സംരക്ഷിത പ്രദേശത്തെ ഇസ്രായേല്‍ നശിപ്പിക്കുകയും 10,000 മരങ്ങള്‍ പിഴുതു കളയുകയും ചെയ്തു

ഒരു സൈനിക നടപടിയുടെ ഭാഗമായി ഇസ്രായേല്‍ സൈന്യം വടക്കന്‍ പടിഞ്ഞാറെക്കരയിലെ ഒരു സംരക്ഷിത പ്രദേശത്തെ നശിപ്പിക്കുകയും കുറഞ്ഞത് 10,000 മരങ്ങള്‍ വേരോടെ പിഴുതെറിയുകയും ചെയ്തു. ഈ നീക്കത്തെ പാലസ്തീന്‍കാര്‍ ഒരു “കുറ്റകൃത്യമായി” വിശേഷിപ്പിക്കുന്നു. Tubas നഗരത്തിലെ Ainun സ്ഥലത്തേക്ക് രാവിലെ കൈയ്യേറ്റക്കാരുടെ സൈന്യം സൈനിക വാഹനങ്ങളേയും ഡസന്‍ കണക്കിന് പട്ടാളക്കാരേയും കയറ്റി എന്ന് Anadolu Agency യോട് ജോര്‍ദാന്‍ താഴ്‌വരകളിലെ ഇസ്രായേല്‍ സൈന്യത്തിന്റെ നീക്കം നിരീക്ഷിക്കുന്ന Moataz Bisharat പറഞ്ഞു. അവര്‍ 98 ഏക്കര്‍ വരുന്ന ഒരു … Continue reading സംരക്ഷിത പ്രദേശത്തെ ഇസ്രായേല്‍ നശിപ്പിക്കുകയും 10,000 മരങ്ങള്‍ പിഴുതു കളയുകയും ചെയ്തു

അമേരിക്കയുടെ ഇസ്രായേല്‍ സൈനിക സഹായത്തെ കളിയാക്കിയ എഴുത്തുകാരനെ ഗാര്‍ഡിയന്‍ പിരിച്ചുവിട്ടു

അമേരിക്കയുടെ ഇസ്രായേല്‍ സൈനിക സഹായത്തെ കളിയാക്കിക്കൊണ്ടുള്ള ഒരു സന്ദേശം സാമൂഹ്യമാധ്യത്തില്‍ എഴുതിയതിന് തന്നെ പിരിച്ചുവിട്ടു എന്ന് Guardian പത്രത്തിന്റെ ഒരു കോളം എഴുത്തുകാരന്‍ പറയുന്നു. 2017 മുതല്‍ക്ക് Guardian ല്‍ എഴുതുന്ന ആളാണ് Current Affairs ന്റെ എഡിറ്റര്‍ ആയ Nathan Robinson. എന്നാല്‍ അമേരിക്കയുടെ എല്ലാ ചിലവാക്കല്‍ ബില്ലുകളും ഇസ്രായേലിന് വേണ്ടി ആയുധം വാങ്ങുന്നതും കൂടി ഉള്‍പ്പെടുത്തണമെന്ന Robinsonന്റെ കളിയാക്കല്‍ സന്ദേശത്തെ Guardian US ന്റെ എഡിറ്റര്‍ തലവന്‍ വിമര്‍ശിച്ചതിന് ശേഷം അദ്ദേഹത്തിന്റെ കോളം നിര്‍ത്തലാക്കി. … Continue reading അമേരിക്കയുടെ ഇസ്രായേല്‍ സൈനിക സഹായത്തെ കളിയാക്കിയ എഴുത്തുകാരനെ ഗാര്‍ഡിയന്‍ പിരിച്ചുവിട്ടു

അലബാമയിലെ പണ്ടകശാല തൊഴിലാളികള്‍ യൂണിയനുണ്ടാക്കാനുള്ള അവകാശത്തിനായി ആമസോണുമായി സമരത്തിലാണ്

