വാര്‍ത്തകള്‍

ചിലിയിലെ പരിസ്ഥിതിവാദികള്‍ക്ക് ജയം എട്ട് വര്‍ഷത്തെ പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഭീമന്‍ Patagonia അണക്കെട്ട് പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. Patagonian പ്രദേശത്ത് രണ്ട് നദികളിലായി 5 അണക്കെട്ടുകള്‍ പണിയുകയായിരുന്നു HidroAysén പ്രോജക്റ്റിന്റെ ലക്ഷ്യം. ചിലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഊര്‍ജ്ജദാദാവാകുമായിരുന്നു ഈ പദ്ധതി. "ചിലിയുടെ പരിസ്ഥിതി മുന്നേറ്റങ്ങളില്‍ ഏറ്റവും വലിയ വിജയം" ആണ് ഇത് എന്ന് Patagonia Defense Council അഭിപ്രായപ്പെട്ടു. വസ്ത്രം ഉണക്കുന്നതിന്റെ ചിലവ് 8.9 കോടി dryers ആണ് അമേരിക്കയിലെ വീടുകളിലുള്ളത്. അതില്‍ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

അലാ അബ്ദള്‍ ഫത്തക്ക് 15 വര്‍ഷം ജയില്‍ ശിക്ഷ ഈജിപ്റ്റിലെ ജനാധിപത്യ പ്രവര്‍ത്തകനായ അലാ അബ്ദുള്‍ ഫത്തയെ(Alaa Abd El-Fattah) 15 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. കൂട്ടത്തില്‍ 24 സഹപ്രവര്‍ത്തകര്‍ക്കും 15 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട് മുമ്പത്തെ സൈനിക നേതാവയ അബ്ദല്‍ ഫത്ത എല്‍-സിസി പ്രസിഡന്റായി അധികാരത്തില്‍ ഏറിയതിന് ശേഷമുള്ള ആദ്യത്തെ വിധിയാണിത്. കുറ്റമൊന്നും ആരോപിതനാകാതെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന അല്‍ ജസാറ പത്രപ്രവര്‍ത്തകനായ അബ്ദുള്‍ എല്‍ഷാമിയുടെ(Abdullah Elshamy) നിരാഹാര സമരം അഞ്ച് മാസമായി … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ഒബാമ CO2 നിയമം പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മെക്സിക്കന്‍ ഉള്‍ക്കടലില്‍ എണ്ണ ഖനനം ചെയ്യാന്‍ Exxon ന് അനുവാദം കൊടുത്തു മെയ് 30 ന്, U.S. Environmental Protection Agency കാര്‍ബണ്‍ നിയമത്തിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്, ഒബാമ സര്‍ക്കാര്‍ മെക്സിക്കന്‍ ഉള്‍ക്കടലില്‍ എണ്ണ ഖനനം ചെയ്യാന്‍ Exxon ന് അനുവാദം കൊടുത്തു. അവിടെ ഏകദേശം 17.2 കോടി ബാരല്‍ എണ്ണയുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. മാര്‍ച്ച് 19 ന് Western Planning Area Sale 233 ല്‍ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

നിങ്ങള്‍ക്കും $10,000 ഡോളര്‍ ലാഭിക്കാം അമേരിക്കയിലെ 20 വലിയ നഗരങ്ങളില്‍ 16 ലും കാറോടിക്കുന്നതിന് പകരം പൊതു ഗതാഗതം ഉപയോഗിച്ചാല്‍ ശരാശരി മനുഷ്യന് $10,000 ഡോളറില്‍ കൂടുതല്‍ ലാഭിക്കാനാവും എന്ന് American Public Transportation Association (APTA) യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ നഗരങ്ങളിലേയും ലാഭത്തിന്റെ ശരാശരി $10,181 ഡോളറാണ്. APTA യുടെ കണക്ക് പ്രകാരം ന്യൂയോര്‍ക്കില്‍ ശരാശരി ലാഭം $15,041 ഡോളറാണ്. നമ്മുടെ നാട്ടിലും ഇങ്ങനെ തന്നെയാണ്. കഴിയുന്നത്ര പൊതുഗതാഗതം ഉപയോഗിക്കുക. ലോകത്ത് 160 കോടിയാളുകള്‍ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ചൈന പറയുന്നു അവരുടെ ഭൂഗര്‍ഭ ജലത്തില്‍ പകുതിയും മലിനമാണെന്ന് ചൈനയുടെ ഭൂഗര്‍ഭ ജലത്തിന്റെ 60% മലിനമാണെന്ന് സര്‍ക്കാര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ പരിസ്ഥിതിയുടെ ദുരന്താവസ്ഥയെ വ്യക്തമാക്കുന്നതാണ് ഈ വിവരം. അവരുടെ land and resources മന്ത്രാലയം 203 നഗരങ്ങളില്‍ സ്ഥാപിച്ച 4,778 പരീക്ഷണ സ്ഥലങ്ങള്‍ 44% എണ്ണവും “താരതമ്യേനെ മോശം” എന്നാണ് ഭൂഗര്‍ഭ ജലത്തിന്റെ ഗുണമേന്‍മയെക്കുറിച്ച് രേഖപ്പെടുത്തിയത്. അടുത്ത 15.7% “വളരെ മോശം” എന്ന അവസ്ഥയിലാണ്. 647 സ്ഥലത്ത് ജലത്തിന്റെ ഗുണമേന്‍മ മെച്ചപ്പെട്ടു, 754 മോശമായി … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

കൊലപാതകങ്ങള്‍ നടത്തിയതിനാല്‍ സാല്‍വഡോറിലെ മുമ്പത്തെ ജനറലിനെ അമേരിക്കയില്‍ നിന്ന് Deportation ചെയ്തേക്കാം 1980 ലെ അതിക്രമങ്ങളിലെ പങ്ക് കാരണം എല്‍ സാല്‍വഡോറിലെ ഒരു പ്രതിരോധ മന്ത്രിയെ അമേരിക്കയില്‍ നിന്ന് Deportation ചെയ്യാന്‍ സാദ്ധ്യതയുണ്ട്. ആര്‍ച്ച് ബിഷപ്പ് ഓസ്കാര്‍ റൊമേരോയെ കൊന്നതിലും El Mozote ല്‍ 1,000 ല്‍ അധികം ആളുകളെ കൊന്നതിലും ഇയാള്‍ക്ക് പങ്കുണ്ട്. 1980 ല്‍ എല്‍ സാല്‍വഡോറില്‍ നാല് അമേരിക്കക്കാരായ ക്രിസ്തുമത പ്രവര്‍ത്തകരായ സ്ത്രീകളെ കൊന്നതിന് പട്ടാളക്കാരെ ജനറല്‍ José Guillermo García സഹായിച്ചതായി … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

84 വയസ്സായ കന്യാസ്ത്രീയെ മൂന്നു വര്‍ഷത്തേക്കുള്ള ജയില്‍ ശിക്ഷക്ക് വിധിച്ചു സമാധാനത്തിന് വേണ്ടിയുള്ള സമരം നടത്തിയ 84 വയസ്സായ കന്യാസ്ത്രീയെ അമേരിക്കയില്‍ മൂന്നു വര്‍ഷത്തേക്കുള്ള ജയില്‍ ശിക്ഷക്ക് വിധിച്ചു. 2012 ല്‍ മൂന്ന് സന്നദ്ധപ്രവര്‍ത്തര്‍ "Transform Now Ploughshares" എന്ന് പറഞ്ഞുകൊണ്ട് ഓക് റിഡ്ജ്(Oak Ridge), ടെന്നസി(Tennessee) യിലെ Y-12 ആണവ സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കടന്നു. അവര്‍ വേലി പൊളിക്കുകയും സമാധാന മുദ്രാവാക്യങ്ങള്‍ ഭിത്തിയിലെഴുതുകയും രക്തം ഭിത്തിയില്‍ പൂശുകയും ചെയ്തു. ഇതുവഴി അവര്‍ ഈ സ്ഥപനത്തിലെ സുരക്ഷാ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

