Leo Panitch
ടാഗ്: ബ്രിട്ടണ്
അമേരിക്കയിലേയും ബ്രിട്ടണിലേയും ക്രിമിനല് പണം
Michael Hudson
നാം ഒരു കൊലപാതകം കണ്ടുകൊണ്ടിരിക്കുകയാണ്
Edward Snowden
പനിമാര: സ്വാതന്ത്ര്യത്തിന്റെ കാലാള് പടയാളികള് – 2
പനിമാരയിലെ സ്വാതന്ത്ര്യസമര സേനാനികള്ക്ക് മറ്റുചില മുന്നണികളിലും പൊരുതണമായിരുന്നു. ഇത്തരം പോരാട്ടങ്ങളില് ചിലത് വീട്ടില് തന്നെയായിരുന്നു. ഗാന്ധിജിയുടെ ആഹ്വാനത്തില് പ്രചോദിതരായി തൊട്ടുകൂടായ്മയ്ക്കെതിരെ അവര് പ്രവര്ത്തിച്ചു. “ഒരുദിവസം ഗ്രാമത്തിലെ ഞങ്ങളുടെ ജഗന്നാഥ ക്ഷേത്രത്തിലേക്ക് 400 ദളിതരുമായി ഞങ്ങള് ജാഥ നയിച്ചു”, ചമാരു പറഞ്ഞു. ബ്രാഹ്മണര്ക്ക് അത് ഇഷ്ടപ്പെട്ടില്ല. പക്ഷെ അവരില് ചിലര് ഞങ്ങളെ പിന്തുണച്ചു. ഒരുപക്ഷെ അവര് നിര്ബന്ധിക്കപ്പെട്ടതായിരിക്കാം. ആ സമയത്തെ അവസ്ഥ അതായിരുന്നു. ഗാംവടിയ (ഗ്രാമ മുഖ്യന്) ആയിരുന്നു ക്ഷേത്രത്തിന്റെ മാനേജിംഗ് ട്രസ്റ്റി. അദ്ദേഹം ക്ഷോഭിച്ച് പ്രതിഷേധമെന്നോണം ഗ്രാമംവിട്ടു. … Continue reading പനിമാര: സ്വാതന്ത്ര്യത്തിന്റെ കാലാള് പടയാളികള് – 2
പനിമാര: സ്വാതന്ത്ര്യത്തിന്റെ കാലാള് പടയാളികള് – 1
സ്വാതന്ത്ര്യത്തിന്റെ പത്ത് കഥകള് - 2: പാവപ്പെട്ട ഒഡിയ ഗ്രാമീണര് സമ്പല്പൂര് കോടതി പിടിച്ചെടുത്ത് പ്രവര്ത്തിപ്പിക്കാന് ശ്രമിച്ചപ്പോള് “ഈ പരാതികളെല്ലാം തിരികെയെടുത്ത് കീറിക്കളയൂ”, ചമാരു പറഞ്ഞു. “അവയ്ക്ക് സാധുതയില്ല. ഈ കോടതി അവയെ പ്രോത്സാഹിപ്പിക്കില്ല.” മജിസ്ട്രേറ്റ് ആകുന്നത് അദ്ദേഹം ശരിക്കും ആസ്വദിക്കാന് ആരംഭിക്കുകയായിരുന്നു. ഇത് 1942 ഓഗസ്റ്റിലായിരുന്നു, രാജ്യം സമരച്ചൂടിലും. സമ്പല്പൂരുള്ള കോടതിയും തീര്ച്ചയായും അങ്ങനെയായിരുന്നു. ചമാരു പരീദയും കൂട്ടാളികളും ചേര്ന്ന് കോടതി പിടിച്ചെടുത്തതേയുണ്ടായിരുന്നുള്ളൂ. ചമാരു സ്വയം ന്യായാധിപനായി പ്രഖ്യാപിച്ചു. ജിതേന്ദ്ര പ്രധാന് അദ്ദേഹത്തിന്റെ “സഹായി”യായി. പൂര്ണ്ണചന്ദ്ര … Continue reading പനിമാര: സ്വാതന്ത്ര്യത്തിന്റെ കാലാള് പടയാളികള് – 1
ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഇസ്രായേലിന്റെ ഇടപെടല്
Asa Winstanley
താലിബാന് ബ്രിട്ടീഷ് സൈന്യത്തെ കൊല്ലുന്നതിനിടയില് ബ്രിട്ടന് പാകിസ്ഥാനെ പിന്തുണക്കുന്നു
അഫ്ഗാനിസ്ഥാനിലെ താലിബാന്റെ പ്രവര്ത്തനത്തെ ഇസ്ലാമാബാദ് സഹായിച്ചിട്ട് കൂടി ബ്രിട്ടന് ദീര്ഘകാലമായി പാകിസ്ഥാനിലെ സൈനിക രഹസ്യാന്വേഷണ സ്ഥാപനത്തെ പരിശീലിപ്പിക്കുകയും പിന്തുണക്കുകയുമാണ്. 457 ബ്രിട്ടീഷ് പട്ടാളക്കാരാണ് ഇതിനകം മരിച്ചത്. കഴിഞ്ഞ ആഴ്ച, ആഗസ്റ്റില് സൈന്യത്തെ അഫ്ഗാനിസ്ഥാനില് നിന്ന് പിന്വലിച്ചതിന് ശേഷം ആദ്യമായി, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി Dominic Raab പാകിസ്ഥാനിലേക്ക് സന്ദര്ശനം നടത്തി. അഫ്ഗാനിസ്ഥാന് ഭീകരവാദി സംഘങ്ങളുടെ കേന്ദ്രമാകാതിരിക്കാനുള്ള പ്രവര്ത്തനത്തിലെ പ്രധാന പങ്കാളിയാണ് പാകിസ്ഥാന് എന്ന് Raab അഭിപ്രായപ്പെട്ടു. — സ്രോതസ്സ് declassifieduk.org | Matt Kennard, Mark Curtis … Continue reading താലിബാന് ബ്രിട്ടീഷ് സൈന്യത്തെ കൊല്ലുന്നതിനിടയില് ബ്രിട്ടന് പാകിസ്ഥാനെ പിന്തുണക്കുന്നു
