മഹാമാരിക്കിടക്കും ഓരോ മണിക്കൂറിലും 21 പേര്‍ ഇന്‍ഡ്യയില്‍ കുടിയിറക്കപ്പെടുന്നു

മാര്‍ച്ച് 2020 - ജൂലൈ 2021 വരെയുള്ള കാലത്ത് യൂണിയന്‍ സര്‍ക്കാര്‍ 257,700 ആളുകളെ കുടിയിറക്കി. അതായത് ഓരോ ദിവസവും 500 ല്‍ അധികം പേരെ ഓരോ മണിക്കൂറിലും 21 പേരെ നിര്‍ബന്ധിതമായി അവരുടെ വീടുകളില്‍ നിന്ന് ഇറക്കിവിട്ടു. കൊറോണ വൈറസ് രോഗത്തിന്റെ രണ്ട് തരംഗം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇത്. ഒരു സ്വതന്ത്ര സംഘടനയായ Housing and Land Rights Network (HLRN) ആണ് ഈ ഗവേഷണം നടത്തിയത്. ജനുവരി 1, 2021 - ജൂലൈ 31, 2021 … Continue reading മഹാമാരിക്കിടക്കും ഓരോ മണിക്കൂറിലും 21 പേര്‍ ഇന്‍ഡ്യയില്‍ കുടിയിറക്കപ്പെടുന്നു

ആയിരക്കണക്കിന് ജോലിക്കാര്‍ക്ക് ഗൂഗിള്‍ നിയമവിരുദ്ധമായി ശമ്പളം കുറച്ച് കൊടുക്കുന്നു

ഡസന്‍ കണക്കിന് രാജ്യങ്ങളിലെ ആയിരക്കണക്കിന് താല്‍ക്കാലിക ജോലിക്കാര്‍ക്ക് നിയമവിരുദ്ധമായി ഗൂഗിള്‍ ശമ്പളം കുറച്ച് കൊടുക്കുന്നു. രണ്ട് വര്‍ഷത്തിലധികമായി അവര്‍ക്ക് ശമ്പള തോത് തിരുത്തുന്നത് വൈകിപ്പിക്കുയും ചെയ്യുന്നു. കുറഞ്ഞത് മെയ് 2019 മുതല്‍ എങ്കിലും ഗൂഗിളിന്റെ ഉദ്യോഗസ്ഥര്‍ക്ക് ഈ പ്രശ്നത്തെക്കുറിച്ച് അറിയാമായിരുന്നു. എന്നാല്‍ അവര്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് അതേ ജോലി ചെയ്യുന്ന ശരിക്കുള്ള ജോലിക്കാര്‍ക്ക് കൊടുക്കുന്ന അതേ ശമ്പളം കൊടുക്കണമെന്ന ബ്രിട്ടണ്‍, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു. ഗൂഗിളിന്റെ ആഭ്യന്തര രേഖകളിലും മെയിലുകളിലും വ്യക്തമാക്കുന്നതാണ് ഈ … Continue reading ആയിരക്കണക്കിന് ജോലിക്കാര്‍ക്ക് ഗൂഗിള്‍ നിയമവിരുദ്ധമായി ശമ്പളം കുറച്ച് കൊടുക്കുന്നു

ഏറ്റവും മുകളിലുള്ള 1% എല്ലാ വര്‍ഷവും $16300 കോടി ഡോളര്‍ നികുതി വെട്ടിപ്പ് നടത്തുന്നു

