കൈവിലങ്ങണിഞ്ഞ കറുത്ത മനുഷ്യനെ അശ്വാരൂഢരായ പോലീസുകാര്‍ കയറ് കെട്ടി വലിച്ചുകൊണ്ടു പോയി

കറുത്ത മനുഷ്യനെ പോലീസുകാര്‍ അറസ്റ്റ് ചെയ്ത രീതിയെ സംബന്ധിച്ച് അമേരിക്കയിലെ Galveston Police Department മാപ്പ് പറഞ്ഞു. Galveston നഗര കേന്ദ്രത്തില്‍ കുറ്റകരമായി trespass ചെയ്തതിന് 43-വയസുള്ള ഒരു വ്യക്തിയെ രണ്ട് പോലീസുകാര്‍ അറസ്റ്റ് ചെയ്തു. അയാളെ വിലങ്ങണിയിക്കുകയും അതിലൊരു കയറ് കെട്ടി ആണ് അയാളെ നിരത്തിലൂടെ നടന്ന് കൊണ്ടുപോയത്. പോലീസുകാര്‍ രണ്ടും കുതിരപ്പുറത്തായിരുന്നു. Police in Galveston, Texas, are apologizing after this photo was widely shared on social media. KHOU-TV … Continue reading കൈവിലങ്ങണിഞ്ഞ കറുത്ത മനുഷ്യനെ അശ്വാരൂഢരായ പോലീസുകാര്‍ കയറ് കെട്ടി വലിച്ചുകൊണ്ടു പോയി →

നമുക്ക് ഒരു ആത്മാവുണ്ടോ എന്നതിനെക്കുറിച്ചാണ് ഈ പ്രശ്നം

മിസിസിപ്പിയിലെ 7 poultry processing നിലയങ്ങളിലേക്ക് Immigration and Customs Enforcement ന്റെ ഏജന്റുമാര്‍ എത്തി 680 പേരെ അറസ്റ്റ് ചെയ്തു. അമേരിക്കയുടെ ചരിത്രത്തിലെ ഒരു സംസ്ഥാനം ചെയ്യുന്ന ഏറ്റവും വലിയ റെയ്ഡായിരുന്നു അത്. ഈ മഹാ അറസ്റ്റ് നടന്നത് ഈ വര്‍ഷത്തെ ആദ്യത്തെ സ്കൂള്‍ ദിനത്തിലായിരുന്നു. ചില കുട്ടികള്‍ സ്കൂളില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അവരുടെ വീടുകള്‍ പൂട്ടിക്കിടക്കുന്നതായും അവരുടെ കുടുംബാംഗങ്ങളെ കാണുന്നില്ല എന്നും അറിഞ്ഞു. Koch Foods ന്റെ ചിക്കന്‍ ഫാക്റ്ററികളിലാണ് റെയ്ഡ് നടന്നത്. … Continue reading നമുക്ക് ഒരു ആത്മാവുണ്ടോ എന്നതിനെക്കുറിച്ചാണ് ഈ പ്രശ്നം →

4-വയസുകാരി കളിപ്പാട്ടമെടുത്തതിന് പോലീസ് കുടുംബത്തെ തോക്കിന്‍ മുനയില്‍ നിര്‍ത്തി

ഒരു കറുത്ത കുടുംബം അരിസോണയിലെ ഫിനിക്സ് നഗരത്തിനെതിരെ കേസ് കൊടുത്തിരിക്കുന്നു. Family Dollar കടയില്‍ നിന്ന് 4-വയസുകാരി കളിപ്പാട്ടമെടുത്തതിന് പോലീസ് അവരെ തോക്കിന്‍മുനയില്‍ നിര്‍ത്തി എന്നാണ് ആരോപണം. പോലീസുകാര്‍ ഇവര്‍ക്ക് നേരെ തോക്ക് ചൂണ്ടി ചീത്തവിളിച്ചു. നാല് വയസുകാരിയുടെ അച്ഛന്‍ Dravon Ames നെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ ഗര്‍ഭിണിയുടെ കൂടിയായ അമ്മ Iesha Harper ന് കുട്ടിയെ എടുത്തിരുന്നതിനാല്‍ കൈകളുയര്‍ത്താന്‍ കഴിഞ്ഞില്ല. Phoenix മേയറും പോലീസ് തലവനും ഈ സംഭവത്തില്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. സംഭവങ്ങള്‍ … Continue reading 4-വയസുകാരി കളിപ്പാട്ടമെടുത്തതിന് പോലീസ് കുടുംബത്തെ തോക്കിന്‍ മുനയില്‍ നിര്‍ത്തി →

സാന്ദ്രാ ബ്ലാന്റിന്റെ കുടുംബം അവളുടെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെടുന്നു

