+ ലാവോസിലെ അമേരിക്കന്‍ ബോംബിങ് പുറത്തുകൊണ്ടുവന്ന ഫ്രഡ് ബ്രാന്‍മന്‍ അന്തരിച്ചു + ഊര്‍ജ്ജവുമായി ബന്ധപ്പെട്ട CO2 ഉദ്‌വമനം 2012 ല്‍ കുറഞ്ഞു + യൂറോപ്പ് Vs ഫേസ്‌ബുക്ക് + വലിയ ഡാറ്റാ മോഷണം നടന്നതായി JPMorgan Chase + വംശനാശം നേരിടുന്ന കടലാമകളില്‍ മനുഷ്യര്‍ അപകടകരമായ മുഴകളുണ്ടാക്കുന്നു + കാലാവസ്ഥാ മാറ്റം കാരണം 35,000 വാല്‍റസുകള്‍ അലാസ്കയില്‍ എത്തി
ടാഗ്: വാര്‍ത്ത
വാര്‍ത്തകള്‍
+ ഡന്‍വറിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്കരിക്കുന്നു + കല്‍ക്കരിഖനിയിലെ തീപിടുത്തത്താല്‍ ആസ്ട്രേലിയന്‍ നഗരത്തിലെ വായൂ മലിനീകരണം ബീജിങ്ങിന് തുല്യം + Alfalfa വിളയില്‍ GMO മാലിന്യമുണ്ടോ എന്ന് അറിയാന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി + ടോക്യോയിലെ ആണവ വിരുദ്ധ ജാഥയില്‍ ആയിരങ്ങള്‍ പങ്കെടുത്തു + പുതിയ AUCMA EV ലഘു വൈദ്യുത ട്രക്കിന് Sevcon Motor Controllers
വാര്‍ത്തകള്‍
+ ഗതാഗതത്താലുള്ള വായൂമലിനീകരണം ഹൃദയത്തിന് നല്ലതല്ല + അമേരിക്കയില്‍ മരങ്ങള്‍ പ്രതിവര്‍ഷം 850 ജീവന്‍ രക്ഷിക്കുന്നു + അമേരിക്കന്‍ അറബികളുടെ ഫോണ്‍ ചോര്‍ത്തി പകര്‍പ്പ് ഇസ്രായേലിന് നല്‍കി + ആസ്ട്രേലിയയിലെ ജീന്‍-പേറ്റന്റ് കേസ് തള്ളി + 2014 ലെ വേനല്‍ക്കാലം ചരിത്രത്തില്‍ ഏറ്റവും ചൂടുകൂടിയത്. + ആദ്യത്തെ വൈദ്യുത സ്കൂള്‍ബസ്സ് കാലിഫോര്‍ണിയയില്‍ ഓടിത്തുടങ്ങി
വാര്‍ത്തകള്‍
+ ISIS നെ ആക്രമിക്കാന്‍ ഇറാഖ് യുദ്ധ പ്രമേയത്തെ വൈറ്റ്ഹൌസ് ഉപയോഗിക്കുന്നു + ചെമ്മീന്‍ ബോട്ട് ഉപോധം + ISIS നോടുള്ള അമേരിക്കയുടെ പ്രതികരണം "വെറുപ്പ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്" എന്ന് ജയിംസ് ഫോളിയുടെ അമ്മ പറയുന്നു
വാര്‍ത്തകള്‍
+ ഗൂഗിളും ഫേസ്ബുക്കും തുറന്ന ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ നിശബ്ദരാണ് + തായ്‌ലാന്റില്‍ വമ്പന്‍ സോളാര്‍ പദ്ധതി പ്രവര്‍ത്തിച്ച് തുടങ്ങി
വാര്‍ത്തകള്‍
നൈജര്‍ ഡല്‍റ്റയിലെ എക്സോണ്‍ മോബിലിന്റെ എണ്ണ ചോര്‍ച്ച തെക്കന്‍ നൈജീരിയയുടെ തീരത്ത് എണ്ണ ചോര്‍ന്നതായി എണ്ണ ഭീമന്‍ എക്സോണ്‍ മോബിലി (Exxon Mobil) അറിയിച്ചു. തീരത്ത് എണ്ണ അടിയുന്നതായി Akwa Ibom ലെ ജനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എത്രമാത്രം ചോര്‍ച്ചയുണ്ടായി എന്ന്ത് അറിയില്ല എന്ന് കമ്പനി പറയുന്നു. പ്രമുഖ എണ്ണക്കമ്പനികള്‍ നടത്തിയ പരിസ്ഥിതി നാശത്തില്‍ നിന്ന് ഭാഗികമായെങ്കിലും മുക്തിനേടാന്‍ $100 കോടി ഡോളറും 30 വര്‍ഷവും Akwa Ibom ന് വേണ്ടിവരും എന്ന് ഒരു വര്‍ഷം മുമ്പുള്ള … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ബ്രിട്ടണില്‍ കാറ്റികള്‍ റിക്കോഡ് സ്ഥാപിച്ചു കല്‍ക്കരി, ബയോമാസ്, ജലവൈദ്യുതി എന്നിവയെക്കാള്‍ കൂടുതല്‍ വൈദ്യുതി ഞായറാഴ്ച് കാറ്റാടിയാണ് ബ്രിട്ടണില്‍ നല്‍കിയത്. രാത്രി പത്ത് മണിക്ക് കാറ്റാടിയില്‍ നിന്നും ഒരു മണിക്കൂറിലധ്കം സമയം 5 GW വൈദ്യുതി കിട്ടിയെന്ന് RenewableUK പറയുന്നു. രാജ്യത്തിന്റെ 17% വൈദ്യുതിയാണിത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 25% വര്‍ദ്ധിച്ചു. 