കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്‍ഡ്യയും ചൈനയും, ഇന്‍ഡ്യയും നേപ്പാളും ആയി ഹിമാലയത്തിലെ അതിര്‍ത്തിയുടെ കാര്യത്തിലെ തര്‍ക്കത്തിന് ചൂടുപിടിച്ചിരിക്കുകയാണ്. ബുധനാഴ്ച ഈ പ്രശ്നങ്ങലില്‍ അമേരിക്ക ധൃഷ്ടമായി ഇടപെട്ടു. ഇന്‍ഡ്യക്കെതിരെ ചൈന “അക്രമാസക്തമാകുന്നു” എന്ന് US Assistant Secretary of State for South and Central Asia ആയ Alice G. Wells ആരോപിച്ചു. ഇത് ചൈനയുടെ “ഉപദ്രവ സ്വഭാവ” ക്രമത്തിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. അമേരിക്കയുമായും ഏഷ്യപസഫിക് മേഖലയിലെ അവരുടെ പങ്കാളികളായ ജപ്പാനും ആസ്ട്രേലിയയും ആയുള്ള ഇന്‍ഡ്യയുടെ … Continue reading ചൈനയുമായി പ്രക്ഷുബ്ധമായ അതിര്‍ത്തി തര്‍ക്കത്തിന് ഇന്ഡ്യയെ അമേരിക്ക പ്രേരിപ്പിക്കുന്നു
ടാഗ്: വാര്‍ത്ത
കെയ്മന്‍, സിംഗപ്പൂര്‍ നിക്ഷേപ ഹബ്ബുകളുടെ ചൈന ബന്ധത്തെ സെബി പരിശോധിക്കും
Cayman Islands, Singapore, Ireland, Luxembourg തുടങ്ങിയ നിക്ഷേപ ഹബ്ബുകളെ കൂടുതല്‍ വിശദമായി Securities and Exchange Board of India (Sebi) പരിശോധിക്കും. കാരണം ചൈനയിലൂടെയും ഹോങ്കോങ്ങിലൂടെയും ഇന്‍ഡ്യയിലേക്ക് എത്തുന്ന നിക്ഷേപങ്ങളുടെ വലിയൊരു ഭാഗവും ഈ സ്ഥലങ്ങളിലൂടെ ഗതിമാറ്റിവിടുന്നതാണ്. കഴിഞ്ഞ ദിവസം നിയന്ത്രണാധികാരികള്‍ 11 മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന നിക്ഷേപങ്ങളുടെ വിവരങ്ങള്‍ അതിന്റെ ഗുണം കിട്ടുന്ന ഉടമസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. — സ്രോതസ്സ് business-standard.com | Ashley Coutinho | 20/Apr/2020 നമ്മുടെ നാട്ടിലെ സിനിമക്കാരുടേയും, … Continue reading കെയ്മന്‍, സിംഗപ്പൂര്‍ നിക്ഷേപ ഹബ്ബുകളുടെ ചൈന ബന്ധത്തെ സെബി പരിശോധിക്കും
റിയാലിറ്റി വിന്നറിനെ അനുകമ്പാര്‍ഹമായി വിടുതല്‍ കൊടുക്കുന്നതിനെ നീതി വകുപ്പ് എതിര്‍ത്തു
NSA whistleblower ആയ Reality Winner നെ ടെക്സാസിലെ Fort Worthലുള്ള Federal Medical Center Carswell ല്‍ നിന്ന് വിടുതല്‍ കൊടുക്കുന്നതിനെ അമേരിക്കയിലെ നീതി വകുപ്പ് എതിര്‍ക്കുന്നു. ഏപ്രില്‍ 10 ന് അവര്‍ ജയിലില്‍ നിന്ന് അനുകമ്പാര്‍ഹമായി വിടുതലിന് അപേക്ഷിച്ചിരുന്നു. compassionate വിടുതലിന് യോഗ്യയാക്കുന്ന ആരോഗ്യ സ്ഥിതി വിന്നര്‍ക്കില്ല എന്നാണ് U.S. Attorney ആയ Bobby Christine വാദിക്കുന്നത്. NSA റിപ്പോര്‍ട്ട് Intercept എന്ന മാധ്യമത്തിന് കൊടുത്തപ്പോള്‍ Espionage Act ലംഘിച്ചു എന്നാരോപിച്ച് 2018 ല്‍ … Continue reading റിയാലിറ്റി വിന്നറിനെ അനുകമ്പാര്‍ഹമായി വിടുതല്‍ കൊടുക്കുന്നതിനെ നീതി വകുപ്പ് എതിര്‍ത്തു
2015 മുതല്‍ ഇന്‍ഡോനേഷ്യയിലെ തീയില്‍ നിന്നുള്ള പുക കാരണം ഒരു ലക്ഷം പേര്‍ നേരത്തേ മരിച്ചു