Bessemer, Alabama യിലെ ആമസോണ്‍ തൊഴിലാളികള്‍ അമേരിക്കയിലെ ആദ്യത്തെ ആമസോണ്‍ യൂണിയനുണ്ടാക്കാനുള്ള ശ്രമത്തിന്റെ വോട്ടെടുപ്പിലാണ്. ശക്തമായ കോവിഡ്-19 സുരക്ഷ, ശുചിമുറി ഇടവേള എടുക്കാതെയും പണിയെടുക്കാന്‍ പ്രേരിപ്പിക്കുന്ന അസാദ്ധ്യമായ ഉത്പാദനക്ഷമത തോതില്‍ നിന്നുള്ള മോചനം തുടങ്ങിയവയാണ് അവരുടെ ആവശ്യം. “ഞങ്ങളെ കേള്‍ക്കണം. ഞങ്ങളെ മനുഷ്യരായി കണക്കാക്കണം. ഞങ്ങളുടെ പ്രശ്നങ്ങള്‍ അവഗണിക്കരുത്,” എന്ന് Amazon ന്റെ BHM1 സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന Jennifer Bates പറയുന്നു. തുടക്കം മുതലേ അവര്‍ യൂണിയനുവേണ്ടി വാദിക്കുന്നവരാണ്. — സ്രോതസ്സ് democracynow.org | Feb … Continue reading അലബാമയിലെ പണ്ടകശാല തൊഴിലാളികള്‍ യൂണിയനുണ്ടാക്കാനുള്ള അവകാശത്തിനായി ആമസോണുമായി സമരത്തിലാണ്

ന്യൂയോര്‍ക്കില്‍ ടാക്സി ഡ്രൈവര്‍മാര്‍ ബ്രുക്‌ലിന്‍ പാലം അടപ്പിച്ചു

New York Cityയില്‍ ബുധനാഴ്ച ടാക്സി ഡ്രൈവര്‍മാര്‍ Brooklyn Bridge അടപ്പിച്ചു. കൊറോണവൈറസ് മഹാമാരി പടര്‍ന്ന് പിടിച്ചതിന് ശേഷം medallion ന് വേണ്ടി എടുത്ത തങ്ങളുടെ വായ്പകള്‍ എഴുതിത്തള്ളണമെന്നാണ് അവരുടെ ആവശ്യം. സമരത്തിന്റെ വീഡിയോ New York Taxi Workers Alliance (NYTWA) പ്രസിദ്ധപ്പെടുത്തി. ഡസന്‍ കണക്കിന് മഞ്ഞ കാബ് ഡ്രൈവര്‍മാര്‍ ഈ സമരത്തില്‍ പങ്കെടുത്തു എന്ന് 25,000 അംഗങ്ങളുള്ള യൂണിയന്റെ പത്രപ്രസ്ഥാവനയില്‍ പറയുന്നു. https://twitter.com/NYTWA/status/1359577470719164419?ref_src=twsrc%5Etfw — സ്രോതസ്സ് commondreams.org | Feb 10, 2021

കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് കോര്‍പ്പറേറ്റ് മണ്ടികള്‍ വേണ്ട

“ഈ സര്‍ക്കാര്‍ കര്‍ഷകരെ പരിഗണിക്കുന്നതേയില്ല. അവര്‍ വലിയ കമ്പനികളുടെ പക്ഷമാണ് ചേര്‍ന്നിരിക്കുന്നത്. അവര്‍ക്ക് APMC യും കൊടുത്തു. കര്‍ഷകരെ സഹായിക്കാതെ അവര്‍ എന്തുകൊണ്ടാണ് അവരെ സഹായിക്കുന്നത്?” വടക്കന്‍ കര്‍ണാടകയിലെ Belagaviജില്ലയിലെ Belagavi താലൂക്കിലെ കാര്‍ഷിക തൊഴിലാളിയായ Shanta Kamble ചോദിക്കുന്നു. ബാംഗ്ലൂര്‍ നഗര റയില്‍വേ സ്റ്റേഷന് മുമ്പില്‍ നഗരത്തിന്റെ കേന്ദ്രത്തിലെ മെജസ്റ്റിക്ക് പ്രദേശത്ത് മുഴങ്ങിക്കേള്‍ക്കുന്ന ‘Kendra sarkara dhikkara’ (ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അപലപിക്കുന്നു) എന്ന മുദ്രാവാക്യം കേട്ടുകൊണ്ടിരിക്കുകയാണ് അവര്‍. — സ്രോതസ്സ് ruralindiaonline.org | Gokul … Continue reading കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് കോര്‍പ്പറേറ്റ് മണ്ടികള്‍ വേണ്ട

