പരിസ്ഥിതിവാദം ആരെയാണ് ലക്ഷ്യം വെക്കേണ്ടത്

ചില കണക്കുകള്‍ നോക്കാം ലോകത്തെ 90% ജലം ഉപയോഗിക്കുന്നത് കൃഷിയും വ്യവസായവും ആണ്. ഉത്പാദിപ്പിക്കുന്നതിന്റെ നാലില്‍ മൂന്ന് ഭാഗം ഊര്‍ജ്ജവും ഉപയോഗിക്കുന്നത് വ്യവസായങ്ങളും വാണിജ്യവും ആണ്. വെറും നൂറ് കമ്പനികളാണ് ആഗോളതപനത്തിന് കാരണമാകുന്ന മലിനീകരണത്തിന്റെ 70% ഉം നടത്തുന്നത്. ലോകത്തെ ഏറ്റവും സമ്പന്നരായ 10% ആളുകള്‍ ആണ് അവരുടെ ഉപഭോഗവും ജീവിത രീതിയും കാരണം മൊത്തം കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ 50% വരുത്തുന്നത്. ഒരു B-52 Stratocruiser ബോംബറിന് ഒരു മണിക്കൂര്‍ പറക്കാന്‍ വേണ്ടിവരുന്ന ഇന്ധനം കൊണ്ട് ഒരു … Continue reading പരിസ്ഥിതിവാദം ആരെയാണ് ലക്ഷ്യം വെക്കേണ്ടത്

വ്യവസായത്തിന്റെ സ്വാധീനിക്കലുകാരനാണ് രാസവസ്തു സുരക്ഷാ നിയമം എഴുതിയത്

രാസ വ്യവസായത്തിന്റെ ഏറ്റവും ഉന്നത lobby സംഘമാണ് ഒരു രാസവസ്തു സുരക്ഷാ നിയമത്തിന്റെ കരട് എഴുതിയത്. ഡമോക്രാറ്റ് സെനറ്റര്‍ Tom Udall റിപ്പബ്ലിക്കന്‍ സെനറ്റര്‍ David Vitter എന്നിവര്‍ അത് സഭയില്‍ അവതരിപ്പിച്ചു. എന്നാല്‍ ഇതിന് മുമ്പ് തന്നെ തനിക്ക് കിട്ടിയ ഒരു ഡിജിറ്റല്‍ പകര്‍പ്പില്‍ നിന്ന് ഇത് സ്വാധീനിക്കല്‍കാരെഴുതിയതാണെന്ന് വ്യക്തമാകുന്നു എന്ന് ഡമോക്രാറ്റിക് സെനറ്ററായ Barbara Boxer പറഞ്ഞു. മൈക്രോ സോഫ്റ്റ് വേഡില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന വിവരം അനുസരിച്ച് സൃഷ്ടാവിന്റെ "കമ്പനി" എന്ന ഭാഗത്ത് American Chemistry … Continue reading വ്യവസായത്തിന്റെ സ്വാധീനിക്കലുകാരനാണ് രാസവസ്തു സുരക്ഷാ നിയമം എഴുതിയത്

എങ്ങനെയാണ് സൈനികത്വം കാലാവസ്ഥ പ്രതിസന്ധിക്ക് ഇന്ധനമേകുന്നത് – തിരിച്ചും

ഇന്ന് ഭൌമ ദിനത്തിന്റെ 50ആം വാര്‍ഷികമാണ്. No Warming, No War: How Militarism Fuels the Climate Crisis - and Vice Versa എന്ന ഈ റിപ്പോര്‍ട്ട് ഈ ദിനത്തില്‍ പ്രസിദ്ധപ്പെടുത്തിയതില്‍ National Priorities Project ന് അഭിമാനമുണ്ട്. കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതം ലോകം മൊത്തം അസ്ഥിരതയുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് കാലാവസ്ഥ മാറിയ ലോകത്തിലെ സൈനികത്വത്തിന്റെ പങ്കിനെക്കുറിച്ച് ഈ രേഖ പരിശോധിക്കുന്നു. കാലാവസ്ഥാ നീതി നേടാന്‍ നാം extractive സമ്പദ്‌വ്യവസ്ഥയെ മാറ്റണം. നാം ഇപ്പോള്‍ മനുഷ്യര്‍ക്കും … Continue reading എങ്ങനെയാണ് സൈനികത്വം കാലാവസ്ഥ പ്രതിസന്ധിക്ക് ഇന്ധനമേകുന്നത് – തിരിച്ചും

2015 മുതല്‍ ഇന്‍ഡോനേഷ്യയിലെ തീയില്‍ നിന്നുള്ള പുക കാരണം ഒരു ലക്ഷം പേര്‍ നേരത്തേ മരിച്ചു

