വ്യാവസായിക കൃഷിയും കാലാവസ്ഥാ മാറ്റവും ഒഹായിലെ 4 ലക്ഷമാളുകള്‍ക്ക് കുടിവെള്ളം നിഷേധിച്ചു വടക്ക് പടിഞ്ഞാറെ ഒഹായോയിലെ മൂന്നാം ദിവസത്തെ കുടിവെള്ളം നിരോധനം 4 ലക്ഷത്തിലധികം ആളുകളെ ബാധിച്ചു.. Toledo യിലും സമീപ പ്രദേശങ്ങളിലേയും കുടിവെള്ളത്തില്‍ ഉയര്‍ന്ന തോതിലുള്ള വിഷാംശകണ്ടതിനെ തുടര്‍ന്നാണിത്. skin rashes ഉം കരള്‍ നാശവും ഉണ്ടാക്കുന്ന microcystin എന്ന വിഷവസ്തുവാണ് കുടിവെള്ളത്തില്‍ കണ്ടത്. Erie തടാകത്തില്‍ അമിതമായി വളര്‍ന്ന ആല്‍ഗകളില്‍ നിന്നാണ് ഈ വിഷവസ്തു പടര്‍ന്നത്. ആല്‍ഗകള്‍ വളരാന്‍ പല കാരണമുണ്ട്. വ്യാവസായിക ഫാമിങ്ങിന്റെ … Continue reading വാര്‍ത്തകള്‍
ടാഗ്: വാര്‍ത്ത
വാര്‍ത്തകള്‍
500 ആഹാര വസ്തുക്കളില്‍ "Yoga Mat Chemical" യോഗ പായക്കും ചെരിപ്പിനും ഒക്കെ ഉപയോഗിക്കുന്ന ഒരു രാസവസ്തു 500 ആഹാര വസ്തുക്കളില്‍ കണ്ടെത്തിയതായി Environmental Working Group ലെ ഉപഭോക്തൃ വിദഗ്ദ്ധര്‍ കണ്ടെത്തി. azodicarbonamide എന്ന രാസവസ്തു ബ്രഡ്, croutons, sandwiches, Pillsbury, Nature’s Own, Sara Lee, Kroger, Little Debbie തുടങ്ങിയ വലിയ ബ്രാന്റുകള്‍ നിര്‍മ്മിക്കുന്ന snacks തിടങ്ങിയവയില്‍ കണ്ടെത്തി. പ്രതിഷേധത്തെ തുടര്‍ന്ന് Subway എന്ന ഹോട്ടല്‍ ചങ്ങല ഈ രാസവസ്തുവിന്റെ ഉപയോഗം ഉപേകഷിച്ചു. … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
അമേരിക്കയില്‍ ടാര്‍മണ്ണ് എണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ എതിര്‍ത്ത 21 പേരെ അറസ്റ്റ് ചെയ്തു Utah Tar Sands Resistance ന്റെ 80 പ്രവര്‍ത്തകര്‍ PR Springs ല്‍ പ്രവര്‍ത്തിക്കുന്ന ടാര്‍ മണ്ണ് ഖനിക്കടുത്ത് Pope Well Ridge Road ഉപരോധിച്ചു. ഖനി ഉപകരണങ്ങളില്‍ പ്രവര്‍ത്തകര്‍ സ്വയം ബന്ധനസ്ഥരായി കിടന്നു എന്ന് പ്രതിഷേധക്കാരുടെ വക്താവായ Jessica Lee പറഞ്ഞു. തിങ്കളാഴ്ച് രാവിലെ 13 പേരെ പോലീസ് അറസ്റ്റുചെയ്തു. തങ്ങളുടെ സുഹൃത്തുക്കളെ വിട്ടയക്കണം എന്ന ആവശ്യമായി സമരംം ചെയ്ത … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
