വാര്‍ത്തകള്‍

ടെക്സാസിലെ കോക് പൈപ്പ്ലൈനില്‍ നിന്ന് ക്രൂഡോയില്‍ ചോര്‍ന്നു Keystone XL പൈപ്പ് ലൈനിനെതിരെ അമേരിക്കയില്‍ സമരം നടന്നുവരികയാണെല്ലോ. 400 ബാരല്‍ ക്രൂഡോയില്‍ ടെക്സാസിലെ Koch Pipeline Company യുടെ പൈപ്പ് ലൈനില്‍ നിന്ന് ചോര്‍ന്നൊഴുകി. ശതകോടീശ്വരന്‍ Charles, David Koch ആണ് കമ്പനിയുടെ ഉടമകള്‍. Keystone XL പൈപ്പ് ലൈന്‍ പ്രാവര്‍ത്തികമായാല്‍ അവര്‍ $10000 കോടി ഡോളര്‍ ലാഭമുണ്ടാക്കുമെന്ന് International Forum on Globalization ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനെതിരെ രാസായുധ യുദ്ധം നടത്താന്‍ ഇറാഖിനെ അമേരിക്ക … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ബംഗ്ലാദേശില്‍ തൊഴിലാളികള്‍ സമരത്തില്‍ , 250 ഫാക്റ്ററികള്‍ അടച്ചിട്ടു പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് വേണ്ടി ചിലവ് കുറഞ്ഞ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ബംഗ്ലാദേശിലെ തൊഴിലാളികള്‍ താഴ്ന്ന ശമ്പളത്തിനെതിരെ വലിയ പ്രക്ഷോഭ സമരത്തില്‍. സമരത്താല്‍ 250 ഫാക്റ്ററികള്‍ പൂട്ടി. ആയിരക്കണക്കിന് തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. പോലീസും സമരക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 100 ല്‍ അധികം തൊഴിലാളികള്‍ക്ക് മുറിവേറ്റു. ന്യൂയോര്‍ക് സിറ്റി പുകവലിക്കാനുള്ള പ്രായം 21 ആയി ഉയര്‍ത്തി സിഗററ്റ് വാങ്ങാനുള്ള പ്രായം 18 ല്‍ നിന്ന് 21 ആയി New York … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ഗൂഗിള്‍, യാഹൂ Data Links ല്‍ NSA രഹസ്യമായി കയറുന്നു ലോകത്തെ ഗൂഗിള്‍, യാഹൂ മുതലായ കമ്പനികളുടെ ഡാറ്റാ സെന്ററുകളെ ബന്ധിപ്പിക്കുന്ന ലിങ്കുകളില്‍ National Security Agency രഹസ്യമായി കടന്നുകൂടുന്നു എന്ന് Washington Post റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയുടേയും മറ്റുള്ള രാജ്യക്കാരുടേയും കോടിക്കണക്കിന് റിക്കോഡുകള്‍ ശേഖരിക്കുന്നു. ബ്രിട്ടണിലെ NSA പോലുള്ള വകുപ്പുമായി NSA ഒത്തു ചേര്‍ന്ന് MUSCULAR എന്ന ഒരു പ്രൊജക്റ്റ് NSA നടപ്പാക്കുന്നു എന്ന് എഡ്‌വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട രേഖകളില്‍ പറയുന്നു. വലിയ സുരക്ഷിതത്തോടെ കാത്ത് … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

അമേരിക്കയില്‍ ആറ് പേര്‍ മരിച്ചു, ഫിലിപ്പീന്‍സില്‍ 40 ലക്ഷം പേര്‍ അഭയാര്‍ത്ഥികള്‍ U.S. Midwest ല്‍ ഉണ്ടായ കൊടുംകാറ്റില്‍ കുറഞ്ഞത് ആറ് പേര്‍ മരിക്കുകയും ധാരാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പന്ത്രണ്ടോളം കൊടുംകാറ്റുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ കൂടുതലും Illinois ല്‍ ആണ്. വീടുകളും കെട്ടിടങ്ങളും തകര്‍ക്കുകയും പതിനായിരങ്ങള്‍ക്ക് വൈദ്യുതി ഇല്ലാതാക്കുകയും ചെയ്ത കൊടും കാറ്റുകള്‍ വലിയ നാശ നഷ്ടങ്ങളുണ്ടാക്കി. Washington, Illinois നഗരങ്ങളിലെ വളരേറെ ഭാഗങ്ങള്‍ തകര്‍ന്നു. വീടുകളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. … Continue reading വാര്‍ത്തകള്‍

