ഇന്‍ഡ്യയിലെ നികുതി ലളിതവല്‍ക്കുന്ന ലക്ഷ്യവുമായി കൊണ്ടുവന്ന പുതിയ Goods and Services Tax (GST) വ്യവസ്ഥയുടെ fallouts അത് നടപ്പാക്കിയ ജൂലൈ 1 മുതല്‍ പ്രകടമാണ്. കാട്ടില്‍ താമസിക്കുന്ന ആള്‍ക്കാര്‍ ശേഖരിക്കുന്ന ഒരു minor forest produce (MFP) ആയ Sal Leaf ന് 18% നികുതിയാണ് ചുമത്തിയിരിക്കുന്നത്. ഒഡീഷയിലെ ആദിവാസി സമൂഹത്തിന്റെ ഉപജീവനമാർഗ്ഗം സാല്‍ ഇല ശേഖരിക്കുകയും അത് ഉപയോഗിച്ച് പാത്രങ്ങള്‍ നിര്‍മ്മിക്കുകയുമാണ്. നികുതി അതിനെ നേരിട്ട് ബാധിച്ചു. 15 ലക്ഷം ആദിവാസികളാണ് സാല്‍ ഇല … Continue reading സാല്‍ ഇലക്ക് 18% GST വന്നത് ഒഡിഷയിലെ 15 ലക്ഷം ആദിവാസികളെ ബാധിച്ചു
ടാഗ്: വാര്‍ത്ത
കുറ്റക്കാരെന്ന് വിധിക്കപ്പെട്ട Aegerion, $3.5 കോടി ഡോളര്‍ അടക്കണം
Juxtapid എന്ന മരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങളില്‍ Aegerion Pharmaceuticals Inc. എന്ന Cambridge, Massachusetts-ആസ്ഥാനമാക്കിയ Novelion Therapeutics Inc. ന്റെ അനുബന്ധ കമ്പനി കുറ്റക്കാരാണെന്ന് വിധിച്ചു. Juxtapid നെ അന്തര്‍ സംസ്ഥാന വാണിജ്യത്തിനായി Aegerion കൊണ്ടുവന്നത് തെറ്റായി പേരിട്ടായിരുന്നു. അതുപോലെ മറ്റ് കുറ്റങ്ങളിലും Risk Evaluation and Mitigation Strategy (REMS) പാലിക്കുന്നതില്‍ Aegerion പരാജയപ്പെട്ടു. 1996 ലെ Health Insurance Portability and Accountability Act (HIPAA) പ്രകാരമുള്ള ക്രിമിനല്‍ ബാധ്യതയുമായി ബന്ധപ്പെട്ട ഒരു കേസും … Continue reading കുറ്റക്കാരെന്ന് വിധിക്കപ്പെട്ട Aegerion, $3.5 കോടി ഡോളര്‍ അടക്കണം
ട്രമ്പിന്റെ കോര്‍പ്പറേറ്റ് നികുതിയിളവുകള്‍ $5 ലക്ഷം കോടി ഡോളര്‍ വരും
ട്രമ്പും റിപ്പബ്ലിക്കന്‍ നേതാക്കളും അവരുടെ നികുതി പദ്ധതി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന സമയത്ത് Americans for Tax Fairness പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് പ്രകാരം ട്രമ്പ് സര്‍ക്കാര്‍ കൊണ്ടുവരുന്ന നികുതിയിളവുകള്‍ മൊത്തം $6.7 ലക്ഷം കോടി ഡോളര്‍ മുതല്‍ $8.3 ലക്ഷം കോടി ഡോളര്‍ വരെ വരും എന്ന് കണ്ടെത്തി. നികുതി പിടിക്കുന്നത് പരിമിതപ്പെടുത്തിയും മറ്റ് നികുതി പഴുതുകള്‍ വഴിയും അതിന്റെ $3 ലക്ഷം കോടി ഡോളര്‍ മുതല്‍ $5 ലക്ഷം കോടി ഡോളര്‍ വരെ അടക്കുകയില്ല. Social Security, … Continue reading ട്രമ്പിന്റെ കോര്‍പ്പറേറ്റ് നികുതിയിളവുകള്‍ $5 ലക്ഷം കോടി ഡോളര്‍ വരും
2022 നെ മറന്നേക്ക്, 11 കോടി ഇന്‍ഡ്യാക്കാര്‍ എക്കാലത്തേക്കും ദരിദ്രരായി തുടരും
2022 ഓടെയോ അടുത്ത് 5 വര്‍ഷത്തിനകത്തോ ദാരിദ്ര്യം തുടച്ച് നീക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം പ്രധാനമന്ത്രിയുടെ തിരിച്ചറിവുള്ള വാഗ്ദാനത്തിനേക്കാള്‍ രാഷ്ട്രീയ മുദ്രാവാക്യമാണ്. 11 കോടി ഇന്‍ഡ്യാക്കാര്‍ എക്കാലത്തേക്കും ദരിദ്രരായി തുടരും എന്നത് തീര്‍ച്ചയാണ്. ഇന്‍ഡ്യയിലെ ഇന്നത്തെ ദരിദ്രരുടെ 41% ആണ് അത്. ഭാവിയില്‍ കൂടുതല്‍ ആഘാതങ്ങളുണ്ടാകും. ദാരിദ്ര്യം അടുത്ത തലമുറയിലേക്ക് പകരുന്നു എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. അതായത് ദാരിദ്ര്യത്തിന്റെ വിഷലിപ്ത ചക്രം ഇന്‍ഡ്യയുടെ ജനസംഖ്യയുടെ 10% ത്തെ ബാധിച്ചിരിക്കുന്നു എന്നാണ്. — സ്രോതസ്സ് downtoearth.org.in … Continue reading 2022 നെ മറന്നേക്ക്, 11 കോടി ഇന്‍ഡ്യാക്കാര്‍ എക്കാലത്തേക്കും ദരിദ്രരായി തുടരും
സമാധാന ചര്‍ച്ച സാദ്ധ്യമാണോ?
