ഐക്യരാഷ്ട്ര സഭയുടെ 49ാം സമ്മേളനത്തിന്റെ ഭാഗമായി Access Now ഉം അമേരിക്കയുടേയും യൂറോപ്പിന്റേയും Trade and Technology Council (U.S.-EU TTC) Partnership, നടത്തിയ ഒരു virtual സംവാദത്തിൽ Ambassador Devandas ആദ്യത്തെ രാഷ്ടര പ്രതിനിധിയായി, ലോകത്തോട് തുറന്ന് പ്രഖ്യാപിച്ചു, “മനുഷ്യാവകാശം സംരക്ഷിക്കുന്ന ചട്ടക്കൂട് സ്ഥാപിക്കുന്നത് വരെ ചാരപ്പണി സാങ്കേതികവിദ്യകൾക്ക് ഉടൻ moratorium നടപ്പാക്കണം.” — സ്രോതസ്സ് accessnow.org | 13 Apr 2022
ടാഗ്: വാര്ത്ത
2021 ൽ Fortune 100 കമ്പനികൾ ഒരു നികുതിയും കൊടുത്തില്ല
കോർപ്പറേറ്റ് ലാഭം റിക്കോഡുകൾ ഭേദിക്കുകയാണ്. എന്നിട്ടം രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റുകൾ നികുതി ഒന്നും കൊടുക്കുന്നില്ല. അമേരിക്കയിലെ ഏറ്റവും ലാഭമുണ്ടാക്കുന്ന 19 കോർപ്പേറ്റുകൾ ഒറ്റ അക്കം നികുതിയോ അല്ലെങ്കിലും ഒരു നികുതിയും അടക്കുന്നില്ല എന്ന് അടുത്ത കാലത്തെ Fortune 100 investor filings ന്റെ CAP വിശകലനം കണ്ടെത്തി. 2021 ലെ റിക്കോഡ് ലാഭത്തിന് ശേഷവും മിക്ക കോർപ്പറേറ്റുകളും ഒരു നികുതിയും കൊടുക്കുന്നില്ല. ലാഭകരമായ Fortune 100 corporations ലെ 19 കോർപ്പറേറ്റുകൾ 2021 ൽ വളരെ … Continue reading 2021 ൽ Fortune 100 കമ്പനികൾ ഒരു നികുതിയും കൊടുത്തില്ല
ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളെ ആംനെസ്റ്റി അപലപിക്കുന്നു
നാല് ദിവസങ്ങളായി കിഴക്കെ ജറുസലേമിൽ തുടരുന്ന അക്രമത്തിൽ പാലസ്തീൻ പ്രതിഷേധക്കാർക്കെതിരെ വാറന്റില്ലാത്ത നിഷ്ഠൂരമായ അക്രമം അഴിച്ചുവിടുകയാണ് ഇസ്രായേലിലെ സുരക്ഷാ സേന. അതിൽ 840 പാലസ്തീൻകാർക്ക് പരിക്കേറ്റു എന്ന് Amnesty International പറഞ്ഞു. 21 ഇസ്രായേൽ പോലീസിനും ധാരാളം ഇസ്രായേൽ പൗരൻമാർക്കും പരിക്കേറ്റു എന്ന് ഇസ്രായേൽ പോലീസ് പറഞ്ഞു. Sheikh Jarrah യിലേയും കിഴക്കൻ ജറുസലേമിലേയും നിർബന്ധിത കുടിയറക്ക് ഉടൻ അവസാനിപ്പണമെന്ന് സംഘടന ആഹ്വാനം ചെയ്യുന്നു. — സ്രോതസ്സ് normanfinkelstein.com | Norman Finkelstein | Aug 23, … Continue reading ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളെ ആംനെസ്റ്റി അപലപിക്കുന്നു
