അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ സൈനിക strategy പരാജയപ്പെടാന്‍ വേണിടി ഉണ്ടാക്കിയതാണെന്ന് ബ്രിട്ടീഷ് അംബാസിഡര്‍ ഒരു ഫ്രഞ്ച് പത്രത്തില്‍ പ്രസ്ഥാപിച്ചു. ഫ്രഞ്ച് നയതന്ത്രജ്ഞനില്‍നിന്ന് ചോര്‍ന്ന വിവരങ്ങളിലെ ഒരു ഭാഗമാണ് അംബാസിഡര്‍ Sherard Cowper-Coles ന്റെ NATO പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിമര്‍ശനം. സംയുക്ത രാജ്യങ്ങളുടെ സാന്നിദ്ധ്യം, പ്രത്യേകിച്ചും സൈനിക സാന്നിദ്ധ്യം, പരിഹാരങ്ങളേക്കാളേറെ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്,” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ കമാന്‍ഡര്‍ 10,000 ല്‍ അധികം വരുന്ന 3 ബ്രിഗേഡുകളെ ഉടന്‍ കാബൂളില്‍ വിന്യസിപ്പിക്കണം എന്ന് ആവശ്യപ്പെട്ടതിന്റെ തൊട്ടു പിറകേയാണ് ബ്രിട്ടീഷ് … Continue reading പട്ടാളക്കാരുടെ യുഗം
ടാഗ്: യുദ്ധം
സാധാരണ ദിവസം കാത്തുകൊണ്ട്: ഇറാഖിലെ ജീവിതത്തെക്കുറിച്ച്
Farnaz Fassihi 2004 ല്‍ അയച്ച ഇ-മെയില്‍. ലോകം മുഴുവന്‍ വായിച്ച ഒരു ഇ-മെയില്‍ ആണത്. വാള്‍ സ്റ്റ്രീറ്റ് ജേണലിന്റെ ഇറാഖ് correspondent ആയ Farnaz Fassihi അവളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി ഒരു സ്വകാര്യ ഇ-മെയില്‍ ആയച്ചു. അവരുടെ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തേക്കാള്‍ യഥാര്‍ത്ഥ ചിത്രമാണ് ആ ഇ-മെയില്‍ നല്‍കുന്നത്. അവള്‍ എഴുതുന്നു, "ഇറാഖ് പൂര്‍ണ്ണമായി നഷ്ടപ്പെട്ടു കഴിഞ്ഞുവെന്ന് ആളുകള്‍ക്ക് തോന്നാം. തീവൃമായ നാശത്തില്‍ നിന്ന് അതിന് കരകയറാന്‍ കഴിയില്ലെന്ന് യാഥാര്‍ത്ഥ്യങ്ങള്‍ നേരിട്ട് കാണുന്ന ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. … Continue reading സാധാരണ ദിവസം കാത്തുകൊണ്ട്: ഇറാഖിലെ ജീവിതത്തെക്കുറിച്ച്
ഇറാഖ് യുദ്ധത്തിന് വേണ്ടി 5 വര്‍ഷം ചിലവാക്കിയ പണമുണ്ടായിരുന്നെങ്കില്‍
ഇറാഖ് യുദ്ധത്തിന് വേണ്ടി 5 വര്‍ഷം ചിലവാക്കിയ പണമുണ്ടായിരുന്നെങ്കില്‍ ലോകത്തിന് മുഴുവന്‍ renewables ഊര്‍ജ്ജം നല്‍കാമായിരുന്നു. നോബല്‍ സമ്മാനം കിട്ടിയ സാമ്പത്തിക ശാസ്ത്രജ്ഞനായ Joseph Stiglitz ന്റെ അഭിപ്രായത്തില്‍ ഇറാഖ് യുദ്ധത്തിന് $30,000 കോടി ($3 ട്രില്ല്യണ്‍) ഡോളര്‍ ചിലവായെന്നാണ്. Sen. Harry Reid ന്റെ ഓഫീസ് പുറത്തു വിട്ട കണക്കില്‍ സാമ്പത്തിക നഷ്ടം മാത്രമല്ല, ജീവന്റെ നാശം, സുരക്ഷിതത്വം, Middle East ന്റെ സ്ഥിരത ഇവയൊക്കെയും കണക്കാക്കുന്നുണ്ട്. "ഒരു പാരിസ്ഥിതി യുദ്ധം" എന്ന Oil Change … Continue reading ഇറാഖ് യുദ്ധത്തിന് വേണ്ടി 5 വര്‍ഷം ചിലവാക്കിയ പണമുണ്ടായിരുന്നെങ്കില്‍
അമേരിക്കന്‍ യുദ്ധ ചിലവുകളുടെ ചില യാഥാര്‍ത്ഥ്യം
100 കോടി ഡോളര്‍ പ്രതിരോധത്തിന് ചിലവഴിക്കുമ്പോള്‍ ഉണ്ടാക്കുന്ന തൊഴിലവസരങ്ങള്‍: 8,555 100 കോടി ഡോളര്‍ ആരോഗ്യത്തിന് ചിലവഴിക്കുമ്പോള്‍ ഉണ്ടാക്കുന്ന തൊഴിലവസരങ്ങള്‍: 10,779 100 കോടി ഡോളര്‍ വിദ്യാഭ്യാസത്തിന് ചിലവഴിക്കുമ്പോള്‍ ഉണ്ടാക്കുന്ന തൊഴിലവസരങ്ങള്‍: 17,687 100 കോടി ഡോളര്‍ പൊതു ഗതാഗതത്തിന് ചിലവഴിക്കുമ്പോള്‍ ഉണ്ടാക്കുന്ന തൊഴിലവസരങ്ങള്‍: 19,795 - form http://www.ips-dc.org/reports/071001-jobcreation.pdf ഇത് മറ്റു രാജ്യങ്ങള്‍ക്കും ശരിയാണ്. ഇന്‍ഡ്യ പ്രതിരോധത്തിനുവേണ്ടി 2008-09 ബഡ്ജറ്റില്‍ വകകൊള്ളിച്ചിരിക്കുന്നത് Rs. 105600 കോടി രൂപയാണ്. ($2640 കോടി ഡോളര്‍). ഇത് വലിയൊരു നഷ്ടമാണ്. … Continue reading അമേരിക്കന്‍ യുദ്ധ ചിലവുകളുടെ ചില യാഥാര്‍ത്ഥ്യം