(elect, select ന് നല്ല മലയാളമുണ്ടോ?) https://www.youtube.com/watch?v=ClwJBN-cXtQ Greg Palast
ടാഗ്: ജനാധിപത്യം
സുതാര്യത എന്നത് ജനാധിപത്യത്തില്‍ നിര്‍ണ്ണായകമാണ്
https://www.youtube.com/watch?v=CDah_g3IzyM Yanis Varoufakis Why #Euroleaks and why now? Because there is no transparency in the EU | DiEM25
തിന്മയുടെ ലഭ്യത
— സ്രോതസ്സ് scheerpost.com | Mr. Fish| Dec 6, 2022
നമ്മുടെ ജനാധിപത്യത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള സമരം
Frances Moore Lappé On Contact
പുരോഗമനപരമായ ഭരണഘടനയെ ചിലിയിലെ സമ്മതിദായകര്‍ തള്ളിക്കളഞ്ഞു
അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യത്തില്‍ കീഴിലുണ്ടായ 1980 ലെ രേഖക്ക് പകരം പുതിയ പുരോഗമനപരമായ ഭരണഘടനക്കെതിരെ ചിലിയിലെ സമ്മതിദായകര്‍ വോട്ടുചെയ്തു. മൊത്തം 99.9% ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. അതില്‍ 61.9% പേര്‍ പുതിയ ഭരണഘടനയെ തള്ളിക്കളഞ്ഞപ്പോള്‍ 38.1% പേര്‍ അതിനെ അനുകൂലിച്ചു. പോളിങ് സ്റ്റേഷനുകളില്‍ വലിയ ക്യൂ തന്നെ ഉണ്ടായിരുന്നു. പിനോഷെയുടെ കീഴിലുണ്ടാക്കിയ 1980 ലെ രേഖ തുടര്‍ന്നും നിലനില്‍ക്കും. അതുപോലെ ചിലിയുടെ ഭാവി കൃത്യവുമാകില്ല. വലിയ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്ന സാമൂഹ്യ അവകാശങ്ങളുടേയും ഉറപ്പുകളുടേയും വലിയ പട്ടിക … Continue reading പുരോഗമനപരമായ ഭരണഘടനയെ ചിലിയിലെ സമ്മതിദായകര്‍ തള്ളിക്കളഞ്ഞു
ജനാധിപത്യ വിരുദ്ധ ദശാബ്ദം
Robert Reich How Citizens United Got Us Trump
ജനാധിപത്യത്തിന് സ്വകാര്യത എന്തുകൊണ്ടാണ് നിര്‍ണ്ണായകമാകുന്നത്
Pegasus
ജനാധിപത്യത്തിന്റെ സ്വഭാവം
Peter L. P. Simpson On Contact
ബ്രെക്സിറ്റിലെ ഫേസ്‌ബുക്കുന്റെ പങ്ക് — ജനാധിപത്യത്തിന്റെ ഭീഷണി
എണ്ണ വ്യവസായത്തെ ബഹിഷ്കരിക്കുന്ന കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുന്നായി ALEC നിയമങ്ങളുണ്ടാക്കുന്നു
സ്വാധീനമുള്ള വലുതപക്ഷ സ്വാധീനിക്കല്‍ സംഘമായ American Legislative Exchange Council (ALEC) പുതിയ ഒരു കൂട്ടം സംസ്ഥാന നിയമങ്ങള്‍ കൊണ്ടുവരുന്നു. എണ്ണ വ്യവസായത്തെ ബഹിഷ്കരിക്കുന്ന കമ്പനികളെ തടയാനാണ് അത്. വമ്പന്‍ എണ്ണക്കമ്പനികളേയും മറ്റ് യാഥാസ്ഥിതിക സൌഹൃദ വ്യവസായങ്ങളേയും സംരക്ഷിക്കുകയാണ് അതിന്റെ ലക്ഷ്യം. ഇസ്രായേലില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നതിനെ ശിക്ഷിക്കുന്ന നിയമങ്ങളുടെ മാതൃകയിലായിരിക്കും അത് എഴുതിയത്. ഈ വര്‍ഷത്തിന്റെ തുടക്കത്തിന് ശേഷം West Virginia, Oklahoma, Indiana എന്നീ സംസ്ഥാനങ്ങളിലെ സംസ്ഥാന നിയമനിര്‍മ്മാതാക്കള്‍ ALEC ന്റെ കരട് നിയമത്തിന്റെ … Continue reading എണ്ണ വ്യവസായത്തെ ബഹിഷ്കരിക്കുന്ന കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുന്നായി ALEC നിയമങ്ങളുണ്ടാക്കുന്നു