The Real Wells Fargo Scandal William Black If something good then its all because of CEO. But if something wrong, its all bad low level people. US government is settler's agency. It not a government.
ടാഗ്: ബാങ്ക്
ലൈബോര്‍ ആക്ഷേപത്തില്‍ UBS പെരുമാറ്റം “അത്ഭുതകരമാണെന്ന്” നിയമ വകുപ്പ്
London Interbank Offered Rate(Libor) ല്‍ കൃത്രിമത്വം കാട്ടിയതില്‍ ബാങ്കിന്റെ പങ്കിന്റെ പേരില്‍ സ്വിസ് ബാങ്കിങ് ഭീമനായ UBS ഉമായി $150 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പ് അമേരിക്കന്‍ നിയമ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോകം മൊത്തം നടക്കുന്ന ലക്ഷം കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകളിലെ അടിസ്ഥാന നിരക്കാണ് ലൈബോര്‍. ലൈബോറില്‍ തട്ടിപ്പ് നടത്തിയത് വഴി കടംവാങ്ങിയ കോടിക്കണക്കിനാളുകള്‍ക്ക് തങ്ങളുടെ വായ്പക്ക് തെറ്റായ തുകയാണ് അടക്കേണ്ടിവന്നത്. ലാഭമുണ്ടാക്കാന്‍ വേണ്ടി നിരക്കില്‍ കൃത്രിമത്വം കാട്ടുന്ന വീണ്ടുവിചാരമില്ലാത്ത ശ്രമത്തില്‍ UBS പ്രധാന പങ്ക് … Continue reading ലൈബോര്‍ ആക്ഷേപത്തില്‍ UBS പെരുമാറ്റം “അത്ഭുതകരമാണെന്ന്” നിയമ വകുപ്പ്
ലൈബോര്‍ തട്ടിപ്പിന് UBS $150 കോടി ഡോളര്‍ പിഴയടച്ചു
London Interbank Offered Rate അഥവാ Libor ല്‍ കൃത്രിമം കാട്ടിയതിന് $150 കോടി ഡോളര്‍ പിഴയടക്കാന്‍ സ്വിസ് ബാങ്കിങ് ഭീമനായ UBS നോട് ആവശ്യപ്പെട്ടു. ലോകം മൊത്തമുള്ള ലക്ഷം കോടി ഇടപാടുകളുടെ പലിശ നിരക്കന്റെ അടിസ്ഥാനമാണിത്. അതിന് കൃത്രിമത്തം വന്നതിനാല്‍ ലോകം മൊത്തം കോടിക്കണക്കിന് ആളുകള്‍ക്ക് തങ്ങളുടെ വായ്പയുടെ പലിശയായി തെറ്റായ തുകയാവും അടച്ചിട്ടുണ്ടാവുക. പിഴയുടെ വലിയ ഭാഗം, $120 കോടി ഡോളര്‍, അമേരിക്കയിലാണ് അടക്കേണ്ടത്. ബാക്കി തുക ബ്രിട്ടണിലും സ്വിറ്റസര്‍ലന്റിലും അടക്കണം. ലൈബോര്‍ റേറ്റില്‍ … Continue reading ലൈബോര്‍ തട്ടിപ്പിന് UBS $150 കോടി ഡോളര്‍ പിഴയടച്ചു
ഉക്രെയിനിലെ ഏറ്റവും വലിയ ബാങ്ക് ദേശസാല്‍ക്കരിക്കുന്നതിന് മുമ്പ് ഉടമസ്ഥന് $100 കോടി ഡോളറിന്റെ വായ്പ കൊടുത്തു
2015 - 2016 കാലത്ത് ഉക്രെയിനിലെ ഏറ്റവും വലിയ ബാങ്കായ Privatbank അതിന്റെ ഉന്നതരായ 7 മാനേജര്‍മാരുടേയും അന്നത്തെ ഉടമസ്ഥനായ Ihor Kolomoisky ന്റെ രണ്ട് സഹായികളുടേയും സ്ഥാപനങ്ങള്‍ക്ക് US$100 കോടി ഡോളറിന്റെ വായ്പ കൊടുത്തു എന്ന് OCCRP റിപ്പോര്‍ട്ട് ചെയ്തു. 2016 ലെ വായ്പാ ബുക്കിന്റെ ഒരു കോപ്പി പരിശോധിക്കുന്നതിനിടയിലാണ് OCCRP ന്റെ പത്രപ്രവര്‍ത്തകര്‍ ഈ കാര്യം കണ്ടെത്തിയത്. പിന്നീട് രാജ്യത്തെ സമ്പദ്‌വ്യവസ്ഥക്ക് ഭീഷണിയായിക്കൊണ്ട് ഗൌരവകരമായി undercapitalized ആണെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതിനാല്‍ 2016 ഡിസംബറില്‍ ഈ … Continue reading ഉക്രെയിനിലെ ഏറ്റവും വലിയ ബാങ്ക് ദേശസാല്‍ക്കരിക്കുന്നതിന് മുമ്പ് ഉടമസ്ഥന് $100 കോടി ഡോളറിന്റെ വായ്പ കൊടുത്തു
