വമ്പന്‍ മരുന്ന് ഉദ്യോഗസ്ഥരുടേയും ഓഹരി ഉടമകളുടേയും സമ്പത്ത് കഴിഞ്ഞ ആഴ്ച ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിന് ശേഷം ആകാശംമുട്ടെ വളര്‍ന്നു. വെറും 8 ഓഹരി ഉടമകള്‍ക്ക് മാത്രം $1000 കോടി ഡോളര്‍ ആണ് കിട്ടിയത്. മരുന്ന് കമ്പനികള്‍ “അവര്‍ തന്നെ സൃഷ്ടിച്ച പ്രശ്നത്തില്‍ നിന്ന് മുതലാക്കുകയാണ്,” എന്ന് സന്നദ്ധ് സംഘടനകള്‍ പറഞ്ഞു. വാക്സിന്‍ അസമത്വമാണ് Omicron വകഭേദം ഉണ്ടാകാന്‍ കാരണം എന്നും അവര്‍ ആരോപിക്കുന്നു. വമ്പന്‍ മരുന്ന് കുത്തകകളെ പൊളിക്കുന്നതിനും മരുന്നിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കാനും കോവിഡ്-19 വാക്സിന്റെ ബൌദ്ധിക … Continue reading ഒമിക്രോണ്‍ വകഭേദം മരുന്ന് കമ്പനികളുടെ എട്ട് നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ $1000 കോടി ഡോളര്‍ നേടിക്കൊടുത്തു
ടാഗ്: കോവിഡ്-19
കൊറോണവൈറസിനേയും കാലാവസ്ഥാമാറ്റത്തേയും കുറിച്ച് സംസാരിച്ച ജോലിക്കാരെ ആമസോണ്‍ പിരിച്ചുവിട്ടു
കൊറോണവൈറസ് മഹാമാരിയുടെ സമയത്ത് ആമസോണ്‍ അവരെ ഏറ്റവും അടിസ്ഥാനമായ ബിസിനസായി സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ കോവിഡ്-19 ന് എതിരെ അവശ്യമായ സംരക്ഷണം തങ്ങള്‍ക്ക് നല്‍കുന്നില്ലെന്ന് പറയുന്ന തൊഴിലാളികള്‍ ജോലിചെയ്യുന്ന പണ്ടകശാലയിലും കോര്‍പ്പറേറ്റ് ഓഫീസുകളിലും ഉണ്ടാകുന്ന ആഭ്യന്തരമായ കുഴപ്പങ്ങളെ ഒതുക്കാന്‍ സാങ്കേതിക വമ്പന്‍ കഷ്ടപ്പെടുകായാണ്. കഴിഞ്ഞയാഴ്ച അത് ഒരു ശിഖിരബിന്ദുവിലെത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ആമസോണ്‍ അവരുടെ രണ്ട് സാങ്കേതികവിദ്യ തൊഴിലാളികളെ പിരിച്ചുവിട്ടു. അവര്‍ പരസ്യമായി കമ്പനിയുടെ കൊറോണവൈറസ് നയത്തെ എതിര്‍ത്തവരാണ്. — സ്രോതസ്സ് grist.org | Apr 14, … Continue reading കൊറോണവൈറസിനേയും കാലാവസ്ഥാമാറ്റത്തേയും കുറിച്ച് സംസാരിച്ച ജോലിക്കാരെ ആമസോണ്‍ പിരിച്ചുവിട്ടു
autophagy എന്ന പ്രധാനപ്പെട്ട കോശ പ്രക്രിയയെ SARS-CoV-2 അണുബാധ hijack ചെയ്യും
നമ്മുടെ കോശങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്തുന്ന ചവറുകളേയും കടന്നുകയറുന്ന സൂഷ്മ ജീവികളേയും തുടച്ചുനീക്കുന്നതില്‍ autophagy എന്ന സൂഷ്മ ജീവശാസ്ത്ര പ്രക്രിയ പ്രധാന പങ്ക് വഹിക്കുന്നു. അതിനെക്കുറിച്ചുള്ള പുതിയ പഠനത്തില്‍ SARS-CoV-2 അണുബാധ കാര്യമായ മാറ്റം വരുത്തുന്നു എന്ന് കണ്ടെത്തി. ആ പ്രബന്ധം Cell എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തി. — സ്രോതസ്സ് University of New Mexico Health Sciences Center | Nov 22, 2021
അമേരിക്കയിലെ മരുന്ന് അമിത ഡോസ് മരണം ഒരു ലക്ഷം കവിഞ്ഞു
