അമേരിക്കയിലെ Economic Policy Institute ന്റെ കണക്ക് പ്രകാരം 2017 ല്‍ യൂണിയനുകളില്‍ ചേര്‍ന്നവരില്‍ 76% വും 35 വയസിന് താഴെ പ്രായമുള്ളവരാണ്. 2016 - 2017 കാലത്തെ യൂണിയന്‍ അംഗത്വത്തിന്റെ മാറ്റത്തെക്കുറിച്ച് കഴിഞ്ഞയാഴ്ചയാണ് Bureau of Labor Statistics റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. തൊഴിലാളികള്‍ക്ക് സന്തോഷം തരുന്ന വാര്‍ത്തയാണിത്. 2017 ല്‍ മൊത്തം യൂണിയന്‍ അംഗങ്ങളുടെ എണ്ണം 2.62 ലക്ഷം വര്‍ദ്ധിച്ചു. നാലില്‍ മൂന്ന് വര്‍ദ്ധനവും സംഭവിച്ചത് 34 വയസിന് താഴെ പ്രായമുള്ളവരിലാണ്. മൊത്തം തൊഴില്‍ സേനയുടെ … Continue reading ന്യൂ ജനറേഷന്‍ കൂട്ടമായി യൂണിയനുകളില്‍ ചേരുന്നു
ടാഗ്: വാര്‍ത്ത
ആധാര്‍ അടിസ്ഥാനത്തിലുള്ള തിരിച്ചറിയലുപയോഗിച്ച് 4 പൊതുമേഖലാ ബാങ്കുകളുടെ ഉപഭോക്താക്കളെ പണം മോഷ്ടിച്ചു
നാല് പൊതുമേഖലാ ബാങ്കുകളിലെ ഉദ്യോഗസ്ഥര്‍ നിക്ഷേപകരുടെ പണം തട്ടിയതായി പരാതി. ആധാര്‍ അടിസ്ഥാനത്തിലുള്ള authentication ഉപയോഗിച്ചാണ് ഇത് ചെയ്തത്. Allahabad Bank, Bank of India, Syndicate Bank, UCO Bank എന്നിവയാണ് ആ ബാങ്കുകള്‍. ഈ ബാങ്കുകള്‍ പ്രശ്നത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. ഉപഭോക്താക്കളുടെ ആധാര്‍ നമ്പരുകളുപയോഗിച്ച് ₹1.42 കോടി രൂപായാണ് തട്ടിയെടുത്തത്. “പൊതുമേഖലാ ബാങ്കുകള്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ഉപഭോക്താക്കളുടെ ആധാര്‍ നമ്പരുകളുപയോഗിച്ച് പണം തട്ടിയെടുക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്,” എന്ന് Minister of State … Continue reading ആധാര്‍ അടിസ്ഥാനത്തിലുള്ള തിരിച്ചറിയലുപയോഗിച്ച് 4 പൊതുമേഖലാ ബാങ്കുകളുടെ ഉപഭോക്താക്കളെ പണം മോഷ്ടിച്ചു
ഊബറിനേയും രാഷ്ട്രീയക്കാരേയും കുറ്റപ്പെടുത്തിക്കൊണ്ട് ന്യൂയോര്‍ക്കില്‍ ടാക്സി ഡ്രൈവര്‍ സിറ്റി ഹാളിന് മുമ്പില്‍ ആത്മഹത്യ ചെയ്തു
രാഷ്ട്രീയക്കാരേയും ഊബര്‍ പോലുള്ള വാള്‍ സ്ട്രീറ്റ് അടിസ്ഥാന ആപ്പുകള്‍ തന്നെ സാമ്പത്തിക തകര്‍ച്ചയിലേക്ക് തള്ളിവിട്ടു എന്ന് സോഷ്യല്‍മാധ്യമത്തില്‍ വലിയ ഒരു ലേഖനമെഴുതിയ ശേഷം തിങ്കളാഴ്ച സിറ്റി ഹാളിന് മുമ്പില്‍ കാര്‍ ഡ്രൈവര്‍ Douglas Schifter ആത്മഹത്യ ചെയ്യുകയായിരുന്നു. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ടാക്സി ഡ്രൈവര്‍മാര്‍ അദ്ദേഹത്തിന്റെ സ്മരണക്കായി ചൊവ്വാഴ്ച അവിടെ ഒത്തു ചേര്‍ന്നു. കഴിഞ്ഞ 14 വര്‍ഷങ്ങളായി ആഴ്ചയില്‍ 100 - 120 മണിക്കൂര്‍ താന്‍ ജോലിയെടുത്തിരുന്നു എന്നും ride-hailing apps ന്റെ മുതലാളിമാര്‍ വേതനം താഴേക്ക് തള്ളിയിടുകാണെന്നും … Continue reading ഊബറിനേയും രാഷ്ട്രീയക്കാരേയും കുറ്റപ്പെടുത്തിക്കൊണ്ട് ന്യൂയോര്‍ക്കില്‍ ടാക്സി ഡ്രൈവര്‍ സിറ്റി ഹാളിന് മുമ്പില്‍ ആത്മഹത്യ ചെയ്തു
37 വര്‍ഷങ്ങള്‍ക്ക് ശേഷം വോയേജര്‍ 1 ആദ്യമായി Thrusters കത്തിച്ചു
