Pfizer-BioNTech COVID-19 വാക്സിന്‍ അമേരിക്കയിലെ 16 ന് മേലെയുള്ള എല്ലാവര്‍ക്കും കൊടുക്കുന്നത് Food and Drug Administration അംഗീകരിച്ചു. FDA അംഗീരിക്കുന്ന ആദ്യത്തെ കോവിഡ് വാക്സിനാണത്. ആഫ്രിക്കയിലെ നിര്‍മ്മാതാക്കള്‍ക്ക് ഈ വാക്സിന്റെ സാങ്കേതികവിദ്യ കൈമാറണമെന്ന് Pfizer നോടും BioNTech നോടും Doctors Without Borders ആവശ്യപ്പെട്ടു. ആഫ്രിക്കയില്‍ 2% ല്‍ താഴെ ആളുകള്‍ക്കേ വാക്സിന്‍ കൊടുത്തിട്ടുള്ളു. വാക്സിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കണമെന്ന് അമേരിക്ക കമ്പനികളോട് ആവശ്യപ്പടണമെന്ന് ആരോഗ്യ മനുഷ്യ സ്നേഹ സംഘങ്ങള്‍ ആവശ്യപ്പെടുന്നു. വലിയൊരു ഭാഗം പൊതുജനത്തിന്റെ പണം … Continue reading കോവിഡ് വാക്സിന്‍ സാങ്കേതികവിദ്യ ആഫ്രിക്കയുമായി ഫൈസര്‍ കൈമാറണം
ടാഗ്: വാര്‍ത്ത
വാക്സിന്‍ വിരുദ്ധ, മാസ്ക് വിരുദ്ധ പ്രതിഷേധക്കാര്‍ അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകരേയും ആക്രമിച്ചു
അമേരിക്കയില്‍ കോവിഡ്-19 രോഗികളുടെ എണ്ണം 3.7 കോടി കവിഞ്ഞിരിക്കുകയാണ്. ശനിയാഴ്ച ലോസാഞ്ജലസ് സിറ്റി ഹാളിന് പുറത്ത് നടന്ന വാക്സിന്‍ വിരുദ്ധ, മാസ്ക് വിരുദ്ധ പ്രതിഷേധത്തില്‍ ഒരു മനുഷ്യന് കത്തിക്കുത്തേല്‍ക്കുകയും രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും ചെയ്തു. Proud Boys ഉം മറ്റ് വലതുപക്ഷ സംഘങ്ങളുമാണ് ആ പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഒരു അഭിമുഖം നടത്തുന്നതിനിടക്ക് KPCC റേഡിയോ റിപ്പോര്‍ട്ടര്‍ ആയ Frank Stoltze ആക്രമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കണ്ണാടി തട്ടിത്തെറിപ്പിച്ചു. നിരന്തരം ആക്രമിക്കുകയും ചെയ്തു. തന്റെ 30 വര്‍ഷത്തെ ഔദ്യോഗിക … Continue reading വാക്സിന്‍ വിരുദ്ധ, മാസ്ക് വിരുദ്ധ പ്രതിഷേധക്കാര്‍ അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകരേയും ആക്രമിച്ചു
നിങ്ങളുടെ സണ്‍സ്ക്രീന്‍ കടലിനെ കൊല്ലുകയാണോ?
