സന്ദിപാനന്ദഗിരി | Sandeepananda Giri #sabarimala #ശബരിമല
ടാഗ്: മതം
ഭരണഘടനയും മനുസ്മൃതിയും തമ്മിലുള്ള പോരാട്ടം
കെ.ഇ.എന്‍ കുഞ്ഞഹമ്മദ് #sabarimala #ശബരിമല അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): നീ എന്റെ രോമത്തിന്റെ വിലയേയുള്ളു എന്ന് പട്ടര് പറയുമ്പോള്‍ - മനുസ്മൃതി പ്രകാരം ഒരാളെ കൊന്നാല്‍ ബ്രാഹ്മണന് ശിക്ഷ തല മുണ്ഡനം ചെയ്താല്‍ മാത്രം മതി. നമജപത്തിനെതിരായ ആക്രമണം നമജപത്തെ ആക്രോശമാക്കി മാറ്റി വേലുക്കുട്ടി അരയന് മല്‍സ്യവും മതവും - പ്രഭാഷണം. 1935. ല്‍ ആലപ്പുഴയിലെ ശ്രീകൃഷ്ണമഠം ക്ഷേത്രത്തില്‍ വെച്ച് നടത്തി. 1919 ല്‍ വേലുക്കുട്ടി അരയന് തുടങ്ങിയ ക്ഷേത്ര ത്യാഗം എന്ന സമരം. ക്ഷേത്രം … Continue reading ഭരണഘടനയും മനുസ്മൃതിയും തമ്മിലുള്ള പോരാട്ടം
തന്ത്രിമാരും രാജാവും മലയിറങ്ങേണ്ടി വരും
#sabarimala #ശബരിമല
കലുഷിതമായ കാലത്തെ കുറിച്ച്
troublesome times കെ.ആര് മീര | K R Meera #sabarimala #ശബരിമല
കോടതി വിധി വിശ്വാസത്തിന് എതിരല്ല
സന്ദിപാനന്ദഗിരി | Sandeepananda Giri #sabarimala #ശബരിമല
പെന്‍സില്‍വേനിയ ലൈംഗിക പീഡന കേസില്‍ പോപ്പ് “നാണക്കേടും വിഷമവും” പ്രകടിപ്പിച്ചു
7 ദശാബ്ദങ്ങളായി 300 കത്തോലിക്ക പുരോഹിതര്‍ 1,000 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പെന്‍സില്‍വേനിയയിലെ ഗ്രാന്റ് ജൂറി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം വത്തിക്കാന്‍ അവരുടെ നിശബ്ദദ ഭംജിച്ചിരിക്കുന്നു. പിരിച്ച് വിടുന്നതിന് പകരം ഇരപിടിയന്‍ പുരോഹിതന്മാരെ സ്ഥലംമാറ്റം കൊണ്ടും പീഡന പരാതികളെ ഒരു “രഹസ്യ സംഭരണിയില്‍” പൂട്ടിവെച്ച് കൊണ്ടും പള്ളി അധികൃതര്‍ ഈ പീഡനങ്ങളെ മറച്ച് വെച്ചിരിക്കുകയായിരുന്നു. ഗ്രാന്റ് ജൂറി റിപ്പോര്‍ട്ട് പുറത്ത് വന്ന് രണ്ട് ദിവസത്തിനകം വത്തിക്കാന്‍ വക്താവ് Greg Burke ഈ പീഡനങ്ങളെ “കുറ്റകരവും ധാര്‍മ്മികമായി … Continue reading പെന്‍സില്‍വേനിയ ലൈംഗിക പീഡന കേസില്‍ പോപ്പ് “നാണക്കേടും വിഷമവും” പ്രകടിപ്പിച്ചു
രാഷ്ട്ര സേവിക സമിതി കേസ് കൊടുത്തു
കോടതിയില്‍ കേസ് നടക്കുമ്പോള്‍ ബാബറി പള്ളി ഇടിച്ച് പൊളിച്ച പാര്‍ട്ടി, ഷാബാനു കേസിലെ വിധി നിയമം കൊണ്ട് മറികടന്ന പാര്‍ട്ടി ഇവര്‍ നൈതികമായി പ്രവര്‍ത്തിക്കുമെന്ന് വിചാരിച്ചോ. #sabarimala #ശബരിമല
അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരിയാണോ? എന്താണ് തത്ത്വമസി?
സന്ദിപാനന്ദഗിരി | Sandeepananda Giri ശബരിമല sabarimala
ശബരിമല സമരം ആരുടേത്, അതിൻ്റെ ലാഭമാർക്ക്
ശബരിമല sabarimala
ശബരിമല വാസ്തവമെന്ത് – ഒരു ചരിത്രാവലോകനം
KN Ganesh റഫ് നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): article 25. മത സ്വാതന്ത്ര്യം അനുവദിക്കുന്നു 1991 ന് ശേഷമാണ് നൈഷ്ടിക ബ്രഹ്മചാരിയെന്ന വാദം. സ്ത്രീകള്‍ പോകാതിരുന്നത് അപകടസാദ്ധ്യത കാരണമാണ്. പുരുഷന്മാര് പോലും കുറവ് എണ്ണത്തിലേ പോയിരുന്നുള്ളു. പിന്നീട് റോഡുകളും കാറും ഒക്കെ വന്നതിന് ശേഷമാണ് എണ്ണം കൂടിയത്. ഗണപതി നൈഷ്ടിക ബ്രഹ്മചാരിയാണ്. വിവേചനമില്ല. വിശ്വാസം autonomous എന്ന് അംഗീകരിക്കാനാവില്ല. വിശ്വാസി സമൂഹം എന്നൊരു സമൂഹം അടിസ്ഥാനപരമായി religious community യുടെ മറ്റൊരു പ്രയോഗം മാത്രമാണ്. ഇസ്ലാമിക സമൂഹം, … Continue reading ശബരിമല വാസ്തവമെന്ത് – ഒരു ചരിത്രാവലോകനം