കാലാവസ്ഥ പ്രതിഷേധക്കാർ യൂഎസ്സ് ഓപ്പൺ ടെന്നീസ് കളി തടസപ്പെടുത്തി
ഒരു പരിസ്ഥിതി പ്രതിഷേധക്കാരൻ സ്വന്തം കാല് സിമന്റ് തറയോട് ചേർത്ത് ഒട്ടിച്ച് വെച്ച് പ്രതിഷേധിച്ചതിനെ തുടർന്ന് Coco Gauff ഉം Karolína Muchová ഉം തമ്മിൽ ന്യൂയോർക്കിൽ നടന്ന സെമി ഫൈനൽ ടെന്നീസ് കളി നിർത്തിവെച്ചു. അതിനാൽ അമേരിക്കയുടെ Gauff ഉം Czechia യുടെ Muchová ഉം തമ്മിലുള്ള കളി 49 മിനിട്ട് വൈകി എന്ന് U.S. Tennis Association അറിയിച്ചു. വ്യാഴാഴ്ചത്തെ തടസപ്പെടുത്തൽ നടത്തിയത് Extinction Rebellion എന്ന സംഘമാണ്. “ചത്ത ഭൂമിയിൽ ടെന്നീസ് ഉണ്ടാകില്ല” … Continue reading കാലാവസ്ഥ പ്രതിഷേധക്കാർ യൂഎസ്സ് ഓപ്പൺ ടെന്നീസ് കളി തടസപ്പെടുത്തി
ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഇരകളായ പെഗസസ് ആക്രമണം ഇൻഡ്യയുമായി ബന്ധപ്പെട്ടതാണെന്ന് സംശയിക്കപ്പെടുന്നു
ബ്രിട്ടീഷ് സർക്കാർ ഉദ്യോഗസ്ഥരെ Pegasus ബാധയാൽ ആക്രമിക്കപ്പെട്ടു എന്ന് കരുതുന്നു. ഇൻഡ്യയിൽ നിന്നും മൂന്ന് മറ്റ് രാജ്യങ്ങളിൽ നിന്നുമാണ് ആക്രമണമുണ്ടായത്. ഇന്റർനെറ്റ് നിരീക്ഷണ സംഘമായ Citizen Lab ന്റെ പുതിയ റിപ്പോർട്ടിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്. ഇസ്രായേലിലെ NSO Group നിർമ്മിച്ച ശക്തമായ ഹാക്കിങ് ഉപകരണമാണ് Pegasus ചാരസോഫ്റ്റ്‍വെയർ. വ്യക്തികളുടെ സ്മാർട്ട്ഫോൺ ഒരു വിദൂര കേൾവി ഉപകരണമായി മാറ്റാൻ ശേഷിയുള്ളതാണ് ഇത്. vetted സർക്കാർ ഏജൻസികൾക്ക് മാത്രമേ ഈ സോഫ്റ്റ്‍വെയർ ഉപയോഗിക്കാനാകൂ. പ്രധാനമന്ത്രിയുടെ ഓഫീസിനകത്തും Foreign and … Continue reading ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഇരകളായ പെഗസസ് ആക്രമണം ഇൻഡ്യയുമായി ബന്ധപ്പെട്ടതാണെന്ന് സംശയിക്കപ്പെടുന്നു
ഫീഡിലെ തെറ്റ് ഏങ്ങനെയാണ് വ്യാജവാർത്തകൾക്ക് കൂടുതൽ ദൃശ്യതയുണ്ടാക്കി എന്ന് ഫേസ്‍ബുക്ക് വിശദീകരിക്കണം
