ഹൗസാബായ് പാട്ടീല്‍ രാജ്യത്തിന്‍റെ സ്വാതന്ത്യത്തിനുവേണ്ടി പൊരുതി. മേല്‍പ്പറഞ്ഞ നാടകത്തിലുണ്ടായിരുന്ന അവരും സഹപ്രവര്‍ത്തകരും തൂഫാന്‍ സേന യുടെ (ചുഴലിക്കാറ്റ് അഥവാ ചക്രവാത സൈന്യം) ഭാഗമായിരുന്നു. 1943-ല്‍ ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ച സാത്താരയിലെ പ്രതിസര്‍ക്കാരിന്‍റെ അല്ലെങ്കില്‍ താത്കാലികമായി, ഒളിവില്‍ പ്രവര്‍ത്തിച്ച സര്‍ക്കാരിന്‍റെ സായുധ വിഭാഗമായിരുന്നു സേന. ആസ്ഥാനകേന്ദ്രം കുണ്ഡല്‍ ആയിരുന്ന പ്രതിസര്‍ക്കാര്‍ അതിന്‍റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഏതാണ്ട് 600 (അല്ലെങ്കില്‍ അതിലധികം) ഗ്രാമങ്ങളില്‍ സര്‍ക്കാരായി പ്രവര്‍ത്തിച്ചു. ഹൗസാബായിയുടെ അച്ഛന്‍ ഐതിഹാസികനായിരുന്ന നാനാ പാട്ടീല്‍ ആയിരുന്നു പ്രതിസര്‍ക്കാരിന്‍റെ തലവന്‍. “എനിക്ക് … Continue reading ഹൗസാബായിയുടെ ധീരത
ടാഗ്: ബ്രിട്ടണ്‍
ജാലിയന്‍വാലാ ബാഗിനെ നശിപ്പിക്കുന്നതില്‍ മോഡി സര്‍ക്കാര്‍ വിജയിച്ചു
Ghadar പ്രസ്ഥാനത്തിന്റെ പാരമ്പര്യം സംരക്ഷിക്കാന്‍ വേണ്ടിയുണ്ടാക്കിയ ജലന്ധറിലെ Desh Bhagat Yadgaar Committee യിലെ 9 അംഗങ്ങള്‍ പുതുക്കി പണിഞ്ഞ ജാലിയന്‍വാലാ ബാഗിലെ മാറ്റങ്ങള്‍ കാണാനായി അവിടം സന്ദര്‍ശിച്ചു. അവിടെ ചെയ്ത പണിയില്‍ അംഗങ്ങള്‍ അവരുടെ ധാര്‍മ്മികരോഷവും അമര്‍ഷവും പ്രകടിപ്പിച്ചു. ആദ്യത്തെ രൂപത്തിലേക്ക് അത് മാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജാലിയന്‍വാലാ ബാഗിന്റെ ആത്മാവിലും ചരിത്രത്തിലും ഈ നശിപ്പിക്കല്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ ചരിത്രകാരന്‍മാരുടെ ഒരു കമ്മറ്റി രൂപീകരിച്ച് ചെയ്ത തെറ്റുകളെ നീക്കം ചെയ്യണണെന്നും അവര്‍ ആവശ്യപ്പെട്ടു. ആ … Continue reading ജാലിയന്‍വാലാ ബാഗിനെ നശിപ്പിക്കുന്നതില്‍ മോഡി സര്‍ക്കാര്‍ വിജയിച്ചു
ജാലിയന്‍വാലാബാഗ് പുതുക്കിപ്പണിഞ്ഞ മോഡി സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനം ഉയരുന്നു
ചരിത്രപരമായ ജാലിയന്‍വാലാ ബാഗിലെ കേന്ദ്രത്തിന്റെ പുതുക്കിപ്പണിയല്‍ വലിയ വിവദത്തിന് തിരികൊടുത്തിരിക്കുകയാണ്. രക്തസാക്ഷിളെ അപമാനിക്കുകയും ചരിത്രത്തേയും പൈതൃകത്തേയും തുടച്ചുനീക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ചരിത്രകാരന്‍മാരും പ്രതിപക്ഷ രാഷ്ട്രീയക്കാരും വിമര്‍ശിച്ചു. അമൃത്സറിലെ പുതുക്കിപ്പണിഞ്ഞ ജാലിയന്‍വാലാ ബാഗ് സമുച്ചയം ഓഗസ്റ്റ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് പട്ടാളം പേരറിയാത്ത ആയിരക്കണക്കിന് ആളുകളെ വെടിവെച്ച് കൊന്ന 1919 ലെ ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയുടെ ഇരകളുടെ ദേശീയ അഭിവാദനം ആണ് ആ സ്‌മാരകം. റൌലറ്റ് നിയമത്തിനെതിരെ സമരം നടത്തിയ സ്വാതന്ത്ര്യ സമര … Continue reading ജാലിയന്‍വാലാബാഗ് പുതുക്കിപ്പണിഞ്ഞ മോഡി സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനം ഉയരുന്നു
യെമനിലെ യുദ്ധത്തിനെതിരെ പ്രതിഷേധിച്ച ബ്രിട്ടീഷ് പട്ടാളക്കാരനെ അറസ്റ്റ് ചെയ്തു
കഴിഞ്ഞ ഓഗസ്റ്റ് വരെ ബ്രിട്ടീഷ് സൈന്യത്തിലെ ഒരു lance corporal ആയിരുന്നു Ahmed Al-Babati. അദ്ദേഹം ലണ്ടനില്‍ വെച്ച് അക്രമത്തില്‍ ബ്രിട്ടണിന്റെ പങ്കിന് എതിരെ നടന്ന ഒരു പൊതു പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു. യെമനില്‍ ജനിക്കുകയും വടക്കെ ഇംഗ്ലണ്ടിലെ വ്യവസായിക നഗരമായ Sheffield വളരുകയും ചെയ്ത Al-Babati തനിക്ക് ലോകം മൊത്തം യാത്രചെയ്യാനാകും എന്ന് കരുതിയാണ് സൈന്യത്തില്‍ ചേര്‍ന്നത്. മുസ്ലീം അനുകൂലമാണ് സൈന്യം എന്നും അദ്ദേഹം കരുതി. എന്നാല്‍ Tommy Robinson, Nigel Farage പോലുള്ള വലത് … Continue reading യെമനിലെ യുദ്ധത്തിനെതിരെ പ്രതിഷേധിച്ച ബ്രിട്ടീഷ് പട്ടാളക്കാരനെ അറസ്റ്റ് ചെയ്തു
ബ്രിട്ടീഷ്-വിരുദ്ധ പോരാട്ടത്തിന്‍റെ സന്ദേശവാഹകൻ
അരനൂറ്റാണ്ട് മുൻപ് താൻ രൂപം കൊടുത്ത കോലാപ്പുരിലെ ചെറിയ അണക്കെട്ടിന്‍റെ മുകളിലെ പാലത്തിനുമുകളിൽ ചുട്ടുപൊള്ളുന്ന വെയിലും ചൂടും വകവെക്കാതെ അയാളിരുന്നു. കുറച്ച് മുൻപ് ഉച്ചഭക്ഷണസമയത്ത് ഞങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി പറയുകയായിരുന്നു അദ്ദേഹം. പാലത്തിന് മുകളിലൂടെ ഞങ്ങളോടൊപ്പം സന്തോഷത്തോടെയും ഊർജ്ജസ്വലതയോടെയും നടന്നുകൊണ്ട്, 1959-ൽ ഈ ചെറിയ ഡാം നിലവിൽ വന്നതിനെക്കുറിച്ച് അദ്ദേഹം വിവരിച്ചുകൊണ്ടിരുന്നു. ആറ് പതിറ്റാണ്ടുകൾക്കിപ്പുറത്തും, ഗൺപതി ഈശ്വർ പാട്ടീലിന് ജലസേചനത്തെക്കുറിച്ചും കർഷകരെക്കുറിച്ച് കൃഷിയെക്കുറിച്ചും നല്ല ധാരണയുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തെക്കുറിച്ച് അദ്ദേഹത്തിനറിയാം. അതിന്‍റെ ഭാഗമായിരുന്നു ഒരിക്കൽ … Continue reading ബ്രിട്ടീഷ്-വിരുദ്ധ പോരാട്ടത്തിന്‍റെ സന്ദേശവാഹകൻ
