സ്വീഡനിലെ വൃദ്ധ സദനങ്ങളില്‍ കൂട്ട മരണങ്ങള്‍

കൊറോണ​വൈറസ് വ്യാപനത്തെ തടയാനായുള്ള ലോക്ഡൌണ്‍ നയങ്ങള്‍ നടപ്പാക്കാന്‍ വിസമ്മതിച്ച സ്വീഡനിലെ Social Democrat/Green സര്‍ക്കാരിനെ ലോകം മൊത്തമുള്ള മാധ്യമങ്ങള്‍ പുകഴ്ത്തുകായിരുന്നു. എന്നാല്‍ വെറും ഒരു കോടി ജനസംഖ്യയുള്ള സ്വീഡനിലെ മരണ നിരക്ക് നോര്‍വ്വേ, ഫിന്‍ലാന്റ്, ഡന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളിലെ മൊത്തം മരണ നിരക്കിനെക്കാള്‍ കൂടുതലാണ്. ആ മൂന്ന് രാജ്യങ്ങളിലും കൂടി 1.6 കോടിയിലധികം ആളുകള്‍ താമസിക്കുന്നുണ്ട്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത 3,300 മരണങ്ങളില്‍ പകുതിയും നടന്നത് care home താമസക്കാരിലും നാലിലൊന്ന് നടന്നത് care at home … Continue reading സ്വീഡനിലെ വൃദ്ധ സദനങ്ങളില്‍ കൂട്ട മരണങ്ങള്‍ →