സാന്ദ്രാ ബ്ലാന്റിന്റെ മരണത്തെക്കുറിച്ചുള്ള കേസ് വീണ്ടും അന്വേഷണിക്കണണെന്ന് അവരുടെ കുടുംബം ആവശ്യപ്പെടുന്നു. 28-വയസുള്ള കറുത്ത സ്ത്രീയായ അവരെ അറസ്റ്റ് ചെയ്യപ്പെട്ടതിന്റെ മൂന്നാം ദിവസം 2015 ല്‍ ടെക്സാസിലെ ഒരു ജയില്‍ സെല്ലില്‍ മരിച്ചതായി കാണപ്പെട്ടു. അവര്‍ ജയിലിലായിരിക്കെ ഒരു ചവറ് സഞ്ചിയില്‍ തൂങ്ങി ആത്മഹത്യ ചെയ്തതാണെന്ന് അധികൃതര്‍ പറഞ്ഞു. അവരുടെ കുടുംബം ഇതിനെ ശക്തമായി തള്ളിക്കളയുന്നു. അവരുടെ വാഹനം നിര്‍ത്തിപ്പിച്ച സമയത്ത് ബ്ലാന്റിന്റെ മൊബൈല്‍ ഫോണില്‍ റിക്കോഡ് ചെയ്യപ്പെട്ട വീഡിയോ തിങ്കളാഴ്ച ഡള്ളസ് ടിവി ചാനല്‍ ആയ … Continue reading സാന്ദ്രാ ബ്ലാന്റിന്റെ കുടുംബം അവളുടെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെടുന്നു →

അമേരിക്കന്‍ പോലീസ് പ്രായമായ മനുഷ്യനെ ആക്രമിക്കുന്നു

wounding him for attempting to deliver food to the Venezuelan embassy Veterans for Peace Director Gerry Condon https://twitter.com/RealAlexRubi/status/1126257716807262208 https://twitter.com/RealAlexRubi/status/1126259849732460545 .@SecretService brutally assaulted and arrested 70 yr old Gerry Condon President of Veterans of Peace @VFPNational for attempting to deliver food -a symbolic cucumber- to Embassy Protectors. Mob cheered his head wound. Public officials shamefully silent

ഉപയോക്താക്കളില്‍ ചാരപ്പണി നടത്തന്‍ പോലീസുകാര്‍ മറ്റാളുകളുടെ പേരില്‍ കള്ള അകൌണ്ടുകളുണ്ടാക്കുന്നു

ഉപയോക്താക്കള്‍ സ്ഥാപിച്ചിരിക്കുന്ന സ്വകാര്യത പരിരക്ഷയെ മറികടക്കാന്‍ നിയമം ലംഘിച്ചുകൊണ്ട് വാറന്റ് എടുക്കാതെ പോലീസുകാര്‍ മറ്റാളുകളുടെ പേരില്‍ കള്ള അകൌണ്ടുകളുണ്ടാക്കി വിവരങ്ങള്‍ ശേഖരിക്കുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണം Guardian പത്രം കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. U.S. Department of Homeland Security ഡമ്മി ഫേസ്‌ബുക്ക് പ്രൊഫൈലുകളുടേയും പേജുകളുടേയും സങ്കീര്‍ണ്ണമായ ശൃംഖല നിര്‍മ്മിച്ച് അഭയാര്‍ത്ഥികളെ ഒരു കള്ള കോളേജായ University of Farmington ല്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രേരിപ്പിച്ചു. അതിന്റെ ഫലമായി 170 അഭയാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും … Continue reading ഉപയോക്താക്കളില്‍ ചാരപ്പണി നടത്തന്‍ പോലീസുകാര്‍ മറ്റാളുകളുടെ പേരില്‍ കള്ള അകൌണ്ടുകളുണ്ടാക്കുന്നു →

ബ്രുക്ലിനില്‍ നിലത്തിരിക്കുന്നത് നിയമ വിരുദ്ധമാണ്

ബ്രുക്ലിനില്‍ നിലത്തിരിക്കുന്നത് നിയമ വിരുദ്ധമാണ്. പ്രത്യേകിച്ച് നിങ്ങളുടെ കൈയ്യില്‍ കുട്ടിയുണ്ടെങ്കില്‍ വളരെ സൂക്ഷിക്കുക. Jazmine Headley എന്ന 23 വയസായ സ്ത്രീ Human Resources Administration കെട്ടിടത്തില്‍ മണിക്കൂറുകളായി കുട്ടിക്കുള്ള ആനുകൂല്യം (daycare vouchers) കിട്ടാനായി കാത്തുനില്‍ക്കുകയായിരുന്നു. ജോലിക്ക് പോകാന്‍ അത് സഹായിക്കും. കാത്തിരിപ്പ് മുറിയില്‍ വേണ്ടത്ര കസേരകളില്ലായിരുന്നു. ആര്‍ക്കും ഒരു വയസായ കുട്ടിയെ പരിപാലിക്കാനും അറിയില്ലായിരുന്നു. ഒരു കുട്ടിയേയും എടുത്തുകൊണ്ട് ദീര്‍ഘ നേരം നില്‍ക്കുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ട് Headley നിലത്തിരുന്നു. നിലത്തിരിക്കുന്നത് അനുവദിനീയമല്ല എന്ന് … Continue reading ബ്രുക്ലിനില്‍ നിലത്തിരിക്കുന്നത് നിയമ വിരുദ്ധമാണ് →