കാലിഫോര്‍ണിയയിലെ ഖനനത്തിന്റെ അപകടസാദ്ധ്യത കുറക്കുന്നത്

എണ്ണ പ്രകൃതിവാതക ഖനനത്താല്‍ ഏറ്റവും ആഘാതം ഏല്‍ക്കേണ്ടിവരുന്നത് കാലിഫോര്‍ണിയയിലെ താഴ്ന്ന വരുമാനമുള്ള സമുദായങ്ങളും തൊലിഇരുണ്ട സമുദായങ്ങളുമാണ് (മുന്‍നിര സമുദായങ്ങള്‍) എന്ന് പുതിയ ഗവേഷണം കാണിക്കുന്നു. preterm ജനനത്തിന്റെ കൂടിയ സാദ്ധ്യത, ജനനത്തിലെ കുറഞ്ഞ ഭാരം, മറ്റ് മോശം ജന്മ സവിശേഷതകള്‍ ഒക്കെ അവരില്‍ കൂടുതല്‍ കാണാം. ക്യാന്‍സറിന്റേയും ശ്വാസകോശരോഗങ്ങളുടേയും, ഹൃദ്രോഗങ്ങളുടേയും, pulmonary disorders ന്റേയും, കണ്ണ്, ചെവി, തൊണ്ട, തൊലി അസ്വസ്ഥതകളുടേയും കൂടിയ സാദ്ധ്യതക്ക് പുറമേയാണിത്. മുന്‍നിര സമുദായങ്ങളില്‍ രേഖപ്പെടുത്തിയ പരിസ്ഥിതി ആരോഗ്യ കാര്യങ്ങള്‍ അഭിമുഖീകരിക്കാനായി എണ്ണ … Continue reading കാലിഫോര്‍ണിയയിലെ ഖനനത്തിന്റെ അപകടസാദ്ധ്യത കുറക്കുന്നത്

അമേരിക്കയിലെ പോലീസുകാര്‍ മുന്‍ വര്‍ഷം കൊന്നതിനേക്കാള്‍ കൂടുതല്‍ പേരെ 2022 ല്‍ കൊന്നു

വിവിധ സ്വതന്ത്ര വാര്‍ത്ത സ്രോതസ്സുകള്‍ ജനുവരി 2023 ന് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, അമേരിക്കയിലെ നിയമപാലകര്‍ 2022 ല്‍ മുമ്പത്തെ റിക്കോഡുളെ ഭേദിക്കുന്ന തോതിലുള്ള കൊലപാതകങ്ങളാണ് നടത്തിയത്. Mapping Police Violence Project നടത്തിയ ഗവേഷ‍ണത്തില്‍ ജനുവരി 1 മുതല്‍ ഡിസംബര്‍ 31, 2022 വരെയുള്ള കാലത്ത് 1,183 പേര്‍ പോലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തി. Lancet ല്‍ വന്ന 2021 ലെ ഒരു പഠനം പറയുന്നത് പോലീസ് നടത്തുന്ന കൊലപാതകങ്ങളില്‍ പകുതിയും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല എന്നാണ്. അതായത് … Continue reading അമേരിക്കയിലെ പോലീസുകാര്‍ മുന്‍ വര്‍ഷം കൊന്നതിനേക്കാള്‍ കൂടുതല്‍ പേരെ 2022 ല്‍ കൊന്നു

എങ്ങനെയാണ് ജാതീയ പക്ഷപാതം പ്രവര്‍ത്തിക്കുന്നത്

https://www.ted.com/talks/jennifer_l_eberhardt_how_racial_bias_works_and_how_to_disrupt_it/ Jennifer Eberhardt

തെക്കെ ആഫ്രിക്കയിലെ നീന്തല്‍ കുളത്തില്‍ കറുത്ത കൌമാരക്കാരെ ആക്രമിച്ച വെള്ളക്കാരനെ കുറ്റം ചാര്‍ത്തി

