വാര്‍ത്തകള്‍

ലോകത്ത് മൂന്നിലൊന്ന് സ്ത്രീകളെ ആക്രമിക്കുന്നത് അവരുടെ പങ്കാളികള്‍ തന്നെ ലൈംഗികമായും ശാരീരികമായും ലോകത്തെ സ്ത്രീകളില്‍ മൂന്നിലൊന്നിധികം ആക്രമണം നേരിടുന്നത് സ്വന്തം പങ്കാളികളില്‍ നിന്നാണെന്ന് പുതിയ പഠനം കണ്ടെത്തി. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം ആഗോള പകര്‍ച്ചവ്യാധിയാണെന്ന് റിപ്പോട്ട് പ്രകാശിപ്പിച്ചുകൊണ്ട് ലോകാരോഗ്യ സംഘടനയുടെ Dr. Claudia García-Moreno അഭിപ്രായപ്പെട്ടു. 40% സ്ത്രീകളും കൊല്ലപ്പെടുന്നത് അവരുടെ പങ്കാളികളുടെ കൈകളാലാണ്. [മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും. ഒന്നുകൂടി ശ്രമിച്ചാല്‍ നമുക്ക് ഇത് 100% ആക്കാം. സ്ത്രീകളേ സ്വപ്നലോകത്ത് ജീവിച്ചോളൂ.] സര്‍ക്കാര്‍ ചാരപ്പണിയെ സഹായിക്കാന്‍ സ്കൈപ്പ് പ്രോഗ്രാം … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

അമേരിക്കന്‍ Intelligence ന്റെ "Black Budget" $5000 കോടി ഡോളറിന്റെ സ്നോഡന്‍ പുറത്തുവിട്ട രേഖകളില്‍ പറയുന്നതനുസരിച്ച് $1500 കോടി ഡോളര്‍ ബഡ്ജറ്റുള്ള, intelligence, cybersabotage വിദേശരാജ്യങ്ങളിലെ covert operations CIA ആണ് ഏറ്റവും വലിയ ചാര വകുപ്പ്. അമേരിക്കയിലെ 16 ചാര വകുപ്പുകളുടെ ഇരുണ്ട ബഡ്‍ജറ്റ് Washington Post പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വര്‍ഷം ചാര വകുപ്പുകള്‍ $5300 കോടി ഡോളര്‍ ആയിരുന്നു ആവശ്യപ്പെട്ടത്. പകുതിയിലധികം പണം CIA യും National Security Agency(NSA) യും National Reconnaissance … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ചൈനയില്‍ JPMorgan Chase അഴുമതി നടത്തിയോ എന്ന് SEC പരിശോധിക്കുന്നു ചൈനയില്‍ കൈക്കൂലി നല്‍കി എന്ന പരാതില്‍ ബാങ്കിങ് ഭീമന്‍ JPMorgan അമേരിക്കന്‍ ഫെഡറല്‍ സര്‍ക്കാരിന്റെ അന്വേഷണം നേരിടുന്നു. വമ്പന്‍ കരാറികള്‍ നേടാന്‍ ചൈനയിലെ അധികാരത്തില്‍ സ്വാധീനമുള്ളവുടെ കുട്ടികളെ ജോലിക്കെടുത്തോ എന്നത് Securities and Exchange Commission പരിശോധിക്കുന്നു. 8 ഫെഡറല്‍ സര്‍ക്കാരിന്റെ ഏജന്‍സികളില്‍ നിന്നുള്ള വ്യത്യസ്ഥ പരിശോധനകളാണ് JPMorgan ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. Trader Joe's മായ കരാര്‍ Immokalee തൊഴിലാളികളുടെ വിജയം പലചരക്ക കച്ചവട ശൃംഖലയായ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

