അന്തര്‍ദേശീയ ശ്രദ്ധ നേടിയ പാലസ്തീനിലെ പ്രതീകമായ കൌമാരക്കാരിയായ അഹദ് തമീമിയെ ഇസ്രായേലിലെ സൈനിക കോടതിയില്‍ രഹസ്യമായി വിചാരണ ചെയ്യുന്നതില്‍ പാലസ്തീന്‍ സമൂഹം നടത്തുന്ന വലിയ സമരത്തിനിടക്ക് ചിലിയിലെ സര്‍ക്കാര്‍ “വലിയ വ്യാകുലത” പ്രകടിപ്പിച്ചു. "മൈനര്‍ ആയ ഈ കുട്ടിയുടെ ദൌര്‍ഭാഗ്യകരമായ ഈ അവസ്ഥ കണ്ടിട്ട്, പാലസ്തീന്‍ കുട്ടികളുടെ പൂര്‍ണ്ണമായ ബഹുമാനത്തിനുള്ള അവകാശം ഉറപ്പാക്കണണെന്ന് ഇസ്രായേലിന്റെ പ്രതിനിധിയോട് ചിലിയിലെ സര്‍ക്കാര്‍ ആവശ്യപ്പെട്ടു,”, എന്ന് ചിലിയിലെ വിദേശകാര്യ മന്ത്രാലയം പ്രസ്ഥാവനയില്‍ പറഞ്ഞു. — സ്രോതസ്സ് telesurtv.net
ടാഗ്: വാര്‍ത്ത
ധാരാളം കുട്ടികള്‍ അവരുടെ സ്മാര്‍ട്ട് ഫോണുകളില്‍ മണിക്കൂറുകള്‍ ചിലവാക്കുന്നു
ബ്രിട്ടണിലെ 25% കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണുണ്ട്. അതില്‍ പകുതി പേര്‍ ദിവസവും 3 മണിക്കൂര്‍ വീതം അതിന്റെ സ്ക്രീനുമായി പറ്റിപ്പിടിച്ചിരിക്കുന്നു. musicMagpie നടത്തിയ ഒരു പഠനം അനുസരിച്ച് കൂടുതല്‍ രക്ഷകര്‍ത്താക്കള്‍ ചെറിയ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിക്കൊടുക്കാന്‍ തയ്യാറാവുന്നു എന്ന് കണ്ടെത്തി. ആറ് വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ നാലിലൊന്ന് പേര്‍ക്ക് സ്മാര്‍ട്ട് ഫോണുണ്ട്. അതില്‍ പകുതിപ്പേര്‍ ആഴ്ചയില്‍ 21 മണിക്കൂര്‍ അതില്‍ ചിലവാക്കുന്നു. — സ്രോതസ്സ് ibtimes.co.uk
81 വയസായ വൃദ്ധന്‍ മുതിര്‍ന്നവരുടെ ആധാര്‍ ഒഴുവാക്കാല്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്കെഴുതി
ആധാര്‍ കിട്ടാത്തതിനാല്‍ ശല്യം ചെയ്യപ്പെട്ട വൃദ്ധന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും UIDAIയുടെ CEOക്കും ഏറ്റവും മുതിര്‍ന്ന പൌരന്‍മാരെ ആധാര്‍ നിര്‍ബന്ധിതമാക്കുന്നതിന്റെ agony യില്‍ നിന്ന് മുക്തമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതി. ആധാര്‍ ഫോണ്‍ നമ്പരുമായി ബന്ധിപ്പിക്കണമെന്ന ടെലിഫോണ്‍ കമ്പനികളുടെ നിരന്തരമായ ആവശ്യപ്പെടലിന്റെ ഇടക്ക്, ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ തന്റെ മൊബൈല്‍ ഉടന്‍ തന്നെ പ്രവര്‍ത്തിക്കാതെയാകുമെന്ന് 81 വയസ് പ്രായമായ Class I ഓഫീസറായി വിരമിച്ച SM Agarwal ഭയക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി തന്റെ അച്ഛന്റെ പേരും ജനന തീയതിയും … Continue reading 81 വയസായ വൃദ്ധന്‍ മുതിര്‍ന്നവരുടെ ആധാര്‍ ഒഴുവാക്കാല്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്കെഴുതി
സംഭാവന കൊടുക്കുന്നവര്‍ക്ക് ഇലക്ട്രല്‍ ബോണ്ട് വാങ്ങുന്നാനായി ആധാര്‍ നിര്‍ബന്ധമല്ല