വെള്ളക്കാരനെ കൊലപാതക ശ്രമത്തിന്റെ കുറ്റം തെക്കെ ആഫ്രിക്കയിലെ പോലീസ് ചാര്‍ത്തി. മറ്റ് രണ്ടുപേര്‍ക്ക് എതിരെ ആക്രമക്കുറ്റവും ചാര്‍ത്തി. ഒഴിവുകാലത്ത് നീന്തല്‍ക്കുളം ഉപയോഗിക്കാന്‍ ശ്രമിച്ച കറുത്ത കൌമാരക്കാര്‍ക്കെതിരെയായിരുന്നു ആക്രമണം നടന്നത്. അതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടിരുന്നു. ഒരു വെള്ളക്കാരന്‍ കറുത്ത കുട്ടിയെ ശ്വാസംമുട്ടിക്കുന്നതും മുഖത്ത് അടിക്കുന്നതും മറ്റൊരു കുട്ടിയെ വെള്ളത്തിലേക്ക് തള്ളിയിടുന്നതും വെള്ളത്തിനടിയിലേക്ക് താഴ്ത്തുന്നതുമൊക്കെ അതില്‍ കാണാം. Bloemfontein ലെ ഒരു ഒഴിവുകാല റിസോട്ടില്‍ ക്രിസ്തുമസ് ദിനത്തിലാണ് ഈ സംഭവമുണ്ടായത്. — സ്രോതസ്സ് washingtonpost.com | Dec … Continue reading തെക്കെ ആഫ്രിക്കയിലെ നീന്തല്‍ കുളത്തില്‍ കറുത്ത കൌമാരക്കാരെ ആക്രമിച്ച വെള്ളക്കാരനെ കുറ്റം ചാര്‍ത്തി

നമ്മുടെ സ്വന്തം സ്വത്വത്തെ വഞ്ചിക്കാതെ

https://www.youtube.com/watch?v=B7nEYtgz6vk Tribes | Dark Satire Short Film about Identity and Race see what we see as self-identity goes far beyond genetics or geopolitical demarcation the american founding doctrine of placing an individual above the collective results in a multifaceted society in which a person can identify with myriad subgroups based on factors like regional history … Continue reading നമ്മുടെ സ്വന്തം സ്വത്വത്തെ വഞ്ചിക്കാതെ

ഫ്ലോറിഡയിലെ സമ്മതിദായകരെ ഭീഷണിപ്പെടുത്തുന്ന “തെരഞ്ഞെടുപ്പ് പോലീസ്”

മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ച് ആളുകളെ വോട്ടു ചെയ്യുന്നതില്‍ നിന്ന് ഭയപ്പെടുത്തി അകറ്റിനിര്‍ത്താന്‍ Governor Ron DeSantis നെ പോലുള്ള റിപ്പബ്ലിക്കന്‍മാര്‍ ശ്രമിക്കുന്നു. വോട്ടര്‍ തട്ടിപ്പിന്റെ പേരില്‍ ആളുകളെ അറസ്റ്റ് ചെയ്യാനായി ഒരു തെര‍ഞ്ഞെടുപ്പ് പോലീസ് സേന രൂപീകരിച്ചിരിക്കുകയാണ് DeSantis. ഈ അറസ്റ്റ് കൂടുതലും കറുത്തവരെ ലക്ഷ്യം വെച്ചാണ്. 14 ലക്ഷം ആളുകളാണ് ഈ സംസ്ഥാനത്ത് മുമ്പത്തെ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുകള്‍. മുമ്പത്തെ തെരഞ്ഞെടുപ്പുകളിലെ വോട്ടര്‍ തട്ടിപ്പ് ആരോപണങ്ങില്‍ ഒരുപാട് വ്യാജമായതിനാല്‍ തള്ളിക്കളയുകയാണുണ്ടായിട്ടുള്ളത്. ശരിയായ വോട്ടര്‍മാരെ ബാലറ്റില്‍ … Continue reading ഫ്ലോറിഡയിലെ സമ്മതിദായകരെ ഭീഷണിപ്പെടുത്തുന്ന “തെരഞ്ഞെടുപ്പ് പോലീസ്”

L.A. നഗര സഭയിലെ 3 കൌണ്‍സിലര്‍മാര്‍ രാജിവെക്കണമെന്ന് കറുത്തവരുടേയും ആദിവാസികളുടേയും ആഹ്വാനം

Los Angeles City Council പ്രസിഡന്റ് Nury Martinez നേതൃത്വ സ്ഥാനത്തു നിന്ന് രാജിവെച്ചു. നഗരത്തിലെ ആദിവാസി ജനങ്ങളെക്കുറിച്ച് വംശീയ ഭാഷയില്‍ സംസാരിച്ചത് പുറത്ത് വന്നതിനെ തുടര്‍ന്നാണിത്. ഒരു കൌണ്‍സിലറുടെ കറുത്ത മകന്‍ “കുട്ടിക്കുരങ്ങന്‍” ആണെന്ന് വിവരിച്ചതിനാണ് ഇത്. ലോസ് ആഞ്ജലസ് നഗര കൌണ്‍സിലംഗങ്ങളായ Kevin de León and Gil Cedillo, Ron Herrera എന്നിവരോടാണ് ഈ സംസാരം അവര്‍ നടത്തിയത്. Los Angeles County Federation of Labor ന്റെ തലവനായ Ron Herrera … Continue reading L.A. നഗര സഭയിലെ 3 കൌണ്‍സിലര്‍മാര്‍ രാജിവെക്കണമെന്ന് കറുത്തവരുടേയും ആദിവാസികളുടേയും ആഹ്വാനം