എമറൈറ്റ്സിലെ കാണാതായ രാജകുമാരി 7 വര്‍ഷം ആസൂത്രണം ചെയ്താണ് രക്ഷപെടല്‍ നടത്തിയത്

രക്ഷപെടാന്‍ ശ്രമിച്ച എമറൈറ്റ്സിലെ രാജകുമാരിയെ കാണാതായി. 7 വര്‍ഷം എടുത്താണ് അവര്‍ ഈ പരാജയപ്പെട്ട രക്ഷപെടല്‍ ശ്രമം ആസൂത്രണം ചെയ്തത്. കമാന്‍ഡോകള്‍ അവരുടെ കപ്പലിനെ പിടിച്ചെടുക്കുന്നത് കണ്ട സാക്ഷികള്‍ കാര്യങ്ങള്‍ വിശദീകരിച്ചു എന്ന് അവരുടെ സുഹൃത്തുക്കള്‍ പറഞ്ഞു. ദുബായിലെ അധികാരിയും United Arab Emirates ന്റെ പ്രധാനമന്ത്രിയുമായ Sheikh Mohammed bin Rashid al-Maktoum ന്റെ മകളാണ് Sheikha Latifa bint Mohammed al-Maktoum. മാര്‍ച്ചില്‍ ഇന്‍ഡ്യയുടെ തീരത്തു നിന്ന് 50 കിലോമീറ്റര്‍ അകലെ വെച്ച് അവരെ … Continue reading എമറൈറ്റ്സിലെ കാണാതായ രാജകുമാരി 7 വര്‍ഷം ആസൂത്രണം ചെയ്താണ് രക്ഷപെടല്‍ നടത്തിയത്

നിയമ വിരുദ്ധ സെറ്റില്‍മെന്റ് പണിയാന്‍ വീടുകള്‍ നശിപ്പിക്കുന്നത് വര്‍ദ്ധിക്കുന്നു

The Empire Files 040 00:02 [Music] 00:07 [Music] 00:30 during my travels in Palestine I drove 00:33 extensively within Israel's borders what 00:35 I saw was a seemingly endless expanse of 00:37 empty land more than enough space to 00:40 build new Israeli settlements but the 00:42 rush to build thousands of new housing 00:43 … Continue reading നിയമ വിരുദ്ധ സെറ്റില്‍മെന്റ് പണിയാന്‍ വീടുകള്‍ നശിപ്പിക്കുന്നത് വര്‍ദ്ധിക്കുന്നു

ഗ്വാണ്ടാനമോയിലെ പീഡനത്തിന്റെ പ്രായശ്ഛിത്തമായി Omar Khadr ന് ക്യാനഡ $1 കോടി ഡോളര്‍ നല്‍കും

അമേരിക്ക അറസ്റ്റ് ചെയ്ത് ഗ്വാണ്ടാനമോയിലേക്ക് തള്ളിയ Omar Khadr നോട് ക്യനഡ മാപ്പ് പറയുകയും $1 കോടി ഡോളര്‍ നല്‍കുകകയും ചെയ്തു. ക്യാനഡയില്‍ ജനിച്ച Omar Khadr നെ 2002 ല്‍ 16 ആം വയസില്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് അറസ്റ്റ് ചെയ്ത് ഗ്വാണ്ടാനമോയിലേക്ക് അയക്കുകയാണുണ്ടായത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം കുട്ടികള്‍ക്ക് നേരെ നടത്തിയ കുറ്റകൃത്യത്തിന്റെ പേരില്‍ war crimes tribunal വിചാരണ നടത്തിയ ആദ്യ സംഭവമാണ് Khadr ന്റേത്. അമേരിക്കന്‍ സൈനികന് നേരെ … Continue reading ഗ്വാണ്ടാനമോയിലെ പീഡനത്തിന്റെ പ്രായശ്ഛിത്തമായി Omar Khadr ന് ക്യാനഡ $1 കോടി ഡോളര്‍ നല്‍കും

2017 ലും സ്ത്രീകള്‍ അടിമകളാണ് എന്ന് വണ്ടിയോടിച്ചതിന് ജയിലില്‍ പോയ സൌദിയിലെ സാമൂഹ്യപ്രവര്‍ത്തക പറയുന്നു

സ്ത്രീകള്‍ വാഹനമോടിക്കരുത് എന്ന നിയമം ലംഘിച്ചതിനാല്‍ 9 ദിവസം ജയില്‍ ശിക്ഷ അനുഭവിച്ച Manal Al-Sharif അവരുടെ ദുരിതങ്ങള്‍ പുറത്തുപറഞ്ഞു. ഇക്കാലത്തും സ്ത്രീകളെ അടിമകളായാണ് കണക്കാക്കുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടാമെങ്കിലും, അവരെ രാജ്യത്ത് “നിയമപരമായി ശിശുക്കള്‍(minors)” ആയി കണക്കാക്കുന്നതിനാല്‍ അവര്‍ക്ക് വാഹനമോടിക്കാനാവില്ല. പ്രായം 20കളിലായ Ms Al-Sharif ഒരു കമ്പ്യൂട്ടര്‍ security engineer ആണ്. അവരാണ് സൌദിയിലെ ആദ്യത്തെ വനിതാ IT security consultant. Saudi Aramco യില്‍ ഒരു ദശാബ്ദമായി അവര്‍ ജോലി ചെയ്തിരുന്നു. … Continue reading 2017 ലും സ്ത്രീകള്‍ അടിമകളാണ് എന്ന് വണ്ടിയോടിച്ചതിന് ജയിലില്‍ പോയ സൌദിയിലെ സാമൂഹ്യപ്രവര്‍ത്തക പറയുന്നു

