സൗരോര്‍ജ്ജത്താല്‍ L.A. Council തിളങ്ങുന്നു വീടുകള്‍ക്കും വ്യവസായങ്ങള്‍ക്കും സൗരോര്‍ജ്ജം ഉത്പാദിപ്പിച്ച് വില്‍ക്കാനുള്ള അനുവാദം നല്‍കുന്ന നിയമം City Council പാസാക്കി. ദീര്‍ഘകാലം ചര്‍ച്ചയിലായിരുന്ന feed-in tariff പരിപാടി Department of Water and Power ന് വേണ്ടി 10 മെഗാവാട്ട് ഉത്പാദിപ്പിക്കുമെന്നാണ് കരുതുന്നത്. ഇത് 10,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കും. $30 ലക്ഷം ഡോളര്‍ ചിലവാക്കുന്ന ഈ പദ്ധതി വൈദ്യതി വിതരണ കമ്പനികള്‍ക്ക് വീട്ടുകാര്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് വിലയിടാന്‍ സഹായിക്കും. തീരപ്രദേശ ശുദ്ധീകരണം കഴിഞ്ഞ 26 വര്‍ഷത്തെ … Continue reading വാര്‍ത്തകള്‍
ടാഗ്: വാര്‍ത്ത
വാര്‍ത്തകള്‍
കാര്‍ബണ്‍ ഉദ്‌വമനത്തിന് വിമാനങ്ങള്‍ നിന്ന് നികുതി കാര്‍ബണ്‍ ഉദ്‌വമന നികുതി യൂറോപ്പിലേക്ക് വിമാന സര്‍വ്വീസ് നടത്തുന്ന കമ്പനികളില്‍ നിന്ന് പിരിക്കാന്‍ യൂറോപ്പിലെ കോടതി വിധിച്ചു. അമേരിക്കയും മറ്റ് കച്ചവട പങ്കാളികളുമായി സംഘര്‍ഷം വര്‍ദ്ധിപ്പിച്ചു. യൂറോപ്യന്‍ യൂണിയനിലേക്കും തിരിച്ചും പറക്കുന്ന വിമാനങ്ങള്‍ യൂണിയനില്‍ നിന്ന് ജനുവരി 1, 2012 മുതല്‍ കാര്‍ബണ്‍ കച്ചവട പെര്‍മിറ്റുകള്‍ വാങ്ങണമെന്നാണ് കോടതി വിധി. പ്രാദേശിക പരിത്തി ഉപയോഗിച്ച് പ്രാദേശിക ടി-ഷര്‍ട്ട്, ഇതാ ഇപ്പോള്‍ ജൈവവും TS Designs ന്റെ പ്രസിഡന്റ് Eric Henry … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
വരുമാനത്തിലെ ആഹാരത്തിന്റെ ചിലവ് 2010 ല്‍ അമേരിക്കക്കാര്‍ അവരുടെ വരുമാനത്തിന്റെ 9.4% ആഹാരത്തിന് ചിലവഴിച്ചു. അതില്‍ 5.5% വീട്ടില്‍ വെച്ച ആഹാരത്തിനും 3.9% പുറത്തേ ആഹാരത്തിനുമായിരുന്നു. മുമ്പ് ചിലവാക്കിയതിനേക്കാള്‍ വളരെ കുറവാണിത്. ഉദാഹരണത്തിന് 1929 ല്‍ അമേരിക്കക്കാര്‍ വരുമാനത്തിന്റെ 23.4% ആഹാരത്തിനായി നീക്കിവെച്ചു. അതില്‍ 20.3% വീട്ടിലെ ആഹാരത്തിനും 3.1% പുറത്തേ ആഹാരത്തിനും. ജര്‍മ്മന്‍കാര്‍ ആഹരത്തിന് ചിലവാക്കുന്നതിന്റെ (11.4%) പകുതിയാണ് അമേരിക്കക്കാര്‍ വീട്ടില്‍ ചിലവാക്കുന്നത്. ഫ്രഞ്ച്കാര്‍ 13.6% ഉം, ഇറ്റലിക്കാര്‍ 14.4% ഉം തെക്കെ ആഫ്രിക്ക 20.1% … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ഇരട്ടി സൗരോര്‍ജ്ജം ഒരു മാസം കൊണ്ട് 2011 ല്‍ അമേരിക്ക സ്ഥാപിച്ച സൗരോര്‍ജ്ജ നിലയങ്ങളുടെ ഇരട്ടി മെഗാവാട്ട് ശേഷി ജര്‍മ്മനി ഒരേ ഒരു മാസം കൊണ്ട് സ്ഥാപിച്ചു. GTM Research ന്റെ റിപ്പോര്‍ട്ട് പ്രകാരം 7,500 MW ആണ് ജര്‍മ്മനി സ്ഥാപിച്ചത്. അമേരിക്ക 1,700 MW ഉം. അമേരിക്കയുടെ പകുതി വിലക്കാണ് ജര്‍മ്മനി നിലയങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. 