ക്യാന്‍സറിനെതിരെ തൊലിയെ സംരക്ഷിക്കുന്ന ഒന്നാണ് Sunscreen. ലോകം മൊത്തം മഹാമാരിയുടെ നിയന്ത്രണങ്ങള്‍ നീക്കുന്നതിനനുസരിച്ച് അവയുടെ വില്‍പ്പന കുതിച്ചുകയരുകയാണ്. എത്രമാത്രം Sunscreen നമ്മുടെ സമുദ്രങ്ങളിലേക്കെത്തുന്നു എന്നതിനെക്കുറിച്ച് ഒരു പഠനം നടന്നിട്ടുണ്ട്. വടക്കെ മെഡിറ്ററേനിയന്‍ കടലിലേക്ക് മാത്രം 20,000 ടണ്‍ Sunscreen ഒലിച്ചിറങ്ങുന്നു എന്നാണ് കണക്ക്. പവിഴപ്പുറ്റുകളുള്ള ഭാഗത്ത് മാത്രം പ്രതിവര്‍ഷം 6,000 - 14,000 ടണ്‍ എത്തുന്നു. മറ്റ് പ്രശ്നക്കാരായ രാസവസ്തുക്കളുണ്ടെങ്കിലും അള്‍ട്രാ വയലറ്റിനെ തടയുന്ന oxybenzone, octinoxate, എന്നീ രാസവസ്തുക്കളെയാണ് പഠിച്ചത്. ഈ വര്‍ഷം ജനുവരി മുതല്‍ … Continue reading നിങ്ങളുടെ സണ്‍സ്ക്രീന്‍ കടലിനെ കൊല്ലുകയാണോ?
തന്റെ 3 കുട്ടികളുമായി ഇന്‍ഡ്യയില്‍ കുടുങ്ങിയ പാകിസ്ഥാനി ഹിന്ദു മനുഷ്യന്‍ തിരികെ പോകാനാഗ്രഹിക്കുന്നു
ഭാര്യ കഴിഞ്ഞ ഏപ്രിലില്‍ മരിച്ചതിന് ശേഷം തന്റെ 3 കുട്ടികളുമായി ഇന്‍ഡ്യയില്‍ കുടുങ്ങിയ പാകിസ്ഥാനി ഹിന്ദു മനുഷ്യന്‍ ഓഗസ്റ്റ് 14 സ്വാതന്ത്ര്യ ദിനത്തിന് മുമ്പ് സ്വന്തം രാജ്യത്തേക്ക് തിരിച്ച് പോകണമെന്ന് അധികാരികളോട് യാചിക്കുന്നു. “ഞാന്‍ തകര്‍ന്ന മനുഷ്യനാണ്,” Ajeet Kumar Nagdev, 41, മദ്ധ്യപ്രദേശിലെ Balaghat ല്‍ നിന്ന് ഉര്‍ദു ഭാഷയില്‍ പറയുന്നു. അദ്ദേഹത്തിന്റെ ഭാര്യ Rekha Kumari, 38, Attari-Wagah അതിര്‍ത്തി അവസാനം തുറന്നതിന്റെ ഒരു ദിവസം മുമ്പ് ഏപ്രില്‍ 22 ന് മരിച്ചു. മഹാമാരി … Continue reading തന്റെ 3 കുട്ടികളുമായി ഇന്‍ഡ്യയില്‍ കുടുങ്ങിയ പാകിസ്ഥാനി ഹിന്ദു മനുഷ്യന്‍ തിരികെ പോകാനാഗ്രഹിക്കുന്നു
ഫാസ്റ്റ് ഫാഷന്‍ ഇപ്പോള്‍ ആഫ്രിക്കന്‍ നദികളെ വിഷമാക്കുന്നു
ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെ നദികള്‍ മഷിയുടെ നിറത്തിലേക്ക് മാറുന്നു. ഫാസ്റ്റ് ഫാഷനാണ് അതിന് പിറകില്‍. തുണി ഫാക്റ്ററികളില്‍ നിന്ന് വരുന്ന നീലയോ indigo യോ നിറത്തിലുള്ള ശുദ്ധീകരിക്കാത്തതോ ഭാഗികമായി ശുദ്ധീകരിച്ചതോ ആയ മലിനവസ്‌തുക്കള്‍ ആഫ്രിക്കയിലെ നദികളെ കൊല്ലുകയാണ് എന്ന് Water Witness എന്ന സംഘടനയുടെ റിപ്പോര്‍ട്ട് പറയുന്നു. വ്യാപാര കരാറുകള്‍, നികുതി ഇളവുകള്‍, ചിലവ് കുറഞ്ഞ തൊഴിലാളികള്‍ തുടങ്ങിയവ കാരണം ഈ വ്യവസായത്തിന് വലിയ വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. Tanzania, Ethiopia, Lesotho, Madagascar തുടങ്ങിയ രാജ്യങ്ങള്‍ മലിനീകരണ നിയന്ത്രണ … Continue reading ഫാസ്റ്റ് ഫാഷന്‍ ഇപ്പോള്‍ ആഫ്രിക്കന്‍ നദികളെ വിഷമാക്കുന്നു
