റിപ്പയര്‍ ചെയ്യുനുള്ള അവകാശം ന്യൂയോര്‍ക്ക് സെനറ്റ് പാസാക്കി

right-to-repair എന്ന നാഴികക്കല്ലായ ഒരു നിയമം ന്യൂയോര്‍ക്ക് സെനറ്റ് പാസാക്കി. ഭാഗങ്ങള്‍, വിവരങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കാന്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണ്. Sen. Neil Breslin ആണ് ഈ നിയമം sponsor ചെയ്തത്. 12 ന് 51 എന്ന വോട്ടോടെ നിയമം പാസായി. അതേസമയം Asm. Pat Fahy കൊണ്ടുവന്ന New York സംസ്ഥാന അസംബ്ലി സമാനമായ Assembly Bill 7006 എന്ന നിയമം പാസാക്കാനുള്ള സാദ്ധ്യതയില്ല. ഇത് ആദ്യമായാണ് Right to Repair നയം … Continue reading റിപ്പയര്‍ ചെയ്യുനുള്ള അവകാശം ന്യൂയോര്‍ക്ക് സെനറ്റ് പാസാക്കി

ഭര്‍ത്താക്കന്‍മാരേക്കാള്‍ കൂടുതല്‍ ശമ്പളം കിട്ടുന്ന വിവാഹിതരായ അമ്മമാര്‍ പോലും വീട്ടു ജോലി കൂടുതല്‍ ചെയ്യുന്നു

പുതിയ അമ്മമാര്‍ അവരുടെ ഭര്‍ത്താക്കന്‍മാരേക്കാള്‍ കൂടുതല്‍ വീട്ടുജോലി ചെയ്യുന്നവരാണ്. ഈ പ്രഭാവം അച്ഛന്‍മാരേക്കാള്‍ കൂടുതല്‍ ശമ്പളം കിട്ടുന്ന അമ്മമാരിലും കാണാം എന്ന് University of Bath നടത്തിയ പഠനത്തില്‍ കണ്ടെത്തി. പങ്കാളിയേക്കാള്‍ കൂടുതല്‍ ശമ്പളമുള്ള അമ്മമാരില്‍ വീട്ടുജോലിയിലെ ജന്റര്‍ വിടവ് യഥാര്‍ത്ഥത്തില്‍ കൂടുതലാണ്. പങ്കാളിയേക്കാള്‍ എത്രത്തോളം കൂടുതല്‍ ശമ്പളം കിട്ടുന്നുവോ അത്രയും കൂടുതല്‍ വീട്ടുപണിയും അവര്‍ക്ക് ചെയ്യേണ്ടതായി വരുന്നു. 'പുരുഷ breadwinner' എന്ന ആശയവും അതിന് ആണത്തത്തിനോടുള്ള ബന്ധവും എന്ന പരമ്പരാഗതമായ ജന്റര്‍ വ്യക്തിത്വ മാതൃക വളരേറെ … Continue reading ഭര്‍ത്താക്കന്‍മാരേക്കാള്‍ കൂടുതല്‍ ശമ്പളം കിട്ടുന്ന വിവാഹിതരായ അമ്മമാര്‍ പോലും വീട്ടു ജോലി കൂടുതല്‍ ചെയ്യുന്നു

അമേരിക്കയിലെ കോര്‍പ്പറേറ്റ് ലാഭം പുതിയ റിക്കോഡിലെത്തി

മഹാമാരി കാരണമായ മരണ സംഖ്യ ഉയരുന്നതിനിടക്ക് അമേരിക്കയിലെ കോര്‍പ്പറേറ്റുകളുടെ ലാഭം 2021ലെ രണ്ടും മൂന്നും പാദത്തില്‍ കഴിഞ്ഞ 70 ലേക്കും ഏറ്റവും കൂടിയ നിലയിലെത്തി. അമേരിക്കയിലെ കോര്‍പ്പറേറ്റുകളുടെ ലാഭം adjustments ന് മുമ്പ് $3.14 ലക്ഷം കോടി ഡോളര്‍ എന്ന നിലയിലെത്തി. നികുതിയും adjustments നും ശേഷം $2.74 ലക്ഷം കോടി ഡോളര്‍ ആണ് ഈ ലാഭം എന്ന് US Commerce Department റിപ്പോര്‍ട്ട് ചെയ്ത പുതിയ രേഖകളില്‍ കാണുന്നു. ലാഭം കുതിച്ചുയരുന്ന സമയത്ത് ഈ മാസം … Continue reading അമേരിക്കയിലെ കോര്‍പ്പറേറ്റ് ലാഭം പുതിയ റിക്കോഡിലെത്തി

ഇങ്ങനെയാണ് ആമസോണ്‍ കാലാവസ്ഥ പ്രശ്നത്തിന് തീ കൊളുത്തുന്നത്

വാങ്ങലുമായി ബന്ധപ്പെട്ട അക്രമം കുറക്കുന്നു എന്നതാണ് സമൂഹത്തിന് ആമസോണ്‍ നല്‍കുന്ന ഒരു ഗുണം. വിലകുറഞ്ഞ ഇലക്ട്രിക്കല്‍ സാധനങ്ങള്‍ക്ക് വേണ്ടിയുള്ള legendary യുദ്ധങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറിയതിന് ശേഷം യുദ്ധം ഇപ്പോള്‍ ആര്‍ക്കാണ് ഏറ്റവും വേഗതയേറിയ വിരലുകള്‍, ഇന്റര്‍നെറ്റ് എന്നതിനെക്കുറിച്ചാണ്. ഇപ്പോള്‍ തന്നെ അതി-ഉപഭോഗം കാരണം കാലാവസ്ഥ തകര്‍ച്ചയുടെ അടുത്തെത്തിയ സമൂഹത്തെ തുടര്‍ന്നും അമിതശക്തി നല്‍കുന്നതാണ്, Black Friday. ബ്രിട്ടണ്‍, ജര്‍മ്മനി, നെതര്‍ലാന്റ്സ് എന്നിവിടങ്ങളിലെ 15 fulfillment കേന്ദ്രങ്ങള്‍ ഏറ്റവും ലാഭമുണ്ടാക്കുന്ന ദിവസം അടക്കണം എന്ന് പ്രധാന ഓണ്‍ലൈന്‍ കച്ചവട … Continue reading ഇങ്ങനെയാണ് ആമസോണ്‍ കാലാവസ്ഥ പ്രശ്നത്തിന് തീ കൊളുത്തുന്നത്