ആറ് മാസമായി മുമ്പ് യാഥാർത്ഥ്യാന്വേഷകർ വ്യാജമെന്ന് മുമ്പ് അടയാളപ്പെടുത്തിയ പോസ്റ്റുകൾക്ക് ഫേസ്‍ബുക്കിന്റെ ഉള്ളടക്ക തരംതിരിക്കൽ അൾഗോരിഥത്തിലെ ഒരു തെറ്റ് കൂടുതൽ ദൃശ്യതയുണ്ടാക്കി. ഈ തെറ്റിനെക്കുറിച്ചും അതിന്റെ ആഘാതത്തെക്കുറിച്ചും വിശദമായ പൊതു വിശദീകരണങ്ങൾ അമേരിക്കയിലെ സാമൂഹ്യമാധ്യമ മെഗാ കമ്പനിയിൽ നിന്ന് Reporters Without Borders (RSF) ആവശ്യപ്പെട്ടു. അമേരിക്കയിലെ ഒരു സാങ്കേതികവിദ്യാ വെബ് സൈറ്റായ Verge ആണ് ഈ തെറ്റ് പുറത്തുകൊണ്ടുവന്നത്. അവർക്ക് ഈ തെറ്റിനെക്കുറിച്ചുള്ള ഫേസ്‍ബുക്കിന്റെ മാതൃ സ്ഥാപനമായ മെറ്റയിലെ എഞ്ജിനീയർമാരുടെ ഒരു രഹസ്യ ആഭ്യന്തര മെമ്മോ … Continue reading ഫീഡിലെ തെറ്റ് ഏങ്ങനെയാണ് വ്യാജവാർത്തകൾക്ക് കൂടുതൽ ദൃശ്യതയുണ്ടാക്കി എന്ന് ഫേസ്‍ബുക്ക് വിശദീകരിക്കണം
സ്ഥാപകരുടെ അടിമത്തവുമായുള്ള ബന്ധത്തിന്റെ പേരിൽ ഗാർഡിയൻ ഉടമ മാപ്പ് പറഞ്ഞു
പത്രത്തിന്റെ സ്ഥാപകരുടെ അടിമത്തവുമായുള്ള ബന്ധത്തിന്റെ പേരിൽ Guardian ന്റെ ഉടമ മാപ്പ് പറഞ്ഞു. നീതി പുനസ്ഥാപിക്കാനുള്ള ഒരു ദശാബ്ദത്തെ ഒരു പദ്ധതിയും അവർ പ്രഖ്യാപിച്ചു. Guardian ന്റെ 19ാം നൂറ്റാണ്ടിലെ സ്ഥാപകരുമായി ബന്ധപ്പെട്ട സമുദായങ്ങളുടെ പിൻമുറക്കാർക്കായി ഒരു കോടി പൗണ്ടിൽ അധികം നിക്ഷേപിക്കും എന്ന് Scott Trust പറഞ്ഞു. പത്രപ്രവർത്തകനും പരുത്തി വ്യാപാരിയും ആയ John Edward Taylor ഉം മാൻചെസ്റ്ററിലെ മറ്റ് വ്യവസായികളും ചേർന്നാണ് ആണ് 1821 ൽ ഈ പത്രം തുടങ്ങിയത്. അവർക്ക് അടമത്തവുമായുള്ള … Continue reading സ്ഥാപകരുടെ അടിമത്തവുമായുള്ള ബന്ധത്തിന്റെ പേരിൽ ഗാർഡിയൻ ഉടമ മാപ്പ് പറഞ്ഞു
പണ്ടകശാല തകർന്നതിന് ആമസോണിന് പിഴയൊന്നുമില്ല
ഡിസംബർ 10 ന് സംഭവിച്ച EF-3 കൊടുംകാറ്റിൽ Illinois ലെ ആമസോൺ പണ്ടകശാല തകർന്ന് ആറ് തൊഴിലാളികൾ മരിച്ചതിൽ ആമസോണിന് പിഴയൊന്നുമില്ല എന്ന് Occupational Safety and Health Administration (OSHA) പ്രഖ്യാപിച്ചു. OSHAയുടെ അഭിപ്രായത്തിൽ Illinois ലെ Edwardsville എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന DLI4 facility ക്ക് കൊടുംകാറ്റ് സംരക്ഷണത്തിന്റെ കുറവ് സുരക്ഷ മാർഗ്ഗ നിർദ്ദേശങ്ങളേയുണ്ടായിരുന്നുള്ളു. ഡിസംബർ 2021 ന് കൊടംകാറ്റടിച്ച നൂറുകണക്കിന് സ്ഥാപനങ്ങളിലൊന്നായിരുന്നു ഈ പണ്ടകശാല. Kentucky യിലെ Louisville ലെ മെഴുകുതിരി ഫാക്റ്ററിയിലും … Continue reading പണ്ടകശാല തകർന്നതിന് ആമസോണിന് പിഴയൊന്നുമില്ല
ചോള ബൽറ്റ് മണ്ണിൽ നിന്നുള്ള നൈട്രസ് ഓക്സൈഡ് ഉദ്‍വമനം ഉറഞ്ഞ മണ്ണ് ഉരുകുമ്പോൾ വർദ്ധിക്കുന്നു
നൈട്രസ് ഓക്സൈഡ് അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിനെക്കാൾ കുറവാണ്. എന്നാൽ ഒരു ഹരിത ഗൃഹ വാതകമെന്ന നിലയിൽ അതൊരു doozy. ചൂടാക്കുന്നതിൽ CO2 നെകാൾ 300 മടങ്ങ് ശക്തിയാണ് അതിന്. പ്രത്യേകിച്ചും കൃഷി വഴി അതുണ്ടാകുന്നത് പ്രത്യേകം ശ്രദ്ധ വേണ്ടതാണ്. University of Illinois ലേയേും University of Minnesota ലേയേും ഗവേഷകർ അതിന് ഉത്തരം കണ്ടെത്തി. മദ്ധ്യ പടിഞ്ഞാറ് അമേരിക്കയിലെ കാർഷിക വ്യവസ്ഥയിലെ nitrous oxide (N2O) ന്റെ നിർണ്ണായകമായ ഉദ്‍വമന കാലം ഒരു പുതിയ … Continue reading ചോള ബൽറ്റ് മണ്ണിൽ നിന്നുള്ള നൈട്രസ് ഓക്സൈഡ് ഉദ്‍വമനം ഉറഞ്ഞ മണ്ണ് ഉരുകുമ്പോൾ വർദ്ധിക്കുന്നു
10 വിലകൂടിയ മരുന്നുകൾക്കും ഇൻസുലിനും വിലകുറക്കാനായി മെഡികെയർ വിലപേശുന്നു
അമേരിക്കയിലെ മരുന്നുകളുടെ കുതിച്ചുയരുന്ന വില നിയയന്ത്രിക്കാനായി ബൈഡൻ സർക്കാർ ഒരു പടി എടുക്കുന്നു. Medicare വിലകുറക്കാനുള്ള വിലപേശലിന് വേണ്ടി എടുത്ത ആദ്യ 10 മരുന്നുകളുടെ ഒരു പട്ടിക ചൊവ്വാഴ്ച വൈറ്റ് ഹൗസ് പുറത്തുവിട്ടു. പ്രമേഹം, ക്യാൻസർ, ഹൃദ്രോഗം എന്നീ രോഗങ്ങൾക്കുള്ള ചികിൽസക്കായി ഉപയോഗിക്കുന്ന മരുന്നുകളാണ് അവ. ചില ഇൻസുലിൻ ഉൽപ്പന്നങ്ങളും ബൈഡൻ സർക്കാർ ഇതിനോട് കൂട്ടിച്ചേർത്തിട്ടുണ്ട്. വിലയുടെ വിലപേശലിലൂടെ അടുത്ത ദശാബ്ദത്തിൽ $10,000 കോടി ഡോളറിന്റെ ലാഭിക്കാനാകും എന്ന് വൈറ്റ് ഹൗസ് പറഞ്ഞു. വമ്പൻ മരുന്നിന് വലിയ … Continue reading 10 വിലകൂടിയ മരുന്നുകൾക്കും ഇൻസുലിനും വിലകുറക്കാനായി മെഡികെയർ വിലപേശുന്നു