meeracomposes Social Distance by Hasif Khan of Tamil magazine, @AnandaVikatan സാമൂഹിക അകലം പാലിക്കല്‍ എന്ന് പറയരുത്. ശാരീരിക അകലം പാലിക്കല്‍ എന്ന് പറണം.
ടാഗ്: കോവിഡ്-19
കോവിഡ്-19 എവിടെ നിന്ന് വന്നു?
കൊറോണവൈറസ് കോവിഡ്-19 പോലുള്ള പുതിയ zoonotic രോഗങ്ങള്‍ അവസാനിപ്പിക്കാന്‍ മനുഷ്യര്‍ ശ്രമം തുടങ്ങണം. 2012 ല്‍ Yale School of Forestry & Environmental Studies പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തില്‍ ശാസ്ത്ര ലേഖകനായ David Quammen എഴുതി, "അടുത്ത മാരകമായ മനുഷ്യ മഹാമാരി തീര്‍ച്ചയായും വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുന്ന ഒരു വൈറസ് ആയിരിക്കും എന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു." അടുത്തകാലത്തെ വന്യജീവികളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്ന zoonotic രോഗങ്ങള്‍ എന്നറിയപ്പെടുന്ന SARS, Ebola പോലുള്ള മഹാമാരികളെക്കുറിച്ച് Quammenഎഴുതി, … Continue reading കോവിഡ്-19 എവിടെ നിന്ന് വന്നു?
വീട്ടിലിരിക്കൂ
— സ്രോതസ്സ് cartoonistsatish.com
ചരിത്രത്തെക്കൊണ്ട് മഹാമാരിയുടെ ചികില്‍സ ചെയ്യുന്നവര്‍
കോവിഡ്-19 ലോകം മൊത്തം അതിന്റെ ദുരന്തം വിതച്ചുകൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്. വലിയ ആള്‍ നാശവും സാമ്പത്തിക നാശവും ആണത് ലോക രാജ്യങ്ങളിലുണ്ടാക്കിയിരിക്കുന്നത്. ഇന്‍ഡ്യയിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. എന്നാല്‍ അതിന് വിപരീതമായി ചെറു സംസ്ഥാനമായ കേരളത്തില്‍ രോഗത്തെ ഇതുവരെ നിയന്ത്രണ വിധേയമാക്കി നിര്‍ത്തിയത് ലോക ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. അതിന്റെ മുഴുവന്‍ ക്രഡിറ്റും സംസ്ഥാന സര്‍ക്കാരിനുള്ളതാണ്. ചൈനയും മറ്റ് രാജ്യങ്ങളുമായി വലിയ വ്യാപാര സാമൂഹ്യ ബന്ധങ്ങളുള്ള മറ്റ് സംസ്ഥാനങ്ങള്‍ തുടക്കത്തില്‍ നിസംഗരായിര ഇരുന്നപ്പോള്‍ തുടക്കത്തില്‍ തന്നെ വ്യക്തമായ ആസൂത്രണത്തോടെ സംസ്ഥാനത്തെ … Continue reading ചരിത്രത്തെക്കൊണ്ട് മഹാമാരിയുടെ ചികില്‍സ ചെയ്യുന്നവര്‍
തെലുങ്കാനയില്‍ നിന്ന് ഛത്തീസ്ഘട്ടിലേക്ക് നടന്ന 12-വയസുകാരി മരിച്ചു
തെലുങ്കാനയിലെ ഗ്രാമത്തില്‍ നിന്ന് ബന്ധുക്കളോടൊപ്പം ഛത്തീസ്ഘട്ടിലെ ബിജാപ്പൂരിലേക്ക് 150 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത 12-വയസുകാരി മരിച്ചു. Jamlo Makdam യും ഒരു കൂട്ടം ആളുകളും തെലുങ്കാനയിലെ Kannaiguda ഗ്രാമത്തിലെ മുളക് പാടത്ത് പണിയെടുക്കുനനവരായിരുന്നു. ഏപ്രില്‍ 15 ന് അവര്‍ യാത്ര തുടങ്ങി. ബിജാപ്പൂരിലെ Bhandarpal ഗ്രാമത്തിനടത്തുവെച്ച് ഏപ്രില്‍ 18 ന് രാവിലെ ഈ പെണ്‍കുട്ടി മരിച്ചു. അവളുടെ സാമ്പിള്‍ കൊറോണവൈറസ് ടെസ്റ്റിന് കൊടുത്തു. ഫലം നെഗറ്റീവ് ആയിരുന്നു. electrolyte imbalance കാരണമാകും കുട്ടി മരിച്ചതെന്ന് ആരോഗ്യ … Continue reading തെലുങ്കാനയില്‍ നിന്ന് ഛത്തീസ്ഘട്ടിലേക്ക് നടന്ന 12-വയസുകാരി മരിച്ചു