2015 ലെ ശരത്കാലത്ത് കാര്‍ഷിക തീയില്‍ നിന്നുള്ള അപകടകരമായ നിലയിലെ പുക ഭൂമദ്ധ്യ ഏഷ്യയുടെ വലിയ ഭാഗത്തെ മൂടി. സ്കൂളുകളും ബിസ്നസുകളും അടച്ചു. വിമാനങ്ങള്‍ താത്തിറക്കി. ലക്ഷങ്ങള്‍ ശ്വാസകോശ രോഗങ്ങള്‍ക്ക് ചികില്‍സ തേടി. 2015 ലെ പുക സംഭവം കാരണം ഇന്‍ഡോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ മരങ്ങള്‍ സംഭവിച്ചു എന്ന് Harvard University ഗവേഷകരും കുട്ടാളികളും ഒരു പുതിയ പഠനത്തില്‍ കണക്കാക്കി ഉല്‍പ്പാദകരായ ഇന്‍ഡോനേഷ്യയിലെ കര്‍ഷകര്‍, പ്രത്യേകിച്ച് പാം ഓയിലും തടി പള്‍പ്പിനും … Continue reading 2015 മുതല്‍ ഇന്‍ഡോനേഷ്യയിലെ തീയില്‍ നിന്നുള്ള പുക കാരണം ഒരു ലക്ഷം പേര്‍ നേരത്തേ മരിച്ചു

വായുവില്‍ നിന്ന് CO2 വലിച്ചെടുക്കാനുള്ള ഗവേഷണത്തിന് DOE $2.2 കോടി ഡോളര്‍ അനുവദിച്ചു

വായുവില്‍ നിന്ന് നേരിട്ട് കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടുക്കാനുള്ള (DAC)കണ്ടുപിടുത്തത്തെ ലക്ഷ്യം വെച്ചുള്ള ഗവേഷണത്തിന് അമേരിക്കയുടെ ഊര്‍ജ്ജ വകുപ്പ്(DOE) $2.2 കോടി ഡോളര്‍ നല്‍കും. Office of Science (SC) (LAB 20-2303) ന്റേയും Office of Fossil Energy (FE) (DE-FOA-0002188) ന്റേയും ഇപ്പോഴുള്ള രണ്ട് funding പ്രഖ്യാപനത്തിനോടൊപ്പം ആണ് പുതിയ പ്രഖ്യാപനം. മൂന്ന് വര്‍ഷക്കാലത്തേക്ക് മൊത്തം $1.2 കോടി ഡോളര്‍ വരെയുള്ള പ്രൊജക്റ്റുകള്‍ ആണ് SC നടപ്പാക്കുന്നത്. 2020 സാമ്പത്തിക വര്‍ഷം $40 ലക്ഷം … Continue reading വായുവില്‍ നിന്ന് CO2 വലിച്ചെടുക്കാനുള്ള ഗവേഷണത്തിന് DOE $2.2 കോടി ഡോളര്‍ അനുവദിച്ചു

പരിസ്ഥിതിവാദം ഇരകളെ കുറ്റവാളികളാക്കുന്നുവോ

ജനങ്ങളും സര്‍ക്കാരുകളും സ്ഥാപനങ്ങളും തുടങ്ങി മനുഷ്യനുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ സംവിധാനങ്ങളും എന്ത് ചെയ്താലും പരിസ്ഥിതിയെ കൂടി പരിഗണിച്ച് വേണം അത് ചെയ്യേണ്ടത് എന്ന് ഉദ്‍ബോധിപ്പിക്കുന്ന ഒരു കാലത്താണ് നാം ഇന്ന് ജീവിച്ചുകൊണ്ടിരിക്കുന്നത്. മുമ്പത്തെ ലേഖനത്തില്‍ പറഞ്ഞത് പോലെ അറിവിന്റെ ശാഖയാണ് പരിസ്ഥിതി ശാസ്ത്രം. അതിനെ പ്രാവര്‍ത്തികമാക്കാന്‍ നിര്‍ബന്ധിക്കുന്ന ചിന്താഗതിയാണ് പരിസ്ഥിതി വാദം.. അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ പരിസ്ഥിതിവാദികള്‍ എന്നും വിളിക്കുന്നു. ഇതില്‍ പ്രധാനമായും രണ്ട് സംഘങ്ങളാണുള്ളത്. ഒന്ന് ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ പരിസ്ഥിതിവാദം. രണ്ടാമതായി കാല്‍പ്പനികതയുടെ അടിസ്ഥാനത്തിലുള്ള … Continue reading പരിസ്ഥിതിവാദം ഇരകളെ കുറ്റവാളികളാക്കുന്നുവോ

എന്താണ് പരിസ്ഥിതി വാദം

പരിസ്ഥിതി എന്നാല്‍ ചുറ്റുപാട്. ആ ചുറ്റുപാടിനെക്കുറിച്ച് എന്തിന് വാദിക്കണം? അതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രശ്നം. നാം ജീവിക്കുന്നത് ചുറ്റുപാടിലാണ്. ആ ചുറ്റുപാട് നമുക്ക് അനുയോജ്യമല്ലാത്ത രീതിയില്‍ മാറുന്നു. തനിയെ മാറുന്നതല്ല. നമ്മള്‍ എല്ലാവരും കൂടി തന്നെ മാറ്റുന്നതാണ്. അതിന് നിയന്ത്രണം കൊണ്ടുവന്ന് എല്ലാവര്‍ക്കും സുഖമായി ജീവിക്കാനുള്ള ചുറ്റുപാടുണ്ടാക്കണം എന്ന് വാദിക്കുന്നതാണ് പരിസ്ഥിതിവാദം. എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുന്നത്, അത് എങ്ങനെയാണ് നമ്മേ ബാധിക്കുന്നത് തുടങ്ങിയ അനേകം കാര്യങ്ങള്‍ ആരും ധ്യാനിച്ചോ, അപ്പുപ്പന്‍മാര്‍ പണ്ട് പറഞ്ഞതില്‍ നിന്നോ … Continue reading എന്താണ് പരിസ്ഥിതി വാദം