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭവാന നല്‍കുന്നതില്‍ സുതാര്യത കൊണ്ടുവരുക എന്ന ഉദ്ദേശത്തോടുള്ള ഇലക്ട്രല്‍ ബോണ്ട് പദ്ധതിക്ക് ആധാര്‍ നിര്‍ബന്ധിതമല്ല എന്ന് സര്‍ക്കാര്‍ ലോക് സഭയില്‍ പറഞ്ഞു. ജനുവരി 2 നാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതി സംഭാവന കൊടുക്കുന്നവര്‍ക്ക് അജ്ഞാതാവസ്ഥ നല്‍കും. അതേ സമയം സുതാര്യമായ രാഷ്ട്രീയ സംഭാവന സംവിധാനം സ്ഥാപിക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ പറയുന്നു. ഓഡിറ്റ് പരിശോധന നടത്തുകയും ചെയ്യാം. — സ്രോതസ്സ് outlookindia.com അതായത് രാഷ്ട്രീയക്കാരെ ഭരിക്കുന്നവര്‍ക്ക് തിരശീലക്ക് പിറകില്‍ എപ്പോഴും മറഞ്ഞ് നില്‍ക്കാം. … Continue reading സംഭാവന കൊടുക്കുന്നവര്‍ക്ക് ഇലക്ട്രല്‍ ബോണ്ട് വാങ്ങുന്നാനായി ആധാര്‍ നിര്‍ബന്ധമല്ല
ജൂതന്‍മാരെല്ലാരും അഹദ് തമീമിക്ക് വേണ്ടി മുന്നോട്ട് വരണം
പാലസ്തീന്‍ കൌമാരക്കാരിയായ അഹദ് തമീമിക്ക്(Ahed Tamimi) തുറന്ന പിന്‍തുണയുമായി ഒരു ജൂത കുടുംബത്തില്‍ നിന്ന് വരുന്ന അമേരിക്കയിലെ കോമഡിക്കാരിയായ സാറ സില്‍വര്‍മന്‍(Sarah Silverman) മുന്നോട്ട് വന്നിരിക്കുകയാണ്. ജയിലിലടക്കപ്പെട്ട 17 കാരിയായ തമീമിക്ക് വേണ്ടി പിന്‍തുണ അര്‍പ്പിക്കുന്ന ഏറ്റവും പുതിയ സെലിബ്രിറ്റിയാണ് സാറ. ഇസ്രായേല്‍ സൈനികനെ ആക്രമിക്കുക, കല്ലെറിയുക ഉള്‍പ്പടെ 12 കുറ്റങ്ങളാണ് അഹദിനെതിരായി ചാര്‍ത്തിയിരിക്കുന്നത്. അഹദ് സൈനികനെ അടിക്കുന്നതിന്റെ വീഡിയോ ലോകത്തിന്റെ മൊത്തം ശ്രദ്ധയാര്‍ഷിച്ചിരുന്നു. തലേ ദിവസം 14 വയസ് പ്രായമുള്ള അനന്തരവനെ ഇസ്രായേല്‍ സൈന്യം മുഖത്ത് … Continue reading ജൂതന്‍മാരെല്ലാരും അഹദ് തമീമിക്ക് വേണ്ടി മുന്നോട്ട് വരണം
ഒരു വലിയ ജൈവ മട്ടുപ്പാവ് കൃഷിത്തോട്ടം നിര്‍മ്മിക്കാന്‍ Nicotra Group പദ്ധതി
Brooklyn Grange മായി ചേര്‍ന്നുകൊണ്ട് 40,000-ചതുരശ്ര അടി വലിപ്പമുള്ള ഒരു ജൈവ കൃഷിത്തോട്ടം മട്ടുപ്പാവില്‍ നിര്‍മ്മിക്കാന്‍ Nicotra Group പദ്ധതിയിട്ടു. Bloomfield ല്‍ പണിയുന്ന Corporate Commons Three ല്‍ ആവും ഇത്. മട്ടുപ്പാവ് കൃഷിയുടെ നേതാക്കളായ Brooklyn Grange ആകും ഇത് ചെയ്യുന്നത്. Teleport ല്‍ 8.5-ഏക്കറില്‍ പണിയുന്ന 8 നില കെട്ടിടത്തിന്റെ മുകളിലാണ് ഈ കൃഷിയിടം — സ്രോതസ്സ് silive.com
ടെലഗ്രാമിന്റെ Zero-Day ദൌര്‍ബല്യം നിങ്ങളുടെ കമ്പ്യൂട്ടറിനെ ഹാക്ക് ചെയ്ത് ക്രിപ്റ്റോ കറന്‍സി ഖനനം ചെയ്യാന്‍ സഹായിക്കും
Telegram Desktop app ന്റെ zero-day ദൌര്‍ബല്യം ഉപയോഗിച്ച് പിന്‍വാതിലും, ക്രിപ്റ്റോ കറന്‍സി ഖനനം ചെയ്യുന്ന സോഫ്റ്റ്‌വെയറും ഉള്‍പ്പടെ വിവിധോദ്ദേശത്തോടുള്ള മാല്‍വെയര്‍ കമ്പ്യൂട്ടറിലേക്ക് കയറ്റിവിടാന്‍ കഴിയും എന്ന് Kaspersky Lab ന്റെ സുരക്ഷാ ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ യൂണിക്കോഡിന്റെ right-to-left override ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ഇത് ചെയ്യുന്നത്. Fantomcoin, Monero, Zcash പോലുള്ള ക്രിപ്റ്റോ കറന്‍സികള്‍ ഖനനം ചെയ്യുകയാണ് അവരുടെ പരിപാടി. zero-day വിജകരമായി മുതലാക്കിക്കഴിഞ്ഞാല്‍ ഹാക്കര്‍മാര്‍ ഒരു പിന്‍വാതില്‍ Telegram API ഉപയോഗിച്ച് … Continue reading ടെലഗ്രാമിന്റെ Zero-Day ദൌര്‍ബല്യം നിങ്ങളുടെ കമ്പ്യൂട്ടറിനെ ഹാക്ക് ചെയ്ത് ക്രിപ്റ്റോ കറന്‍സി ഖനനം ചെയ്യാന്‍ സഹായിക്കും
