ഒബാമാ സര്‍ക്കാര്‍ പത്രക്കാരുടെ ഫോണ്‍ ചോര്‍ത്തി Associated Press പറയുന്നു. U.S. Department of Justice രഹസ്യമായി പത്രപ്രവര്‍ത്തകരുടെ ഫോണ്‍ റിക്കോഡുകള്‍ ശേഖരിച്ചു. ഇത് "massive and unprecedented intrusion." എന്ന് AP യുടെ chief executive അഭിപ്രായപ്പെട്ടു. New York City, Washington, D.C., Hartford, Connecticut, തുടങ്ങിയ സ്ഥലങ്ങളിലേയും House of Representatives press galleryയിലേയും ഓരോ റിപ്പോര്‍ട്ടര്‍മാരുടേയും ജോലി സ്ഥലത്തെ ഫോള്‍, സ്വകാര്യ ഫോണ്‍, റിക്കോഡുകളാണ് സര്‍ക്കാര്‍ ചോര്‍ത്തിയത്. ഇതില്‍ Matt Apuzzo, … Continue reading വാര്‍ത്തകള്‍
ടാഗ്: വാര്‍ത്ത
വാര്‍ത്തകള്‍
US സുപ്രീം കോടതി മൊണ്‍സാന്റോയുടെ കൂടെ പേറ്റന്റുള്ള വിത്തിന്റെ ഉപയോഗത്തെച്ചൊല്ലിയുള്ള കേസില്‍ U.S. സുപ്രീം കോടതി unanimously മൊണ്‍സാന്റോക്കനുകൂലമായി വിധിച്ചു.ഇന്‍ഡ്യാനയിലെ കര്‍ഷകനായ Vernon Hugh Bowman നെ കീഴ്‍ കോടതി വിത്ത് മിശ്രിതം വിതച്ചതിന് $84,000 ഡോളര്‍ പിഴ വിധിച്ചിരുന്നു. ആ വിത്തില്‍ ചിലത് മൊണ്‍സാന്റോയുടെ കളനാശിനി വിരുദ്ധ Roundup Ready വിത്തുകളായിരുന്നു. അമേരിക്കയിലെ സോയാബീനില്‍ 90% വും Roundup Ready ആണ്. Bowman തങ്ങളുടെ സാങ്കേതിക വിദ്യ പണം തരാതെ ഉപയോഗിക്കുന്നു എന്ന പരാതി മൊണ്‍സാന്റോ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ടിം ഡി ക്രിസ്റ്റഫറിനെ ജയിലില്‍ നിന്ന് വിട്ടയച്ചു കാലാവസ്ഥാ നീതി പ്രവര്‍ത്തകനായ ടിം ഡി ക്രിസ്റ്റഫറിനെ(Tim DeChristopher) ജയിലില്‍ നിന്ന് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചതിന് ശേഷം വിട്ടയച്ചു.ബുഷ് സര്‍ക്കാരിന്റെ അവസാന നിമിഷങ്ങളില്‍ നടന്ന എണ്ണ കമ്പനികള്‍ക്ക് ഖനനം ചെയ്യാന്‍ പൊതു ഭൂമി ലേലം ചെയ്തതില്‍ ഇടപെട്ടതിന് 2008 ല്‍ ക്രിസ്റ്റഫറിനെ കുറ്റക്കാരനാക്കുകയായിരുന്നു. അദ്ദേഹം ലേലം തടയുകയല്ല ചെയ്തത്, പകരം ലേലത്തില്‍ പങ്കെടുത്ത് 22,000 ഏക്കര്‍ ഭൂമി വാങ്ങുകമാത്രമാണ് ചെയ്തത്. സന്നദ്ധ പ്രവര്‍ത്തകര്‍ വഴി അതിനുള്ള … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
കാറ്റാടി പാടങ്ങള്‍ ഭൂമി ചൂടാക്കുന്നു രാത്രിയില്‍ ഭൂമിയുടെ ഉപരിതലത്തിലെ മണ്ണിനെ അവിടെ സ്ഥാപിച്ചിട്ടുള്ള കാറ്റാടികള്‍ ചൂടാക്കുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. സൗരോര്‍ജ്ജത്തിന്റെ നല്ല പൊരുത്തമുള്ള സാങ്കേതികവിദ്യയാണ് കാറ്റാടികള്‍. കാരണം സൂര്യപ്രകാശമില്ലാത്ത രാത്രിയിലാണ് കാറ്റ് കൂടുതല്‍ അടിക്കുന്നത്. എങ്കിലും കാറ്റാടികളുടെ ഒരു കുഴപ്പം Zhou ഉം കൂട്ടരും കണ്ടെത്തി. കാറ്റാടി ഇതളുകളുണ്ടാക്കുന്ന turbulence ഉയരത്തിലുള്ള ചൂട് കൂടിയ വായുവിനെ മണ്ണിനോട് ചേര്‍ന്ന് തണുത്ത വായുവിനെ ചൂടാക്കുന്നു. ഇത് മണ്ണിന്റെ ചൂട് കൂട്ടും. പകല്‍ സമയം ഈ പ്രതിഭാസം … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ബ്രിട്ടീഷ് പലചരക്ക് വ്യാപാര കമ്പനി ഇസ്രായേല്‍ ഉല്‍പ്പന്ന ബഹിഷ്കരണം വ്യാപിപ്പിക്കുന്നു ബ്രിട്ടണിലെ ഒരു പ്രധാന സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല വെസ്റ്റ് ബാങ്കിലെ ജൂത കോളനികളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നു. ജൂത കുടിയേറ്റ കോളനികളില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്ന കമ്പനികളുമായുള്ള കരാര്‍ വിച്ഛേദിക്കുന്നു എന്ന് ബ്രിട്ടണിലെ അഞ്ചാമത്തെ വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ Co-operative Group പറഞ്ഞു. 2009 മുതല്‍ ഇവര്‍ ഇസ്രായേലില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ചിരിക്കുകയാണ്. [ഇസ്രായേല്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക. Intel, HP ഉത്പന്നങ്ങള്‍ വാങ്ങരുത്.] രണ്ട് … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
പുതിയ കാലാവസ്ഥാ ഊര്‍ജ്ജ നിയമങ്ങള്‍ മെക്സിക്കോ പാസാക്കി സെനറ്റില്‍ നടന്ന വോട്ടെടുപ്പോടെ ദീര്‍ഘകാലത്തെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നിയമങ്ങള്‍ പാസാക്കുന്ന രണ്ടാമത്തെ ലോക രാജ്യമായി മെക്സിക്കോ. വോട്ടെടുപ്പിന്റെ മാര്‍ജിന്‍ വളരെ വലുതായിരുന്നു, 78-0. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ പ്രശ്നത്തില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഉദ്‌വമനം 2020 ഓടെ 30% കുറക്കുക, 2050 ഓടെ 50% കുറക്കുക, 35% ഊര്‍ജ്ജം പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് 2024 ആകുമ്പോഴേക്കും കണ്ടുപിടിക്കുക തുടങ്ങിയ ധാരാളം നിയമങ്ങള്‍ക്കാണ് അംഗീകാരമായത്. ആനയെ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ടോക്യോ സര്‍വ്വകലാശാല സോളാര്‍ പാനല്‍ പാകിയ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു Tokyo Institute of Technology യുടെ പുതിയ കെട്ടിടം ഊര്‍ജ്ജ സ്വയംപര്യാപ്തമാണ്. Meguro Ward ല്‍ സ്ഥിതി ചെയ്യുന്ന 7 നിലയുള്ള Environment and Energy Innovation Building ന്റെ ഭിത്തികളിലും മേല്‍ക്കൂരയിലും 4,500 സോളാര്‍ പാനലുകളാണ് പാകിയിരിക്കുന്നത്. അവയുടെയെല്ലാം മൊത്തം ശേഷി 650 കിലോവാട്ടാണ്. 100 കിലോവാട്ടിന്റെ fuel cells ഉം അവിടെയുണ്ട്. രണ്ട് നിലകള്‍ ഭൂമിക്കടിയിലാണ്. അതേ വലിപ്പമുള്ള കെട്ടിടത്തിന്റെ പകുതി … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
