https://www.youtube.com/watch?v=xDWIuw13sMA Joshua Y. Jackson Jeremy Corbyn's greatest 'sin' was anti-imperialism
ടാഗ്: ബ്രിട്ടണ്
ജറീമി കോര്ബിന്റെ ലേബര് പാര്ട്ടിയുടെ ചരിത്രപരമായ പരാജയത്തിന് പിന്നില്
https://www.youtube.com/watch?v=DCkeFHAhvxM Joshua Y. Jackson The UK election and Brexit backlash
ബ്രിട്ടണിലെ ദശലക്ഷം മരണങ്ങള്ക്ക് കാരണം ദശാബ്ദങ്ങളായുള്ള സാമൂഹ്യ അസമത്വമാണ്
ചിലവ് ചുരുക്കല് നയങ്ങളുടെ ഭാഗമായിയുണ്ടായ സാമൂഹ്യ അസമത്വത്തിന്റെ പരിഭ്രമിപ്പിക്കുന്ന നിലകളെക്കുറിച്ചുള്ള ധാരാളം റിപ്പോര്ട്ടുകള് കഴിഞ്ഞ കുറേ വര്ഷങ്ങളായി പ്രസിദ്ധപ്പെട്ടിട്ടുണ്ട്. അത് കാരണം ഒരു ദശലക്ഷം ആളുകളുടെ ജീവന് നഷ്ടപ്പെട്ടു. ഈ മാസം ആദ്യം University of Glasgow ഉം Glasgow Centre for Population Health (GCPH) ചേര്ന്ന് പ്രസിദ്ധപ്പെടുത്തിയ ഒരു പ്രബന്ധത്തില് 2012 - 2019 കാലത്തെ 8 വര്ഷത്തില് England, Wales, Scotland എന്നിവിടങ്ങളില് 334,327 മരണങ്ങളുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി. NHS Greater Glasgow and … Continue reading ബ്രിട്ടണിലെ ദശലക്ഷം മരണങ്ങള്ക്ക് കാരണം ദശാബ്ദങ്ങളായുള്ള സാമൂഹ്യ അസമത്വമാണ്
ജാതി എന്നത് ഒരു കപ്പ് ചായപോലെ ബ്രിട്ടീഷ് ആണ്
Westminster Abbey ലെ രാഷ്ട്ര ശവസംസ്കാരച്ചടങ്ങിന് ശേഷം എലിസബത്ത് രാജ്ഞി II നെ കൊണ്ടുപോകുന്ന ശവപ്പെട്ടി Windsor Castle ല് വെച്ചിരിക്കുകയാണ്. പ്രസിഡന്റ് ബൈഡന്, Commonwealth രാജ്യങ്ങളുടെ നേതാക്കള്, ജപ്പാന് രാജാവും രാജ്ഞിയും ഉള്പ്പടെയുള്ള രാജകുടുംബാങ്ങള് ഉള്പ്പടെ 500ല് അധികം വിദേശ dignitaries രജ്ഞിയുടെ ശവസംസ്കാരത്തില് പങ്കെടുത്തു. ബ്രിട്ടണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പോലീസ് ഓപ്പറേഷനായിരുന്നു ശവസംസ്കാരം. Westminster Abbey ക്ക് രണ്ട് കിലോമീറ്റര് ചുറ്റളവില് പോലീസുകര് കെട്ടിടങ്ങളുടെ മുകളില് സൂഷ്മവെടിവെപ്പുകാരെ നിയോഗിച്ചു. ഇതിനിടെ ചാള്സ് III … Continue reading ജാതി എന്നത് ഒരു കപ്പ് ചായപോലെ ബ്രിട്ടീഷ് ആണ്
പാലസ്തീനിലെ ബ്രിട്ടീഷുകാരുടെ യുദ്ധക്കുറ്റങ്ങള്ക്ക് ബ്രിട്ടണ് മാപ്പ് പറഞ്ഞു
ബ്രിട്ടീഷ് പട്ടാളക്കാരെത്തിയപ്പോഴാണ് al-Bassa യിലെ ജനങ്ങള്ക്ക് സാമ്രാജ്യത്വത്തിന്റെ നിഷ്ഠൂര പാഠങ്ങള് കിട്ടിയത്. തീ പന്തങ്ങങ്ങളോടുകൂടിയ Royal Ulster തോക്കുകള് എത്തി വീടുകള് കത്തിക്കുന്നതിന് മുമ്പ് റോള്സ് റോയ്സ് സായുധ കാറുകളുടെ മുകളില് ഘടിപ്പിച്ച യന്ത്രത്തോക്കുകള് പാലസ്തീന് ഗ്രാമങ്ങളില് വെടിയുതിര്ത്തു. ഗ്രാമീണരെ ഒരു ബസില് കയറ്റി അവരെക്കൊണ്ട് നിര്ബന്ധിപ്പിച്ച് ഭൂമൈനുകള് നിറഞ്ഞ സ്ഥലത്തേക്ക് ഓടിപ്പിച്ചു. അത് പൊട്ടി ബസിലുള്ളവരെല്ലാം മരിച്ചു. — സ്രോതസ്സ് bbc.com | Tom Bateman | 7 Oct 2022