2021 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷ കാലത്ത് അമേരിക്കയില്‍ മരുന്നിന്റെ അമിത ഉപയോഗം കാരണം ഒരു ലക്ഷത്തിലധികം ആളുകള്‍ മരിച്ചു. US Centers for Disease Control and Prevention പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കൊടുത്തിരിക്കുന്നത്. എന്നാല്‍ ഇതേ കാലത്തുണ്ടായിരുന്ന കൊറോണ മഹാമാരിയുണ്ടാക്കിയ കഷ്ടപ്പാടിനെ ഈ റിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ല. ഇതേ സമയത്ത്, മെയ് 2020 മുതല്‍ ഏപ്രില്‍ 2021 വരെ, കോവിഡ്-19 അമേരിക്കയില്‍ 509,000 പേരെ കൊന്നു. അതിന് മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് മരുന്ന അമിതോപയോഗം … Continue reading അമേരിക്കയിലെ മരുന്ന് അമിത ഡോസ് മരണം ഒരു ലക്ഷം കവിഞ്ഞു
വായുവിലൂടെ പകരുന്ന മെച്ചപ്പെട്ട നിലയിലേക്ക് കോവിഡ്-19 വൈറസ് പരിണമിക്കുന്നു
രോഗം ബാധിച്ച ആളുകള്‍ കോവിഡ്-19 വൈറസ് അവരുടെ ശ്വാസത്തിലൂടെ പുറത്തുവിടുന്നു എന്ന് University of Maryland School of Public Health നടത്തിയ പുതിയ പഠനം പറയുന്നു. വൈറസിന്റെ തുടക്കത്തിലെ വകഭേദം ചെയ്യുന്നതിനേക്കാള്‍ ആല്‍ഫാ വകഭേദം ബാധിച്ചവര്‍ 43 മുതല്‍ 100 മടങ്ങ് വരെ കൂടുതല്‍ വൈറസ് വായുവിലേക്ക് പുറന്തള്ളുന്നു എന്ന് ഗവേഷണത്തില്‍ കണ്ടെത്തി. ഇളന്ന തുണിയോ ശസ്ത്രക്രിയ മാസ്കോ ധരിച്ച രോഗം ബാധിച്ച ആളുകള്‍ക്ക് ചുറ്റുമുള്ള വായുവില്‍ വൈറസിന്റെ അളവ് പകുതിയായി കുറക്കുന്നു എന്നും ഗവേഷണം … Continue reading വായുവിലൂടെ പകരുന്ന മെച്ചപ്പെട്ട നിലയിലേക്ക് കോവിഡ്-19 വൈറസ് പരിണമിക്കുന്നു
കോവിഡുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രങ്ങളിലേക്ക്
മുഖ ആവരണം, കൈയ്യുറ, മുഖ മറ തുടങ്ങിയ ഒറ്റ പ്രാവശ്യം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ വര്‍ദ്ധിച്ച ആവശ്യകത കോവിഡ്-19 മഹാമാരി ലോകം മൊത്തം ഉണ്ടാക്കി. അതിന്റെ ഫലമായ മാലിന്യങ്ങള്‍ നദികളിലും സമുദ്രങ്ങളിലും എത്തിച്ചേര്‍ന്നു. ഇപ്പോള്‍ തന്നെ നിയന്ത്രണാതീതമായ ആഗോള പ്ലാസ്റ്റിക് പ്രശ്നം കൂടുതല്‍ വഷളായിരിക്കുകയാണ്. ഒരു മാതൃക ഉപയോഗിച്ച് ഗവേഷകര്‍ കണ്ടെത്തി. മഹാമാരിയുമായി ബന്ധപ്പെട്ട 80 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ലോകം മൊത്തം ഉത്പാദിപ്പിച്ചു. അതില്‍ 25,000 ടണ്ണിലധികം സമുദ്രങ്ങളിലെത്തി. മൂന്ന് നാല് വര്‍ഷം കഴിയുമ്പോള്‍ ഈ … Continue reading കോവിഡുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രങ്ങളിലേക്ക്
കോവിഡ്-19 നും ദേശീയ പ്രക്ഷോഭങ്ങളുടേും ഇടക്ക് അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ $7900 കോടി ഡോളര്‍ കൂടുതല്‍ സമ്പന്നരായി
മാര്‍ച്ച് 18 നും ജൂണ്‍ 4 നും ഇടക്ക് അമേരിക്കയിലെ ശതകോടീശ്വരന്‍മാരുടെ മൊത്തത്തിലുള്ള സമ്പത്ത് $56500 കോടി ഡോളര്‍ വര്‍ദ്ധിച്ചു എന്ന് Institute for Policy Studies നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതേ കാലത്ത് 4.26 കോടി അമേരിക്കക്കാര്‍ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷ കൊടുക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച അമേരിക്കയിലെ ശതകോടീശ്വരന്‍മാരുടെ മൊത്തം സമ്പത്ത് $7900 കോടി ഡോളര്‍ വളര്‍ന്നു എന്ന് എന്ന് IPS പറയുന്നു. അതേ സമയത്ത് കൊറോണ വൈറസ് കാരണം രാജ്യം മൊത്തം മഹാ … Continue reading കോവിഡ്-19 നും ദേശീയ പ്രക്ഷോഭങ്ങളുടേും ഇടക്ക് അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ $7900 കോടി ഡോളര്‍ കൂടുതല്‍ സമ്പന്നരായി
