ടാഗ്: രാഷ്ട്രീയം
സ്കൂള്‍ അടച്ചുപൂട്ടരുത്
നീതിക്ക് നീതി എത്തിക്കുക
മെയ് 20, 2013 ന് ജപ്തി നേരിടുന്ന വീട്ടുടമസ്ഥര്‍, Occupy Our Homes, Home Defenders League സന്നദ്ധപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് Department of Justice ഓഫീസിലേക്ക് പ്രകടനം നടത്തി. Attorney General എറിക് ഹോള്‍ഡറോട്(Eric Holder) സാമ്പത്തിക-ഭവന പ്രതിസന്ധിക്ക് കാരണമായ ബാങ്കുകള്‍ക്കെതിരെ നടപടി എടുക്കാന്‍ അവര്‍ ആവശ്യപ്പെട്ടു.
സിനിമ: സുന്നികള്‍ക്കും ഷിയകള്‍ക്കും നന്ദി
. കഴുകന് വര്ഗ്ഗീയതയെ ഉപയോഗിച്ചതിന്റെ ഒരു ഉദാഹരണമാണ് ഈ ചിത്രം. നമ്മുടെ നാട്ടിലും ആളുകളെ തമ്മിലടിപ്പിക്കാനും വിഷം കുത്തിവെക്കാനും ശ്രമിക്കുന്ന ബുദ്ധിജീവികള് ധാരാളമുണ്ട്. അവരുടെ കുതന്ത്രത്തില് വീഴാതെ എല്ലാവര്ക്കും സുഖകരമായി ജീവിക്കാനുള്ള മതജാതിഭാഷവര്ഗ്ഗ ഇതര ബോധം വളര്ത്താന്ശ്രമിക്കുക. മനുഷ്യരെ തമ്മിലടിപ്പിക്കുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക.
GMO വിത്ത് വിതരണം തടയുന്നത്
ഇത് ജനാധിപത്യമെന്ന് നിങ്ങളെങ്ങനെ പറയും
കോര്‍പ്പറേറ്റുകള്‍ മനുഷ്യരല്ല
മൂലധന പഠനം -4
മലയാളം വിവര്‍ത്തനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സബ്റ്റൈറ്റിലില്‍ Malayalam എന്നത് തെരഞ്ഞെടുക്കുക. [Jan 4, 2023] https://twitter.com/profdavidharvey/status/1611001293559963650?cxt=HHwWhICxtYPJttssAAAA Class 04 Reading Marx’s Capital Vol I with David Harvey 0:00:18.670,0:00:21.209 ഈ ആഴ്ചത്തെ മൂന്ന് അദ്ധ്യായങ്ങള്‍ അതിന് മുമ്പത്തെ മൂന്ന് അദ്ധ്യായങ്ങളെക്കാള്‍ വായിക്കാന്‍ 0:00:21.209,0:00:24.050 എളുപ്പമായിരുന്നു എന്ന് നിങ്ങളില്‍ മിക്കവരും മിക്കവാറും 0:00:24.050,0:00:27.619 കണ്ടെത്തിയിട്ടുണ്ടാകും എന്ന് എനിക്ക് തോന്നുന്നു. 0:00:27.619,0:00:31.429 കുറഞ്ഞ പക്ഷം അങ്ങനെ ഞാന്‍ പ്രതീക്ഷിക്കുന്നു. 0:00:31.429,0:00:35.270 കാരണം അവ കൂടുതലും നേരെയുള്ളവയായിരുന്നു. 0:00:35.270,0:00:43.040 എനിക്ക് … Continue reading മൂലധന പഠനം -4