i എന്നത് iDiot ന്

സ്വതന്ത്ര കമ്പോളക്കാരും പരിസ്ഥിതി സ്നേഹികളും ഒരു പോലെ വിശ്വസിക്കുന്ന ഒരു കാര്യമുണ്ട് - Apple ന്റെ ഇലക്ട്രോണിക് ഉപകരണങ്ങളായ iPhone ഉം iPad മൊക്കെ സുസ്ഥിരമല്ല. ഇവ നിര്‍മ്മിക്കുന്ന തൊഴിലാളികളെ മോശമായി ചൂഷണം ചെയ്യുകയും, ദുര്‍ലഭ പദാര്‍ത്ഥങ്ങള്‍ പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് ഖനനം ചെയ്തും മാത്രമേ ഈ ഉപകരണങ്ങള്‍ ഉണ്ടാകാകന്‍ കഴിയൂ എന്ന് അവര്‍ പറയുന്നു. തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുകയോ സുസ്ഥിരമായി പരിസ്ഥിതി സൗഹൃദമായി ഖനനം നടത്തുകയോ ചെയ്താല്‍ ഈ ഉപകരണങ്ങളുടെ വില ആകാശം മുട്ടെയാകുമെന്ന് അവര്‍ … Continue reading i എന്നത് iDiot ന്

സിനിമ: അധികാരിയില്ലാത്ത സ്ഥാപനം: ഏറ്റെടുക്കല്‍

ഏറ്റെടുക്കല്‍ കൈയ്യേറുക, പ്രതിരോധിക്കുക, ഉല്‍പാദിപ്പിക്കുക സെപ്റ്റംബര്‍ 14, 2004. അര്‍ജന്റീന. Directed by Avi Lewis Written by Naomi Klein അധികാരിയില്ലാത്ത സ്ഥാപനം ചര്‍ച്ച thetake.org ഇത് പുതിയ ഒരു കാര്യമല്ല. 1968 ലെ അത്തരം സംഭവങ്ങളെക്കുറിച്ച് സൊളനാസിന്റെ Hour of Furnace ന്റെ രണ്ടാം ഭാഗത്തില്‍ പറയുന്നുണ്ട്.

മെയ് ദിനം 99%ക്കാരുടെ അവധി ദിനം

മെയ് ദിനം 99%ക്കാരുടെ അവധി ദിനമാണ്. നമ്മേ വിഭജിപ്പിക്കുന്ന - ജാതി, മത, വര്‍ഗ്ഗ, ലിംഗ - വ്യതാസങ്ങള്‍ മറികടന്ന് ഈ വ്യത്യാസങ്ങള്‍ സൃഷ്ടിച്ച വ്യവസ്ഥയെ ചോദ്യം ചെയ്യാന്‍ വേണ്ടി ജനങ്ങള്‍ ഒത്തു ചേരുന്ന ദിനം. നാം ഒന്നു ചേരുമ്പോള്‍, നമ്മേ ബാധിക്കുന്ന പൊതു പ്രശ്നത്തെക്കുറിച്ച് ബോധവാന്‍മാരാകുകയും നമ്മുടെ പൊതു താല്‍പ്പര്യത്തെക്കുറിച്ച് അറിയുകയും ചെയ്യുന്നു. നമുക്ക് ഈ സംഘ ശക്തി ഉപയോഗിച്ച് നമുക്കായുള്ള ഒരു ലോകം സൃഷ്ടിക്കാന്‍ തുടങ്ങാന്‍ കഴിയും. മറ്റൊരു ലോകം സാധ്യമാണ്. മെയ് 1, … Continue reading മെയ് ദിനം 99%ക്കാരുടെ അവധി ദിനം

നിങ്ങളെ പിരിച്ചുവിട്ടിരിക്കുന്നു

Workers' Republic director: Andrew Friend നിങ്ങള്‍ എന്തു ചെയ്യും? ജോലിസ്ഥലം അടച്ചുപൂട്ടുന്നതിനാല്‍ മൂന്നു ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന നോട്ടീസ് നിങ്ങളുടെ മേലധികാരി നല്‍കി. സാമ്പത്തിക മാന്ദ്യകാലത്ത് നിങ്ങളുടെ തൊഴിലും പോയി. നിങ്ങള്‍ എന്തു ചെയ്യും? Republic Windows and Doors ലെ തോഴിലാളികള്‍ തിരികെ യുദ്ധം ചെയ്യാന്‍ തീരുമാനിച്ചു. 2008 ഡിസംബറില്‍ പിരിച്ച് വിട്ട തൊഴിലാളികള്‍ അവരുടെ ഫാക്റ്ററി കൈയ്യേറി. യുദ്ധം ചെയ്തില്ലെങ്കില്‍ പണി പോകും. യുദ്ധം ചെയ്താല്‍ ജയിക്കാനുള്ള സാദ്ധ്യതയെങ്കിലും ഉണ്ടല്ലോ. അതാണ് 260 … Continue reading നിങ്ങളെ പിരിച്ചുവിട്ടിരിക്കുന്നു

വാര്‍ത്തകള്‍

ഉയര്‍ന്ന തോതിലുള്ള സീഷിയം നില റിപ്പോര്‍ട്ട് ചെയ്തു ഫുകുഷിമ നിലയത്തിനടുത്തുള്ള ഗ്രാമത്തിലെ മണ്ണില്‍ കിലോഗ്രാമിന് 154,000 becquerels of radioactive cesium അടങ്ങിയിരിക്കുന്നുവെന്ന് സര്‍ക്കാര്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടു. ഇത് ഇതുവരെ കണ്ടെതില്‍ ഏറ്റവും കൂടിയ വികിരണ തോതാണെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ അഭിപ്രായം. Niida നദിയുടെ കരയിലും വലിയ തോതിലുള്ള വികിരണം രേഖപ്പെടുത്തി. ferroconcrete ഉപയോഗിച്ച് അടക്കം ചെയ്ത ആണവമാലിന്യങ്ങള്‍ക്ക് ഉണ്ടായിരുന്ന 100,000 becquerels of cesium ത്തേക്കാള്‍ അധികമാണ് മണ്ണിന്റെ അവസ്ഥ. 179 സ്ഥലത്ത് ജനു. … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