എല്ലാ വര്‍ഷവും അടക്കാതെ പോകുന്ന $16000 കോടി ഡോളറിലധികം നികുതിക്ക് ഏറ്റവും സമ്പന്നരായ 1% അമേരിക്കക്കാര്‍ ഉത്തരവാദികളാണ് എന്ന് ട്രഷറി ഡിപ്പാര്‍ട്ടുമെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ട് കണക്കാക്കുന്നു. എല്ലാ വര്‍ഷവും അമേരിക്കയിലെ ഏറ്റവും മുകളിലുള്ള വരുമാനക്കാര്‍ നിയമപരമായി അവര്‍ കൊടുക്കാനുള്ള $16300 കോടി ഡോളര്‍ നികുതി കൊടുക്കുന്നില്ല എന്ന് ട്രഷറിയുടെ വിശകലനത്തില്‍ കണ്ടെത്തി. അതിന് വിപരീതമായി ഏറ്റവും താഴെയുള്ള 10% വരുമാനക്കാര്‍ പ്രതിവര്‍ഷം $300 കോടി ഡോളറില്‍ താഴെ മാത്രം നികുതി അടച്ചിട്ടില്ല. പണക്കാര്‍ നിരന്തരം നടത്തുന്ന നികുതിവെട്ടിപ്പ് … Continue reading ഏറ്റവും മുകളിലുള്ള 1% എല്ലാ വര്‍ഷവും $16300 കോടി ഡോളര്‍ നികുതി വെട്ടിപ്പ് നടത്തുന്നു

മോഡിയുടെ കാര്‍ഷിക-ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം കോര്‍പ്പറേറ്റുകള്‍ വന്‍ ലാഭം നേടി

2016 ന് ശേഷം Pradhan Mantri Fasal Bima Yojana പ്രകാരം പ്രീമിയം ശേഖരിച്ചതും ഇന്‍ഷുറന്‍സ് ക്ലെം കൊടുത്തതും തമ്മിലുള്ള വ്യത്യാസമായി സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലധികവും 50 - 70% ലാഭം നേടി. സര്‍ക്കാരിന്റെ വരുമാനത്തില്‍ നിന്നാണ് ഈ ലാഭം എടുക്കുന്നത്. അത് നേരിട്ട് ഈ സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്നു. കര്‍ഷകരില്‍ നിന്ന് ശേഖരിച്ച പ്രീമിയത്തിന് പുറത്താണിത്. 13 സ്വകാര്യ മേഖല സ്ഥാപനങ്ങളും 5 സര്‍ക്കാര്‍ ഉടമസ്ഥതയിലെ സ്ഥാപനങ്ങളും ആണ് രാജ്യത്ത് ഇത് നടപ്പാക്കിയത്. സ്വകാര്യ സ്ഥാപനങ്ങള്‍ വന്‍ … Continue reading മോഡിയുടെ കാര്‍ഷിക-ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം കോര്‍പ്പറേറ്റുകള്‍ വന്‍ ലാഭം നേടി

അമേരിക്കയിലെ ഓഹരിയുടമകളുമായ കൊഗ്നിസന്റ് $9.5 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പിലെത്തി

ഇന്‍ഡ്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തത് ഓഹരി ഉടമകളില്‍ നിന്ന് മറച്ച് വെച്ചതിന് Cognizant Technology Solutions Corp അവരുമായി $9.5 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പിലെത്തി. Newark, New Jersey യിലെ ഫെഡറല്‍ കോടതിയില്‍ കൊടുത്ത കേസിന്റെ ഒത്തുതീര്‍പ്പ് ജഡ്ജിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഇന്‍ഡ്യയിലെ headquarters ആയ ചെന്നെയിലുള്‍പ്പടെ “special economic zones” സൌകര്യത്തിന്റെ പെര്‍മിറ്റ് കിട്ടാനായി നടത്തിയ പണം കൊടുക്കല്‍ ഓഹരിഉടമകളോട് പറയുന്നതില്‍ Cognizant പരാജയപ്പെട്ടു എന്ന് അവര്‍ ആരോപിക്കുന്നു. അവിടെ അവര്‍ക്ക് നികുതി ഇളവുകളും മറ്റ് … Continue reading അമേരിക്കയിലെ ഓഹരിയുടമകളുമായ കൊഗ്നിസന്റ് $9.5 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പിലെത്തി