പണം എവിടെ നിന്ന് വരുന്നു എന്ന് 85% MPമാര്‍ക്കും അറിയില്ല
ബാങ്ക് വായ്പ കൊടുക്കമ്പോഴാണ് പുതിയ പണം ഉണ്ടാവുന്നത് എന്ന കാര്യം അറിയാവുന്നത് 15% MPമാര്‍ക്ക് മാത്രമാണ്. ജനം വായ്പ തിരിച്ചടക്കുമ്പോള്‍ പണം ഇല്ലാതാവും. 62% പേരും ഇത് തെറ്റെന്ന് കരുതുന്നു, 23% പേര്‍ അറിയില്ല എന്ന് പറഞ്ഞു. Tory MPമാര്‍ക്ക് കുറച്ച് മെച്ചപ്പെട്ട വിവരമുണ്ട്, 19% ശരിയായി ഉത്തരം പറഞ്ഞു. ശരിയുത്തരം അറിയമായിരുന്നത് Labour MPമാരില്‍ 5% പേര്‍ക്ക് മാത്രമായിരുന്നു. വ്യക്തികളുടെ അകൌണ്ടിലുള്ള ഇലക്ട്രോണിക് പണം ഉള്‍പ്പടെ എല്ലാ പുതിയ പണം നിര്‍മ്മിക്കുന്നതിന്റെ അധികാരം സര്‍ക്കാരിന് മാത്രമാണെന്ന … Continue reading പണം എവിടെ നിന്ന് വരുന്നു എന്ന് 85% MPമാര്‍ക്കും അറിയില്ല
വെല്‍സ് ഫാര്‍ഗോ CEO ക്ക് സ്വര്‍ണ്ണ പാരച്യൂട്ട്
William Black — സ്രോതസ്സ് therealnews.com
KPMG വിശുദ്ധരായി പ്രഖ്യാപിച്ച നിരീക്ഷണ ഏജന്‍സിയെ പ്രവര്‍ത്തിപ്പിക്കുന്നത്… KPMGയില്‍ നിന്ന് തന്നെയുള്ള ചങ്ങാതിമാരാണ്
HBOS ന്റെ തകര്‍ച്ച കാരണമായ KPMG തെറ്റായ കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ നിരീക്ഷണ സമിതി നിറയെ കളങ്കപ്പെട്ട അകൌണ്ടിങ് സ്ഥാപനത്തിലെ മുമ്പത്തെ ഉദ്യോഗസ്ഥരാണ്. Mail നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. വിഷലിപ്തമായ വായ്പക്കാരുടെ ഓഡിറ്റിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന കമ്മറ്റിയില്‍ കുറഞ്ഞത് മൂന്നുപേര്‍ KPMG യുടെ ഉദ്യോഗസ്ഥരായിരുന്നു. ഈ മൂന്ന് പേര്‍ക്കും കൂടി സ്ഥാപനവുമായി 65 വര്‍ഷത്തെ ബന്ധമാണുള്ളത്. അതിന് പുറമേ, Sir Win Bischoff ആണ് ഈ നിയന്ത്രണ സംഘത്തിന്റെ തലവന്‍. HBOS നെ … Continue reading KPMG വിശുദ്ധരായി പ്രഖ്യാപിച്ച നിരീക്ഷണ ഏജന്‍സിയെ പ്രവര്‍ത്തിപ്പിക്കുന്നത്… KPMGയില്‍ നിന്ന് തന്നെയുള്ള ചങ്ങാതിമാരാണ്
കാലാവസ്ഥാമാറ്റത്തിന് ബാങ്ക് സേവനം: ഫോസില്‍ ഇന്ധന ധനകാര്യ റിപ്പോര്‍ട്ട് കാര്‍ഡ് 2017
