ടാഗ്: രാഷ്ട്രീയം
അക്രമരാഹിത്യ ഇടത് പക്ഷം
വാര്‍ഷിക ജാഥ
എല്ലാ ദിവസവും എല്ലാ ആഴ്ച്ചയും Occupy Wall Street
ഒരു തയ്യാറെടുക്കല്‍
എന്തുകൊണ്ട് സ്നോഡന്‍മാര്‍ ക്രൂശിതരാവന്നു
ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായാണ് അമേരിക്കയുടെ ആഗോള ഇന്റര്‍നെറ്റ് പരിശോധന പ്രത്യക്ഷപ്പെട്ടത്. പ്രിസം പദ്ധതിയെക്കുറിച്ചുള്ള വാര്‍ത്ത ചോര്‍ത്തിയത് സ്നോഡന് എന്ന NSA കരാര്‍ പണിക്കാരനും. പത്രങ്ങള്‍ വെണ്ടക്ക അക്ഷരങ്ങള്‍ നിരത്തി, ചാനലുകള്‍ തകര്‍ക്കുന്ന വാര്‍ത്തയായി. അമേരിക്ക സ്നോഡന് വേട്ട തുടങ്ങുകയും ചെയ്തു. ബ്രാഡ്ലി മാനിങ്ങ്, വിക്കീലീക്സ് - അമേരിക്ക ഇറാഖില്‍ നടത്തിയ ക്രൂരതയുടെ ദൃശ്യങ്ങളും എംബസികളില്‍ നിന്നുള്ള കേബിളുകളും പുറത്തുവിടുക വഴി ലോകത്തെ ഞെട്ടിച്ചു. അപ്പോഴും പത്രങ്ങള്‍ വെണ്ടക്ക അക്ഷരങ്ങള്‍ നിരത്തി, ചാനലുകള്‍ തകര്‍ക്കുന്ന വാര്‍ത്തയായി. അമേരിക്ക ബ്രാഡ്ലി മാനിങ്ങിനെ … Continue reading എന്തുകൊണ്ട് സ്നോഡന്‍മാര്‍ ക്രൂശിതരാവന്നു