2013 ഓഗസ്റ്റില്‍ കാറ്റാടികള്‍ 4 GW നല്‍കിയിരുന്നു. ബ്രിട്ടണിന്റെ കരയിലെ കാറ്റാടി ശേഷി 7.4 GW ആണ്. കടലില്‍ 3.7 GW ഉം. എന്നാലും ആണവോര്‍ജ്ജമാണ് ബ്രിട്ടണില്‍ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
1945 ന് ശേഷം ആദ്യമായി ജര്‍മ്മനി ബ്രിട്ടണേയും അമേരിക്കയേയും spy ചെയ്യുന്നു ബ്രിട്ടണേയും അമേരിക്കയേയും നിരീക്ഷിക്കാന്‍ ജര്‍മ്മനി.യിലെ counter-espionage വകുപ്പിനോട് ചാന്‍സ്‌ലര്‍ ആഞ്ജലാ മര്‍ക്കല്‍ ഉത്തരവിട്ടു. അമേരിക്കന്‍ ചാരന്‍മാര്‍ ജര്‍മ്മനിയില്‍ നടത്തുന്ന ചാരപ്പണിയുടെ പ്രതികരണമായാണ് 1945 ന് ശേഷം ആദ്യമായി ജര്‍മ്മനി ഇങ്ങനെ ചെയ്യുന്നത്. ജര്‍മ്മനിയുടെ വിദേശ intelligence agency ആയ BND യുടെ ഒരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അമേരിക്കയുടെ ചാരനായി പ്രവര്‍ത്തിക്കുകയായിരുന്നു. German Ministry of Defense ലെ ഒരു ജോലിക്കാരന്‍ അമേരിക്കക്ക് … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ന്യൂമെക്സിക്കോയിലെ ആണവമാലിന്യകുഴിയില്‍ നിന്ന് 13 ജോലിക്കാര്‍ക്ക് വികിരണമേറ്റു അമേരിക്കയിലെ ആദ്യത്തെ ആണവമാലിന്യസംഭരണിയായ Waste Isolation Pilot Plant ല്‍ നിന്ന് 13 ജോലിക്കാര്‍ക്ക് വികിരണമേറ്റു. പ്രശ്നത്തിന്റെ വിശദവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഫെബ്രിവരി 14 നാണ് ചോര്‍ച്ചയുണ്ടായത്. ചോര്‍ച്ചയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ലഘു പാനീയങ്ങള്‍ കുട്ടികളുടെ പല്ലിന് സ്ഥിരമായ നാശമുണ്ടാക്കുന്നു പഴച്ചാറുകള്‍, ലഘു പാനീയങ്ങള്‍ എന്തിന് health drinks എന്ന പേരില്‍ പ്രചരിപ്പിക്കുന്ന പാനീയങ്ങള്‍ എന്നിവ കുട്ടികളുടെ പല്ലിന് സ്ഥിരമായ നാശമുണ്ടാക്കുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ഭൂമിക്ക് അതിന്റെ പകുതി ജൈവവ്യവസ്ഥ നഷ്ടപ്പെട്ടു ഭൂമിയുടെ ജൈവവ്യവസ്ഥയുടെ 50% ല്‍ അധികം നശിച്ചു എന്ന് പുതിയ പഠനം കണ്ടെത്തി. മൊത്തം ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിനായി കരയിലെ 66% ജൈവവ്യവസ്ഥയെ സംരക്ഷിക്കണമെന്ന് അവര്‍പറയുന്നു. ജീവ ശാസ്ത്രജ്ഞനായ Glen Barry ആണ് “Terrestrial ecosystem loss and biosphere collapse” എന്ന ഈ പഠനം നടത്തിയത്. പഠന റിപ്പോര്‍ട്ട് journal Management of Environmental Quality ല്‍ വന്നിരുന്നു. ക്യൂബന്‍ സര്‍ക്കാരിനെ അസ്ഥിരമാക്കാന്‍ USAID സാമൂഹ്യ പദ്ധതികള്‍ ആവിഷ്കരിച്ചു HIV … Continue reading വാര്‍ത്തകള്‍