വസ്ത്ര തൊഴിലാളികള്‍ വലിയ നിരാഹാര സമരം നടത്തി

നൂറുകണകക്കിന് ബംഗ്ലാദേശി വസ്ത്ര തൊഴിലാളികള്‍, അതില്‍ കൂടുതലും സ്ത്രീകളാണ്, വലിയ നിരാഹാര സമരം തലസ്ഥാനമായി ധാക്കയില്‍ നടത്തി. സുരക്ഷിതമായ തൊഴിലിടവും കൂടുതല്‍ ശമ്പളവും വേണമെന്നാണ് ആവരുടെ ആവശ്യം. വാള്‍മാര്‍ട്ടിന് വേണ്ടി തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്ന ബംഗ്ലാദേശിലെ ഒരു ഫാക്റ്ററിയിലെ തീ പിടുത്തം കുറഞ്ഞത് 111 തൊഴിലാളികളുടെ മരണത്തിന് കാരണമായി. രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക അപകടമായിരുന്നു അത്. National Garment Workers Federation ന്റെ നേതാവായ Amirul Haq Amin കച്ചവട ഭീമനെ അപലപിച്ചു. — സ്രോതസ്സ് democracynow.org

വാര്‍ത്തകള്‍

ബ്രസീലിലെ ജഡ്ജി Belo Monte അണക്കെട്ട് നിര്‍മ്മാണം നിര്‍ത്തിവെപ്പിച്ചു ആമസോണ്‍ മഴക്കാടുകളിലെ ഒരു വലിയ ജല വൈദ്യുത പദ്ധതി നിര്‍മ്മാണം പരിസ്ഥിതി പരിപാലന ലംഘനത്താല്‍ നിര്‍ത്തിവെക്കാന്‍ ബ്രസീലിലെ ഒരു ജഡ്ജി ഉത്തരവിറക്കി. പരിസ്ഥിതി നാശവും വലിയ തോതിലുള്ള കുടിയിറക്കലും ഉണ്ടാകുമെന്ന മുന്നറീപ്പോടെ ആദിവാസി സമൂഹം നടത്തിയ എതിര്‍പ്പിനെ മറികടന്ന് $1100 കോടി ഡോളറിന്റെ Belo Monte അണക്കെട്ടിന് ആദ്യം അനുമതി ലഭിച്ചിരുന്നു. സര്‍ക്കാരിന്റെ സൌജന്യ ഭക്ഷണം വാങ്ങുന്നവര്‍ക്ക് ഭീഷണിയായി ചിലവ് ചുരുക്കല്‍ 2009 ല്‍ വര്‍ദ്ധിപ്പിച്ച ഭക്ഷണ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

തീവണ്ടി പാളം തെറ്റി, ആല്‍ബര്‍ട്ടയില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു ക്രൂഡോയിലും ദ്രവ രൂപത്തിലുള്ള പെട്രോളിയം വാതകവും കയറ്റിക്കൊണ്ടു പോയ തീവണ്ടി ക്യാനഡയിലെ ആല്‍ബര്‍ട്ടയില്‍ വെച്ച് മറിഞ്ഞ് വലിയ തീപിടുത്തമുണ്ടായി. 100 പേരെ മാറ്റി താമസിപ്പിച്ചു. 13 ബോഗികളാണ് പാളം തെറ്റിയത്. ഒരണ്ണം പൊട്ടിത്തെറിച്ചു. രണ്ടെണ്ണത്തിന് തീപിടിക്കുകയും ചെയ്തു. അപകടകരമായ വസ്തുക്കള്‍ കയറ്റിക്കൊണ്ട് പോകുമ്പോള്‍ കഴിഞ്ഞ മാസത്തിന് ശേഷം ഇത് മൂന്നാം തവണയാണ് Canadian National Railways അപകടത്തില്‍ പെടുന്നത്. "റയില്‍ വഴി ക്രൂഡോയില്‍ കടത്തിക്കൊണ്ട് പോകുന്നത് വര്‍ദ്ധിച്ചതിന് ശേഷം … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ഖത്തര്‍ World Cup ന്റെ നിര്‍മ്മാണം 4,000 പ്രവാസി തൊഴിലാളികളെ കൊല്ലും 2022 ലെ World Cup ന് വേണ്ടിയുള്ള നിര്‍മ്മാണങ്ങള്‍ ചെയ്യുന്ന പ്രവാസി തൊഴിലാളി ജീവന് ഭീഷണിയായ തൊഴില്‍ പരിതസ്ഥിതിയിലാണ് ജോലി ചെയ്യുന്നത്. ഈ വേനല്‍ കാലത്ത് നേപ്പാളില്‍ നിന്നുള്ള തൊഴിലാളികള്‍ പ്രതിദിനം ഒന്ന് എന്ന തോതിലാണ് മരിക്കുന്നത്. മിക്ക ചെറുപ്പക്കാര്‍ക്കും പെട്ടെന്നുള്ള ഹൃദയാഘാതം ഏല്‍ക്കുന്നു. മോശം ജീവിത ചുറ്റുപാടില്‍ ജീവിക്കുന്ന അവര്‍ക്ക് രോഗങ്ങള്‍ വരുന്നു. വേതനമില്ലാത്ത പണി, കുടിവെള്ളവുമില്ല. മുതലാളി ഇവരുടെ എല്ലാം പാസ്പോര്‍ട്ടും … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

കാലിത്തീറ്റയിലെ ആന്റീബയോടിക് ഉപയോഗം അമേരിക്കയില്‍ കാലിത്തീറ്റയില്‍ ഉപയോഗിക്കുന്ന ആന്റീബയോടിക് മരുന്നുകള്‍ക്ക് കുറവ് വരുത്തുന്നതില്‍ regulators ഉം ഉത്പാദകരും പരാജയപ്പെട്ടു എന്ന് വിദഗ്ദ്ധ സമിതി അഭിപ്രായപ്പെട്ടു. മൃഗങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനായി കാലിത്തീറ്റയില്‍ ആന്റീബയോടിക് മരുന്നുകള്‍ കൂട്ടിച്ചേര്‍ക്കുന്നത് ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട Pew Charitable Trustന്റെ പഠനം നടന്നത് 2008 ല്‍ ആണ്. 5 വര്‍ഷം കഴിഞ്ഞിട്ടും ആ സ്ഥിതിയില്‍ ഒരുമാറ്റവും വന്നിട്ടില്ല എന്ന് Johns Hopkins Center for a Livable Future ന്റെ 14 വിദഗ്ദ്ധര്‍ അടങ്ങിയ സമിതി … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ഹെയ്തിയില്‍ ആയിരക്കണക്കിനാളുകള്‍ പട്ടാള അട്ടിമറിയുടെ ഓര്‍മ്മ പുതുക്കി Port-au-Prince ല്‍ ആയിരങ്ങള്‍ ഒത്ത് ചേര്‍ന്ന് അമേരിക്കന്‍ പിന്‍തുണയോടെ അന്നത്തെ പ്രസിഡന്റ് അരിസ്റ്റീഡനെ(Jean-Bertrand Aristide) പുറത്താക്കിയ പട്ടാള അട്ടിമറിയുടെ ഓര്‍മ്മ പുതുക്കി. 22 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ആദ്യത്തെ അട്ടിമറി. ഹെയ്തിയില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിരുന്നു അരിസ്റ്റീഡ്. സെനറ്റ്, മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്ന ഇപ്പോഴത്തെ പ്രസിഡന്റ് Michel Martelly നെതിരായ സമരം കൂടിയാണ് ഈ പ്രകടനം. ആളില്ലാ യുദ്ധവിമാനം നിര്‍മ്മിക്കുന്ന കമ്പനിക്ക് നല്‍കിയ നിക്ഷേപം U.K.വിദ്യാലയം തിരിച്ച് വാങ്ങുന്നു അമേരിക്കക്ക് … Continue reading വാര്‍ത്തകള്‍