ജനങ്ങളുടെ അധികാരത്തെ പരോപകാരമായി മാറ്റുന്നു

'Rs 8,000 Crore Budget Cut for Anganwadi, On Way to Privatisation' All India Federation of Anganwadi Workers and Helpers, A R Sindhu bill gates and anil agarval of vedanta had meeting with minister. involving in angalvadis.

മുലയൂട്ടുന്ന വിഷാദരോഗിയായ അമ്മമാര്‍ കുട്ടിയുടെ മനഃസ്ഥിതി, neuroprotection, പരസ്പര സ്പര്‍ശനത്തേയും ശക്തമാക്കുന്നു

9 ല്‍ 1 അമമമാര്‍ maternal വിഷാദരോഗം അനുഭവിക്കുന്നവരാണ്. അത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തേയും അതുപോലെ കുഞ്ഞിന്റെ വികാസത്തേയും ബാധിക്കാം. കുഞ്ഞിന്റെ സാമൂഹ്യ-വികാര വികാസത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് സ്പര്‍ശനം. വിഷാദരോഗമുള്ള അമ്മമാര്‍ അവരുടെ കുഞ്ഞുങ്ങളെ സാന്ത്വനമായ സ്പര്‍ശിക്കുന്നതും മുഖത്തെ പ്രകടനങ്ങളിലെ വ്യത്യാസം മനസിലാക്കുന്നതും കുറവാണ്. അത് കൂടുാതെ വിഷാദരോഗമുള്ള അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് അമ്മമാരുടെ തലച്ചോറിന്റെ അതേ functioning patterns ഉം കാണിക്കുന്നു. അതിന് temperament characteristics മായി ബന്ധമുണ്ട്. വിഷാദരോഗികളായ അമ്മമാരുടെ കുട്ടികള്‍ക്ക് … Continue reading മുലയൂട്ടുന്ന വിഷാദരോഗിയായ അമ്മമാര്‍ കുട്ടിയുടെ മനഃസ്ഥിതി, neuroprotection, പരസ്പര സ്പര്‍ശനത്തേയും ശക്തമാക്കുന്നു

ബിറ്റ്കോയിന്‍ അര്‍ജന്റീനയെക്കാള്‍ വൈദ്യുതി ഉപയോഗിക്കുന്നു

ക്രിപ്റ്റോ കറന്‍സിക്കായുള്ള "ഖനനം" ഊര്‍ജ്ജ-വിശപ്പുള്ളതാണ്. ഘനമുള്ള കമ്പ്യൂട്ടര്‍ കണക്കുകൂട്ടല്‍ മുതല്‍ ഇടപാടുകള്‍ പരിശോധിക്കുന്നത് വരെ അതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. 121.36 ടെറാവാട്ട്-മണിക്കൂര്‍ (TWh) ആണ് അത് ഒരു വര്‍ഷം ഉപയോഗിക്കുന്നത് എന്ന് Cambridge ലെ ഗവേഷകര്‍ പറയുന്നു. കറന്‍സിയുടെ മൂല്യം തകര്‍ന്നില്ലെങ്കില്‍ അത് താഴാനുള്ള സാദ്ധ്യതയില്ല. Bitcoin ന്റെ വൈദ്യുതോപയോഗത്തെ ഓണ്‍ലൈന്‍ ഉപകരണം റാങ്ക് കൊടുത്തിരിക്കുന്നത് Argentina (121 TWh)ക്കും, Netherlands (108.8 TWh) നും United Arab Emirates (113.20 TWh) നും മുകളിലാണ്. ഉടന്‍ തന്നെ … Continue reading ബിറ്റ്കോയിന്‍ അര്‍ജന്റീനയെക്കാള്‍ വൈദ്യുതി ഉപയോഗിക്കുന്നു

