ജനങ്ങളുടെ മേലുള്ള സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ചാരപ്പണിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത രണ്ട് ബ്ലോഗര്‍മാര്‍ക്കെതിരായ രാജ്യദ്രോഹക്കുറ്റം ജര്‍മ്മനി ഉപേക്ഷിച്ചു. സ്വതന്ത്ര വാര്‍ത്താ സൈറ്റായ Netzpolitik.org ല്‍ ആണ് ആ മാധ്യമപ്രവര്‍ത്തകരെഴുതിയത്. 50 വര്‍ഷത്തിലാദ്യമായാണ് ജര്‍മ്മനിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധം ജര്‍മ്മനിയിലുണ്ടായി.
ടാഗ്: ജനാധിപത്യം
ജനാധിപത്യത്തിന് മുതലാളിത്തത്തെ സുഖപ്പെടുത്താനാവുമോ?
അമേരിക്ക ഒരു ജനാധിപത്യരാജ്യമല്ല എന്ന് പ്രിന്‍സ്റ്റണ്‍ പഠനം
അമേരിക്കയിലെ ജനാധിപത്യത്തിന് മോശം പേരുണ്ടാക്കുന്നതാണ് പുതിയ പ്രിന്‍സ്റ്റണ്‍ പഠനം. അതായത് അവിടെ ജനാധിപത്യം ഇല്ലെന്ന്. "ആരാണ് ശരിക്കും ഭരിക്കുന്നത്?" എന്ന ചോദ്യം ഗവേഷകര്‍ Martin Gilens ഉം Benjamin I ഉം ചോദിച്ചു. കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി അമേരിക്കയിലെ രാഷ്ട്രീയ സംവിധാനം സാവധാനത്തില്‍ ജനാധിപത്യത്തില്‍ നിന്ന് കൂടുതല്‍ അധികാരവും സമ്പന്നരിലേക്ക് കേന്ദ്രീകരിക്കുന്ന ഒരു oligarchy യിലേക്ക് മാറിയതായ Page വാദിക്കുന്നു. 1981 - 2002 കാലത്തെ 1,800 നയങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ബഹുഭൂരിപക്ഷം വോട്ടര്‍മാരും എതിര്‍ത്താലും ഇല്ലെങ്കിലും … Continue reading അമേരിക്ക ഒരു ജനാധിപത്യരാജ്യമല്ല എന്ന് പ്രിന്‍സ്റ്റണ്‍ പഠനം
പസഫിസ്റ്റ് ഭരണഘടന സംരക്ഷിക്കാന്‍ മുമ്പത്തെ പ്രധാനമന്ത്രിയും പ്രതിഷേധത്തില്‍ ഒത്തുചേര്‍ന്നു
ജപ്പാന്റെ പസഫിസ്റ്റ് ഭരണഘടനയില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ മുമ്പത്തെ പ്രധാനമന്ത്രിയായിരുന്ന തോമിചി മുറയാമയും (Tomiichi Murayama) പ്രതിഷേധ സമരത്തില്‍ പങ്കുകൊണ്ടു. പാര്‍ളമെന്റിന്റെ lower house മുമ്പ് പാസാക്കിയ സുരക്ഷാ നിയമത്തിനെതിരെ 2,000 ല്‍ അധികം ആളുകള്‍ പാര്‍ളമന്റിന്റെ മുമ്പില്‍ പ്രതിഷേധം രേഖപ്പെടുത്തി. 91 വയസുള്ള മുറയാമയും അവരോടൊപ്പം ഉണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ജപ്പാന്‍ സൈന്യത്തിന് രാജ്യത്തിന് പുറത്ത് യുദ്ധം ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് പുതിയ നിയമം. രാജ്യത്തിന്റെ സമാധാന ഭരണഘടന സംരക്ഷിക്കണം … Continue reading പസഫിസ്റ്റ് ഭരണഘടന സംരക്ഷിക്കാന്‍ മുമ്പത്തെ പ്രധാനമന്ത്രിയും പ്രതിഷേധത്തില്‍ ഒത്തുചേര്‍ന്നു
ഫ്രാക്കിങ് നിരോധിച്ച ടെക്സാസിലെ നഗത്തെ നിര്‍ബന്ധിച്ച് നിയിമം പിന്‍വലിപ്പിച്ചു