കോമണ്‍സില്‍ ബ്രിട്ടീഷ് മന്ത്രിമാര്‍ മാസ്ക് ധരിച്ചില്ല
ബ്രിട്ടീഷ് പാര്‍ളമെന്റിലെ ജോലിക്കാരുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന വിധം ക്യാബിനറ്റ് മന്ത്രിമാര്‍ കോവിഡ് ഉപദേശത്തെ അവഗണിക്കുന്നു. അഫ്ഗാനിസ്ഥാനെ താലിബാന്‍ ഏറ്റെടുത്തതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി കോമണ്‍സില്‍ അവര്‍ തിങ്ങിക്കൂടിയത്. പൊതുസ്ഥലത്ത് മാസ്ക് ഉപയോഗിക്കുന്നത് നിര്‍ബന്ധിതമാക്കിയ നിയമത്തിന് മന്ത്രിമാര്‍ ഇളവ് കൊണ്ടുവന്നു. ആളുകള്‍ക്ക് അവരുടെ സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനം എടുക്കാം. Boris Johnson ചര്‍ച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചത് മാസ്ക് ഇല്ലാതെയായിരുന്നു. അതുപോലെ മുമ്പിലത്തെ പച്ച ബഞ്ചില്‍ ഇരുന്ന മറ്റ് മന്ത്രിമാരില്‍ കൂടുതല്‍ പേരും മാസ്ക് ധരിച്ചിരുന്നില്ല. … Continue reading കോമണ്‍സില്‍ ബ്രിട്ടീഷ് മന്ത്രിമാര്‍ മാസ്ക് ധരിച്ചില്ല
നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഭഗത് സിംഗ് ഝുഗ്ഗിയാന്‍റെ പോരാട്ടം
മുൻഷിയിൽ നിന്നും തനിക്കുള്ള സമ്മാനം - തിളങ്ങുന്ന ഒരുപൈസ നാണയം - സ്വീകരിക്കാനായി അദ്ദേഹം വേദിയിലായിരുന്നു. തന്‍റെ നിയന്ത്രണത്തിൻ കീഴിൽ ധാരാളം സ്ക്കൂളുകളുള്ള ഒരു ഉയർന്ന ഉദ്യോഗസ്ഥനാണ് മുൻഷി. ഇത് 1939 ൽ പഞ്ചാബിൽ ആയിരുന്നു. അന്ന് മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്ന അദ്ദേഹത്തിന് വെറും 11 വയസ്സ് പ്രായമെ ഉണ്ടായിരുന്നുള്ളൂ. ക്ലാസ്സിൽ അദ്ദേഹമായിരുന്നു ഒന്നാമൻ. മുൻഷി അദ്ദേഹത്തിന്‍റെ തലയിൽ തലോടി എന്നിട്ട് ഇങ്ങനെ ഉച്ചത്തിൽ വിളിക്കാൻ ആവശ്യപ്പെട്ടു, 'ബ്രിട്ടാനിയ സിന്ദാബാദ്, ഹിറ്റ്ലർ മൂർദാബാദ്’. കൊച്ചു ഭഗത് സിംഗ് … Continue reading നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഭഗത് സിംഗ് ഝുഗ്ഗിയാന്‍റെ പോരാട്ടം
ക്രെയ്ഗ് മുറൈയുടെ ജയില്‍ ശിക്ഷ, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് മേലെയുള്ള പുതിയ ആക്രമണം
