ഇങ്ങനെയാണ് ആമസോണ്‍ കാലാവസ്ഥ പ്രശ്നത്തിന് തീ കൊളുത്തുന്നത്

വാങ്ങലുമായി ബന്ധപ്പെട്ട അക്രമം കുറക്കുന്നു എന്നതാണ് സമൂഹത്തിന് ആമസോണ്‍ നല്‍കുന്ന ഒരു ഗുണം. വിലകുറഞ്ഞ ഇലക്ട്രിക്കല്‍ സാധനങ്ങള്‍ക്ക് വേണ്ടിയുള്ള legendary യുദ്ധങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറിയതിന് ശേഷം യുദ്ധം ഇപ്പോള്‍ ആര്‍ക്കാണ് ഏറ്റവും വേഗതയേറിയ വിരലുകള്‍, ഇന്റര്‍നെറ്റ് എന്നതിനെക്കുറിച്ചാണ്. ഇപ്പോള്‍ തന്നെ അതി-ഉപഭോഗം കാരണം കാലാവസ്ഥ തകര്‍ച്ചയുടെ അടുത്തെത്തിയ സമൂഹത്തെ തുടര്‍ന്നും അമിതശക്തി നല്‍കുന്നതാണ്, Black Friday. ബ്രിട്ടണ്‍, ജര്‍മ്മനി, നെതര്‍ലാന്റ്സ് എന്നിവിടങ്ങളിലെ 15 fulfillment കേന്ദ്രങ്ങള്‍ ഏറ്റവും ലാഭമുണ്ടാക്കുന്ന ദിവസം അടക്കണം എന്ന് പ്രധാന ഓണ്‍ലൈന്‍ കച്ചവട … Continue reading ഇങ്ങനെയാണ് ആമസോണ്‍ കാലാവസ്ഥ പ്രശ്നത്തിന് തീ കൊളുത്തുന്നത്

ഗൂഗിളിനെതിരെ ഒഹായോ കേസ് കൊടുത്തു, ഇന്റര്‍നെറ്റ് കമ്പനിയെ പൊതു സേവനമാക്കണം

ഗൂഗിളിനെ നിയന്ത്രിക്കാനാകുന്ന ഒരു പൊതു സേവനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒഹായോയുടെ അറ്റോര്‍ണി ജനറലായ Dave Yost കേസ് കൊടുത്തു. "ഇന്റര്‍നെറ്റ് തെരയിലിലെ തങ്ങളുടെ ആധിപത്യമുളള ഉപയോഗിച്ച് ഗൂഗിള്‍ ഒഹായോക്കാരെ ഗൂഗിളിന്റെ സ്വന്തം ഉല്‍പ്പന്നങ്ങളിലേക്ക് നയിക്കുന്നു. അത് വിവേചനപരവും, മല്‍സരമില്ലാതാക്കുന്നതും ആണ്. നിങ്ങള്‍ റയില്‍വേയുടേയോ, വൈദ്യുതി കമ്പനിയുടേയോ, സെല്‍ഫോണ്‍ ടവറിന്റേയോ ഉടമയാണെങ്കില്‍ എല്ലാവരേയും ഒരുപോലെ പരിഗണിക്കണം," എന്ന് Yost പ്രസ്ഥാവനയില്‍ പറഞ്ഞു. Delaware County Common Pleas കോടതിയിലാണ് കേസ് കൊടുത്തിരിക്കുന്നത്. ഇത്തരത്തിലെ ആദ്യത്തെ കേസാണിത്. — സ്രോതസ്സ് … Continue reading ഗൂഗിളിനെതിരെ ഒഹായോ കേസ് കൊടുത്തു, ഇന്റര്‍നെറ്റ് കമ്പനിയെ പൊതു സേവനമാക്കണം

719 ശതകോടീശ്വരന്‍മാര്‍ക്ക് അമേരിക്കയിലെ 16.5 കോടി ദരിദ്രരേക്കാള്‍ സമ്പത്തുണ്ട്

മാരകമായ കൊറോണമാഹാമാരിയുടെ സമയത്ത് അമേരിക്കയിലെ 719 ശതകോടീശ്വരന്‍മാരുടെ ഭാഗ്യം കുതിച്ചുയര്‍ന്ന് ഇപ്പോള്‍ മൊത്തത്തില്‍ $4.56 ലക്ഷം കോടി ഡോളര്‍ ആയിരിക്കുന്നു. അമേരിക്കന്‍ സമൂഹത്തില്‍ ഏറ്റവും താഴെയുള്ള ഏകദേശം 16.5 കോടി ആളുകളെക്കാള്‍ നാല് മടങ്ങ് സമ്പന്നരാണ് അവര്‍. Institute for Policy Studies ഉം Americans for Tax Fairness ഉം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും കോവിഡ്-19 കാരണം 5 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത മാര്‍ച്ച് 18, … Continue reading 719 ശതകോടീശ്വരന്‍മാര്‍ക്ക് അമേരിക്കയിലെ 16.5 കോടി ദരിദ്രരേക്കാള്‍ സമ്പത്തുണ്ട്

അമേരിക്ക നടത്തിയ “ഭീകരമായ വംശഹത്യ പ്രക്രിയ” ഭാഗമായിരുന്നു അമേരിക്കനിന്ത്യന്‍ സ്കൂളുകള്‍

അമേരിക്കയുടെ സര്‍ക്കാര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതും സഹായിച്ചിരുന്നതുമായ അമേരിക്കനിന്‍ഡ്യന്‍ സ്കൂളുകളിലെ 500 തദ്ദേശിയരായ കുട്ടികളുടെ മരണത്തെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് പുറത്തുവിട്ടു. എന്നാല്‍ യഥാര്‍ത്ഥ മരണ സംഖ്യ അതിലും വളരെ അധികമായിരിക്കും. ഒരു നൂറ്റാണ്ടിലധികം പ്രവര്‍ത്തിപ്പിച്ചിരുന്ന മുമ്പത്തെ സ്കൂളുകളിലെ 53 ശവസംസ്കാര സ്ഥലങ്ങളേയും ഈ റിപ്പോര്‍ട്ടില്‍ കൊടുത്തിട്ടുണ്ട്. സ്കൂളുകളിലെ ഭീകരമായ ചില ചരിത്രത്തിന്റെ രേഖകള്‍ ആഭ്യന്തരവകുപ്പ് ആദ്യമായാണ് പുറത്തുവിടുന്നത്. കുട്ടികളുടെ വസ്ത്രധാരണം, ഭാഷ, സംസ്കാരം തുടങ്ങിയ മാറ്റാനായുള്ള നിഷ്ഠൂരമായ നടപടികളായിരുന്നു അവിടെ നടപ്പാക്കിയിരുന്നത്. — സ്രോതസ്സ് democracynow.org | May … Continue reading അമേരിക്ക നടത്തിയ “ഭീകരമായ വംശഹത്യ പ്രക്രിയ” ഭാഗമായിരുന്നു അമേരിക്കനിന്ത്യന്‍ സ്കൂളുകള്‍

ഇരപിടിയന്‍ വായ്പകളിലൂടെ ശതകോടിക്കണക്കിന് ഡോളര്‍ കറുത്തവരില്‍ നിന്ന് മോഷ്ടിച്ചു

Bill Black