മനുഷ്യാവകാശ ധ്വംസകര്‍ക്ക് കോടതി ചെറിയ ശിക്ഷയേ നല്‍കിയുള്ളു

അമേരിക്കയുടെ പിന്‍തുണയോടുകൂടി നടന്ന 1970കളിലേയും ’80കളിലേയും വൃത്തികെട്ട യുദ്ധത്തിലെ മനുഷ്യാവകാശ ധ്വംസകരെ നേരത്തെ ശിക്ഷയില്‍ നിന്ന് ഒഴുവാക്കിയ സുപ്രീം കോടതിയുടെ വിധിയെ അര്‍ജന്റീനയില്‍ മനുഷ്യാവകാശ സംഘടനകള്‍ അപലപിക്കുന്നു. അര്‍ജന്റീനയിലെ വലതുപക്ഷ ഏകാധിപത്യം 1970കളുടെ അവസാനവും ’80കളിലും ഏകദേശം 30,000 സാമൂഹ്യപ്രവര്‍ത്തകരെ പീഡിപ്പികയും "അപ്രത്യക്ഷരാക്കുകയും" ചെയ്തിരുന്നു. — സ്രോതസ്സ് democracynow.org

പടിഞ്ഞാറെ കരയിലെ Bedouin ഗ്രാമത്തിലെ എല്ലാ വീടുകളും ഇസ്രായേല്‍ പൊളിച്ചു

വടക്കന്‍ പടിഞ്ഞാറെ കരയിലെ(West Bank) ജില്ലയായ Nablus ലെ Khirbet Taha ന്റെ Bedouin ഗ്രാമത്തിലെ എല്ലാ വീടുകളും ഇസ്രായേല്‍ പട്ടാളം മൂന്ന് ഘട്ടങ്ങളായി പൊളിച്ചു. Bedouin ഗ്രാമത്തിന് വിപരീതമായി Khirbet Taha ലെ താമസക്കാര്‍ അവരുടെ ഭൂമിയുടെ ഉടമസ്ഥരാണ്. എന്നിട്ടും ആ സ്ഥലം Area C യില്‍ ഉള്‍പ്പെട്ടു. ഇസ്രായേലിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ പ്രദേശത്തെയാണ് ഇസ്രായേലികള്‍ Area C എന്ന് വിളിക്കുന്നത്. ഗ്രാമത്തിലെ ഏക സ്ക്രൂളും തകര്‍ത്തു. 100 വര്‍ഷം പഴക്കമുള്ള പള്ളിയിലാണ് … Continue reading പടിഞ്ഞാറെ കരയിലെ Bedouin ഗ്രാമത്തിലെ എല്ലാ വീടുകളും ഇസ്രായേല്‍ പൊളിച്ചു

അന്തര്‍ദേശീയ ധനസഹായത്തോടെ പണിത കുടിവെള്ള പൈപ്പ് ലൈന്‍ ഇസ്രായേല്‍ പട്ടാളക്കാര്‍ തകര്‍ത്തു

ഐക്യരാഷ്ട്ര സഭയുടെ International Children’s Fund (UNICEF) ധനസഹായം നല്‍കി പണിത കുടിവെള്ള പൈപ്പ് ലൈന്‍ ഇസ്രായേല്‍ സൈന്യം തകര്‍ത്തു. പടിഞ്ഞാറെ കരയിലെ കൈയ്യേറിയ പ്രദേശത്താണ് ഇത് സംഭവിച്ചത്. ധാരാളം ഇസ്രയേല്‍ ജീപ്പുകളും ബുള്‍ഡോസറുകളും അതിരാവിലെ ആ പ്രദേശത്ത് ഇരച്ച് കയറിവരുകയും കുടിവെള്ള പൈപ്പ് ലൈന്‍ നശിപ്പിക്കുകയുമാണുണ്ടായത് എന്ന് പാലസ്തീന്‍ ഉദ്യോഗസ്ഥനായ Mo’taz Bisharat പറയുന്നു. al-Hadeediyya, ar-Ras al-Ahmar പ്രദേശത്തെ പാലസ്തീന്‍കാര്‍ക്ക് കുടിവെള്ളം കൊടുക്കുന്ന പൈപ്പ് ലൈനായിരുന്നു അത്. — സ്രോതസ്സ് imemc.org