മരിച്ച മനുഷ്യന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് 1.53 ലക്ഷം രൂപാ തട്ടി
Gota നിവാസി മരിച്ച മനുഷ്യന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഒരു ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 1.53 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി. ഭോപ്പാലിലെ Silver Gardenia ല്‍ താമസിക്കുന്ന Tarun Sureja യെ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക സ്ഥാപനത്തിന്റെ തട്ടിപ്പ് വിരുദ്ധ വിഭാഗത്തിലെ സഹ മാനേജറായ Abhijeet Dave പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. — സ്രോതസ്സ് ahmedabadmirror.indiatimes.com ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
കൊറിയന്‍ സംയുക്ത സംഘത്തിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്ന് U.S. IOC അംഗം നിര്‍ദ്ദേശിച്ചു
തെക്കന്‍ കൊറിയയിലേയും വടക്കന്‍ കൊറിയയിലേയും വനിതകളുടെ സംയുക്ത ഐസ് ഹോക്കി ടീമിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം കൊടുക്കാന്‍ International Olympic Committee (IOC) യിലെ ഒരു മുതിര്‍ന്ന അമേരിക്കന്‍ അംഗം നാമ നിര്‍ദ്ദേശം നല്‍കി. ഇത് ആദ്യമായാണ് കൊറിയയുടെ സംയുക്ത സംഘം ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്. വടക്കന്‍ കൊറിയയുമായുള്ള ബന്ധം പുനര്‍സ്ഥാപിക്കുന്നതിനായി സംയുക്ത സംഘം രൂപീകരിക്കാമോ എന്ന നിര്‍ദ്ദേശം തെക്കന്‍ കൊറിയ മുന്നോട്ട് വെച്ചു. ആണവായുധം ഉപേക്ഷിക്കാനായി വടക്കന്‍ കൊറിയക്കെതിരെ ഐക്യരാഷ്ട്രസഭയുടേയും അമേരിക്കയുടേയും ശക്തമായ ഉപരോധം ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. … Continue reading കൊറിയന്‍ സംയുക്ത സംഘത്തിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്ന് U.S. IOC അംഗം നിര്‍ദ്ദേശിച്ചു
ആധാറില്ല, ഗുരുഗ്രാം ആശുപത്രി ഗേറ്റില്‍ സ്ത്രീക്ക് പ്രസവിക്കേണ്ടി വന്നു
25 വയസുള്ള സ്ത്രി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ മുമ്പില്‍ തുറന്ന സ്ഥലത്ത് കുട്ടിയെ പ്രസവിച്ചു. ആധാര്‍ ഇല്ലാത്തതിനാല്‍ ഡോക്റ്റര്‍ അവരെ അള്‍ട്രാ സൌണ്ട് ടെസ്റ്റ് നടത്താതെ പുറത്തേക്കയച്ചപ്പോഴാണ് ഇത് സംഭവിച്ചത്. ആരോഗ്യ പരിപാലനമില്ലാതെ അവര്‍ രണ്ട് മണിക്കൂര്‍ excruciating വേദന സഹിച്ചു. ഒരു സൈക്കിള്‍ സ്റ്റാന്റില്‍ വെച്ച് അവര്‍ ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കി. ഒരു കൂട്ടം സ്ത്രീകളും, കൂടുതലും അവരുടെ ബന്ധുക്കാളായിരുന്നു, അറ്റന്റര്‍മാരും, മറ്റ് രോഗികളും അവരുടെ സഹായത്തിനെത്തി. കിടക്ക വിരകളും ഷാളുകളും നല്‍കി. ഭാഗ്യത്തിന് … Continue reading ആധാറില്ല, ഗുരുഗ്രാം ആശുപത്രി ഗേറ്റില്‍ സ്ത്രീക്ക് പ്രസവിക്കേണ്ടി വന്നു