എന്തുകൊണ്ട് ഫേസ്‌ബുക്കിന്റെ ഫ്രീ ബേസിക് വേണ്ട

ഫേസ്‌ബുക്കിന് പ്രത്യേക സൌകര്യം ചെയ്തുകൊടുക്കാതെ ജനത്തിന് സൌജന്യമായി ഇന്റര്‍നെറ്റ് കൊടുക്കാന്‍ വേറെ പല മാര്‍ഗ്ഗങ്ങളുമുണ്ട്. അതില്‍ ഏറ്റവും മോശമായതാണ് ഫ്രീ ബേസിക്. ഫ്രീ ബേസികിന് വേണ്ടിയുള്ള പണം ചിലവാക്കുന്നത് ഫേസ്‌ബുക്കല്ല, ടെലിഫോണ്‍ കമ്പനികളാണ്. അവര്‍ക്ക് ആ പണം എവിടെ നിന്ന് വന്നു? ഉപഭോക്താക്കള്‍ അടക്കുന്ന പണമാണത്. ആളുകളെ ഫ്രീ ബേസിക് ഉപയോഗിക്കാന്‍ പ്രരിപ്പിക്കുന്നതോടെ പണം കൊടുത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ ചിലവ് കുറക്കാനുള്ള പദ്ധതികളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ആളുകളെ ഓണ്‍ലൈനില്‍ കൊണ്ടുവരാനുള്ള പദ്ധതിയല്ല ഫ്രീ ബേസിക്. ഫേസ്‌ബുക്കിനേയും അവരുടെ … Continue reading എന്തുകൊണ്ട് ഫേസ്‌ബുക്കിന്റെ ഫ്രീ ബേസിക് വേണ്ട

ഫേസ്‌ബുക്ക് ഉപയോക്താക്കളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നു

“Act Now to Save Free Basics in India” എന്ന പേരില്‍ ഫേസ്‌ബുക്ക് ഉപയോക്താക്കള്‍ക്ക് സന്ദേശം ലഭിക്കുന്നതായി Fight for the Future ന് ധാരാളം റിപ്പോര്‍ട്ട് ലഭിച്ചു. ഫേസ്‌ബുക് ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റ് ഉപയോക്കാക്കള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുള്ള “zero rating” എന്ന് വിളിക്കുന്ന ഒരു പദ്ധതിയാണ് Free Basics. ഫേസ്‌ബുകിനോടൊപ്പം മറ്റുചില വെബ് സൈറ്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മൊത്തം ഇന്റര്‍നെറ്റിനെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഫേസ്‌ബുകിന് ഗുണം ചെയ്യുന്ന രീതില്‍ digital divide ഇല്ലാതാക്കാനെന്ന മുഖംമൂടി വെച്ച് … Continue reading ഫേസ്‌ബുക്ക് ഉപയോക്താക്കളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നു