1973 ല്‍ രണ്ട് അമേരിക്കക്കാരെ കൊന്നതില്‍ അമേരിക്കക്ക് പങ്കുണ്ട് എന്ന് ചിലിയിലെ കോടതി അമേരിക്കയുടെ സഹായത്തോടെ 1973 ല്‍ അഗസ്റ്റോ പിനെഷോ അധികാരം പിടിച്ചെടുത്തതിന് രണ്ട് ദിവസത്തിന് ശേഷം രണ്ട് അമേരിക്കക്കാരെ കൊന്നതില്‍ അമേരിക്കന്‍ സൈനിക intelligence services ന് "അടിസ്ഥാനപരമായ" പങ്കുണ്ടെന്ന് ചിലിയിലെ കോടതി വിധിച്ചു. ചിലിയിലെ അമേരിക്കന്‍ മിഷന്റെ കമാന്‍ഡറായിരുന്ന മുമ്പത്തെ U.S. Navy ക്യാപ്റ്റന്‍ Ray Davis ചിലിയിലെ ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ കൈമാറുകയും അത് പത്രപ്രവര്‍ത്തകനായ Charles Horman ന്റേയും വിദ്യാര്‍ത്ഥിയായ Frank … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ഇന്‍ഡ്യയിലെ മരുന്ന് കമ്പോളത്തില്‍ 25% വും വ്യാജമാണ് വ്യാജമരുന്നുകളുടെ കേന്ദ്രം തലസ്ഥാനമാണ്. NCR, അതില്‍ ഡല്‍ഹി, ഗുര്‍ഗോണ്‍, ഫരീദാബാദ്, നോയിഡ ഉള്‍പ്പെടുന്നു. NCR ല്‍ വില്‍ക്കുന്ന മരുന്നുകളില്‍ മൂന്നിലൊന്നും വ്യജമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. “Fake and Counterfeit Drugs In India –Booming Biz” എന്ന ASSOCHAM പ്രസിദ്ധപ്പെടുത്തിയ പഠനത്തിലാണ് ഈ വിവരം. US$ 1400-1700 കോടി ഡോളറിന്റെ പ്രാദേശിക മരുന്ന കമ്പോളത്തില്‍ വ്യാജമരുന്നുകള്‍ US$ 425 കോടി ഡോളറിന്റേതാണ്. 25% എന്ന ഇപ്പോഴത്തെ തോതില്‍ വ്യാജ മരുന്നുകള്‍ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
NSA യുടെ XKeyscore സ്രോതസ് കോഡ് ചോര്‍ന്നു കഴിഞ്ഞ വര്‍ഷമാണ് നാം NSA യുടെ XKeyscore നെക്കുറിച്ച് കേട്ടത്. അതിന് വലിയ വ്യാപ്തിയായിരുന്നു. അതിന്റെ സ്രോതസ് കോഡ് കിട്ടിയിട്ടുണ്ട് എന്ന് ഇപ്പോള്‍ ജര്‍മ്മനിയിലെ TV സ്റ്റേഷനുകളായ NDR യും WDR യും പറയുന്നു. Tor ന്റെ ഉപയോക്താക്കളെ NSAയും GCHQഉം നോട്ടമിട്ടിരിക്കുകയാണെന്നും നമുക്കറിയാം. Tor ന്റേയും Tail ന്റേയും ഉപയോക്താക്കളെ അവര്‍ "തീവൃവാദികള്‍" എന്നാണ് വിളിക്കുന്നത്. ലോബീയിങ് ചെയ്തതിന് Ernst & Young $40 ലക്ഷം ഡോളര്‍ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
കള്ള കടപ്പത്രങ്ങള്‍ വിറ്റതിന് Citigroup $700 കോടി ഡോളര്‍ പിഴയടച്ചു സമ്പദ്‌വ്യവസ്ഥയെ തകര്‍ത്ത, ദശലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ toxic mortgage-backed securities വിറ്റതിന് $700 കോടി ഡോളര്‍ പിഴയടക്കാമെന്ന് Citigroup സമ്മതിച്ചു. വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് $250 കോടി ഡോളര്‍ ഉപയോഗിക്കും. $400 കോടി ഡോളര്‍ civil penalty ആണ് എന്ന് അറ്റോര്‍ണി ജനറലായ എറിക് ഹോള്‍ഡര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ഏറ്റവും വലിയ പിഴയാണിത്. ഈ കരാര്‍ "വളരെ സൗമ്യമായി" പോയി എന്ന് Public