ബ്രിട്ടീഷ് പോസ്റ്റല് തൊഴിലാളികള് സമരത്തിലാണ്
തങ്ങളുടെ ശമ്പള വ്യവസ്ഥകളെ റദ്ദാക്കിക്കൊണ്ട് മുമ്പത്തെ സര്ക്കാര് ഉടമസ്ഥതയിലെ Royal Mail ലെ തൊഴിലാളികള് പുതിയ സമരം തുടങ്ങി. "അന്തസ്സുള്ള അനുയോജ്യ" വേതന വര്ദ്ധനവ് കമ്പനിയില് നിന്നും ആവശ്യപ്പെടുന്ന പരിപാടിയുടെ ഭാഗമായാണ് ഇത്. കോവിഡ്-19 മഹാമാരി സമയത്ത് അവശ്യ തൊഴിലാളികള് എന്ന് വര്ഗ്ഗീകരിച്ചിട്ടും വെറും 2% ശമ്പള വര്ദ്ധനാണ് കൊടുത്തത്. ഇതില് ബ്രിട്ടീഷ് തൊഴിലാളികള് സംതൃപ്തരല്ലായിരുന്നു. Communications Workers Union (CWU) ആണ് ഇന്നത്തെ സമരം ആസൂത്രണം ചെയ്തത്. അവര് രാജ്യത്തെ എല്ലാ പോസ്റ്റോഫീസുകള്ക്ക് മുമ്പിലും പ്രതിഷേധ … Continue reading ബ്രിട്ടീഷ് പോസ്റ്റല് തൊഴിലാളികള് സമരത്തിലാണ്
ബ്രിട്ടണിലെ തെരഞ്ഞെടുപ്പ് ആഴത്തില് പരിശോധിക്കുന്നു
Abby Martin & Lowkey Empire Files
വിഷമിക്കേണ്ട, ഞങ്ങള് പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കും
Honest Government Ad | UK Aug 22, 2022
ബ്രിട്ടണിലെ മിക്ക കോവിഡ്-19 ദുഖിതരും PTSD ലക്ഷണങ്ങള് കാണിക്കുന്നു
കോവിഡ്-19 കാരണം പ്രീയപ്പെട്ടവര് നഷ്ടപ്പെട്ടതിന് ശേഷം സഹായം അന്വേഷിച്ച 8-10% ബ്രിട്ടീഷുകാര് Post Traumatic Stress Disorder ലക്ഷണങ്ങള് കാണിക്കുന്നു എന്ന് Curtin University സര്വ്വകലാശാല നടത്തിയ ഗവേഷണത്തില് കണ്ടെത്തി. ആകാംഷയുടേയും വിഷാദത്തിന്റേയും ലഘുവായതോ തീവൃമായതോ ആയ ലക്ഷണങ്ങള് മൂന്നില് രണ്ട് ബ്രിട്ടീഷ് കോവിഡ്-19 ദുഖിതരും അനുഭവിക്കുന്നു എന്ന് ബ്രിട്ടണിന്റെ National Bereavement Partnership ല് നിന്നും സഹായവും മാര്ഗ്ഗനിര്ദ്ദേശവും ആവശ്യപ്പെട്ട ആളുകളുടെ ഡാറ്റയുടെ അടിസ്ഥാനത്തില് Portland Institute for Loss and Transition നിലേയും അമേരിക്കയിലെ … Continue reading ബ്രിട്ടണിലെ മിക്ക കോവിഡ്-19 ദുഖിതരും PTSD ലക്ഷണങ്ങള് കാണിക്കുന്നു
1971 ല് ബല്ഫാസ്റ്റില് വെച്ച് ബ്രിട്ടീഷ് സൈന്യം നിരപരാധികളായ സാധാരണക്കാരെ കൊന്നു
1971 ല് Belfast ല് വെച്ച് ബ്രിട്ടീഷ് സൈനികര് അന്യായമായി വെടിവെക്കുകയും താരതമ്യമില്ലാത്ത ശക്തി ഉപയോഗിക്കുകയും ചെയ്ത് 10 പേരെ കൊന്നു. അതില് 9 പേരും നിരപരാധികളായിരുന്നു. ഈ സംഭവം, വടക്കന് അയര്ലാന്റിന്റെ "Troubles" സമയത്ത്, അക്രമത്തിന്റെ കുതിച്ചുകയറ്റിത്തിന് തിരികൊടുത്തു എന്ന് ഒരു ജഡ്ജി നേതൃത്വം കൊടുത്ത അന്വേഷണം കണ്ടെത്തി. ഒരു കത്തോലിക്ക പുരോഹിതനും, പട്ടാളക്കാര്ക്ക് ചായ വിളമ്പിയ ഒരു അമ്മയും ഇരകളുടെ കൂട്ടത്തില് ഉള്പ്പെടുന്നു. മൂന്ന് ദശാബ്ദത്തിലെ രക്തച്ചൊരിച്ചിലിലെ "ഏറ്റവും ദുരന്തപരമായ ദിവസങ്ങളിലൊന്ന്" എന്നാണ് അയര്ലാന്റിന്റെ … Continue reading 1971 ല് ബല്ഫാസ്റ്റില് വെച്ച് ബ്രിട്ടീഷ് സൈന്യം നിരപരാധികളായ സാധാരണക്കാരെ കൊന്നു