SFPD Auto_Rifle_may day 2012 Occupation 888 Turk Street SF CA USA
ടാഗ്: രാഷ്ട്രീയം
വിദ്യാര്‍ത്ഥികളുടെ പ്രൊജക്റ്റ്, വാള്സ്റ്റ്ട്രീറ്റ് കൈയ്യേറ്റത്തെക്കുറിച്ച്
മെയ് ദിനത്തിലെ തിരശ്ഛീന അദ്ധ്യാപനശാസ്ത്രം
മെയ് ദിനം NYC
മെയ് ദിനത്തിലെ ഗിത്താര്‍ സൈന്യം
ശക്തിഇല്ലായ്മയാണ് നമ്മുടെ ശക്തി
1 MAY DAY 2012 with CHRIS HEDGES
വാര്‍ത്തകള്‍
അമേരിക്കക്കാരും അവരുടെ ജനപ്രതിനിധികളും തമ്മിലുള്ള അന്തരം കഴിഞ്ഞ 25 വര്‍ഷം കൊണ്ട് വളരെ അധികമായി Washington Post നടത്തിയ അന്വേഷണം അനുസരിച്ച് അമേരിക്കക്കാരും അവരുടെ ജനപ്രതിനിധികളും തമ്മിലുള്ള സാമ്പത്തിക അന്തരം കഴിഞ്ഞ 25 വര്‍ഷം കൊണ്ട് വളരെ അധികമായി. 1984 നും 2009 നും ഇടക്ക് ജനപ്രതിനിധികളുടെ വരുമാനം ശരാശരി $280,000 ല്‍ നിന്ന് $725,000 ഡോളറായി. ഇതേ കാലയളവില്‍ സാധാരണ ജനങ്ങളുടെ ശരാശരി സമ്പത്ത് കുറഞ്ഞ് $20,000 ഡോളറായി. തെരഞ്ഞെടുപ്പ് ചിലവാണ് ഇതിന്റെ ഒരു പ്രധാനകാരണം. … Continue reading വാര്‍ത്തകള്‍
സാമൂഹ്യ പ്രതിരോധവ്യവസ്ഥ തിരിച്ചറിയുന്നു
The Zeitgeist Movement's Peter Joseph സംസാരിക്കുന്നു: