ജോര്‍ജിയയില്‍ 40 പേരെ അറസ്റ്റ് ചെയ്തു "Medicaid expansion now!" എന്ന മുദ്രാവാക്യവുമായി അമേരിക്കയുടെ തെക്കന്‍ പ്രദേശങ്ങളില്‍ ജനകീയ മുന്നേറ്റം നടക്കുന്നു. Medicaid വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ജാഥയില്‍ പങ്കെടുത്ത 40 പേരെ ജോര്‍ജിയ സംസ്ഥാനത്ത് അറസ്റ്റ് ചെയ്തു. ആരോഗ്യ ഇന്‍ഷുറന്‍സില്ലാത്ത ആളുകളുള്ള സംസ്ഥാനത്തില്‍ ജോര്‍ജിയ അഞ്ചാം സ്ഥാനത്താണ്. Affordable Care Act പ്രകാരം 650,000 പേര്‍ക്ക് കൂടി Medicaid കിട്ടാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ റിപ്പബ്ലിക്കന്‍മാര്‍ നയിക്കുന്ന സംസ്ഥാനം ഈ സഹായം വേണ്ടെന്ന് വെച്ചിരിക്കുകയാണ്. വടക്കേ കരോലിനയില്‍ തുടങ്ങിയ … Continue reading വാര്‍ത്തകള്‍
ടാഗ്: വാര്‍ത്ത
വാര്‍ത്തകള്‍
എക്സോണ്‍ മൊബില്‍ എണ്ണ ചോര്‍ച്ച നൈജര്‍ ഡല്‍റ്റയെ ബാധിക്കുന്നു തെക്കെ നൈജീരിയ തീരത്ത് പുതിയ എണ്ണ ചോര്‍ച്ചയുണ്ടായി എന്ന് എക്സോണ്‍ മൊബില്‍(Exxon Mobil) അറിയിച്ചു. Akwa Ibom സംസ്ഥാനത്തെ ജനം ഈ ചോര്‍ച്ച മുമ്പ് തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എത്രമാത്രം വലുതാണ് ഈ ചോര്‍ച്ച എന്ന് അറിയില്ല എന്നാണ് എക്സോണിന്റെ ഇപ്പോഴത്തെ നിലപാട്. ഒരു വര്‍ഷം മുമ്പുള്ള ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ പ്രദേശത്തിന്റെ ശുദ്ധീകരണത്തിന് 30 വര്‍ഷവും $100 കോടി ഡോളര്‍ ചിലവും ആകും. … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
കോര്‍പ്പറേറ്റ് ബാങ്കുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ ശതകോടിക്കണക്കിന് പണം Bloomberg News നടത്തിയ പഠനത്തില്‍ taxpayer-funded corporate welfare ആയി അമേരിക്കയിലെ ഭീമന്‍ ബാങ്കുകള്‍ക്ക് ശതകോടിക്കണക്കിന് പണം കുറഞ്ഞ നിരക്കില്‍ കിട്ടുന്നതായി കണ്ടെത്തി. വളരെ കുറഞ്ഞ പലിശ നിരക്കാണ് സര്‍ക്കാര്‍ ഈ പണത്തിന് ഈടാക്കുന്നത്. ബാങ്ക് പണം തിരികെ അടച്ചില്ലെങ്കില്‍ അതും സര്‍ക്കാരിന്റെ തലയില്‍ ആകും. ഈ കുറഞ്ഞ നിരക്കിലെ പലിശ കാരണം ബാങ്കുകള്‍ക്ക് കടം വാങ്ങാനായി ചിലവാക്കേണ്ടി വരുന്നത് മൊത്തം ചിലവിന്റെ വെറും 0.8% മാത്രമാണ് എന്ന് … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ലോകത്തെ മുകളിലുള്ള 85 അതിസമ്പന്നര്‍ക്ക് താഴെയുള്ള 350 കോടി ദരിദ്രര്‍ക്ക് തുല്യമായ സമ്പത്തുണ്ട് പുതിയ പഠനം അനുസരിച്ച് ലോകത്തെ മുകളിലുള്ള 85 അതിസമ്പന്നര്‍ക്ക് താഴെയുള്ള 350 കോടി ദരിദ്രര്‍ക്ക് തുല്യമായ സമ്പത്തുണ്ട് എന്ന് കണ്ടെത്തി. അതായത് ലോക ജനസംഖ്യയുടെ പകുതിക്കുള്ള സമ്പത്തിന് തുല്യം വെറും 85 പേര്‍ക്കുണ്ട്. Oxfam ന്റെ അഭിപ്രായത്തില്‍ ലോകത്തെ മുകളിലുള്ള 1% സമ്പന്നര്‍ക്ക് $110 ട്രില്യണ്‍ ഡോളര്‍ സമ്പാദ്യമുണ്ട്. ഇത് താഴത്തെ പകുതിയുടെ 65 മടങ്ങ് വലുതാണ്. ലോകത്തെ 10 പേരില്‍ 7 … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ടാപ്പ് വെള്ളമില്ലാതെ വെസ്റ്റ് വെര്‍ജീനിയയിലെ ജനങ്ങള്‍ Elk നദിയില്‍ രാസവസ്തു ചോര്‍ന്നതിനാല്‍ വെസ്റ്റ് വെര്‍ജീനിയയിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കഴിഞ്ഞ 5 ദിവസമായി സുരക്ഷിതമായ ടാപ്പ് വെള്ളം കിട്ടുന്നില്ല. Freedom Industries എന്ന കമ്പനിയുടെ കല്‍ക്കരി ഖനനം ചെയ്യാനുള്ള 7,500 gallons രാസവസ്തുവാണ് ചോര്‍ന്നത്. ടാപ്പ് വെള്ളം കുടിക്കരുത്, പാകം ചെയ്യാന്‍ ഉപയോഗിക്കരുത്, കുളിക്കാനുപയോഗിക്കരുത് എന്ന സര്‍ക്കാര്‍ മുന്നറിപ്പ് നല്‍കി. സംസ്ഥാനത്തിന്റെ തലസ്ഥാനമായ Charleston ഉള്‍പ്പടെ ധാരാളം സ്കൂളുകളും സ്ഥാപനങ്ങളും അടച്ചിട്ടു. കക്കൂസില്‍ മാത്രമേ ടാപ്പ് വെള്ളം ഉപയോഗിക്കാവൂ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
മുമ്പത്തെ FCC ചെയര്‍മാന്‍ രഹസ്യ സംഘമായ Carlyle ല്‍ ചേര്‍ന്നു Federal Communications Commission ന്റെ മുമ്പത്തെ ചെയര്‍മാന്‍ രഹസ്യ സ്വകാര്യ equity സ്ഥാപനമായ Carlyle Group ല്‍ ചേര്‍ന്നു. "Ex-President’s Club" എന്ന പേരില്‍ അറിയപ്പെടുന്ന ഈ സംഘത്തില്‍ ബുഷ് പ്രസിഡന്റുമാര്‍ ഉള്‍പ്പടെ അതിശക്തരായ വലിയൊരു കൂട്ടം ആളുകള്‍ പ്രവര്‍ത്തിക്കുന്നു. എഡ്‌വേര്‍ഡ് സ്നോഡന്‍ ജോലിചെയ്തിരുന്ന കമ്പനിയായ ബൂസ് അലന്‍ ഹാമില്‍ട്ടണില്‍(Booz Allen Hamilton) ഇവര്‍ക്ക് കൂടുതല്‍ ഓഹരികളുണ്ട്. ആദ്യത്തെ ഒബാമ സര്‍ക്കാരില്‍ FCC യെ നയിച്ച … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
പരിസ്ഥിതി നിയമങ്ങള്‍ക്കും, ശുദ്ധ ഊര്‍ജ്ജത്തിനുമെതിരെ അലെകിന്റെ ആക്രമണം തുടങ്ങുന്നു തീവൃ വലതുപക്ഷ നിയമങ്ങള്‍ എഴുതുകയും അവ സര്‍ക്കാരിനെക്കൊണ്ട് നടപ്പാക്കുകയും ചെയ്യുന്ന ALEC എന്ന രഹസ്യ സംഘം പരിസ്ഥിതി നിയമങ്ങള്‍ക്കും, ശുദ്ധ ഊര്‍ജ്ജത്തിനുമെതിരായ നിയമങ്ങളുണ്ടാക്കാന്‍ പദ്ധതി തുടങ്ങി. ഒബാമ സര്‍ക്കാരിന്റെ കാര്‍ബണ്‍ ഉദ്‌വമനം കുറക്കുന്ന പദ്ധതികള്‍ തടയുക, Environmental Protection Agency യെ മന്ദഗതിയിലാക്കുക, ശുദ്ധ ഊര്‍ജ്ജത്തിനായുള്ള സംസ്ഥാന സര്‍ക്കാരുകളുടെ നയം ദുര്‍ബലപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി American Legislative Exchange Council(ALEC) മാതൃകാ നിയമങ്ങളെഴുതി എന്ന് Guardian റിപ്പോര്‍ട്ട് … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