നാസയുടെ വോയേജര്‍ 1 ആണ് ഏറ്റവും അകലെയുള്ളയുള്ളതും ഏറ്റവും വേഗതയുള്ളതും പേടകം. നക്ഷത്രങ്ങള്‍ക്കിടയിലുള്ള പരിസ്ഥിതിയായ interstellar space ലെ മനുഷ്യ നിര്‍മ്മിതമായ ഏക വസ്തുവും അതാണ്. കഴിഞ്ഞ 40 വര്‍ഷങ്ങളായി അത് പറന്നുകൊണ്ടിരിക്കുന്നു. thrusters എന്ന് വിളിക്കുന്ന ഒരു ചെറിയ ഉപകരണങ്ങളുപയോഗിച്ചാണ് അത് സ്ഥാനം ക്രമീകരിക്കുന്നത്. ഭൂമിയുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ അത് ആവശ്യമാണ്. വെറും മില്ലി സെക്കന്റുകള്‍ നിണ്ടു നില്‍ക്കുന്ന ചെറിയ തുടിപ്പുകളായാണ് thrusters കത്തുന്നത്. അങ്ങനെ സ്വയം തിരിഞ്ഞ് അത് ആന്റിന ഭൂമിയുടെ നേരേയാക്കുന്നു. നാല് … Continue reading 37 വര്‍ഷങ്ങള്‍ക്ക് ശേഷം വോയേജര്‍ 1 ആദ്യമായി Thrusters കത്തിച്ചു
ഇസ്രായേല്‍ ബഹിഷ്കരണത്തെ തടഞ്ഞ ഒരു നിയമത്തെ കോടതി റദ്ദാക്കി
ഇസ്രായേലിനെ ബഹിഷ്കരിക്കുന്ന ആളുകളെ ശിക്ഷിക്കുന്ന കന്‍സാസിലെ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് അമേരിക്കയിലെ ഒരു കോടതി വിധിച്ചു. ഈ വിധി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വലിയ വിജയം ആണ്. കാരണം അമേരിക്കയിലെ ധാരാളം രാഷ്ട്രീയ അക്കാഡമിക് കേന്ദ്രങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്ന Boycott, Divestment, and Sanctions പ്രസ്ഥാനത്തെ ലോകം മൊത്തം കുറ്റകരമാക്കുകയും നിയമവിരുദ്ധമാക്കുകയും ചെയ്യുന്ന കാലമാണിത്. അമേരിക്കന്‍ ഭരണഘടനയിലെ ഒന്നാമത്തെ ഭേദഗതിയുടെ ലംഘനമാണ് അത്തരം നടപടി എന്നാണ് ഈ കോടതി വിധിയില്‍ നിന്ന് വ്യക്തമാകുന്ന കാര്യം. — സ്രോതസ്സ് … Continue reading ഇസ്രായേല്‍ ബഹിഷ്കരണത്തെ തടഞ്ഞ ഒരു നിയമത്തെ കോടതി റദ്ദാക്കി
ഹൊണ്ടോറസില്‍ പ്രതിഷേധക്കാര്‍ തെരഞ്ഞെടുപ്പ് തട്ടിപ്പിനെതിരെ പ്രതിഷേധിച്ചു
ഹൊണ്ടോറസില്‍(honduras) ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തെരുവിലേക്കിറങ്ങി തെരഞ്ഞെടുപ്പ് തട്ടിപ്പിനെതിരെ പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് Salvador Nasralla യെ അവര്‍ പിന്‍തുണച്ചു. ഹൊണ്ടോറസ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവെപ്പില്‍ കുറഞ്ഞത് മൂന്ന് പേരെങ്കിലും കൊല്ലപ്പെട്ടു. തലസ്ഥാന നഗരിയായ Tegucigalpa ല്‍ കൊല്ലപ്പെട്ടവരില്‍ 19- വയസ് പ്രായമുള്ള Kimberly Fonseca ഉം ഉള്‍പ്പെടുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത് അമേരിക്കയുടെ പിന്‍തുണയുള്ള പ്രസിഡന്റ് Juan Orlando Hernández ആണെന്നും പ്രസിഡന്റ് വോട്ടെണ്ണല്‍ അട്ടിമറിക്കുകയും നവംബര്‍ 26 ലെ ഫലം പ്രഖ്യാപിക്കുന്നത് വൈകിപ്പിക്കുകയുമാണെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. … Continue reading ഹൊണ്ടോറസില്‍ പ്രതിഷേധക്കാര്‍ തെരഞ്ഞെടുപ്പ് തട്ടിപ്പിനെതിരെ പ്രതിഷേധിച്ചു
ആന്ധ്രയില്‍ ആധാര്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചോ?