ഉക്രെയ്നില്‍ റഷ്യ വലിയ മിസൈലാക്രമണമാണ് നടത്തുന്നത്. അതിനാല്‍ Lviv, Kyiv, Odessa ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ വൈദ്യുതി ഇല്ലാതെയായി. Kherson നഗരത്തില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ് പോകണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച രണ്ട് പൊട്ടിത്തെറികള്‍ Kherson ലെ ഗര്‍ഭിണികളുടെ ആശുപത്രിയെ വിറപ്പിച്ചു. പ്രസവം കഴിഞ്ഞ് സുഖം പ്രാപിക്കുന്ന 5 സ്ത്രീകള്‍ അവിടെയുണ്ട്. ബുധനാഴ്ച ഉക്രെയ്ന്‍ പ്രസിഡന്റ് Volodymyr Zelensky തന്റെ വാര്‍ഷിക പ്രസംഗം പാര്‍ളമെന്റില്‍ നടത്തി. യൂറോപ്യന്‍ യൂണിയനില്‍ ഉക്രെയ്ന്‍ ചേരുന്ന കാര്യത്തെ Zelensky അടിവരയിട്ടു. 10-point സമാധാന … Continue reading സമാധാന ചര്‍ച്ച സാദ്ധ്യമാണോ?
ബഫല്ലോയില്‍ ഹീനമായ പരാജയം
ന്യൂയോര്‍ക്കിലെ ബഫല്ലോയില്‍ ഈ ആഴ്ച നടന്ന ചരിത്രപരമായ ഹിമവാതത്തില്‍ കുറഞ്ഞത് 32 പേരെങ്കിലും മരിച്ചിട്ടുണ്ടാകും. വാഹനമോടിക്കല്‍ നിരോധിക്കാനായി സംസ്ഥാന പോലീസിനേയും സൈനിക പോലീസിനേയും നിയോഗിച്ചു. 50 ഇഞ്ച് മഞ്ഞിനടിയലാണ് ബഫല്ലോ. ധാരാളം ആളുകള്‍ snowbanks ലും, സ്വന്തം കാറിലും വീടുകളിലും മരവിച്ച് മരിച്ചു. അതിലൊരാളായിരുന്നു 22 വയസുള്ള Anndel Taylor. അവര്‍ 18 മണിക്കൂറുകളോളം കാറില്‍ കുടുങ്ങി കിടന്നതിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ക്രിസ്തുമസ് ദിനത്തില്‍ അവരുടെ ശവശരീരം കണ്ടെടുത്തു. രക്ഷാ പ്രവര്‍ത്തകര്‍ക്ക് അതിന് മുമ്പ് അവരുടെ … Continue reading ബഫല്ലോയില്‍ ഹീനമായ പരാജയം
ആധാര്‍ തട്ടിപ്പിന്റെ പുതിയ വഴികള്‍
ഏറ്റവും പുതിയ ആധാര്‍ കാര്‍ഡ് തട്ടിപ്പില്‍ ഇരയായ വ്യക്തി അറിയാതെയാണ് അവരുടെ ആധാര്‍ കാര്‍ഡ് വ്യാജമായി നിര്‍മ്മിച്ചത്. ആധാര്‍ കേന്ദ്രത്തിലെ ആരുടെയെങ്കിലും സഹായമില്ലാതെ ആധാര്‍ വ്യാജമായുണ്ടാക്കാനാകില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം എന്ന് പോലീസ് കമ്മീഷണര്‍ Ch. Srikanth പറഞ്ഞു. ഈ ആധാര്‍ കേസില്‍ കാര്‍ഡിലെ എല്ലാ വിവരങ്ങളും ആധാര്‍ സൈറ്റിലെ വിവരങ്ങളുമായി ഒത്ത് പോകുന്നതാണ്. എന്നാല്‍ ഫോട്ടോ മാത്രം മാറി. ഭൂമിയുടെ രജിസ്ട്രേഷന് വേണ്ടിയായിരുന്നു കാര്‍ഡ് ഉപയോഗിച്ചത്. സമയത്ത് തന്നെ അത് കണ്ടെത്താനായി. ഇരയുടെ മൊബൈല്‍ ഫോണില്‍ … Continue reading ആധാര്‍ തട്ടിപ്പിന്റെ പുതിയ വഴികള്‍
ദശാബ്ദങ്ങളായി വളര്‍ന്ന് വന്നതാണ് Southwest Airlines ന്റെ ഉരുകിയൊലിക്കലിന്റെ കാരണം