ആണുങ്ങളോട് കൂട്ടുകൂടുന്നത് കൂടുതല്‍ കുട്ടികളുണ്ടാന്‍ ചിമ്പാന്‍സകളെ സഹായിക്കുന്നു

ആണ്‍ ചിമ്പാന്‍സികള്‍ തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ച് University of Michigan ഉം Arizona State ഉം Duke universities ഉം ചേര്‍ന്ന് പഠനം നടത്തി. സംഘത്തിലെ ആല്‍ഫാ ആണുമായോ സംഘത്തിലെ മറ്റ് ആണ്‍ ചിമ്പാന്‍സികളുമായി ശക്തമായ ബന്ധമുള്ള ആണ്‍ ചിമ്പാന്‍സികള്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ് എന്ന് അവര്‍ കണ്ടെത്തി. പഠന റിപ്പോര്‍ട്ട് iScience ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പെണ്‍ ജീവിയെ പ്രത്യുല്‍പ്പാദനത്തിന് ലഭ്യമാകുക എന്നതാണ് ആണ്‍ ജീവിയെ സംബന്ധിച്ചടത്തോളം അവരുടെ ഏറ്റവും വലിയ ജോലി. ലൈംഗിക ബന്ധത്തിനുള്ള … Continue reading ആണുങ്ങളോട് കൂട്ടുകൂടുന്നത് കൂടുതല്‍ കുട്ടികളുണ്ടാന്‍ ചിമ്പാന്‍സകളെ സഹായിക്കുന്നു

ലോകം മൊത്തം വന്യ ജീവികളുടെ വില്‍പ്പന 1980 ന് ശേഷം 2,000% വര്‍ദ്ധിച്ചു

അത് വന്യജീവികളുടെ വെറും നിയമവിരുദ്ധ വ്യാപാരം മാത്രമല്ല ലോകം മൊത്തം എണ്ണം denuding. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി നിയമപരമായ വില്‍പ്പന പല മടങ്ങ് വര്‍ദ്ധിച്ചു. അത് കൂടുതല്‍ സുസ്ഥിരമല്ലാത്തതായി എന്നും ഡിസംബര്‍ 10, 2020 ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. Intergovernmental Science-Policy Platform on Biodiversity and Ecosystem Services (IPBES) ആണ് ഈ റിപ്പോര്‍ട്ടുണ്ടാക്കിയത്. നിയമപരമായ വന്യജീവി കച്ചവടം 2005 ന് ശേഷം 500% വര്‍ദ്ധിച്ചു. 1980കള്‍ക്ക് ശേഷം 2,000% ആണ് വര്‍ദ്ധിച്ചിരിക്കുന്നത്. ലോകം മൊത്തമുള്ള … Continue reading ലോകം മൊത്തം വന്യ ജീവികളുടെ വില്‍പ്പന 1980 ന് ശേഷം 2,000% വര്‍ദ്ധിച്ചു

താങ്ങുവിലക്ക് താഴെ വില്‍പ്പന നടത്തിയതിനാല്‍ കഴിഞ്ഞ രണ്ട് മാസത്തില്‍ കര്‍ഷകര്‍ക്ക് Rs 1,900 കോടി രൂപ നഷ്ടമായി

ഒരു കുറഞ്ഞ താഴ്ന്ന വില നിര്‍മ്മിക്കുന്നതില്‍ സര്‍ക്കാരിന്റെ താങ്ങുവില സഹായിക്കുന്നുവെങ്കില്‍ പ്രധാനപ്പെട്ട 11 കാര്‍ഷിക സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് ശരാശരി Rs 1,900 കോടി രൂപ കൂടുതല്‍ കിട്ടിയേനേ. സര്‍ക്കാരിന്റെ വില വിവര സംവിധാനമായ Agmarknet ല്‍ നിന്ന് 3,000 മൊത്തവില മണ്ടികളിലെ വിലയും അവിടെ എത്തിയ അളവിന്റേയും വിശകലനം ചെയ്തതില്‍ നിന്ന് ഒക്റ്റോബറിലും നവംബറിലും താങ്ങുവിലക്ക് താഴെ വില്‍പ്പന നടത്തിയതിനാല്‍ കര്‍ഷകര്‍ക്ക് ശരാശരി Rs 1,881 കോടി രൂപ നിഷേധിച്ചു എന്ന് കണ്ടു. … Continue reading താങ്ങുവിലക്ക് താഴെ വില്‍പ്പന നടത്തിയതിനാല്‍ കഴിഞ്ഞ രണ്ട് മാസത്തില്‍ കര്‍ഷകര്‍ക്ക് Rs 1,900 കോടി രൂപ നഷ്ടമായി