സംസ്ഥാന ഉദ്യോഗസ്ഥരുടേയും കോര്‍പ്പറേറ്റുകളുടേയും നിര്‍ബന്ധത്താല്‍ ടെക്സാസിലെ നഗരമായ ഡെന്റണ്‍(Denton) ജനം വോട്ട് ചെയ്ത് നിയമമാക്കിയ hydraulic fracking നിരോധനം എടുത്തുകളഞ്ഞു. കഴിഞ്ഞ വര്‍ഷം ജനം ഒരു വോട്ടെടുപ്പ് നടത്തിയാണ് ഫ്രാക്കിങ് നിരോധിച്ച ടെക്സാസിലെ ആദ്യത്തെ നഗരമായി ഡെന്റണിനെ മാറ്റിയത്. ഉടനെ തന്നെ Texas Oil and Gas Association ഉം Texas General Land Office ഉം അവരെ ഭീഷണിപ്പെടുത്തിത്തുടങ്ങി. അതേ താല്‍പ്പര്യങ്ങള്‍ American Legislative Exchange Council(ALEC) എന്ന സ്വകാര്യ സംഘവുമായും സംസ്ഥാന ജനപ്രതിനിധികളുമായും ചേര്‍ന്ന് … Continue reading ഫ്രാക്കിങ് നിരോധിച്ച ടെക്സാസിലെ നഗത്തെ നിര്‍ബന്ധിച്ച് നിയിമം പിന്‍വലിപ്പിച്ചു
നാം പ്രതികരിച്ചില്ലെങ്കില്‍ അത് കൂട്ട ആത്മഹത്യയായി മാറും
- ക്രിസ് ഹെഡ്ജസ്സും ഷെല്‍ഡണ്‍ വോളിനും the idea of revolution simply carries too much baggage. and result of that you are forced to fight all sort of ... actions to say you did not mean because of the over tones we need a new kind vocabulary what you meant by radical change. marx will acknowledge that … Continue reading നാം പ്രതികരിച്ചില്ലെങ്കില്‍ അത് കൂട്ട ആത്മഹത്യയായി മാറും
ജനാധിപത്യത്തെ ജീവനോടെ നിലനിര്‍ത്തുന്നത്
- ക്രിസ് ഹെഡ്ജസ്സും ഷെല്‍ഡണ്‍ വോളിനും tocquville - Wolin our form of democracy is manufactured democracy. Alexis de Tocqueville (ടോഖ്‌വില്‍), French political thinker and historian. - participatory democracy. he discovered (not invented) significance of viable local self government. If a democracy want to avoid pitfall of mass democracy will have to protect and nurture these smaller … Continue reading ജനാധിപത്യത്തെ ജീവനോടെ നിലനിര്‍ത്തുന്നത്
സൂപ്പര്‍ പവറിന്റെ പരിണതഫലം
- ക്രിസ് ഹെഡ്ജസ്സും ഷെല്‍ഡണ്‍ വോളിനും Super power is face of inverted totalitarianism Hannah Arendt, German born Political theorist Super power power is always projected outside. totalitarianism fascism. the nature of fascism in countries like Hungary is deluded because they dont have that ability to keep pushing power outside. But US doing it perfect. Direct occupation … Continue reading സൂപ്പര്‍ പവറിന്റെ പരിണതഫലം
വാര്‍ത്തകള്‍
അമേരിക്കയുടെ ആധിപത്യം ആണ് ഉക്രെയിന്‍ പ്രശ്നത്തിന്റെ അടിസ്ഥാന കാരണം ഉക്രെയിന്‍ പ്രശ്നത്തെ അമേരിക്കയുടെ ആഗോള ആധിപത്യത്തിനെ അംഗീകരിക്കാതിരിക്കുന്നതിനലേക്ക് ബന്ധപ്പെടുത്താം എന്ന് റഷ്യന്‍ പ്രസിഡന്റായ വ്ലാഡദിമേര്‍ പുട്ടിന്‍ പറഞ്ഞു. "പല രീതിയിലും ഞങ്ങളുടെ വളര്‍ച്ചയെ തടസപ്പെടുത്തുക എന്നത് വ്യക്തമായ യാഥാര്‍ത്ഥ്യമാണ്. സോവ്യേറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് രൂപപ്പെട്ട ലോകക്രമം നിലനിര്‍ത്താനുള്ള ശ്രമം നടക്കുന്നുണ്ട്. തനിക്ക് എല്ലാം ചെയ്യാമെന്നാണ് പ്രതിയോഗി ഇല്ലാത്ത ഒരു നേതാവ് സ്വയം കരുതുന്നത്. അയാളുടെ താല്‍പ്പര്യത്തിന് അയാള്‍ അനുവദിക്കുന്ന കാര്യങ്ങള്‍ മാത്രം ചെയ്യാനേ മറ്റുള്ളവരെ അയാള്‍ … Continue reading വാര്‍ത്തകള്‍
