വേഗത്തിലാക്കൂ എന്ന് പ്രസിഡന്റിനോട് ആവശ്യപ്പെടുന്നതാര്

https://archive.org/download/20230810/20230810.mp4 Capitalism: A Love Story (How Reagan Sold Out The USA To Corporate America)

ഇന്ന് അനുഭവിക്കുന്നത് പോലെ ഒരു ഭീഷണി റിപ്പബ്ലിക്ക് ഇതുവരെ അനുഭവിച്ചിട്ടില്ല

ഇന്‍ഡ്യയുടെ നിയമ സമൂഹത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തികളിലൊരാളായ പ്രശാന്ത് ഭൂഷണ്‍ ഇന്‍ഡ്യയുടെ സുപ്രീം കോടതിയിലെ ഒരു പൊതുതാല്‍പ്പര്യ വക്കീലാണ്. ഒക്റ്റോബര്‍ 15, 1956 ന് ജനിച്ച അദ്ദേഹം വധശിക്ഷയുടേയും, കാശ്മീരിലെ പങ്കിനെക്കുറിച്ചും, നെക്സലിസത്തിനെതിരെയും, രാജ്യത്തെ ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നതിലേയും ഇന്‍ഡ്യയുടെ നയങ്ങളുടെ വിമര്‍ശകനാണ്. ജന്‍ ലോക്പാല്‍ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ നടത്തിയ സമരത്തില്‍ അദ്ദേഹവും പങ്കാളിയായിരുന്നു. ആം ആദ്മി പാര്‍ട്ടി രൂപീകരിക്കുന്നതിനെ അദ്ദേഹം സഹായിച്ചു. പിന്നീട് ആശയപരമായ ഭിന്നതകാരണം അവരില്‍ നിന്ന് അകന്നു. യോഗേന്ദ്ര യാദവ് … Continue reading ഇന്ന് അനുഭവിക്കുന്നത് പോലെ ഒരു ഭീഷണി റിപ്പബ്ലിക്ക് ഇതുവരെ അനുഭവിച്ചിട്ടില്ല

ജനാധിപത്യത്തെ പൊളിച്ചടുക്കാനുള്ള പരീക്ഷണശാല

ഇക്കാലത്ത് ജനാധിപത്യത്തെ റിപ്പബ്ലിക്കന്‍മാര്‍ എങ്ങനെ പൊളിച്ചടുക്കുന്നു എന്നതിന്റെ ഒരു case study ആണ് വിസ്കോണ്‍സിന്‍. എന്നാല്‍ അത് ഒരു ദശാബ്ദത്തിലധികമായ ഒരു പ്രൊജക്റ്റാണ്. തങ്ങളുടെ ഭൂരിപക്ഷം voter-proof ആയി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അതായത് രാഷ്ട്രീയമായി എന്ത് സംഭവിച്ചാലും അവര്‍ തന്നെ സംസ്ഥാനം നിയന്ത്രിക്കും എന്ന സ്ഥിതി. ആദ്യം അത് 2011 ലെ Scott Walker ന്റെ തെരഞ്ഞെടുപ്പ്, യൂണിയന്‍ തകര്‍ക്കല്‍, സമ്മതിദായകരെ അടിച്ചമര്‍ത്തല്‍, സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടി ധനകാര്യ സംവിധാനം ഒക്കെ ആയിരുന്നു. പിന്നീട് അത് തീവൃ … Continue reading ജനാധിപത്യത്തെ പൊളിച്ചടുക്കാനുള്ള പരീക്ഷണശാല

