ആദിവാസി കുട്ടികളെ സ്വന്തം വീടുകളില്‍ നിന്ന് നീക്കം ചെയ്ത് പള്ളി നടത്തുന്ന residential സ്കൂളുകളില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതിന് ക്യാനഡയിലേക്കുള്ള ചരിത്രപരമായ യാത്രയില്‍ പോപ്പ് ഫ്രാന്‍സിസ് മാപ്പ് പറഞ്ഞു. കുട്ടികള്‍ അവിടെ മാനസികവും, ശാരീരികവും ലൈംഗികവുമായ പീഡനം സഹിക്കേണ്ടി വന്നിരുന്നു. Alberta യിലെ Maskwacis ലെ ഒരു പഴയ residential സ്കൂളുകളില്‍ വെച്ചാണ് ഫ്രാന്‍സിസ് മാപ്പ് പറഞ്ഞത്. കത്തോലിക്ക പള്ളി നടത്തുന്ന residential സ്കൂളുകള്‍ സാംസ്കാരിക വംശഹത്യയാണ് നടത്തുന്നത് എന്ന് ക്യാനഡയുടെ Truth and Reconciliation Commission ആരോപിച്ച് … Continue reading ക്യാനഡയിലെ ആദിവാസി സംഘങ്ങളോട് പോപ്പ് മാപ്പ് പറഞ്ഞു
ടാഗ്: മതം
ലാറ്റിനമേരിക്കയിലെ വലതുപക്ഷം
ഒരു ആള്‍മാറാട്ട ക്രിസ്തീയത അമേരിക്കയുടെ ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുന്നു
ഒരു മര കുരിശിന് മുമ്പില്‍ മൂന്ന് പുരുഷന്മാര്, കണ്ണുകളടച്ച് തല കുനിച്ച് പ്രാര്‍ത്ഥിക്കുന്നു. മറ്റൊരു പുരുഷന് വലിയൊരു ബൈബിളിന് ചുറ്റും കൈകള്‍ ചൂറ്റി അതിനെ ഒരു പരിച പോലെ നെഞ്ചിനോടമര്‍ത്തി വെക്കുന്നു. ജനക്കൂട്ടത്തില്‍ മുഴുവനും ആളുകള്‍ "യേശു രക്ഷിക്കും" എന്ന ബാനര്‍ പിടിച്ച മുഷ്ടിചുരുട്ടി ആകാശത്തേക്ക് പിടിച്ചിരിക്കുന്നു. ഒറ്റ നോട്ടത്തില്‍ ഈ ചിത്രങ്ങള്‍ പള്ളിയുടെ ജാഥ പോലെ തോന്നും. എന്നാല്‍ ഈ സംഭവം ഒരു പുനര്‍ജന്മമല്ല. ചിലരിതിനെ ക്രിസ്തുമത ലഹള എന്നാണ് വിളിക്കുന്നത്. 2020 ലെ പ്രസിഡന്റ് … Continue reading ഒരു ആള്‍മാറാട്ട ക്രിസ്തീയത അമേരിക്കയുടെ ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുന്നു
അമേരിക്കയുടെ സൈന്യത്തിലെ ക്രിസ്ത്യന്‍ ദേശീയവാദത്തിന്റെ യഥാര്‍ത്ഥ ഭീഷണി
Mikey Weinstein
ഇസ്ലാമിക സോഷ്യലിസത്തിന്റെ അടിസ്ഥാനത്തില്‍
Behrooz Ghamari-Tabrizi. The World Today
മതത്തിന്റെ പേരില്‍…
— സ്രോതസ്സ് cartoonistsatish.com | Apr 8, 2022
ജറുസലേം PR സ്ഥാപനം, 33 AD
— സ്രോതസ്സ് scheerpost.com | Mr. Fish | Apr 16, 2022
പോപ്പ് ഫ്രാന്‍സിസിനെ വലതുപക്ഷം ലക്ഷ്യം വെച്ചു
Former priest Matthew Fox
ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുമസിന് ബത്ലഹേമില് പോകാന്‍ ഇസ്രായേല്‍ അനുവദിക്കും
ഗാസയിലെ ക്രിസ്ത്യാനികളില്‍ പകുതി പേരെ ക്രിസ്തുമസ് ആഘോഷിക്കാനായി ഇസ്രായേലില്‍ പ്രവേശനം അനുവദിക്കും. ബന്ധുക്കളെ കാണാനും ഇസ്രായേലിലെ വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ആണ് കുറച്ച് പെര്‍മിറ്റ് ഇസ്രായേല്‍ അനുവദിക്കുക. 200 പേര്‍ക്കാണ് ഇസ്രായേലിലൂടെ യാത്ര ചെയ്ത് ജോര്‍ദാനില്‍ പോകാന്‍ അനുവാദം കിട്ടുക. ഗാസയില്‍ 1,030 ക്രിസ്ത്യാനികള്‍ താമസിക്കുന്നുണ്ട്. ഗാസയിലെ 20 ജനസംഖ്യയില്‍ വളരെ ചെറിയ ഒരു ശതമാനമാണിത്. പാലസ്തീനിലിലെ ക്രിസ്ത്യാനികള്‍ പടിഞ്ഞാറന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 25 നാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. എന്നാല്‍ യാഥാസ്ഥിതിക സംഘങ്ങള്‍ ജനുവരി 7 … Continue reading ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുമസിന് ബത്ലഹേമില് പോകാന്‍ ഇസ്രായേല്‍ അനുവദിക്കും
ജറുസലേമിലെ പള്ളികള്‍ പ്രതിഷേധിക്കുന്നു
പഴയ നഗരത്തിലെ വസ്തുക്കള്‍ കൈയ്യേറാനായി ഇസ്രായേലി കുടിയേറ്റക്കാരുടെ റാഡിക്കല്‍ സംഘങ്ങള്‍ നടത്തുന്ന അക്രമത്തിനെതിരെ ജറുസലേമിലെ ക്രിസ്ത്യന്‍ സംഘങ്ങളുടെ തലവന്മാര് പ്രതിഷേധിച്ചു. ജറുസലേമില്‍ നിന്നും വിശുദ്ധ ഭൂമിയില്‍ നിന്നും ക്രിസ്ത്യാനി സമൂഹത്തെ ഓടിക്കാനുള്ള വ്യവസ്ഥാപിതമായ ശ്രമമാണിതെന്നും അവര്‍ പറഞ്ഞു. ക്രിസ്തുമസിന് ഒരാഴ്ചക്ക് മുമ്പാണ് പരിപാടി തുടങ്ങിയത്. പഴയ നഗരത്തിലെ ഇസ്രായേലിന്റെ നയങ്ങള്‍ക്കെതിരെ ജറുസലേമിലെ പള്ളികളുടെ സംയുക്ത സംഘം ഒത്തു ചേര്‍ന്നു. — സ്രോതസ്സ് Jews For Justice For Palestinians | Nir Hasson | Dec 23, … Continue reading ജറുസലേമിലെ പള്ളികള്‍ പ്രതിഷേധിക്കുന്നു