Tushar Gandhi Speech at Gandhi Maidan Patna | Nagrikta Bachao Rally
ടാഗ്: പ്രതിഷേധം
എല്ലാം ഓർമ്മിക്കപ്പെടും
Sab Yaad Rakha jayega by Aamir aziz
മോഡിയുടെ ഫാസിസ്റ്റ്, വിശീയവാദി പൌരത്വനിയമത്തിനെതിരെ
Roger Waters of Pink Floyd reads Amir Aziz's 'Sab Yaad Rakha Jayega'
നിങ്ങള്‍ക്ക് ഈ മനസിനെ ജയിലിലടക്കാനാവില്ല
Watch Yanis Varoufakis' powerful speech at #FreeAssange event in London | DiEM25 https://i2.wp.com/www.yanisvaroufakis.eu/wp-content/uploads/2020/02/with-rw-scaled.jpg Julian has GAINED the right to quote another past prisoner, another enemy of Empire, Mahatma Ghandi. Like Ghandi Julian could say: “You can chain me, you can torture me, you can even destroy this body, but you will never imprison my mind.”
ഈ ഭൂമി നമ്മുടേതാണ്
ഞങ്ങളെന്തുകൊണ്ട് വീണ്ടും സമരം ചെയ്യുന്നു
ഒരു വര്‍ഷത്തിലധികമായി, കുട്ടികളും ചെറുപ്പക്കാരും ലോകം മൊത്തം കാലാവസ്ഥക്ക് വേണ്ടി സമരം ചെയ്യുകയാണ്. എല്ലാ പ്രതീക്ഷകളേയും എതിര്‍ത്തുകൊണ്ട് ദശലക്ഷക്കണക്കിനാളുകള്‍ അവരുടെ ശബ്ദത്തേയും ശരീരത്തേയും ഉയര്‍ത്തിക്കൊണ്ട് ആ ലക്ഷ്യത്തിന് വേണ്ടി ഞങ്ങളൊരു പ്രസ്ഥാനം തുടങ്ങി. ഞങ്ങളുടെ സ്വപ്നങ്ങളിലുണ്ടായതുകൊണ്ടല്ല ഞങ്ങള്‍ സമരം ചെയ്യുന്നത്. ആരും ഞങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കാത്തതിനാലായിരുന്നു അത്. ധാരാളം മുതിര്‍ന്നവരില്‍ നിന്ന് ഞങ്ങള്‍ക്ക് കിട്ടിയ പിന്തുണക്ക് അതീതമായി -- ലോകത്തെ അതിശക്തരായ ചില നേതാക്കളില്‍ നിന്നും -- ഇനിയും പിന്തുണ കിട്ടാതിരിക്കുന്നു. സമരം ചെയ്യുക … Continue reading ഞങ്ങളെന്തുകൊണ്ട് വീണ്ടും സമരം ചെയ്യുന്നു
ലണ്ടനിലെ പത്തുലക്ഷം സ്ത്രീകളുടെ ജാഥയില്‍ ഷാഹീന്‍ബാഗ് സാഹോദര്യം
രാജ്യം മുഴുവന്‍ CAA വിരുദ്ധ സമരവും തലസ്ഥാനത്തെ അക്രമവും നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ അന്തര്‍ദേശീയ വനിത ദിനത്തില്‍ ലണ്ടനില്‍ നടന്ന ജാഥ ഷാഹീന്‍ബാഗിലെ സ്ത്രീകള്‍ക്ക് പിന്തുണ അര്‍പ്പിച്ചു. Million Women Rise March ന്റെ ഭാഗമായായിരുന്നു പ്രതിഷേധങ്ങള്‍. അവര്‍ കൊടുത്ത പത്രപ്രസ്താവന, "ഡിസംബര്‍ 14 മുതല്‍ ഡല്‍ഹിയില്‍ നടന്നുവരുന്ന സ്ത്രീകളുടെ കൈയ്യേറ്റ സമരം പ്രതീകാത്മകമാണ്. അത് ഇന്‍ഡ്യയില്‍ മുഴുവന്‍ നൂറുകണക്കിന് ഷാഹീന്ബാഗുകളുണ്ടാകാന് പ്രചോദനം നല്കി. എല്ലാ തരത്തിലുമുള്ള അടിച്ചമര്‍ത്തലുകളെ വെല്ലുവിളിക്കുന്ന ഭാവിക്ക് വേണ്ടിയുള്ള ഒരു ബദല്‍ കാഴ്ചപ്പാട് അത് മുന്നോട്ട് … Continue reading ലണ്ടനിലെ പത്തുലക്ഷം സ്ത്രീകളുടെ ജാഥയില്‍ ഷാഹീന്‍ബാഗ് സാഹോദര്യം
സര്‍ക്കാര്‍ ഭൂമിയും, വെള്ളവും, കാടും, വ്യക്തിത്വവും, ജീവിതവും മോഷ്ടിക്കാന്‍ ശ്രമിക്കുന്നു
ബാപ്പുവിന്റെ രക്തസാക്ഷിത്വം ഇന്നും നിലനില്‍ക്കുന്നുണ്ട്
കോവിഡ്-19 രോഗികളെ ചികില്സിക്കുന്ന സ്വന്തമായ സുരക്ഷാ മാസ്ക് ധരിച്ച നഴ്സുമാരെ അമേരിക്കയില്‍ പിരിച്ചുവിട്ടേക്കാം
സ്വന്തമായ മാസ്ക് ധരിച്ചാല്‍ കാലിഫോര്‍ണിയയിലെ Kaiser Permanente ആശുപത്രിയികളിലെ നഴ്സുമാരെ ഉടന്‍ പിരിച്ച് വിട്ടേക്കാം എന്ന് അവരെ പ്രതിനിധാനം ചെയ്യുന്ന യൂണിയന് പറഞ്ഞു. കൊറോണവൈറസ് pandemic ന് ശേഷം സംരക്ഷണ ആവരണങ്ങളുടെ ലഭ്യത കുറഞ്ഞതിനാല്‍ സംരക്ഷണ വസ്ത്രങ്ങള്‍ പുനരുപയോഗിക്കണമെന്ന് നഴ്സുമാര്‍ക്ക് ഉത്തരവ് കൊടുത്തതിന് ശേഷമാണ് ഈ വാര്‍ത്തകള്‍ വരുന്നത്. വായുവിലൂടെയുള്ള രോഗകാരികളില്‍ നിന്നുള്ള ഏറ്റവും മെച്ചപ്പെട്ട സംരക്ഷണം നല്കുന്ന N95 മാസ്കുകള്‍ സ്വന്തമായി വാങ്ങി ജോലിസ്ഥലത്ത് ധരിച്ചാല്‍ അവരെ തല്‍സ്ഥലത്ത് വെച്ച് തന്നെ പിരിച്ച് വിടുമെന്ന് Kaiser … Continue reading കോവിഡ്-19 രോഗികളെ ചികില്സിക്കുന്ന സ്വന്തമായ സുരക്ഷാ മാസ്ക് ധരിച്ച നഴ്സുമാരെ അമേരിക്കയില്‍ പിരിച്ചുവിട്ടേക്കാം