മുമ്പത്തെ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ NSA ചാരപ്പണിക്കെതിരെ പൊട്ടിത്തെറിച്ചു National Security Agency യുടെ ചാരപ്പണിക്കെതിരെ മുമ്പത്തെ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അറ്റ്ലാന്റയില്‍ വെച്ച് നടന്ന പരിപാടിയില്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചു. ജര്‍മ്മന്‍ മാസികയായ Der Spiegel ന് നല്‍കിയ അഭിമുഖത്തില്‍ "ഇപ്പോള്‍ അമേരിക്കയില്‍ functioning ജനാധിപത്യം തന്നെയില്ല" എന്ന് പറഞ്ഞു. കരീബിയനില്‍ 80% പവിഴപ്പുറ്റുകള്‍ നശിച്ചു 80% പവിഴപ്പുറ്റുകള്‍ നശിച്ചതായി കരീബിയനില്‍ നടന്ന ഒരു സര്‍വ്വേ കണ്ടെത്തി. കാലാവസ്ഥാമാറ്റം, മലിനീകരണം, അമിത മത്സ്യബന്ധനം എന്നിവയാണ് കാരണം. … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ഗൂഗിള്‍ ചെകുത്താനെ സഹായിക്കുന്നു കാലാവസ്ഥാ ശാസ്ത്ര വിരോധിയായ സെനറ്റര്‍ James Inhofe (R-OK) നെ രാഷ്ട്രീയമായി പിന്‍താങ്ങുന്ന ഗൂഗിളിന്റെ നയത്തിനെ അവരുടെ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ അസന്തുഷ്ടരാണ്. 2011 ല്‍ തെരയല്‍ ഭീമന്‍ Google Science Communication Fellows എന്ന പരിപാടി സംഘടിപ്പിച്ചു. തുറന്ന, സുതാര്യ, ലഭ്യമാകുന്ന ശാസ്ത്ര dialogue നെ സഹായിക്കാന്‍ ആണ് ഈ പരിപാടി. എന്നാല്‍ ചെയര്‍മാന്‍ Eric Schmidt നും CEO Larry Page നും 17 ശാസ്ത്രജ്ഞര്‍ കത്തയച്ചതോടെ ഈ dialogue വിവാദമായി. … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