അന്തര്‍സമുദ്ര ഉറഞ്ഞമണ്ണിലെ കുടുങ്ങിക്കിടക്കുന്ന ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവരുന്നു

ആര്‍ക്ടിക് സമുദ്രത്തിന് അടിയില്‍ എന്തോ മറഞ്ഞിരിക്കുന്നുണ്ട്. അതൊരു ഭീകരജീവിയല്ല. അത് കൂടുതലും രഹസ്യമാണ്. ഉയരുന്ന സമുദ്രനിരപ്പിന് താഴെയുള്ള ഉറഞ്ഞ മണ്ണില്‍ 6000 കോടി ടണ്‍ മീഥേനും 56000 കോടി ടണ്‍ ജൈവ കാര്‍ബണും കുടുങ്ങിയിരിക്കുന്നുണ്ട് എന്ന് 25 അന്തര്‍ദേശിയ ഗവേഷകര്‍ ആദ്യത്തെ ഇത്തരത്തിലുള്ള ഒരു പഠനത്തില്‍ കണ്ടെത്തി. ഇതുവരെ അറിയാതിരുന്ന ഉറഞ്ഞ അവശിഷ്ടങ്ങളും മണ്ണും, അവടെ submarine permafrost എന്നാണ് വിളിക്കുന്നത്, സാവധാനം ഉരുകുകയാണ്. അതുവഴി അവ മീഥേനും കാര്‍ബണും പുറത്തുവിടുന്നു. അത് കാലാവസ്ഥയെ വളരേറെ ബാധിക്കും. … Continue reading അന്തര്‍സമുദ്ര ഉറഞ്ഞമണ്ണിലെ കുടുങ്ങിക്കിടക്കുന്ന ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവരുന്നു

ട്രാക്ടർ റാലിയിലെ ഭിന്നത: ‘അവർ ഞങ്ങളുടെ ആളുകൾ ആയിരുന്നില്ല’

"32 യൂണിയനുകളും യുവാക്കളോട് ഒരു കുഴപ്പവും ഉണ്ടാക്കരുതെന്ന് അപേക്ഷക്കുന്നു. ആരും ഒരു ഹാനിയും വരുത്തില്ല. ആരും ഏറ്റുമുട്ടില്ല. നമ്മുടെ ഈ സമരത്തെ ആരും നശിപ്പിക്കില്ല”, ഒരു അപേക്ഷ മുഴങ്ങിക്കേട്ടു. "ഡൽഹി പോലീസ് നമുക്കനുവദിച്ചു തന്ന അദ്യോഗിക പാത നമ്മൾ പിന്തുടരും. ലോകത്തെ കാണിക്കാനായി സമാധാനപരമായി നമ്മൾ ജാഥ നയിക്കും”, ഒരു ട്രാക്ടറിൽ സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണിയിലൂടെ നേതാവു വിളിച്ചു പറഞ്ഞു. ജനുവരി 25-ന് രാവിലെ ഏകദേശം 9:45-ന് ട്രാക്ടറുകളുടെ സംഘം മുണ്ട്കാ ഇൻഡസ്ടിയൽ ഏരിയാ മെട്രോ സ്റ്റേഷൻ കടന്നു … Continue reading ട്രാക്ടർ റാലിയിലെ ഭിന്നത: ‘അവർ ഞങ്ങളുടെ ആളുകൾ ആയിരുന്നില്ല’