Southwest Airlines വിമാനയാത്ര റദ്ദാക്കിയതും വൈകിയതിനേയും കുറിച്ച് താന്‍ അന്വേഷിക്കുമെന്ന് വ്യോമയാന വ്യവസായത്തിലെ നിയന്ത്രണങ്ങളില്ലായ്മയുടെ അന്യായം അനുഭവിച്ചതിന് ശേഷം Transportation Secretary ആയ Pete Buttigieg പറഞ്ഞു. മഞ്ഞ്കൊടുംകാറ്റില്‍ വലിയ വ്യോമയായ chaos ആണ് ഉണ്ടായത്. അമേരിക്ക മുഴുവനും ആയിരക്കണക്കിനാളുകള്‍ പെട്ടുപോയി. കൊടുംകാറ്റിന് ശേഷം മൂന്നില്‍ രണ്ട് വിമാനയാത്രളും ആണ് Southwest Airlines റദ്ദാക്കിയത്. അമേരിക്കയിലുടനീളം ബാഗുകള്‍ കൂമ്പാരമായി കുന്നുകൂടി. യാത്രക്കാര്‍ വിമാനത്താവളത്തിലെ ഹാളുകളില്‍ കിടന്നുറങ്ങി. 150 വിമാനയാത്രകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഹോബി വിമാനത്താവളത്തില്‍ Houston നഗരം … Continue reading ദശാബ്ദങ്ങളായി വളര്‍ന്ന് വന്നതാണ് Southwest Airlines ന്റെ ഉരുകിയൊലിക്കലിന്റെ കാരണം
ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ കുട്ടി പോഷകാഹാരമില്ലാതെ മരിച്ചു
ഒഡീഷയിലെ Keonjhar ജില്ലയിലെ 11 വയസ് പ്രായമായ Arjun Hembram 3 മാര്‍ച്ച് 2023 ന് രാവിലെ മരിച്ചു. തീവൃമായ പോഷകാഹാരക്കുറവാണ് അതിന് കാരണം. അംഗപരിമിതനായായായിരുന്നു ഈ കുട്ടി ജനിച്ചത്. രണ്ട് ദിവസമായി ഒരു ആഹാരവും കഴിച്ചിരുന്നില്ല. പനിവന്ന് കുട്ടി മരിച്ചു. പോസ്റ്റ്മാര്‍ട്ടം നടത്താതെ മൃതശരീരം ദഹിപ്പിച്ചു. പ്രാദേശിക മാധ്യമം ഈ കുട്ടിയുടെ മരണത്തിന്റെ ദുരന്ത വാര്‍ത്ത കൊടുത്തിരുന്നു. സത്യാന്വേഷക സംഘവും മാധ്യമപ്രവര്‍ത്തകരും, സാമൂഹ്യ പ്രവര്‍ത്തകരും സാമൂഹ്യ ശാസ്ത്രജ്ഞരും Keonjhar ജില്ലയിലെ Ranagundi ഗ്രാമ പഞ്ചായത്തിലെ Ghatisahi … Continue reading ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ കുട്ടി പോഷകാഹാരമില്ലാതെ മരിച്ചു
ആഗോള കോര്‍പ്പറേറ്റുകള്‍ക്ക് ആഗോള നികുതി ആവശ്യമാണ്
വലിയ ബഹുരാഷ്ട്ര കമ്പനികള്‍ വിദേശങ്ങളില്‍ നിന്ന് ലാഭം കൊയ്യുന്നത് പുറത്തുകൊണ്ടുവന്ന Paradise Papers ന്റെ വെളിപ്പെടുത്തലിന്റെ പ്രതികരണമായി ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ക്ക് ആഗോള നികുതി ചാര്‍ത്തണമെന്ന് ലോകത്തെ രാജ്യങ്ങളോട് Tax Justice Network ആഹ്വാനം ചെയ്യുന്നു. മിക്ക രാജ്യങ്ങളും നടപ്പാക്കുന്ന നികുതിയുടെ ഇപ്പോഴത്തെ സംവിധാനം കമ്പനികളുടെ പ്രാദേശിക ശാഖളെ മാത്രമേ പരിഗണിക്കുന്നുള്ളു. അതുകൊണ്ട് നികുതി അധികാരികളുടെ നോട്ടം എത്താത്ത വിദേശത്തേക്ക് ലാഭം മാറ്റാന്‍ ആപ്പിള്‍, നൈക്കി പോലുള്ള കമ്പനികള്‍ക്ക് കഴിയുന്നു. — സ്രോതസ്സ് taxjustice.net | George Turner … Continue reading ആഗോള കോര്‍പ്പറേറ്റുകള്‍ക്ക് ആഗോള നികുതി ആവശ്യമാണ്