82 വയസായ കന്യാസ്ത്രീ തീവൃവാദി വെറും 10 മാസം കൊണ്ട് 82 വയസായ കന്യാസ്ത്രീയേയും അവരുടെ കൂട്ടുകാരായ രണ്ട് pacifists ഉം അക്രമരാഹിത്യ സമാധാനപരമായ ആണവവിരുദ്ധ സമരം നടത്തിയതിന് അമേരിക്കന്‍ സര്‍ക്കാര്‍ ഭീകരവാദ കുറ്റം ചുമത്തി കേസെടുത്തു. activists ആയ Megan Rice, 82, Greg Boertje-Obed, 57, and Michael Walli, 63 എന്നിവര്‍ Oak Ridge, TN ലെ Y-12 അണു ആയുദ്ധ നിര്‍മ്മാ​ണ ഫാക്റ്ററി പരിസരത്തേക്ക് അനുമതി ഇല്ലാതെ കടന്നു. എന്ന് ആണവ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിദ്യാഭ്യാസത്തിലെ വിടവ് വികസിക്കുന്നു അമേരിക്കയിലെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിദ്യാഭ്യാസത്തിലെ വിടവ് വികസിക്കുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. പരീക്ഷകളില്‍ ദരിദ്രരായ വിദ്യാര്‍ത്ഥികളും സമ്പന്നരായ വിദ്യാര്‍ത്ഥികളും തമ്മിലുള്ള വിട് 1960 ന് ശേഷം 40% വര്‍ദ്ധിച്ചു എന്ന് New York Times ല്‍ വന്ന ഒരു റിപ്പോര്‍ട്ട് പറയുന്നു. University of Michigan നടത്തിയ മറ്റൊരു പഠനത്തില്‍ കോളേജ് പഠനം പൂര്‍ത്തിയാക്കുന്നവരില്‍ സമ്പത്ത് അടിസ്ഥാനമായി 1980 കള്‍ക്ക് ശേഷം 50% വര്‍ദ്ധനവുണ്ടായി. ആപ്പിള്‍ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ചോക്ക് കൊണ്ടെഴുതിയതിന് 13 വര്‍ഷം ജയില്‍ ശിക്ഷ കാലിഫോര്‍ണിയയിലെ ഒരു പ്രതിഷേധക്കാരന്‍ മതിലില്‍ മുദ്രാവാക്യങ്ങളെഴുതിയതിന് കേസെടുത്തു. ഈ പ്രവര്‍ത്തി Jeff Olson നെ 13 വര്‍ഷം ജയില്‍ ശിക്ഷയും $13,000 പിഴയും അടക്കാന്‍ വിധിച്ചു. Bank of America യുടെ സാന്‍ഡിയാഗോയിലുള്ള മൂന്ന് ശാഖകളിലാണ് Jeff Olson കഴുകിക്കളയാവുന്ന ചോക്കുകൊണ്ട് മുദ്രാവാക്യമെഴുതിയത്. "No Thanks, Big Banks", "Shame on Bank of America." തുടങ്ങിയവയാണ് മുദ്രാവാക്യങ്ങള്‍. പ്രാദേശിക credit unions ലേക്ക് പണം നീക്കി വലിയ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള പലിശ വഴി അമേരിക്ക $5,060 കോടി ഡോളര്‍ നേടി വിദ്യാര്‍ത്ഥി ലോണുകളില്‍ നിന്ന് അമേരിക്കന്‍ സര്‍ക്കാര്‍ പലിശ കൊയ്യുന്നുവെന്ന് പുതിയ കണക്കുകള്‍. വിദ്യാര്‍ത്ഥി കടത്തിന്റെ പലിശയില്‍ നിന്നുള്ള ലാഭം $5,060 കോടി ഡോളര്‍ ആണ് Congressional Budget Office പ്രതീക്ഷിക്കുന്നത്. ആദ്യം കണക്കാക്കിയിരുന്ന $3550 കോടി ഡോളറിനേക്കാള്‍ 43% അധികമാണ് പുതിയ കണക്ക്. വലിയ ബാങ്കുകള്‍ക്ക് പണം കടം കൊടുക്കുമ്പോള്‍ ഈടാക്കുന്ന 0.75% പലിശ എന്ന നിലയിലേക്ക് Democratic Sen. ആയ Elizabeth Warren … Continue reading വാര്‍ത്തകള്‍

News

തകര്‍ന്ന ബംഗ്ലാദേശ് ഫാക്റ്ററിയുമായി വാള്‍മാര്‍ട്ടിന് ബന്ധം 1,100 ല്‍ അധികം ആളുകള്‍ മരിച്ച ബംഗ്ലാദേശിലെ ഫാക്റ്ററിയുമായി കച്ചവട ഭീമന്‍ വാള്‍മാര്‍ട്ടിന് ബന്ധം. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് വാള്‍മാര്‍ട്ടിന് വേണ്ടി ജീന്‍സ് നിര്‍മ്മിക്കാന്‍ കരാറുകാര്‍ ഒരു ഫാക്റ്ററിയെ ചുമതലപ്പെടുത്തിയതിന്റെ രേഖ New York Times ന് ലഭിച്ചു. ഒരു വര്‍ഷം പഴക്കമുള്ള കരാറാണത്. എന്നാല്‍ ഫാക്റ്ററി തകരുമ്പോള്‍ അവര്‍ ഈ ഫാക്റ്ററി ഉപയോഗിച്ചില്ല എന്നാണ് വാള്‍മാര്‍ട്ട് പറയുന്നു.ഫാക്റ്ററികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാനുള്ള കരാറില്‍ ഒപ്പ് വെക്കാന്‍ വാള്‍മാര്‍ട്ട് … Continue reading News