അമേരിക്കയിലെ ആദിവാസികളുടെ വോട്ടവകാശം ആക്രമണത്തില്‍

2020 ല്‍ ജോ ബൈഡന്റെ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചത് ആദിവാസി വോട്ടര്‍മാരാണ്. അരിസോണയില്‍ അദ്ദേഹത്തെ വിജയിപ്പിച്ചത് അവരായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരുടെ വോട്ടിങ് അവകാശം തിരിച്ചടി നേരിടുന്നു. set precincts ന് പുറത്തുള്ള ബാലറ്റ് ശേഖരം നിരോധിക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കുന്ന വിധി അരിസോണയില്‍ നിന്ന് വന്ന Brnovich v. Democratic National Committee കേസില്‍ സുപ്രീംകോടതി നടത്തി. അത് ആദിവാസികളുടെ വോട്ടവകാശം അടിച്ചമര്‍ത്തുമെന്ന് കരുതുന്നു. — സ്രോതസ്സ് democracynow.org | Nov 08, 2022

അമേരിക്കന്‍ പുരാണവും ജനാധിപത്യത്തിന്റെ നഷ്ടവും

https://mf.b37mrtl.ru/files/2018.06/5b2f3f9afc7e9313768b4628.mp4 Ralph Nader On Contact

ചെറു നഗര അമേരിക്കയില്‍ ജനാധിപത്യം ഉപരോധത്തില്‍ ആണ്

https://www.counterpunch.org/wp-content/uploads/2022/07/Wilmington_vigilantes_B-680x295.jpg Wilmington, N.C. race riot, 1898: Armed rioters in front of the burned-down “Record” press building – Public Domain ഒരു വംശീയ അട്ടിമറി അമേരിക്കയില്‍ സംഭവിക്കുമോ? ആ ചോദ്യത്തിന് Wilmington, North Carolina യില്‍ ആളുകള്‍ പറഞ്ഞ ഉത്തരം അതേ എന്നാണ്. "1898 നവംബര്‍ 10 ന് Wilmington ല്‍ സംഭവിച്ചത് എന്താണെന്ന് അറിയാമായിരുന്നെങ്കില്‍ ജനുവരി 6 ന് DC ല്‍ സംഭവിച്ചത് മനസിലാക്കാന്‍ ആളുകള്‍ക്ക് എളുപ്പമായേനെ," Cedric Harrison … Continue reading ചെറു നഗര അമേരിക്കയില്‍ ജനാധിപത്യം ഉപരോധത്തില്‍ ആണ്

ഫ്ലോറിഡയിലെ സമ്മതിദായകരെ ഭീഷണിപ്പെടുത്തുന്ന “തെരഞ്ഞെടുപ്പ് പോലീസ്”

മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ച് ആളുകളെ വോട്ടു ചെയ്യുന്നതില്‍ നിന്ന് ഭയപ്പെടുത്തി അകറ്റിനിര്‍ത്താന്‍ Governor Ron DeSantis നെ പോലുള്ള റിപ്പബ്ലിക്കന്‍മാര്‍ ശ്രമിക്കുന്നു. വോട്ടര്‍ തട്ടിപ്പിന്റെ പേരില്‍ ആളുകളെ അറസ്റ്റ് ചെയ്യാനായി ഒരു തെര‍ഞ്ഞെടുപ്പ് പോലീസ് സേന രൂപീകരിച്ചിരിക്കുകയാണ് DeSantis. ഈ അറസ്റ്റ് കൂടുതലും കറുത്തവരെ ലക്ഷ്യം വെച്ചാണ്. 14 ലക്ഷം ആളുകളാണ് ഈ സംസ്ഥാനത്ത് മുമ്പത്തെ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുകള്‍. മുമ്പത്തെ തെരഞ്ഞെടുപ്പുകളിലെ വോട്ടര്‍ തട്ടിപ്പ് ആരോപണങ്ങില്‍ ഒരുപാട് വ്യാജമായതിനാല്‍ തള്ളിക്കളയുകയാണുണ്ടായിട്ടുള്ളത്. ശരിയായ വോട്ടര്‍മാരെ ബാലറ്റില്‍ … Continue reading ഫ്ലോറിഡയിലെ സമ്മതിദായകരെ ഭീഷണിപ്പെടുത്തുന്ന “തെരഞ്ഞെടുപ്പ് പോലീസ്”