വലിയ ബാങ്കുകളുടെ പഴയ പരിപാടി തുടരുന്നത് കാലാവസ്ഥയെ കൊല്ലുന്നു. 2014 - 2016 കാലത്ത് വലിയ ബാങ്കുകള്‍ ലോകം മൊത്തം $29000 കോടി ഡോളര്‍ ഫോസില്‍ ഇന്ധന കമ്പനികള്‍ക്കായി ഒഴുക്കി. ഒപ്പം മനുഷ്യാവകാശത്തെ ബഹുമാനിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. 8 ആമത്തെ ഫോസില്‍ ഇന്ധന ധനകാര്യ റിപ്പോര്‍ട്ട് കാര്‍ഡ് ആയ Banking on Climate Change. അത് ബാങ്കുകളുടെ നയത്തേയും കാര്‍ബണ്‍ സാന്ദ്രത കൂടിയ, സാമ്പത്തികമായി അപകടകരമായ, പരിസ്ഥിതിയെ നശിപ്പിക്കുന്ന ഫോസില്‍ ഇന്ധന സെക്റ്ററിലെ നിക്ഷേപത്തേയും വിശകലനം ചെയ്യുന്നു. … Continue reading കാലാവസ്ഥാമാറ്റത്തിന് ബാങ്ക് സേവനം: ഫോസില്‍ ഇന്ധന ധനകാര്യ റിപ്പോര്‍ട്ട് കാര്‍ഡ് 2017
സാമ്പത്തിക തകര്‍ച്ചക്ക് ശേഷം ബ്രിട്ടണിലെ വലിയ ബാങ്കുകള്‍ അവരുടെ യജമാനന്‍മാര്‍ക്ക് £17.7 കോടി പൌണ്ട് ശമ്പളം കൊടുത്തു
സാമ്പത്തിക തകര്‍ച്ചക്ക് ശേഷം ഒരു ദശാബ്ദത്തിനകം ബ്രിട്ടണിലെ വലിയ ബാങ്കുകള്‍ അവരുടെ യജമാനന്‍മാര്‍ക്ക് £17.7 കോടി പൌണ്ടില്‍ കൂടുതല്‍ ശമ്പളം കൊടുത്തു. ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ മഹാ മന്ദ്യത്തിന്റെ ആഘാതത്തില്‍ കഷ്ടപ്പാടനുഭവിക്കുന്ന സമയത്ത് Barclays, HSBC, Royal Bank of Scotland, Lloyds തുടങ്ങിയ ബാങ്കുകളുടെ CEO മാര്‍ വലിയ തുകകള്‍ പോക്കറ്റിലാക്കി. ബാങ്കുകളുടെ പ്രധാനികള്‍ പണം വെളുപ്പിക്കലും, mis-selling വിവാദങ്ങളിലും, നികുതിദായകര്‍ രക്ഷപെടുത്തിയപ്പോഴും, തട്ടിപ്പ് അന്വേഷണം നടന്നപ്പോഴുമെല്ലാം അവരുടെ ശമ്പളം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. 2007 ല്‍ Northern Rock … Continue reading സാമ്പത്തിക തകര്‍ച്ചക്ക് ശേഷം ബ്രിട്ടണിലെ വലിയ ബാങ്കുകള്‍ അവരുടെ യജമാനന്‍മാര്‍ക്ക് £17.7 കോടി പൌണ്ട് ശമ്പളം കൊടുത്തു
സമ്പന്നര്‍ക്കായുള്ള സോഷ്യലിസം (ഇപ്പോഴത്തെ പണ സംവിധാനത്തിന്റെ പ്രശ്നങ്ങള്‍)
സ്വകാര്യ പണ നിര്‍മ്മാണം: തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് ഇപ്പോഴത്തെ പണ സംവിധാനത്തെ മാറ്റാന്‍ ധാരാളം കാരണങ്ങളുണ്ട്. തുടക്കമായി ഇപ്പോഴത്തെ സംവിധാനത്തിന്റെ വക്താക്കള്‍ നമ്മേ വിശ്വസിപ്പിക്കുന്നതിനേക്കാളും മോശമായ രീതിയിലാണ് അത് പ്രവര്‍ത്തിക്കുന്നത്. ഒന്നാമത്തെ തെളിവ്: 2008 ലെ സാമ്പത്തിക തകര്‍ച്ച. ആ പ്രതിസന്ധി ഒരു അപവാദമല്ല: 1980കള്‍ക്ക് ശേഷം ഡസന്‍ കണക്കിന് വലുതും ചെറുതുമായ സാമ്പത്തിക പ്രതിസന്ധികളുണ്ടായിട്ടുണ്ട്.[1] ധാരാളം സാമ്പത്തിക ശാസ്ത്രജ്ഞരും മറ്റ് കമ്പോള വിദഗ്ദ്ധരും നമ്മേ വിശ്വസിപ്പിച്ചിരുന്നതിനേക്കാള്‍ മോശമായാണ് കമ്പോളം പ്രവര്‍ത്തിച്ചത്. സാമ്പത്തിക സിദ്ധാന്തം: സാമ്പത്തിക കമ്പോളത്തിന് … Continue reading സമ്പന്നര്‍ക്കായുള്ള സോഷ്യലിസം (ഇപ്പോഴത്തെ പണ സംവിധാനത്തിന്റെ പ്രശ്നങ്ങള്‍)