2011 ന്റെ മൂന്നാം പാദത്തില്‍ ജര്‍മ്മനിയിലെ സൗരോര്‍ജ്ജ നിലയത്തിന്റെ ശരാശരി വില $2.80 ഡോളറും അമേരിക്കയില്‍ അത് $5.20 ഡോളറാണ്. … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
30 വലിയ കമ്പനികള്‍ നികുതി അടക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ചിലവാക്കി നികുതി അടക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം സര്‍ക്കാരിനെ സ്വാധീനിക്കാന്‍ അമേരിക്കയിലെ 30 വലിയ കോര്‍പ്പറേറ്റ് കമ്പനികള്‍ ചിലവാക്കിയതായി പഠനം കണ്ടെത്തി. U.S. Public Interest Research Group ആണ് ഈ പഠനം നടത്തിയത്. "Dirty Thirty" എന്ന് വിളിക്കുന്ന കമ്പനികള്‍ സര്‍ക്കാരിന് നികുതി ഒന്നും നല്‍കാതിരിക്കുകയും അതേ സമയം മൂന്നു വര്‍ഷ കാലയളവില്‍ $47.5 കോടി ഡോളര്‍ സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ചിലവാക്കുകയും ചെയ്തു. അതില്‍ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ആന seals കളുടെ മുങ്ങല്‍ സ്വഭാവം മാറുന്നു ആഗോള തപനത്താല്‍ ആന seals കളുടെ ആഹാരത്തിനായുള്ള മുങ്ങല്‍ സ്വഭാവം മാറുന്നു. Alfred Wegener Institute for Polar and Marine Research ന്റേയും Universities of Pretoria and Cape Town ന്റേയും ഗവേഷകരാണ് ഇത് കണ്ടെത്തിയത്. വെള്ളത്തിന്റെ താപനില കൂടുന്നതുകൊണ്ടാണ് അവക്ക് കൂടുതല്‍ ആഴത്തില്‍ മുങ്ങേണ്ടിവരുന്നത്. ഇരകള്‍ കൂടുതല്‍ ആഴത്തിലേക്ക് കുടിയേറുന്നു. 55.5 കോടി സ്ത്രീകള്‍ അന്തര്‍ദേശീയ വനിതാ ദിനത്തില്‍ പട്ടിണിയിലായിരുന്നു ലോകം മൊത്തം അന്തര്‍ദേശീയ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ചിതറിയ ഗ്യാലക്സിയെ ഹബിള്‍ കണ്ടെത്തി ഹബിള്‍ ടെലസ്കോപ് ഉപയോഗിച്ച് ജ്യോതിശാസ്ത്രജ്ഞര്‍ HLX-1 എന്ന തമോദ്വാരത്തിന് ചുറ്റുമുള്ള പ്രായം കുറഞ്ഞ നീല നക്ഷത്രങ്ങളെ കണ്ടെത്തി. തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ചെറു ഗ്യാലക്സിയുടെ കേന്ദ്രത്തിലാണ് ഈ തമോദ്വാരമുള്ളത്. അതിന് ചുറ്റും കറങ്ങി ഉള്ളിലേക്ക് പായുന്ന ചൂടായ ദ്രവ്യത്തില്‍ നിന്ന് പുറത്തുവരുന്ന എക്സ്-കിരണങ്ങള്‍ കാരണം തമോദ്വാരത്തെ തിരിച്ചറിയാനാവും. accretion disc എന്നാണ് ആ പ്രദേശത്തെ അറിയപ്പെടുന്നത്. HLX-1 (Hyper-Luminous X-ray source 1) ന് സൂര്യനേക്കാള്‍ 20,000 മടങ്ങ് ദ്രവ്യമുണ്ട്. ഭൂമിയില്‍ നിന്ന് … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