അതിസമ്പന്ന ശതകോടീശ്വരന്‍മാര്‍ മഹാമാരി സമയത്ത് അതീവ സമ്പന്നരായി
മഹാമാരി തുടങ്ങിയതിന് ശേഷം അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ അവരുടെ സമ്പത്ത് $43400 കോടി ഡോളര്‍ വര്‍ദ്ധിപ്പിച്ചു എന്ന് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു റിപ്പോര്‍ട്ട് മാത്രമാണ് അതിനെ ലംഘിക്കുന്നത്. അത് ഓഹരി നഷ്ടത്തിന്റെ അടിസ്ഥാനത്തിലെ വീക്ഷണമാണ്. കൊറോണവൈറസ് മഹാമാരി തുടങ്ങി അമേരിക്കന്‍ സമ്പദ്‌ഘടനയെ ബാധിച്ച മാര്‍ച്ച് അവസാനം മുതല്‍ മെയ് അവസാനം വരെ അമേരിക്കയിലെ കോടീശ്വരന്‍മാരുടെ വരുമാനത്തെ വിശകലനം ചെയ്ത ശേഷം ആണ് Americans for Tax Fairness ഉം Institute for Policy Studies ന്റെ Program … Continue reading അതിസമ്പന്ന ശതകോടീശ്വരന്‍മാര്‍ മഹാമാരി സമയത്ത് അതീവ സമ്പന്നരായി
മഹാമാരിക്കിടക്ക്, ഫൈസര്‍ വാക്സിന്‍ വില്‍പ്പന ശക്തമാക്കി $3600 കോടി ഡോളറിലെത്തും
മനുഷ്യ ജീവനെക്കാള്‍ ലാഭത്തിന് Pfizer പ്രാധാന്യം കൊടുക്കുന്നു എന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ ആരോപിച്ചു. 2021 ലെ അവരുടെ കൊറോണവൈറസ് വാക്സിന്‍ വില്‍പ്പന $3600 കോടി ഡോളറിലെത്തും എന്ന വില്‍പ്പ projection വന്നതിനാലാണ് അവര്‍ അത് പറഞ്ഞത്. മഹാമാരി വ്യാപിക്കുന്ന ദരിദ്ര രാജ്യങ്ങളിലേക്ക് മരുന്ന് കൊടുക്കുന്നത് വിസമ്മതിക്കുന്നതിലും കമ്പനിക്കെതിരെ പ്രതിഷേധം ഉണ്ട്. മൂന്നാം പാദത്തില്‍ മൊത്തം $2410 കോടി ഡോളര്‍ വില്‍പ്പന നടന്നു. അതില്‍ $1300 കോടി ഡോളര്‍ Comirnaty യില്‍ നിന്നാണ്. പൊതുജന പണത്തിന്റേയും അമേരിക്കന്‍ സര്‍ക്കാരിന്റെ … Continue reading മഹാമാരിക്കിടക്ക്, ഫൈസര്‍ വാക്സിന്‍ വില്‍പ്പന ശക്തമാക്കി $3600 കോടി ഡോളറിലെത്തും
കോവിഡ്-19 വാക്സിന്‍ അമേരിക്ക പൂഴ്ത്തിവെക്കുന്നത് അവസാനിപ്പിക്കണം
അമേരിക്ക ഉള്‍പ്പടെയുള്ള അതി സമ്പന്ന രാജ്യങ്ങള്‍ (HICs) അധികമുള്ള വാക്സിന്‍ പൂഴ്ത്തിവെക്കുന്നതിനാല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ കോവിഡ്-19 കാരണം മരിക്കുന്ന സ്ഥിതിയിലാണ് എന്ന് Doctors Without Borders/Médecins Sans Frontières (MSF) പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. മൂന്നാം-dose boosters കൊടുക്കുന്നത് കൂടി പരിഗണിച്ചാലും അതിസമ്പന്ന രാജ്യങ്ങള്‍ ഏകദേശം 87 കോടി വാക്സിന്‍ പൂഴ്തിവെച്ചിരിക്കുകയാണ്. അമേരിക്കയില്‍ മാത്രം 50 കോടി വാക്സിന്‍ പൂഴ്ത്തിവെച്ചിരിക്കുന്നു. അത് വേഗം ദരിദ്ര-മദ്ധ്യ വരുമാന രാജ്യങ്ങളില്‍ വിതരണം ചെയ്താല്‍ 2022 പകുതിയോടെ അവിടെയുള്ള ഏകദേശം പത്ത് … Continue reading കോവിഡ്-19 വാക്സിന്‍ അമേരിക്ക പൂഴ്ത്തിവെക്കുന്നത് അവസാനിപ്പിക്കണം