പരുത്തികൊണ്ട് വലഞ്ഞിരിക്കുന്നു
“വാങ്ങുന്തോറും ഞങ്ങൾ കടക്കാരാവുകയാണ്”. ഇത് പറയുന്നത് 40 വയസ്സുള്ള കുനാരി ശബരി എന്ന കർഷകസ്ത്രീ. സവോര ആദിവാസി സമൂഹക്കാർ താമസിക്കുന്ന ഖൈര എന്ന ഗ്രാമത്തിൽവെച്ചാണ് അവർ ഞങ്ങളോട് ഇത് പറഞ്ഞത്. “കലപ്പയും ചാണകവുമുപയോഗിച്ചുള്ള കൃഷിയായിരുന്നു ഞങ്ങളുടേത്. ഇപ്പോൾ ആരും അത് ചെയ്യുന്നില്ല” അവർ പറഞ്ഞു. ഇപ്പോൾ എന്തിനും ഏതിനും അങ്ങാടിയിലേക്ക് പോകണം. വിത്തിനും, കീടനാശിനിക്കും, വളത്തിനും എല്ലാം. കഴിക്കുന്ന ഭക്ഷണം പോലും വാങ്ങേണ്ടിവരുന്നു. പണ്ട് ഇങ്ങനെയായിരുന്നില്ല” പരുത്തിക്കൃഷിമൂലം ഒഡിഷയിലെ ഫലഭൂയിഷ്ഠവും പാരിസ്ഥിതികക്ഷമതയുമുള്ള വിശാലമായ ഭൂഭാഗങ്ങളിൽ പടർന്നുപിടിക്കുന്ന ആശ്രിതത്വത്തെയാണ് … Continue reading പരുത്തികൊണ്ട് വലഞ്ഞിരിക്കുന്നു
പുറംകരാറ് കൊടുക്കുന്നതിനും ദൈര്‍ഘ്യമേറിയ തൊഴിലിനും എതിരെ Nabisco യില്‍ സമരം
പ്രാചാരമുള്ള ലഘുഭക്ഷണമായ ഒറിയോ ബിസ്കറ്റും (Oreo) Chips Ahoy! ഉ നിര്‍മ്മിക്കുന്ന Nabisco യിലെ നൂറുകണക്കിന് തൊഴിലാളികള്‍ സമരം ചെയ്യുന്നു. ജോലി മെക്സിക്കോയിലേക്ക് പുറംകരാര്‍ കൊടുക്കുന്നതില്‍ വ്യാകുലരാണ് അവര്‍. തങ്ങളുടെ കരാറില്‍ ഇളവുകള്‍ വേണമെന്ന് അവര്‍ മാതൃ കമ്പനിയായ Mondelēz നോട് ആവശ്യപ്പെട്ടു. ഒറിഗണിലെ പോര്‍ട്ട്ലാന്റില്‍ 24-മണിക്കൂര്‍ പിക്കറ്റ് ലൈനും പണിമുടക്കുമായാണ് സമരം തുടങ്ങിയത്. അത് പിന്നീട് Aurora, Coloradoയിലേക്കും Richmond, Virginiaയിലേക്കും വ്യാപിക്കുകയുണ്ടായി. Bakery, Confectionery, Tobacco Workers and Grain Millers International Union … Continue reading പുറംകരാറ് കൊടുക്കുന്നതിനും ദൈര്‍ഘ്യമേറിയ തൊഴിലിനും എതിരെ Nabisco യില്‍ സമരം
നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഭഗത് സിംഗ് ഝുഗ്ഗിയാന്‍റെ പോരാട്ടം
