ശബരിമല വാസ്തവമെന്ത് – ഒരു ചരിത്രാവലോകനം

KN Ganesh റഫ് നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): article 25. മത സ്വാതന്ത്ര്യം അനുവദിക്കുന്നു 1991 ന് ശേഷമാണ് നൈഷ്ടിക ബ്രഹ്മചാരിയെന്ന വാദം. സ്ത്രീകള്‍ പോകാതിരുന്നത് അപകടസാദ്ധ്യത കാരണമാണ്. പുരുഷന്‍മാര്‍ പോലും കുറവ് എണ്ണത്തിലേ പോയിരുന്നുള്ളു. പിന്നീട് റോഡുകളും കാറും ഒക്കെ വന്നതിന് ശേഷമാണ് എണ്ണം കൂടിയത്. ഗണപതി നൈഷ്ടിക ബ്രഹ്മചാരിയാണ്. വിവേചനമില്ല. വിശ്വാസം autonomous എന്ന് അംഗീകരിക്കാനാവില്ല. വിശ്വാസി സമൂഹം എന്നൊരു സമൂഹം അടിസ്ഥാനപരമായി religious community യുടെ മറ്റൊരു പ്രയോഗം മാത്രമാണ്. ഇസ്ലാമിക സമൂഹം, … Continue reading ശബരിമല വാസ്തവമെന്ത് – ഒരു ചരിത്രാവലോകനം

ശബരിമല സ്ത്രീപ്രവേശനം – നിയമപരമായി അറിയേണ്ടതെല്ലാം

സുഹൃത്ത് കുമാർ റഫ് നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): ആചാരമോ പാരമ്പര്യമോ നിയമമായി മാറണമെങ്കില്‍ നിലവിലിരിക്കുന്ന നിയമത്തിന് വിരുദ്ധമാകാന്‍ പാടില്ല. നിലവിലിരിക്കുന്ന നിയമത്തിന് വിരുദ്ധമായ ഒരു ആചാരത്തിനും നിയമ പ്രാബല്യമില്ല. ഭരണഘനടയെ നിങ്ങള്‍ക്ക് അംഗീകരിക്കാം അല്ലെങ്കില്‍ ആചാരത്തെ അംഗീകരിക്കാം. രണ്ടിലും കൂടി നില്‍ക്കാനാവില്ല. മൌലിക പൌരാവകശത്തിന് വിരുദ്ധമായ ഏത് നിയമവും അസാധുവായിരിക്കും. വിശ്വാസത്തിനും ആരാധനക്കും ഉള്ള അവകാശം സ്വാതന്ത്ര്യത്തിനുള്ള അവകാശം തുല്യതക്കുള്ള അവകാശം 5 സ്വാതന്ത്ര്യം മുഖപത്രത്തില്‍ നരിമാന്റെ വിധി. 25 ന് സഹായകമായാണ് 26 പ്രവര്‍ത്തിക്കേണ്ടത്. പ്രധമമായത് … Continue reading ശബരിമല സ്ത്രീപ്രവേശനം – നിയമപരമായി അറിയേണ്ടതെല്ലാം

വിശ്വാസികളുടെ എണ്ണത്തെക്കുറിച്ച് ആവര്‍ത്തിച്ച് പറയുന്നതെന്തിന്

ചര്‍ച്ചകളിലെല്ലാം ഹിന്ദുത്വ നേതാക്കളും പന്തളം ശശികുമാറും പറയുന്നത് ലക്ഷക്കണക്കിന് വിശ്വാസികള്‍ അവരോടൊപ്പമുണ്ടെന്നാണ്. ഉണ്ടായേക്കാം. പക്ഷേ അതിന് സാധുത നല്‍കുന്നത് പോലെ ചാനല്‍ അവതാരകരും പറയുന്നു, 2013 മുസഫര്‍ നഗറിലെ കലാപത്തിന് ശേഷം 2014 ല്‍ 80 ല്‍ 73 സീറ്റുകള്‍ bjp നേടിക്കൊടുത്തു. ഗുജറാത്തിലും അക്രമങ്ങള്‍ സ്ഥിരമായ വംശീയ വിഭജനം നടന്നു. അതായത് വിഭാഗീയതയുണ്ടാക്കിയാല്‍ വോട്ട് ഹിന്ദുത്വശക്തികള്‍ക്ക് കിട്ടുമെന്ന് അങ്ങനെ എല്ലാവരും ഊഹിക്കുന്നു. എന്തോ ഒരു നിയമം പോലെ എല്ലാവരും അങ്ങ് സമ്മതിച്ച് കൊടുക്കുകയാണ്. ചോദ്യങ്ങള്‍ ചോദിക്കേണ്ട … Continue reading വിശ്വാസികളുടെ എണ്ണത്തെക്കുറിച്ച് ആവര്‍ത്തിച്ച് പറയുന്നതെന്തിന്

വിവാഹ ചടങ്ങ് നടത്തിതിന് ജൂത പുരോഹിതനെ ഇസ്രായേല്‍ പിടികൂടി

യാഥാസ്ഥിതികമല്ലാത്ത വിവാഹം നടത്തിയതിന്റെ പേരില്‍ ഇസ്രായേല്‍ പോലീസ് വിചാരണയെ കാത്തിരുന്ന Rabbi Dov Haiyun ഒരു സാമൂഹ്യമാധ്യമത്തില്‍ ഇങ്ങനെ കുറിച്ചു: “ഇറാന്‍ ഇവിടെയെത്തി”. Haiyun 5:30 a.m.ന് ഉണര്‍ന്നു. വ്യാഴാഴ്ച രണ്ട് പോലീസുകാര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി, അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഒരു വാനിന്റെ പിറകല്‍ കയറ്റി ചോദ്യം ചെയ്യാനായി കൊണ്ടുപോയി. എന്താണ് അദ്ദേഹത്തിന്റെ കുറ്റം? തീവൃ-യാഥാസ്ഥിതിക Rabbinate ന് പുറത്ത് വെച്ച് ഒരു ജൂത വിവാഹം നടത്തി. “എന്റെ രാജ്യത്തെ ഓര്‍ത്ത് എനിക്ക് നിരാശ തോന്നുന്നു. ഇതാണ് … Continue reading വിവാഹ ചടങ്ങ് നടത്തിതിന് ജൂത പുരോഹിതനെ ഇസ്രായേല്‍ പിടികൂടി