ഷിറീന്‍

https://www.youtube.com/watch?v=Ak484NleLBw Tom Neilson https://soundclick.com/share.cfm?id=14455647 [[sc_internalMP3 songID="14455647" /]] https://www.soundclick.com/music/songInfo.cfm?songID=14455647 Ref: 1. ഷിറീന്‍ രണ്ട് പ്രാവശ്യം കൊല്ലപ്പെട്ടു 2. ശവപ്പെട്ടി ചുമന്നവരെ വന്യമൃഗങ്ങള്‍ ആക്രമിച്ചു

നക്ബ കഴിഞ്ഞ് 75 വര്‍ഷങ്ങള്‍ക്ക് ശേഷം ഐക്യരാഷ്ട്ര സഭയുടെ ചരിത്രപരമായ സ്മരണ

നക്ബ അഥവ "മഹാദുരന്ത" ദിനത്തെ തിങ്കളാഴ്ച ഐക്യരാഷ്ട്ര സഭ ആദ്യമായി ഔദ്യോഗികമായി ആചരിച്ചു. 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്രായേല്‍ രാജ്യം സ്ഥാപിക്കാനായി സയണിസ്റ്റ്കാര്‍ നടത്തിയ വംശഹത്യയില്‍ 7.5 ലക്ഷം പാലസ്തീന്‍കാരാണ് സ്വന്തം നാട്ടില്‍ നിന്ന് പാലായനം ചെയ്തത്. ഐക്യരാഷ്ട്ര സഭയുടെ ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് രാവിലെ U.N. Committee on the Exercise of the Inalienable Rights of the Palestinian People ന്റെ ആഭിമുഖ്യത്തില്‍ സമ്മേളനം നടക്കും. General Assembly Hall ല്‍ വൈകുന്നേരം പ്രത്യേക … Continue reading നക്ബ കഴിഞ്ഞ് 75 വര്‍ഷങ്ങള്‍ക്ക് ശേഷം ഐക്യരാഷ്ട്ര സഭയുടെ ചരിത്രപരമായ സ്മരണ

ഒരു വംശീയവാദി യൂറോപ്യന്‍ വെള്ളക്കാരന്‍ മറ്റാരുടേയോ രാജ്യത്തെ മറ്റൊരു വംശീയവാദി യൂറോപ്യന്‍ വെള്ളക്കാരന് വാഗ്ദാനം ചെയ്തു

https://www.youtube.com/watch?v=C3rm-KqCPng Miko Peled speaking live in Amsterdam, Netherlands Balfour declaration - One white European racist offering another white European racist a country that belongs to somebody

എങ്ങനെയാണ് ഗള്‍ഫ് രാജാക്കന്‍മാരും, PLO നേതാക്കളും അമേരിക്കന്‍ നവലിബറലുകളും പാലസ്തീനെ വിറ്റത്

https://www.youtube.com/watch?v=GOvDyl1UDRs Norman Finkelstein

1948 ല്‍ പാലസ്തീന്‍കാരെ കൊന്നതിനെക്കുറിച്ചുള്ള സിനിമക്കെതിരെയുള്ള ആക്രമണം

1948 സ്വാതന്ത്ര്യത്തിന്റെ യുദ്ധം അഥവ പാലസ്തീനി നക്ബ സമയത്ത് ഇസ്രായേലി പട്ടാളക്കാര്‍ ഒരു പാലസ്തീന്‍ കുടുംബത്തെ കൊല്ലുന്നതിനെക്കുറിച്ചുള്ള ജോര്‍ദാനില്‍ നിന്നുള്ള സിനിമക്കെതിരെ ഇസ്രായേലിന്റെ ഉദ്യോഗസ്ഥരും മാധ്യമങ്ങളും നടത്തുന്ന അക്രമാസക്തമായ ആക്രമണത്തെ അതിന്റെ സൃഷ്ടാക്കള്‍ അപലപിച്ചു. Farha ക്ക് എതിരായ എല്ലാ പ്രചരണ പരിപാടികളും ആ സിനിമ ലോകം മുഴുവനുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് ഞങ്ങളെ പിന്‍തിരിപ്പിക്കില്ല എന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. — സ്രോതസ്സ് Jews For Justice For Palestinians | | Dec … Continue reading 1948 ല്‍ പാലസ്തീന്‍കാരെ കൊന്നതിനെക്കുറിച്ചുള്ള സിനിമക്കെതിരെയുള്ള ആക്രമണം

പുട്ടിന് നന്ദി, ലോകം പെട്ടെന്ന് ഇസ്രായേലിന്റെ കൈയ്യേറ്റത്തെക്കുറിച്ച് അറിയുന്നു

കഴിഞ്ഞ ആഴ്ച ഐക്യരാഷ്ട്ര സഭ ഒരു നിര്‍ണ്ണായക നിമിഷം രേഖപ്പെടുത്തി. കിഴക്കന്‍ ജറുസലേം, പടിഞ്ഞാറെക്കര, ഗാസ എന്നി പാലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേലിന്റെ 55-വര്‍ഷമായി തുടരുന്ന കൈയ്യേറ്റത്തെക്കുറിച്ച് അഭിപ്രായം നല്‍കാനായി ആദ്യമായി ഐക്യരാഷ്ട്ര സഭയുടെ പ്രധാന നിയമ സംഘത്തോട് ആവശ്യപ്പെടുകയുണ്ടായി. ഇസ്രായേലിന്റെ പ്രവര്‍ത്തികളും settlement പ്രവര്‍ത്തനങ്ങളും പാലസ്തീന്‍ ജനങ്ങളുടെ അവകാശങ്ങളെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് International Court of Justice ല്‍ നിന്ന് രണ്ടാമതും ഉപദേശക അഭിപ്രായം അഭ്യര്‍ത്ഥിക്കാനുള്ള 9 താളുകളുള്ള കരട് പ്രമേയത്തെ ഐക്യരാഷ്ട്ര സഭയുടെ Special Political … Continue reading പുട്ടിന് നന്ദി, ലോകം പെട്ടെന്ന് ഇസ്രായേലിന്റെ കൈയ്യേറ്റത്തെക്കുറിച്ച് അറിയുന്നു

കുട്ടികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു സൈനിക നയം

https://mf.b37mrtl.ru/files/2018.05/5b016a87dda4c8b9308b4581.mp4 “Killing Gaza” with Max Blumenthal and Dan Cohen On Contact May 19, 2018

ഇസ്രായേല്‍/പാലസ്തീനെക്കുറിച്ചുള്ള അറിയപ്പെടാത്ത സത്യങ്ങള്‍

https://www.youtube.com/watch?v=h3zVKIKBD98 "Solidarity: Five Largely Unknown Truths about Israel, Palestine and the Occupied Territories" Bob Peck