2015 ലെ ശരത്കാലത്ത് കാര്‍ഷിക തീയില്‍ നിന്നുള്ള അപകടകരമായ നിലയിലെ പുക ഭൂമദ്ധ്യ ഏഷ്യയുടെ വലിയ ഭാഗത്തെ മൂടി. സ്കൂളുകളും ബിസ്നസുകളും അടച്ചു. വിമാനങ്ങള്‍ താത്തിറക്കി. ലക്ഷങ്ങള്‍ ശ്വാസകോശ രോഗങ്ങള്‍ക്ക് ചികില്‍സ തേടി. 2015 ലെ പുക സംഭവം കാരണം ഇന്‍ഡോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ മരങ്ങള്‍ സംഭവിച്ചു എന്ന് Harvard University ഗവേഷകരും കുട്ടാളികളും ഒരു പുതിയ പഠനത്തില്‍ കണക്കാക്കി ഉല്‍പ്പാദകരായ ഇന്‍ഡോനേഷ്യയിലെ കര്‍ഷകര്‍, പ്രത്യേകിച്ച് പാം ഓയിലും തടി പള്‍പ്പിനും … Continue reading 2015 മുതല്‍ ഇന്‍ഡോനേഷ്യയിലെ തീയില്‍ നിന്നുള്ള പുക കാരണം ഒരു ലക്ഷം പേര്‍ നേരത്തേ മരിച്ചു
30.7 കോടി പാന്‍ ആധാറുമായി ബന്ധപ്പെടുത്തി, ബന്ധിപ്പിക്കാന്‍ 17.5 കോടി ശേഷിക്കുന്നു
BJP MPs ആയ P.C. Gaddigoudar ഉം Ram Shankar Katheria ഉം ചോദിച്ച ചോദ്യത്തിന് ഉത്തരമായി 30.7 കോടി പാന്‍ ആധാറുമായി ബന്ധപ്പെടുത്തി എന്ന് ധനകാര്യ വകുപ്പ് പാര്‍ളമെന്റില്‍ പറഞ്ഞു. അതേ സമയം 17.5 കോടി പാനുകള്‍ ഇതുവരെ ബന്ധിപ്പിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് അവസാന ദിവസം മാര്‍ച്ച് 31, 2020 ലേക്ക് നീട്ടി. സുപ്രീം കോടതി അംഗീകരിച്ച Income Tax Act, 1961 ന്റെ Section 139AA പ്രകാരം പാന്‍ ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ അവസാന ദിവസം പല … Continue reading 30.7 കോടി പാന്‍ ആധാറുമായി ബന്ധപ്പെടുത്തി, ബന്ധിപ്പിക്കാന്‍ 17.5 കോടി ശേഷിക്കുന്നു
തെലുങ്കാനയില്‍ നിന്ന് ഛത്തീസ്ഘട്ടിലേക്ക് നടന്ന 12-വയസുകാരി മരിച്ചു
തെലുങ്കാനയിലെ ഗ്രാമത്തില്‍ നിന്ന് ബന്ധുക്കളോടൊപ്പം ഛത്തീസ്ഘട്ടിലെ ബിജാപ്പൂരിലേക്ക് 150 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത 12-വയസുകാരി മരിച്ചു. Jamlo Makdam യും ഒരു കൂട്ടം ആളുകളും തെലുങ്കാനയിലെ Kannaiguda ഗ്രാമത്തിലെ മുളക് പാടത്ത് പണിയെടുക്കുനനവരായിരുന്നു. ഏപ്രില്‍ 15 ന് അവര്‍ യാത്ര തുടങ്ങി. ബിജാപ്പൂരിലെ Bhandarpal ഗ്രാമത്തിനടത്തുവെച്ച് ഏപ്രില്‍ 18 ന് രാവിലെ ഈ പെണ്‍കുട്ടി മരിച്ചു. അവളുടെ സാമ്പിള്‍ കൊറോണവൈറസ് ടെസ്റ്റിന് കൊടുത്തു. ഫലം നെഗറ്റീവ് ആയിരുന്നു. electrolyte imbalance കാരണമാകും കുട്ടി മരിച്ചതെന്ന് ആരോഗ്യ … Continue reading തെലുങ്കാനയില്‍ നിന്ന് ഛത്തീസ്ഘട്ടിലേക്ക് നടന്ന 12-വയസുകാരി മരിച്ചു
ന്യൂയോര്‍ക്ക് നഗരരത്തിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ 48 മണിക്കൂറില്‍ ആത്മഹത്യ ചെയ്തു
Fire Department of New York (FDNY)യില്‍ Emergency Medical Technician (EMT) ആയി മൂന്ന് മാസത്തിന് താഴെ ജോലി ചെയ്തിരുന്ന 23- വയസ് പ്രായമായ John Mondello വെള്ളിയാഴ്ച ഏപ്രില്‍ 24 ന് ദുരന്തപരമായി ആത്മഹത്യ ചെയ്തു. രണ്ട് ദിവസത്തിന് ശേഷം ഞായറാഴ്ച ഏപ്രില്‍ 26 ന്, New York Presbyterian Allen ആശുപത്രിയിലെ Dr. Lorna Breen, 49-വയസ് പ്രായമുള്ള ER ഡോക്റ്ററും സ്വന്തം ജീവനെടുത്തു. രണ്ട് പേരും അമേരിക്കയിലെ ഏറ്റവും ദരിദ്രമായ സ്ഥലങ്ങളിലായിരുന്നു … Continue reading ന്യൂയോര്‍ക്ക് നഗരരത്തിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ 48 മണിക്കൂറില്‍ ആത്മഹത്യ ചെയ്തു
