസംഖ്യയേ സ്വീഡനിലുള്ളു എങ്കിലും നാല് മടങ്ങ് മരണമമാണ് സംഭവിച്ചിരിക്കുന്നത്. മനുഷ്യജീവന്റെ സംരക്ഷണവും സമ്പദ്‌വ്യവസ്ഥയും … Continue reading സ്വീഡന്റെ “ഹെര്‍ഡ് ഇമ്യൂണിറ്റി” നയം ദുരന്തമാണ് ഉത്പാദിപ്പിച്ചത്
ഫ്ലോറിഡയിലെ കോവിഡ്-19 വിവരങ്ങള്‍ പുറത്തുവിട്ട ഡാറ്റ ശാസ്ത്രജ്ഞയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി
ഫ്ലോറിഡയില്‍ സായുധ പോലീസ് Rebekah Jones ന്റെ വീട്ടില്‍ റെയ്ഡ് നടത്തി. ഫ്ലോറിഡയിലെ കൊറോണവൈറസ് ഡാറ്റ പോര്‍ട്ടലിന്റെ lead software developer ആയി പ്രവര്‍ത്തിച്ച ഡാറ്റാ ശാസ്ത്രജ്ഞയായിരുന്ന അവരെ മെയില്‍ നിര്‍ബന്ധിതമായി രാജിവെപ്പിച്ചിരുന്നു. ഫ്ലോറിഡയിലെ കോവിഡ്-19 വിവരങ്ങള്‍ സെന്‍സര്‍ ചെയ്യുന്നതിന് വിസമ്മതിച്ചതിനാണ് അവരെ രാജിവെപ്പിച്ചത്. പോലീസ് അവരുടെ കമ്പ്യൂട്ടറുകള്‍ പിടിച്ചെടുത്തു, കുട്ടികള്‍ക്ക് നേരെ തോക്ക് ചൂണ്ടി. ഫ്ലോറിഡയുടെ ഗവര്‍ണര്‍ Ron DeSantis തനിക്ക് നേരെ ഗസ്റ്റപ്പോകളെ അയച്ചു എന്നാണ് Rebekah Jones ആരോപിക്കുന്നത്. “ആത്മാര്‍ത്ഥതയോടെ സ്വന്തം തൊഴില്‍ … Continue reading ഫ്ലോറിഡയിലെ കോവിഡ്-19 വിവരങ്ങള്‍ പുറത്തുവിട്ട ഡാറ്റ ശാസ്ത്രജ്ഞയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി
കോവിഡ്-19 അണുബാധയെ പുകവലി മോശമാക്കും
പുകവലിക്കുന്നത് ശ്വാസകോശ ക്യാന്‍സര്‍, chronic obstructive pulmonary രോഗം ഉള്‍പ്പടെയുള്ള ശ്വാസകോശ രോഗങ്ങളുടെ ഏറ്റവും സാധാരണമായ ഒരു കാരണമാണ്. ഇപ്പോഴത്തെ പുകവലിക്കാര്‍ കൂടിയ അണുബാധയുടേയും മരണത്തിന്റേയും കൂടിയ അപകട സാദ്ധ്യതയില്‍ ആണെന്ന് കോവിഡ്-19 രോഗികളുടെ demographic പഠനങ്ങള്‍ സൂചിപ്പിക്കുന്നു. air-liquid interface culture എന്ന് വിളിക്കുന്ന ഒരു platform ഗവേഷകര്‍ ഉപയോഗിച്ചു. മനുഷ്യ airway stem കോശങ്ങളില്‍ നിന്ന് വളര്‍ത്തിയെടുക്കുന്നതാണത്. മനുഷ്യരിലെ ശ്വാസനാളിയുമായി അടുത്ത് സാമ്യമുള്ളതും അതുപോലുള്ള സ്വഭാവം കാണിക്കുന്നതുമാണ്. ശ്വസിക്കുന്ന വായുവിനെ മൂക്കില്‍ നിന്ന് ശ്വാസകോശത്തിലേക്ക് … Continue reading കോവിഡ്-19 അണുബാധയെ പുകവലി മോശമാക്കും
സുപ്രീം കോടതിയുടെ ശാസ്ത്ര നിരക്ഷരത നിറഞ്ഞ തീരുമാനങ്ങള്‍ മനുഷ്യ ജീവനെ ബാധിക്കും
കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രവിരുദ്ധ പ്രസ്ഥാവനകളിറക്കുന്ന Amy Coney Barrett സുപ്രീം കോടതിയിലെ പുതിയ ഉന്നത സ്ഥാനത്തെത്തിയിരിക്കുകയാണ്. കോവിഡ്-19 മഹാമാരി വര്‍ദ്ധിച്ച കാലത്ത് പൊതുജനാരോഗ്യ ശാസ്ത്രത്തിനെതിരെ അത് 5-4 എന്ന ഭൂരിപക്ഷം നല്‍കുന്നു. മതപരമായ സംഘം ചേരല്‍ പരിമിതപ്പെടുത്തണമെന്ന ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ തീരുമാനത്തിനെതിരെ ഈ ആഴ്ച സുപ്രീം കോടതി ഉത്തരവിറക്കി. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളെ ശാസ്ത്രത്തില്‍ നിരക്ഷരരായ ജഡ്ജിമാര്‍ ഇല്ലാതാക്കുന്ന അപകടത്തിന്റെ തെളിവാണ് ഇത്. — സ്രോതസ്സ് cnn.com | Jeffrey D. Sachs … Continue reading സുപ്രീം കോടതിയുടെ ശാസ്ത്ര നിരക്ഷരത നിറഞ്ഞ തീരുമാനങ്ങള്‍ മനുഷ്യ ജീവനെ ബാധിക്കും
ക്രിസ്തുമസിന് മുമ്പ് മരണം
അമേരിക്കയിലെ കോവിഡ്-19 കാരണമുള്ള മരണത്തിന്റെ ഔദ്യോഗിക കണക്ക് രണ്ടര ലക്ഷം കവിഞ്ഞു. നിയന്ത്രണാതീതമായ വൈറസ് ആക്രമണം കാരണം 172,000 പേര്‍ക്ക് അണുബാധ ഏറ്റു. ബുധനാഴ്ച മാത്രം 2,000ത്തിന് അടുത്ത് ആളുകള്‍ മരിച്ചു. റിക്കോഡുകള്‍ ഭേദിച്ചുകൊണ്ടാണ് അമേരിക്കയിലെ ആശുപത്രികളിലെത്തുന്നത് 73,000 കോവിഡ്-19 രോഗികള്‍. ശരാശരി മരണ സംഖ്യ 33 സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ആശുപത്രികള്‍ നിറയുന്ന വാര്‍ത്തയുടെ ഇടിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വേണ്ട സംരക്ഷണ കവചങ്ങളുടെ അഭാവം വര്‍ദ്ധിക്കുകയാണ്. Ed Yong സംസാരിക്കുന്നു: ട്രമ്പ് അടച്ചുപൂട്ടി 12 ദിവസത്തെ അവധിക്ക് … Continue reading ക്രിസ്തുമസിന് മുമ്പ് മരണം
ആനുകൂല്യങ്ങളുടെ കാലാവധി തീര്‍ന്നതോടെ വലിയ ആഹാര വരികളും കുടിയൊഴിപ്പിക്കലും
ഈ ആഴ്ച അമേരിക്കയിലെ ആഘോഷമായ Thanksgiving എത്തുകയാണ്. അതിനിടക്ക് 1930കളിെ മഹാ സാമ്പത്തിക തകര്‍ച്ചക്ക് ശേഷമുള്ള ഒരു സാമൂഹ്യ ദുരന്തം അമേരിക്കയില്‍ തുറന്നിരിക്കുന്നു. ഞായാറാഴ്ച വരെ 1.22 കോടി കൊവിഡ്-19 രോഗബാധിതരും 257,000 കൊവിഡ്-19 മരണങളും ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച പ്രതിദിനം 170,000 കേസുകളാണ് ഉണ്ടാകുന്നത്. മുമ്പത്തെ രണ്ട് ആഴ്ചകളെ അപേക്ഷിച്ച് 59% വര്‍ദ്ധനവാണിത്. ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ആയിരക്കണക്കിന് നഴ്സുമാര്‍ രോഗബാധിതരായി. അത് ആശുപത്രിയിലെ ജോലിക്കാരുടെ എണ്ണം കുറക്കുന്നു. രോഗി പരിചരണം തീവൃ … Continue reading ആനുകൂല്യങ്ങളുടെ കാലാവധി തീര്‍ന്നതോടെ വലിയ ആഹാര വരികളും കുടിയൊഴിപ്പിക്കലും