ന്യൂയോര്‍ക്ക് നഗരരത്തിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ 48 മണിക്കൂറില്‍ ആത്മഹത്യ ചെയ്തു
Fire Department of New York (FDNY)യില്‍ Emergency Medical Technician (EMT) ആയി മൂന്ന് മാസത്തിന് താഴെ ജോലി ചെയ്തിരുന്ന 23- വയസ് പ്രായമായ John Mondello വെള്ളിയാഴ്ച ഏപ്രില്‍ 24 ന് ദുരന്തപരമായി ആത്മഹത്യ ചെയ്തു. രണ്ട് ദിവസത്തിന് ശേഷം ഞായറാഴ്ച ഏപ്രില്‍ 26 ന്, New York Presbyterian Allen ആശുപത്രിയിലെ Dr. Lorna Breen, 49-വയസ് പ്രായമുള്ള ER ഡോക്റ്ററും സ്വന്തം ജീവനെടുത്തു. രണ്ട് പേരും അമേരിക്കയിലെ ഏറ്റവും ദരിദ്രമായ സ്ഥലങ്ങളിലായിരുന്നു … Continue reading ന്യൂയോര്‍ക്ക് നഗരരത്തിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ 48 മണിക്കൂറില്‍ ആത്മഹത്യ ചെയ്തു
ആരോഗ്യ സംരക്ഷണം!
— സ്രോതസ്സ് cartoonistsatish.com | Mar 28, 2020
ബാങ്ക് ഓഫ് ഇംഗ്ലണ്ട് £750 കോടി പൌണ്ട് വലിയ ബിസിനസുകള്‍ക്ക് കൊടുക്കും
കൊവിഡ്-19 കാരണമുണ്ടായ സാമ്പത്തിക തകര്‍ച്ച മറികടക്കാനായി ട്രഷറിയും Bank of England ഉം ചേര്‍ന്ന് Covid Corporate Financing Facility (CCFF) എന്ന ഒരു പുതിയ പദ്ധതി കൊണ്ടുവന്നു. ഈ പ്രതിസന്ധി ബാധിച്ച വലിക കമ്പനികള്‍ക്ക് സാമ്പത്തിക സഹായം കൊടുക്കുകയാണ് അവരുടെ ലക്ഷ്യം. ഇന്ന് വരെ £750 കോടി പൌണ്ട് അങ്ങനെ വിതരണം ചെയ്യപ്പെട്ടു. സാധാരണ പോലെ SMEs നെ സഹായിക്കുന്നതില്‍ ബാങ്കുകള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. സര്‍ക്കാരിന്റെ Coronavirus Business Interruption Loan Scheme (CBILS) പ്രകാരം … Continue reading ബാങ്ക് ഓഫ് ഇംഗ്ലണ്ട് £750 കോടി പൌണ്ട് വലിയ ബിസിനസുകള്‍ക്ക് കൊടുക്കും
കോവിഡ്-19 ദുരന്തകാലത്തെ മാധ്യമപ്രവര്‍ത്തനം
ലോകത്തെ 30 രാജ്യങ്ങളില്‍ മാത്രം 90,000 നഴ്സുമാര്‍, ഡോക്റ്റര്‍മാര്‍, മറ്റ് ആരോഗ്യ ജോലിക്കാര്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്-19 ബാധിച്ചു. 14 മെയ് 2020 ലെ കണക്കാണിത്. 260 ല്‍ അധികം ആരോഗ്യ പ്രവര്‍ത്തകര്‍ രോഗത്തോട് കീഴടങ്ങി. മാനസിക സമ്മര്‍ദ്ദം സഹിക്കാനാകാതെ ഡോക്റ്റര്‍മാരുള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്യുന്നു. ഇതാണ് ഇന്നത്തെ സാഹചര്യം. ലോകം മൊത്തം ഒരു ദുരന്തമാണ്, അടിയന്തിരാവസ്ഥയാണ്. (1), (4) ചികില്‍സയില്ലാത്ത രോഗം ആദ്യം മനസിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ രോഗത്തിന് ചികില്‍സ … Continue reading കോവിഡ്-19 ദുരന്തകാലത്തെ മാധ്യമപ്രവര്‍ത്തനം
കൊറോണവൈറസ് മുതലാളിത്തം — എങ്ങനെ അതിനെ തോല്‍പ്പിക്കാം
Naomi Klein