FY19 കാലത്ത് ദേശീയ ആരോഗ്യ പദ്ധതിയില്‍ പരാജയപ്പെട്ട ഇടപാടുകളില്‍ 100% വര്‍ദ്ധനവ്
National Rural Health Mission ന് FY19 ല്‍ DBT ഇടപാടില്‍ ഉണ്ടായ 32% y-o-y വളര്‍ച്ചയെ നശിപ്പിച്ച് കൊണ്ട് പണമിടപാട് പരാജയപ്പെടുന്നതില്‍ 100% വര്‍ദ്ധനവുണ്ടായി. FY19 ല്‍ INR867 കോടി രൂപയും ആധാര്‍ അടിസ്ഥാനത്തിലെ DBT പണമടക്കലുകളാണ് ആരോഗ്യ പദ്ധതിക്ക് വേണ്ടി നടന്നത്. അതില്‍ INR69 കോടി രൂപയുടെ ഇടപാടുകള്‍ പരാജയപ്പെട്ടു. FY18 ലേതിനേക്കാള്‍ വലിയ വര്‍ദ്ധനവാണിത്. FY18 ല്‍ മൊത്തം INR665 കോടി രൂപയുടെ ഇടപാട് നടന്നതില്‍ INR33 കോടി രൂപയുടെ ഇടപാടുകള്‍ പരാജയപ്പെട്ടു. … Continue reading FY19 കാലത്ത് ദേശീയ ആരോഗ്യ പദ്ധതിയില്‍ പരാജയപ്പെട്ട ഇടപാടുകളില്‍ 100% വര്‍ദ്ധനവ്
മഹാമാരിയുടെ ഇടക്കും സിറിയയില്‍ പുതിയ സൈനിക താവളം അമേരിക്ക ഉണ്ടാക്കാനായി ശ്രമിക്കുന്നു
സിറിയയില്‍ പുതിയ ഒരു സൈനിക കേന്ദ്രം സ്ഥാപിക്കാനായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് സര്‍ക്കാര്‍ വെള്ളിയാഴ്ച ഒരു സൈനിക അകമ്പടി കൂട്ടത്തെ നിയോഗിച്ചു. ഡമാസ്കസില്‍ നിന്ന് 866 കിലോമീറ്റര്‍ വടക്ക് കിഴക്കുള്ള Hasakeh പ്രവിശ്യലേക്കാണ് 35 ട്രക്കുകള്‍ നിറയെ സാധനങ്ങള്‍ യുദ്ധോപകരണങ്ങള്‍ തുടങ്ങിയവ കൊണ്ടുപോകുന്നത് എന്ന് Ikhbariya TV റിപ്പോര്‍ട്ട് ചെയ്തു. Deir Ezzor നും Hasakeh പ്രവിശ്യക്കും ഇടക്കുള്ള റോഡില്‍ ഈ സംഘത്തെ കണ്ടതായി പ്രാദേശിക സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. അതിനെ സംരക്ഷിക്കാനായി Syrian Democratic Forces … Continue reading മഹാമാരിയുടെ ഇടക്കും സിറിയയില്‍ പുതിയ സൈനിക താവളം അമേരിക്ക ഉണ്ടാക്കാനായി ശ്രമിക്കുന്നു
ബിപി ദുരന്തത്തില്‍ നിന്ന് നാം പഠിക്കാത്ത പാഠങ്ങള്‍
ഏപ്രില്‍ 20, 2010 ന്, BPയുടെ എണ്ണക്കിണര്‍ Deepwater Horizon പൊട്ടിത്തെറിച്ചു. 11 ജോലിക്കാര്‍ കൊല്ലപ്പെട്ടു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ചോര്‍ച്ചക്ക് കാരണമാകുകയും ചെയ്തു. 87 ദിവസത്തേക്ക് കടല്‍ത്തട്ടിലേക്ക് എണ്ണ ചോര്‍ന്നൊലിച്ചു. മെക്സിക്കന്‍ ഉള്‍ക്കടലിലേക്ക് 76 കോടി ലിറ്റര്‍ എണ്ണ ഒലിച്ച് പോയി 10 വര്‍ഷത്തിന് ശേഷം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശംമായ പരിസ്ഥിതി ദുരന്തങ്ങളിലൊന്ന്, ആ ദുരന്തത്തിന്റെ കാരണത്തേയും ആഘാതത്തേയും, ആ ആഘാതം ഇന്ന് എങ്ങനെ അനുഭവിക്കപ്പെടുന്നു, തീരക്കടല്‍ ഖനനത്തെക്കുറിച്ചുള്ള സര്‍ക്കാരിന്റേയും വ്യവസായത്തിന്റേയും … Continue reading ബിപി ദുരന്തത്തില്‍ നിന്ന് നാം പഠിക്കാത്ത പാഠങ്ങള്‍