സ്ത്രീകളുടെ പ്രത്യുല്‍പാദനാരോഗ്യം UNFPA ന്റെ Women and Girls in a World of 7 Billion റിപ്പോര്‍ട്ട് പ്രകാരം ദാരിദ്ര്യവും, പാര്‍ശ്വവത്കരിക്കുയും, ലിംഗ അസമത്വത്തിനാലും സ്ത്രീകളുടെ പ്രത്യുല്‍പാദന ആരോഗ്യം തകരാറിലാണ്. 15% ല്‍ താഴെ സ്ത്രീകള്‍ക്കേ ലോകത്തെ ഭൂമിയുടെ കൈവശാവകാശമുള്ളു. പുരുഷന് കിട്ടുന്ന കൂലിയുടെ ശരാശരി 17% കുറവാണ് സ്ത്രീക്ക് കിട്ടുന്ന കൂലി. 77.6 കോടി നിരക്ഷരരുടെ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളാണ്. പ്രത്യുല്‍പാദനാരോഗ്യം സര്‍ക്കാര്‍ mandated ചെയ്യുന്ന കുടുംബ അംഗസംഖ്യയെക്കുറിച്ചുള്ളതല്ല. എപ്പോള്‍ എത്രമാത്രം കുട്ടികള്‍ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ഗ്യാസ് ലീക്ക് ഫ്രാന്‍സിലെ ഊര്‍ജ്ജക്കമ്പനിയായ Total കണക്കാക്കിയതനുസരിച്ച് അവരുടെ North Sea Elgin എണ്ണപ്പാടത്തുനിന്ന് പ്രതിദിനം 200,000 ഘനമീറ്റര്‍ എന്ന തോതില്‍ പ്രകൃതിവാതകം ചോരുന്നു. 100 വീടുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വേണ്ട ഊര്‍ജ്ജമാണിത്. 6 മാസം എടുക്കും ഈ ചോര്‍ച്ച തടയാന്‍ എന്ന് Total പറഞ്ഞു. മാര്‍ച്ച് 25നാണ് Total ന്റെ സ്കോട്‌ലാന്റിലെ Aberdeen ന്‍ നിന്ന് 241 കിലോമീറ്റര്‍ അകലെയായ G4 കിണറില്‍ ഈ ചോര്‍ച്ച കണ്ടത്. ചോരുന്ന വാതകം പ്രധാനമായും മീഥേനാണ്. കാര്‍ബണ്‍ ഡൈ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
Yellow-cedar ന്റെ മരണം തെക്കെ അലാസ്കയിലേയും ബ്രിട്ടീഷ് കൊളംബിയയിലേയും സാംസ്കാരികവും സമ്പത്തികവും ആയി വിലപിടുപ്പുള്ള Yellow-cedar കഴിഞ്ഞ 100 വര്‍ഷങ്ങളായി വലിയ പ്രദേശത്ത് നശിച്ചുകൊണ്ടിരിക്കുന്നു. ഇതുവരെ ആര്‍ക്കും അറിയില്ലതിരുന്ന അവയുടെ മരണത്തിന്റെ കാരണം മഞ്ഞ് കാലത്തിന്റെ അവസാനവും spring ന്റെ ആദ്യകാലത്തും വേര് മരവിക്കുന്നതാണെന്ന് കണ്ടെത്തി. ആ സമയത്ത് മണ്ണില്‍ മഞ്ഞുണ്ടായിരിക്കില്ല. മഞ്ഞുള്ളപ്പോള്‍ അത് വേരിനെ തീവൃ തണുപ്പില്‍ നിന്ന് രക്ഷിക്കുന്നു. Yellow-cedar ന്റെ ആഴമില്ലാത്ത വേരുകളാണ് പ്രശ്നം. അലാസ്കയിലേയും ബ്രിട്ടീഷ് കൊളംബിയയിലേയും 600,000 ഏക്കര്‍ വനത്തിലെ … Continue reading വാര്‍ത്തകള്‍