സമുദ്രം എണ്ണക്ക് BP Gulf ചോര്‍ച്ചക്ക് ശേഷം ശുദ്ധീകരണം നടക്കുന്നുണ്ടെങ്കിലും ആ പ്രദേശത്തിനടുത്ത് ജീവിക്കുന്ന ജനത്തിന്റെ സാമ്പത്തിക തകര്‍ച്ചക്ക് മാറ്റമുണ്ടായില്ല. എന്നാല്‍ എണ്ണവില കൂടുന്നതും റിപ്പബ്ലിക്കന്‍മാരുടെ ആക്രമണത്താലും ഒബാമ സമുദ്രത്തിലെ എണ്ണ ഖനനത്തിന് അനുമതി നല്‍കി. Outer Continental Shelf ലെ 15 ലക്ഷം ഏക്കര്‍ കടലാണ് ഇങ്ങനെ ഖനനത്തിന് കൊടുത്തത്. 17.2 കോടി ബാരല്‍ എണ്ണ അവിടെയുണ്ടെന്ന് കരുതുന്നു. ഭൂമിയില്‍ നിന്ന് അര ട്രില്ല്യണ്‍ ടണ്‍ മഞ്ഞ് ഇല്ലാതാകുന്നു NASA യും German Aerospace Center … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ടാര്‍മണ്ണ് വിരുദ്ധ സമരം ടെക്സാസില്‍ Keystone XL പൈപ്പ് ലൈനിനെതിരെ സമരം ചെയ്ത കിഴക്കേ ടെക്സാസില്‍ രണ്ട് പരിസ്ഥിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. Winnsboro ലെ നിര്‍മ്മാണ പ്രവര്‍ത്തനം Tar Sands Blockade നിര്‍ത്തിവെപ്പിച്ചു. പോലീസ് സമരക്കാര്‍ക്ക് നേരെ കുരുമുളക് ലായിനി പ്രയോഗിച്ചു. 8 പ്രവര്‍ത്തകര്‍ മരം മുറിക്കുന്നത് തടയാന്‍ മരങ്ങളില്‍ ഒരു "tree village" സ്ഥാപിച്ചു. ഷെവ്റോണ്‍ ഇക്വഡോറിന് നല്‍കാനുള്ള $1800 കോടി ഡോളറിന്റെ പിഴ ഉടന്‍ നല്‍കാന്‍ സുപ്രീം കോടതി 1970 കള്‍ മുതല്‍ക്ക് … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
മൊണ്‍സാന്റോക്കെതിരെയുള്ള കേസില്‍ Willie Nelson കൂട്ടു ചേര്‍ന്നു പാട്ടുകാരി Willie Nelson യും 300,000 സന്നദ്ധപ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് അമേരിക്കന്‍ കൃഷി ഭീമന്‍ മൊണ്‍സാന്റോക്കെതിരെ കേസ് കൊടുത്തു. മൊണ്‍സാന്റോയുടെ ജനിതക മാറ്റം വരുത്തിയ വിത്ത് കാരണം ചെറിയ കൃഷിക്കാരുടെ പാടം മനിലീകൃതമാകുമ്പോള്‍ കമ്പനി അവര്‍ക്കെതിരെ കേസ് കൊടുക്കുന്നതിനെതരിയാണ് സന്നദ്ധപ്രവര്‍ത്തകര്‍ കേസ് കൊടുത്തിരിക്കുന്നത്. ചെറു കര്‍ഷകരെ കോര്‍പ്പറേറ്റുകള്‍ കൈയ്യെറുന്നതിനെതിരേയും കൊടിയ വിഷമായ മൊണ്‍സാന്റോയുടെ "Roundup" പോലുള്ള കളനാശിനിക്കെതിരായും പ്രവര്‍ത്തിക്കുന്ന "Occupy the Food System" പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനിത്തിന്റെ ഒരു വശമാണ് … Continue reading വാര്‍ത്തകള്‍