വെര്‍മോണ്ട് GMO ലേബല്‍ നിര്‍ബന്ധിതമാക്കിയ ആദ്യത്തെ സംസ്ഥാനമായി ജനിതകമാറ്റം വരുത്തിയ ആഹാരത്തിന് (GMO) വെര്‍മോണ്ട് നിര്‍ബന്ധിതമായി ലേബല്‍ കൊടുക്കണമെന്ന നിയമം കൊണ്ടുവന്ന ആദ്യത്തെ അമേരിക്കന്‍ സംസ്ഥാനമായി. ഗവര്‍ണര്‍ പീറ്റര്‍ ഷംലിന്‍ കഴിഞ്ഞ ദിവസം നിയമത്തില്‍ ഒപ്പ് വെച്ചു. GMO അടങ്ങിയ ആഹാരത്തെ "natural" എന്ന് വിളിക്കുന്നതും ഈ നിയമം തടയും. ജൂലൈ 2016 മുതലാവും ഈ നിയമം പ്രാവര്‍ത്തികമാകുക. Connecticut ഉം Maine ഉം മുമ്പ് ഇത്തരം നിയമം പാസാക്കിയിട്ടുണ്ടെങ്കിലും അടുത്ത സംസ്ഥാനങ്ങളിലും ഇത്തരം നിയമങ്ങള്‍ പാസാക്കിയെങ്കിലെ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

BYD വൈദ്യുത ബസ്സില്‍ നിന്ന് നല്ല വര്‍ത്ത ചൈന 1,200 BYD വൈദ്യുത ബസ്സ് വാങ്ങാന്‍ തീരുമാനിച്ചു. ഡന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു BYD വൈദ്യുത ബസ്സ് ഒറ്റ ചാര്‍ജ്ജിങ്ങില്‍ 320 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്തു. അതിന് ശേഷവും ആ ബസ്സിന്റെ ബാറ്ററിയില്‍ 8% ചാര്‍ജ്ജ് ബാക്കിയുണ്ടായിരുന്നു. 109.44 കിലോമീറ്റര്‍ Route 12 ലൂടെ ഓടിച്ച ശേഷം 213.76 കിലോമീറ്റര്‍ ഹൈവേയിലാണ് City-Trafik ഈ ബസ്സ് ഓടിക്കുന്നത്. ശരാശരി 40 യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു. ഈ വണ്ടിയുടെ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

കാലാവസ്ഥാ ഗവേഷണത്തിന് അമേരിക്കയുടെ സമ്മാനം റിപ്പബ്ലിക്കന്‍മാര്‍ ഭരിക്കുന്ന House സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കാലാവസ്ഥാ ഗവേഷണം നടത്താതിരിക്കുന്നതിനുള്ള നിയമം പാസാക്കി. National Oceanic and Atmospheric Administration ഉം അതുപോലുള്ള സ്ഥാപനങ്ങളും തീവൃ കാലാവസ്ഥാ മുന്നറീപ്പ് നല്‍കണം എന്നാല്‍ അതിന്റെ കാരണത്തെക്കുറിച്ച് പഠിക്കാന്‍ പാടില്ല. രാജ്യങ്ങള്‍ കാര്‍ബണ്‍ ഉദ്‌വമം കുറക്കണമെന്നും തീവൃമായ കാലാവസ്ഥാ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറാകണമെന്നുള്ള ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ മാറ്റ റിപ്പോര്‍ട്ട് പുറത്ത് വന്ന സമയത്ത് തന്നെയാണ് അമേരിക്കന്‍ സര്‍ക്കാര്‍ ഇത്തരമൊരു നയം എടുത്തത്. കാറ്റര്‍പില്ലര്‍ … Continue reading വാര്‍ത്തകള്‍