കഴിഞ്ഞ നാല് ദിവസങ്ങളായി ആന്ധ്രയില്‍ ആധാര്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എല്ലാ Mee Seva കേന്ദ്രങ്ങളും ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ അടുത്ത ഒരു ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ നിര്‍ത്തിവെച്ചിരിക്കുന്നു. ഡാറ്റയുടെ തെറ്റായ ഉപയോഗിക്കുന്നു എന്ന പരാതി കാരണമാണ് Unique Identification Authority Of India സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത് എന്ന് പത്രക്കാര്‍ പറയുന്നു. — സ്രോതസ്സ് thehansindia.com ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
കള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് ഗുജറാത്തിലെ രണ്ട് റേഷന്‍ കട ഉടമകള്‍ ആധാര്‍ സുരക്ഷിതത്വത്തെ കബളിപ്പിച്ച് സബ്സിഡി ധാന്യം തട്ടിയെടുത്തു
ഗുജറാത്തിലെ സൂററ്റില്‍ സര്‍ക്കാരിന്റെ ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകളുടെ രണ്ട് ഉടമകളെ പോലീസ് അറസറ്റ് ചെയ്തു. ഗുണഭോക്താക്കളുടെ കള്ള ബയോമെട്രിക് ആധാര്‍ ഡാറ്റയും ഹാക്ക് ചെയ്ത സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് സബ്സിഡിയോടുള്ള ധാന്യങ്ങള്‍ തട്ടിയെടുത്തതായാണ് ഇവര്‍ക്കെതിരായ പരാതി. ബാബുഭായി ബോറിവാല്‍(53), സമ്പത്‌ലാല്‍ ഷാ (61), എന്നിവരെ ആണ് കഴിഞ്ഞ ദിവസം അറസറ്റ് ചെയ്തത് എന്ന് പോലീസ് പറയുന്നു “അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ബയോമെട്രിക് വിവരങ്ങള്‍ റേഷന്‍ കാര്‍ഡിലെ ബാര്‍കോഡും UID(ആധാര്‍) ഉം ഒത്തുചേരുന്ന ഗുണഭോക്താക്കള്‍ക്ക് സബ്സിഡിയുള്ള വസ്തുക്കള്‍ വിതരണം ചെയ്യാനുള്ള … Continue reading കള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് ഗുജറാത്തിലെ രണ്ട് റേഷന്‍ കട ഉടമകള്‍ ആധാര്‍ സുരക്ഷിതത്വത്തെ കബളിപ്പിച്ച് സബ്സിഡി ധാന്യം തട്ടിയെടുത്തു
മലാബു ആക്ഷേപം: നൈജീരിയ JP Morgan നെതിരെ കേസ് കൊടുത്തു. $87.5 കോടി ഡോളര്‍ ആവശ്യപ്പെടുന്നു
അന്തര്‍ ദേശീയ അഴിമതി അന്വേഷണത്തിന്റെ ഭാഗമായ ഭീമമായ എണ്ണ കരാര്‍ തടയാത്തതിന്റെ പേരില്‍ അമേരിക്കയിലെ ബാങ്കിങ് ഭീമനായ JP Morgan നെതിരെ Federal Republic of Nigeria $87.5 കോടി ഡോളര്‍ ആവശ്യപ്പെട്ടുകൊണ്ട് ലണ്ടനിലെ കോടതിയില്‍ കേസ് കൊടുത്തു. OPL245 എന്ന് വിളിക്കുന്ന കുപ്രസിദ്ധമായ കരാറില്‍ Shell, ഇറ്റലിയിലെ എണ്ണക്കമ്പനിയായ ENI, ശിക്ഷിക്കപ്പെട്ട ഒരു കള്ളപ്പണം വെളുപ്പിക്കുന്നയാള്‍, നൈജീരിയയുടെ മുമ്പത്തെ പ്രസിഡന്റായ Goodluck Jonathan ന്റെ സര്‍ക്കാര്‍ എന്നിവര്‍ ഉള്‍പ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ ഖജനാവില്‍ നിന്ന് $110 കോടി … Continue reading മലാബു ആക്ഷേപം: നൈജീരിയ JP Morgan നെതിരെ കേസ് കൊടുത്തു. $87.5 കോടി ഡോളര്‍ ആവശ്യപ്പെടുന്നു
സാംസ്കാരിക ബഹിഷ്കരണത്തിനുള്ള ആഹ്വാനം കാരണം ഇസ്രായേലിലെ സംഗീത പരിപാടിയ Lorde റദ്ദാക്കി
ബഹിഷ്കരിക്കുക, നിക്ഷേപം പിന്‍വലിക്കുക, sanctions (BDS) പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരുടെ ആഹ്വാന പ്രകാരം ഗ്രാമി അവാര്‍ഡ് ജേതാവായ Lorde ടെലല്‍ അവീവിലെ സംഗീത പരിപാടി റദ്ദാക്കി. സംഗീത പരിപാടി റദ്ദാക്കി എന്ന് ആസൂത്രകനായ Eran Arielli പ്രഖ്യാപിച്ചു. — സ്രോതസ്സ് bdsmovement.net