ബ്രിട്ടണിലെ സൈന്യം രഹസ്യമായി യെമനില് പ്രവര്ത്തിക്കുന്നു
ബ്രിട്ടണ് രഹസ്യമായി 30 പേരുടെ ഒരു സൈനിക സംഘത്തെ യെമനിലേക്ക് നിയോഗിച്ചു. ഏറ്റവും മോശമായ മനുഷ്യത്വത്തിന്റെ ദുരന്തത്തിനിടയില് അവര് സൌദിയുടെ സൈന്യത്തെ പരിശീലിപ്പിക്കും. കിഴക്കന് യെമനിലെ Mahra പ്രവിശ്യയിലെ Al-Ghaydah വിമാനത്താവളത്തിലാണ് ബ്രിട്ടീഷുകാര് താവളമാക്കിയിരിക്കുന്നത്. അവിടെ സൌദി സൈന്യം ജയില് ക്യാമ്പ് നടത്തുന്നു എന്ന് Human Rights Watch പറയുന്നു. തടവുകാരെ അവിടെ പീഡിപ്പിക്കുകയും അസാധാരണ rendition ഉം ചെയ്യുന്നു. — സ്രോതസ്സ് declassifieduk.org | Naser Shaker, Mark Curtis, Phil Miller | Jan … Continue reading ബ്രിട്ടണിലെ സൈന്യം രഹസ്യമായി യെമനില് പ്രവര്ത്തിക്കുന്നു
സൌദി എല്ല് ഈര്ച്ചവാളിന്റെ പടിഞ്ഞാറന് പതിപ്പിനെ തുറന്ന് കാണിക്കുന്നതാണ് അസാഞ്ജിന് വന്ന പക്ഷാഘാതം
ഒക്റ്റോബറില് ബ്രിട്ടണിലെ ഒരു കോടതിയിലെ നാടുകടത്തല് കേസിന്റെ അമേരിക്കയുടെ അപ്പീല് വാദം നടക്കുന്നതിനിടയില് ജൂലിയന് അസാഞ്ജിന് ഒരു ലഘു പക്ഷാഘാതം വന്നു. “ബ്രിട്ടണിലെ അതി സുരക്ഷ ജയിലില് അമേരിക്കയിലേക്കുള്ള നാടുകടത്തല് കേസിനെതിരെ യുദ്ധം ചെയ്യുന്ന വികിലീക്സ് സ്ഥാപകനായ അസാഞ്ജിന് വലത് കണ്പോള താഴുന്നതും, ഓര്മ്മ പ്രശ്നവും, നാഡീസംബന്ധമമായ നാശത്തിന്റ സൂചനയും കാണിക്കുന്നു,” എന്ന് The Daily Mail റിപ്പോര്ട്ട് ചെയ്തു. അമേരിക്ക കേന്ദ്രീകരിച്ച് അധികാര കൂട്ടം ഒരു മാധ്യമപ്രവര്ത്തകനെ കൊന്നുകൊണ്ടിരിക്കുകയാണ്. സൌദി ഭരണകൂടം Washington Post എഴുത്തുകാരനായ … Continue reading സൌദി എല്ല് ഈര്ച്ചവാളിന്റെ പടിഞ്ഞാറന് പതിപ്പിനെ തുറന്ന് കാണിക്കുന്നതാണ് അസാഞ്ജിന് വന്ന പക്ഷാഘാതം
ജൂലിയന് അസാഞ്ജിനെ അമേരിക്കയിലേക്ക് നാടുകടത്താനായുള്ള വഴി ബ്രിട്ടണിലെ കോടതി ഒരുക്കുന്നു
ബ്രിട്ടണിലെ കോടതി വെള്ളിയാഴ്ച അമേരിക്കക്ക് അനുകൂലമായി വിധി പറഞ്ഞതോടെ വികിലീക്സ് സ്ഥാപകനായ ജൂലിയന് അസാഞ്ജിനെ ഉടനെ തന്നെ അമേരിക്കയില് വിചാരണ നേരിടേണ്ടി വരുന്ന സ്ഥിതിയാണ്. അമേരിക്കയിലെ ജയിലില് ആത്മഹത്യ ചെയ്യപ്പെട്ടേക്കാം എന്ന സ്ഥിതിയിലെ അസാഞ്ജിന്റെ മാനസികാവസ്ഥ കാരണം അദ്ദേഹത്തെ നാടുകടത്തുന്നത് അടിച്ചമര്ത്തുന്നതാണെന്നും അതിനാല് നാടുകടത്താനാകില്ല എന്ന ജില്ലാ കോടതിയുടെ വിധിക്ക് വിപരീതമായി കൊളറാഡോയിലെ ADX അതി സുരക്ഷാ ജയിലിലേക്ക് മാറ്റില്ല എന്ന അമേരിക്കയുടെ പ്രതിജ്ഞയില് താന് സംതൃപ്തനാണെന്ന് ബ്രിട്ടണിലെ ജഡ്ജി Timothy Holroyde പറഞ്ഞു. “അമേരിക്കയിലെ ജയില് … Continue reading ജൂലിയന് അസാഞ്ജിനെ അമേരിക്കയിലേക്ക് നാടുകടത്താനായുള്ള വഴി ബ്രിട്ടണിലെ കോടതി ഒരുക്കുന്നു