അമേരിക്കന്‍ ബ്രാന്റുകള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന കംബോഡിയയിലെ തൊഴിലാളികള്‍ സമരത്തില്‍ യൂണിയനെ നിരോധിച്ചതിനാല്‍ അമേരിക്കന്‍ ബ്രാന്റുകള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന കംബോഡിയയിലെ തുണി ഫാക്റ്ററി തൊഴിലാളികള്‍ സമരം നടത്തുന്നു. യൂണിയനെ പ്രവര്‍ത്തിക്കാനനുവദിക്കുന്നത് വരെ Workers Friendship Union Federation സമരം ചെയ്യുമെന്ന് അവര്‍ പറഞ്ഞു. അമേരിക്കന്‍ ബ്രാന്റുകള്‍ ആയ Gap, JC Penny, Old Navy തുടങ്ങിയ കമ്പനികള്‍ക്ക് വേണ്ടിയാണ് അവര്‍ ജോലി ചെയ്യുന്നത്. രാജ്യത്തെ വമ്പന്‍ ബാങ്കുകള്‍ക്ക് ഫെഡറല്‍ റിസര്‍വ് രഹസ്യമായി $700,000 കോടി ഡോളര്‍ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ആയിരങ്ങള്‍ തൊഴില്‍ മേളയില്‍ കാത്തുനിന്നു, ചൂട് കാറ്റിനാല്‍ ബോധം കെട്ടുവീണു Georgia യിലെ Atlantaയില്‍ Congressional Black Caucus നടത്തിയ തൊഴില്‍ മേളയില്‍ കാത്തുനിന്ന ധാരാളം ആളുകള്‍ ചൂട് സഹിക്കാനാവാതെ ബോധം കെട്ടുവീണു. ഔദ്യോഗിക കണക്ക് പ്രകാരം 4,000 ആളുകളാണ് ചൂടവഗണിച്ച് ക്യൂനിന്നത്. അത്യാഹിത വിഭാഗം ചൂട് കാരണമായ അസ്വസ്ഥതക്ക് 9 പേരെ ചികിത്സിച്ചു. 7 പേരെ ആശുപത്രിയിലേക്കയച്ചു. Missouri River Basin ല്‍ എണ്ണ പൈപ്പ് പൊട്ടി 3,000 ബാരല്‍ എണ്ണ തുളുമ്പി വീണ്ടും Missouri … Continue reading വാര്‍ത്തകള്‍

45,000 Verizon യൂണിയന്‍ പ്രവര്‍ത്തകര്‍ സമരത്തില്‍

Verizon ന്റെ ഏകദേശം 45,000 ജോലിക്കാര്‍ ആഗസ്റ്റ് 7 മുതല്‍ സമരത്തിലാണ്. Verizon ഉം യൂണിയനുമായുള്ള ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം തുടങ്ങിയത്. Communications Workers of America, International Brotherhood of Electrical Workers എന്നീ യൂണിയനുകളാണ് സമരത്തില്‍. ജോലിക്കാരുടെ ആരോഗ്യ, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതാണ് സമരത്തിന് കാരണമായത്. അമേരിക്കയിലെ രണ്ടാമത്തെ ഫോണ്‍ കമ്പനിയായ Verizon കഴിഞ്ഞ ആറ് മാസം കൊണ്ട് $690 കോടി ഡോളര്‍ വരുമാനമുണ്ടാക്കി. 11 വര്‍ഷത്തില്‍ അവരുടെ ആദ്യത്തെ സമരമാണ് ഇത്. … Continue reading 45,000 Verizon യൂണിയന്‍ പ്രവര്‍ത്തകര്‍ സമരത്തില്‍

നിങ്ങളുടെ തൊഴിലിന്റെ ശരിക്കുള്ള വില

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമ്പത്തിക പ്രശ്നത്തിലാണ് നമ്മള്‍. എന്നിട്ടും ഈ ക്രിസ്തുമസിന് ഈ പ്രശ്നത്തിന് കാരണക്കാരായ സിറ്റി ബാങ്കിലെ ഉന്നത ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് വന്‍തോതില്‍ ബോണസ് കൊടുക്കുകയുണ്ടായി. സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും ഉയര്‍ന്നതും ഏറ്റവും താഴ്ന്നതും ആയ ശമ്പളക്കാരുടെ കേന്ദ്രീകരണം കാരണം ശമ്പള അസമത്വം അതിന്റെ ഏറ്റവും ഉയര്‍ന്ന തോതില്‍ നില്‍ക്കുന്ന ഈ കാലത്താണ് ഇത് സംഭവിക്കുന്നത്. സിറ്റി ബാങ്കിലെ ബോണസ്, ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളത്തെക്കുറിച്ച് മാത്രമല്ല നമ്മുടെ സമൂഹത്തിലെ ജനങ്ങളുടെ തൊഴിലിന്റെ ആപേക്ഷിക മൂല്യത്തെക്കുറിച്ചുമുള്ള … Continue reading നിങ്ങളുടെ തൊഴിലിന്റെ ശരിക്കുള്ള വില