Uzbekistan നിലേക്കുള്ള മുമ്പത്തെ അംബാസിഡറും, ഇപ്പോള്‍ ജനിച്ച ഒരു കുട്ടിയുടെ അച്ഛനും മോശം ആരോഗ്യ സ്ഥിതിയിലുള്ള ആളും ഇതുവരെ ഒരു ശിക്ഷയും കിട്ടിയിട്ടില്ലാത്ത ആളുമാണ് Craig Murray. അദ്ദേഹത്തെ സ്കോട്ട്‌ലാന്റിലെ പോലീസിന് ഞായറാഴ്ച കൈമാറും. “jigsaw identification” ന്റെ അവ്യക്തമായി നിര്‍വ്വചിച്ച കുറ്റങ്ങളുടെ അടിസ്ഥാനത്തില്‍ തടവ് ശിക്ഷ ലഭിക്കുന്ന ആദ്യത്തെ ആളാണ്. കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ കോടതിയലക്ഷ്യത്തിന്റെ പേരില്‍ ബ്രിട്ടണില്‍ തടവ് ശിക്ഷ കിട്ടിയ ആദ്യത്തെ ആളാണ്. സ്വവര്‍ഗ്ഗാനുരാഗികളേയും ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീകളേയും തടവ് ശിക്ഷ വിധിക്കാത്ത … Continue reading ക്രെയ്ഗ് മുറൈയുടെ ജയില്‍ ശിക്ഷ, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് മേലെയുള്ള പുതിയ ആക്രമണം
‘സാലിഹാന്‍’ ബ്രിട്ടീഷ് ഭരണത്തെ നേരിട്ടപ്പോള്‍
മറ്റ് ആദിവാസി സ്ത്രീകളോടൊപ്പം അവര്‍ പാടത്ത് പണിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ അവരുടെ ഗ്രാമമായ സാലിഹാനില്‍നിന്നും ഒരു യുവതി നിലവിളിച്ചുകൊണ്ട് ഓടിയെത്തിയിട്ടു പറഞ്ഞു: “അവര്‍ ഗ്രാമം ആക്രമിക്കുന്നു, അവര്‍ നിങ്ങളുടെ അച്ഛനെ മര്‍ദ്ദിച്ചു. അവര്‍ നമ്മുടെ വീടുകള്‍ക്ക് തീയിടുന്നു.” “അവര്‍” സായുധരായ ബ്രിട്ടീഷ് പോലീസ് ആയിരുന്നു. ബ്രിട്ടീഷ് ഭരണത്തിന് വെല്ലുവിളിയായി തോന്നിയ ഒരു ഗ്രാമത്തെ അവര്‍ അടിച്ചമര്‍ത്തി. മറ്റ് നിരവധി ഗ്രാമങ്ങളെ പൂര്‍ണ്ണമായും നശിപ്പിക്കുകയും കത്തിച്ചു കളയുകയും അവരുടെ ധാന്യങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. വിമതര്‍ക്ക് അവരുടെ അവസ്ഥകള്‍ മനസ്സിലാക്കി കൊടുക്കുകയായിരുന്നു. … Continue reading ‘സാലിഹാന്‍’ ബ്രിട്ടീഷ് ഭരണത്തെ നേരിട്ടപ്പോള്‍
നമ്മുടെ കാലത്ത് ഗൂലാഗാണ് ഗ്വാണ്ടാനമോ എന്ന് ആംനസ്റ്റി
"ഭീകരതക്കെതിരായ യുദ്ധം" നടത്തുന്നതില്‍ ബ്രിട്ടണും അമേരിക്കയും മനുഷ്യാവകാശത്തെ വഞ്ചിച്ചിരിക്കുകയാണെന്ന് Amnesty International അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു. രണ്ട് സര്‍ക്കാരുകളും പീഡനത്തെ കുറ്റവിമുക്തമാക്കുയും അവരുടെ ധര്‍മ്മബോധം ശുദ്ധമാക്കി നിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഇറാഖിന്റെ കാര്യത്തില്‍ സ്വാതന്ത്ര്യം, നീതി എന്നിവയുടെ ഭാഷ ബ്രിട്ടണ്‍ ഉപയോഗിച്ചു. എന്നിട്ടും Human Rights Act അവിടെ പ്രവര്‍ത്തിച്ച ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് ബാധകമാക്കിയില്ല. — സ്രോതസ്സ് theguardian.com | 26 May 2005