പ്രൌഡ് ബോയ്സ് ആക്രമണം നടത്തിയപ്പോള്‍ പോലീസ് നോക്കി നിന്നു

ഞായറാഴ്ച, ഫാസിസ്റ്റ് സംഘമായ Proud Boys ഉം Patriot Prayer ഉം ഒറിഗണിലെ പോര്‍ട്ടലാന്റില്‍ സംഘം ചേര്‍ന്ന്, ഇടതുപക്ഷ പ്രതിഷേധക്കാര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും, പ്രാദേശികനിവാസികള്‍ക്കും എതിരെ അക്രമം അഴിച്ചുവിട്ടു. ഡമോക്രാറ്റിക് മേയര്‍ Ted Wheeler ന്റെ പിന്‍തുണയോടെ Portland Police Bureau (PPB) ഇടപെടാതെ വെറുതെ നിന്നു. അക്രമകാരികള്‍ക്ക് ഇതൊരു അനുകൂല ഘടകം ആയിരുന്നു. George Floyd പ്രതിഷേധത്തിനിടക്ക് അക്രമാസക്തമായി പ്രകോപനം ഉണ്ടാക്കാനായി “Summer of Love” എന്ന് വിളിക്കുന്ന റാലികള്‍ ആഴ്ചകള്‍ക്ക് മുമ്പേ ആസൂത്രണം ചെയ്തവ ആയിരുന്നു. … Continue reading പ്രൌഡ് ബോയ്സ് ആക്രമണം നടത്തിയപ്പോള്‍ പോലീസ് നോക്കി നിന്നു

വലിയ മൃഗ വേട്ടക്കാരി

വലിയ മൃഗങ്ങളെ വേട്ടയാടാനുള്ള ഉപകരണങ്ങളോടൊപ്പം സംസ്കരിച്ച 9,000-വര്‍ഷം പഴക്കമുള്ള സ്ത്രീയുടെ അസ്തികൂടം പെറുവിലെ ആന്‍ഡീസ് പര്‍വ്വതനിരയില്‍ പുരാവസ്തു ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പുരുഷന്‍മാര്‍ വേട്ടക്കാരും സ്ത്രീകള്‍ ശേഖരിക്കുന്നവരും എന്ന പ്രാചീന വേട്ടയാടല്‍-ശേഖരിക്കല്‍ ആള്‍ക്കാരെക്കുറിച്ചുള്ള പൊതുവായ ധാരണയായെ മാറ്റിമറിക്കുന്നതാണ് ഈ കണ്ടെത്തല്‍. ഈ ചെറുപ്പക്കാരി വലിയ മൃഗങ്ങളെ വേട്ടയാടുന്നവളായിരുന്നു. അവള്‍ അവരുടെ ആള്‍ക്കോരോടൊപ്പം വേട്ടയാടല്‍ നടത്തി. മാനുകളായിരുന്നു അവരുടെ പ്രധാന ആഹാരം. അമേരിക്കാസിലെ 14,000-8,000 വര്‍ഷം പഴക്കമുള്ള 429 സംസ്കാര സ്ഥലങ്ങള്‍ ഗവേഷകര്‍ പരിശോധിച്ചു. 27 വ്യക്തികളെ അവര്‍ കണ്ടെത്തി. … Continue reading വലിയ മൃഗ വേട്ടക്കാരി