Citizen എന്ന … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ആഗോള അഭയാര്‍ത്ഥി ജനസംഖ്യ WWII കാലത്തേക്കാള്‍ കൂടുതലായി രണ്ടാം ലോക മഹായുദ്ധ കാലത്തേക്കാള്‍ കൂടുതല്‍ അഭയാര്‍ത്ഥികള്‍ ഇന്ന് ലോകത്തുണ്ട്. ലോകം മൊത്തം 5.1 കോടിയാളുകളാണ് മാറിത്താമസിക്കുന്നത്. ഇതില്‍ പകുതിയും കുട്ടികളാണ്. ഐക്യ രാഷ്ട്ര സഭയുടെ High Commissioner for Refugees ആയ António Guterres ആണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. സിറിയയിലെ പ്രശ്നങ്ങള്‍ കഴിഞ്ഞ വര്‍ഷം 25 ലക്ഷം പുതിയ അഭയാര്‍ത്ഥികളെ സൃഷ്ടിച്ചു. രണ്ടാഴ്ചയില്‍ ജര്‍മ്മനി 3 സൌരോര്‍ജ്ജ റിക്കോഡ് ഭേദിച്ചു ജൂണ്‍ 6 1pm - … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
അമേരിക്കക്കാര്‍ ഐക്യരാഷ്ട്രസഭക്ക് പരാതി കൊടുക്കുന്നു ആയിരക്കണക്കിന് നഗരവാസികള്‍ക്ക് കുടിവെള്ളം നിഷേധിക്കുന്ന നഗരസഭയുടെ നയത്തിനെതിരെ ഡട്രോയിറ്റിലെ സാമൂഹ്യപ്രവര്‍ത്തകര്‍ ഐക്യരാഷ്ട്രസഭക്ക് പരാതി കൊടുക്കുന്നു. 323,000 പേരില്‍ പകുതിപ്പേരും delinquent ആണെന്നാണ് ജലവകുപ്പ് പറയുന്നത്. 60 ദിവസത്തില്‍ $150 ഡോളറിലധികം ബില്‍ അടക്കാത്തവരുടെ കണക്ഷന്‍ വിഛേദിക്കാനാണ് അവര്‍ പദ്ധതിയിടുന്നത്. $500 കോടി ഡോളര്‍ കടമുള്ള ഡട്രോയിറ്റ് ജലവകുപ്പ് സ്വകാര്യവത്കരണത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അടിസ്ഥാന അവകാശം തള്ളിക്കളഞ്ഞുകൊണ്ട് ഡട്രോയിറ്റ് ജലവിതരണ സംവിധാനത്തെ സ്വകാര്യവത്കരിക്കുന്നു എന്ന പരാതി സാമൂഹ്യപ്രവര്‍ത്തകര്‍ U.N ന്റെ മനുഷ്യാവകാശ അധികാരിക്ക് നല്‍കി. … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
Whistleblower Group ന്റെ ഓഫീസില്‍ അതിക്രമിച്ച് കയറി വാഷിങ്ടണിലെ whistleblower group ന്റെ ഓഫീസില്‍ സംശയാസ്പദമായി ആരോ അതിക്രമിച്ച് കയറി. തിരിച്ചറിഞ്ഞിട്ടില്ലാത്ത ആളുകള്‍ ജോലിക്കാരുമടെ മേശകള്‍ തുറക്കുകയും കടലാസുകള്‍ വലിച്ച് വാരിയിടുകയും ചെയ്തതായി Project on Government Oversight പറഞ്ഞു. വിലപിടിച്ച സാധനങ്ങള്‍ അവര്‍ കൊണ്ടുപോയിട്ടുമില്ല. സര്‍ക്കാരിന്റെ നഷ്ടം, കള്ളത്തരം, പീഡനം (പ്രത്യേകിച്ച് പെന്റഗണിന്റെ) എന്നിവ പുറത്തുകൊണ്ടുവരുന്ന സംഘടനയാകയാല്‍ ഇത് അതുമായി ബന്ധപ്പെട്ട സംഭവമാകാം എന്നാണ് പോലീസ് പറയുന്നത്. അന്തരീക്ഷത്തിലെ പുതിയ CFC വാതകങ്ങള്‍ അപകടകാരികളെന്ന് ശാസ്ത്രജ്ഞര്‍ … Continue reading വാര്‍ത്തകള്‍