മുൻഷിയിൽ നിന്നും തനിക്കുള്ള സമ്മാനം - തിളങ്ങുന്ന ഒരുപൈസ നാണയം - സ്വീകരിക്കാനായി അദ്ദേഹം വേദിയിലായിരുന്നു. തന്‍റെ നിയന്ത്രണത്തിൻ കീഴിൽ ധാരാളം സ്ക്കൂളുകളുള്ള ഒരു ഉയർന്ന ഉദ്യോഗസ്ഥനാണ് മുൻഷി. ഇത് 1939 ൽ പഞ്ചാബിൽ ആയിരുന്നു. അന്ന് മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്ന അദ്ദേഹത്തിന് വെറും 11 വയസ്സ് പ്രായമെ ഉണ്ടായിരുന്നുള്ളൂ. ക്ലാസ്സിൽ അദ്ദേഹമായിരുന്നു ഒന്നാമൻ. മുൻഷി അദ്ദേഹത്തിന്‍റെ തലയിൽ തലോടി എന്നിട്ട് ഇങ്ങനെ ഉച്ചത്തിൽ വിളിക്കാൻ ആവശ്യപ്പെട്ടു, 'ബ്രിട്ടാനിയ സിന്ദാബാദ്, ഹിറ്റ്ലർ മൂർദാബാദ്’. കൊച്ചു ഭഗത് സിംഗ് … Continue reading നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഭഗത് സിംഗ് ഝുഗ്ഗിയാന്‍റെ പോരാട്ടം
തൊഴിലിടത്തെ സംസ്കാരമില്ലായ്മ വര്‍ദ്ധിക്കുന്നു
മാന്യമല്ലാത്ത പ്രവര്‍ത്തി(incivilities) അനുഭവിക്കുകയോ കാണുകയോ ചെയ്യുന്ന ജോലിക്കാര്‍ അതേ പ്രവര്‍ത്തി മറ്റുള്ളവരോടും ചെയ്യുന്നു എന്ന് Portland State University നടത്തിയ പഠനത്തില്‍ കണ്ടെത്തി. ആളുകള്‍ തിരികെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ വിഷമമുണ്ടാക്കുന്ന ഈ സ്വഭാവം കൂടുതല്‍ ശക്തമാകും. ആരെയെങ്കിലും പൊതുയിടത്ത് വിമര്‍ശിക്കുക, rude, obnoxious സ്വഭാവം, പ്രധാനപ്പെട്ട വിവരങ്ങള്‍ പിടിച്ച് വെക്കുക, തുടങ്ങി യോഗത്തിന് വൈകിയെത്തുക, യോഗത്തില്‍ വെച്ച് മെയില്‍ നോക്കുക, മെസേജയക്കുക, സഹപ്രവര്‍ത്തകരെ അവഗണിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്നത് വരെ Uncivil സ്വഭാവത്തില്‍ പെടുന്നു. ജോലിക്കാര്‍ക്ക് സ്വന്തം തൊഴിലില്‍ … Continue reading തൊഴിലിടത്തെ സംസ്കാരമില്ലായ്മ വര്‍ദ്ധിക്കുന്നു
അമേരിക്കയുടെ ദേശീയ കടം $28 ലക്ഷം കോടി ഡോളര്‍ കവിഞ്ഞു
അത് അവസാനം സംഭവിച്ചിരിക്കുന്നു. മഹത്തായ നിമിഷം. അമേരിക്കയുടെ മൊത്തം ദേശീയ കടം $28-ലക്ഷം കോടി ഡോളര്‍ എന്ന നില കവിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒറ്റ ഒരു ദിവസത്തില്‍ $14300 കോടി ഡോളറാണ് വര്‍ദ്ധിച്ചത്. മാര്‍ച്ച് 31 ന് വലിയ ചില ട്രഷറി വില്‍പ്പനക്ക് ശേഷമാണത്. ഇപ്പോള്‍ അത് $28.08 ലക്ഷം കോടി ഡോളറാണ് എന്ന് US Treasury Department പറയുന്നു. അമേരിക്കയുടെ മൊത്തം ദേശീയ കടം ഫെബ്രുവരി 2020 ന് ശേഷം 13 മാസത്തിനകം $4.7 ലക്ഷം കോടി … Continue reading അമേരിക്കയുടെ ദേശീയ കടം $28 ലക്ഷം കോടി ഡോളര്‍ കവിഞ്ഞു