സിറിയയിലെ രാസായുധ ആക്രമണത്തെക്കുറിച്ച് ഒബാമ സര്‍ക്കാര്‍ തെറ്റായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉപയോഗിച്ചു സിറിയയിലെ Ghouta ല്‍ നടന്ന രാസായുധ പ്രയോഗത്തെക്കുറിച്ച് പൊതുജനത്തെ തെറ്റിധരിപ്പിക്കുകയാണ് ഒബാമ സര്‍ക്കാര്‍ ചെയ്തതെന്ന് പുറിയ റിപ്പോര്‍ട്ട്. രാസായുധ പ്രയോഗം നടത്താത്ത ആസാദ് സര്‍ക്കാരിനെ അങ്ങനെ ചെയ്തെന്ന് വരുത്തിത്തീര്‍ക്കാന്‍ അനുയോജ്യമായ രേഖകളുണ്ടാക്കി അതിനാല്‍ സിറിയയെ ആക്രമിക്കാന്‍ ശ്രമിച്ചതായി London Review of Books ലെ ലേഖനത്തില്‍ investigative reporter സെമോര്‍ ഹെര്‍ഷ്(Seymour Hersh) പറയുന്നു. സിറിയയിലെ റിബലുകളായ al-Nusra Front ന് രാസായുധ ശേഷിയുണ്ടെന്ന … Continue reading വാര്‍ത്തകള്‍
വാര്‍ത്ത
പോളണ്ടില്‍ വാതക പൈപ്പ് ലൈന്‍ പൊട്ടി രണ്ടുപേര്‍ മരിച്ചു വാഴ്സായില്‍ (Warsaw) U.N. ന്റെ climate summit നടന്നുകൊണ്ടിരുന്ന സമയത്ത് പടിഞ്ഞാറന്‍ പോളണ്ടിലെ ഗ്രാമപ്രദേശത്ത് പ്രകൃതി വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചു. ഒരു വീട് കത്തുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്തു. 13 പേര്‍ക്ക് പരിക്കുകളേറ്റു. ലോകം അവസാനിക്കുന്നതായി തോന്നി എന്ന് ഒരു കാഴ്ച്ചക്കാരി അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ 6 ബാങ്കുകള്‍ക്ക് $230 കോടി ഡോളര്‍ പിഴയിട്ടു അന്താരാഷ്ട്ര പലിശ നിരക്കില്‍ കൃത്രിമം കാട്ടിയതിന് 6 പ്രധാന ബാങ്കുകള്‍ക്ക് … Continue reading വാര്‍ത്ത
വാര്‍ത്തകള്‍
ടെക്സാസിലെ കോക് പൈപ്പ്ലൈനില്‍ നിന്ന് ക്രൂഡോയില്‍ ചോര്‍ന്നു Keystone XL പൈപ്പ് ലൈനിനെതിരെ അമേരിക്കയില്‍ സമരം നടന്നുവരികയാണെല്ലോ. 400 ബാരല്‍ ക്രൂഡോയില്‍ ടെക്സാസിലെ Koch Pipeline Company യുടെ പൈപ്പ് ലൈനില്‍ നിന്ന് ചോര്‍ന്നൊഴുകി. ശതകോടീശ്വരന്‍ Charles, David Koch ആണ് കമ്പനിയുടെ ഉടമകള്‍. Keystone XL പൈപ്പ് ലൈന്‍ പ്രാവര്‍ത്തികമായാല്‍ അവര്‍ $10000 കോടി ഡോളര്‍ ലാഭമുണ്ടാക്കുമെന്ന് International Forum on Globalization ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനെതിരെ രാസായുധ യുദ്ധം നടത്താന്‍ ഇറാഖിനെ അമേരിക്ക … Continue reading വാര്‍ത്തകള്‍