വംശനാശം സംഭവിച്ച ‘കുരങ്ങ് ലെമൂര്‍’ മനുഷ്യ ഫോസിലുകളോട് സാദൃശ്യം കാണിക്കുന്നു

വംശംനശിച്ച lemurs ന്റെ പല്ലുകളുടെ വിശകലനം, മനുഷ്യ പരിണാമത്തിന്റെ ആകര്‍ഷമായ തെളിവുകള്‍ വ്യക്തമാക്കുന്നു എന്ന് University of Otago നടത്തിയ പഠനം കാണിക്കുന്നു. Archaeolemur എന്ന കുരങ്ങ് ലെമൂറിന് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ലെമൂറുകള്‍ക്കില്ലാത്ത പുതിയ anatomical features ആയി വായുടെ മുന്നില്‍ grooming ന് വേണ്ടി ഒരു 'tooth comb' ഉണ്ടായിരുന്നു. American Journal of Biological Anthropology ആണ് ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 447 പല്ലുകളിലെ chipping നെ വിശകലനം ചെയ്തും മറ്റ് സസ്തനികളുടെ … Continue reading വംശനാശം സംഭവിച്ച ‘കുരങ്ങ് ലെമൂര്‍’ മനുഷ്യ ഫോസിലുകളോട് സാദൃശ്യം കാണിക്കുന്നു

രഹസ്യാന്വേഷണ മുതലാളിത്തത്തിന്റെ അധികാരപത്രമാണോ പുതുക്കിയ ഡാറ്റാ സംരക്ഷണ നിയമം?

2019 ലെ പതിപ്പിന്റെ ലളിതമായ പുനര്‍ജന്മമല്ല Indian Data Protection Bill 2022 ന്റെ പുതിയ അവതാരം. സ്വകാര്യത ഒരു മൌലിക അവകാശമാണെന്ന സുപ്രീംകോടതിയുടെ പുട്ടസ്വാമി വിധിക്ക് നിയമ ചട്ടക്കൂട് നല്‍കുകയായിരുന്നു അതിന്റെ മുമ്പത്തെ ലക്ഷ്യം. 2022 ലെ നിയമത്തിന്റെ ലക്ഷ്യം വ്യത്യസ്ഥമാണ്. അത് സ്വകാര്യതക്കുള്ള പൌരന്റെ അവകാശം ഉദ്‌ഘോഷിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിന് അതിനെ മറികടക്കാനും അനുവദിക്കുന്നു. അതിന്റെ മറ്റൊരു ലക്ഷ്യം തദ്ദേശീയവും വിദേശീയവും ആയ വലിയ ബിസിനസിന് നമ്മുടെ ഡാറ്റ അവരുടെ ലാഭത്തിനായി ഉപയോഗിക്കാനും സൌകര്യം … Continue reading രഹസ്യാന്വേഷണ മുതലാളിത്തത്തിന്റെ അധികാരപത്രമാണോ പുതുക്കിയ ഡാറ്റാ സംരക്ഷണ നിയമം?

ഫ്ലോറിഡയിലെ സമ്മതിദായകരെ ഭീഷണിപ്പെടുത്തുന്ന “തെരഞ്ഞെടുപ്പ് പോലീസ്”

മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ച് ആളുകളെ വോട്ടു ചെയ്യുന്നതില്‍ നിന്ന് ഭയപ്പെടുത്തി അകറ്റിനിര്‍ത്താന്‍ Governor Ron DeSantis നെ പോലുള്ള റിപ്പബ്ലിക്കന്‍മാര്‍ ശ്രമിക്കുന്നു. വോട്ടര്‍ തട്ടിപ്പിന്റെ പേരില്‍ ആളുകളെ അറസ്റ്റ് ചെയ്യാനായി ഒരു തെര‍ഞ്ഞെടുപ്പ് പോലീസ് സേന രൂപീകരിച്ചിരിക്കുകയാണ് DeSantis. ഈ അറസ്റ്റ് കൂടുതലും കറുത്തവരെ ലക്ഷ്യം വെച്ചാണ്. 14 ലക്ഷം ആളുകളാണ് ഈ സംസ്ഥാനത്ത് മുമ്പത്തെ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുകള്‍. മുമ്പത്തെ തെരഞ്ഞെടുപ്പുകളിലെ വോട്ടര്‍ തട്ടിപ്പ് ആരോപണങ്ങില്‍ ഒരുപാട് വ്യാജമായതിനാല്‍ തള്ളിക്കളയുകയാണുണ്ടായിട്ടുള്ളത്. ശരിയായ വോട്ടര്‍മാരെ ബാലറ്റില്‍ … Continue reading ഫ്ലോറിഡയിലെ സമ്മതിദായകരെ ഭീഷണിപ്പെടുത്തുന്ന “തെരഞ്ഞെടുപ്പ് പോലീസ്”

GM കടുകിന്റെ പാടത്തെ പരീക്ഷണം നിര്‍ത്തുക

ജനിതകമാറ്റം വരുത്തിയ(GM) സങ്കരയിനം വിത്തുകളുടെ പാടത്തെ പരീക്ഷ​വും ഉത്പാദനവും മുന്നോട്ട് കൊണ്ടുപോകുന്നതിനിടക്കെ അവയുടെ തുറന്ന പാടത്തെ പരീക്ഷണങ്ങള്‍ നിര്‍ത്തണമെന്ന് All-India Peoples Science Network (AIPSN) ആവശ്യപ്പെട്ടു. എന്തെങ്കിലും പരീക്ഷണം നടത്തുന്നുണ്ടെങ്കില്‍ അത് അയല്‍പക്ക പാടത്തെ കടുകില്‍ നിന്ന് ഒറ്റപ്പെടുത്തി വേണം ചെയ്യേണ്ടത് എന്നും അവര്‍ പറയുന്നു. ഒക്റ്റോബര്‍ 18 ന് DMH II എന്ന തരം GM കടുകിന്റെ പാടത്തെ പരീക്ഷണത്തിന് Genetic Engineering Appraisal Committee (GEAC) അനുമതി കൊടുത്തു. 2010 ല്‍ Bt … Continue reading GM കടുകിന്റെ പാടത്തെ പരീക്ഷണം നിര്‍ത്തുക

അസാഞ്ജിനെ സഹായിക്കാന്‍ ഗാര്‍ഡിയന് കഴിയും, അദ്ദേഹത്തെക്കുറിച്ച് അവര്‍ പ്രസിദ്ധപ്പെടുത്തിയ കള്ളങ്ങള്‍ പിന്‍വലിച്ചാല്‍ മതി

https://caitlinjohnstone.com/wp-content/uploads/2022/11/medium-8.png Chelsea Manning കൊടുത്ത വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ 12 വര്‍ഷം മുമ്പ് വിക്കിലീക്സുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച 5 പത്രങ്ങളായ New York Times, Le Monde, Der Spiegel, El País എന്നിവരോടൊപ്പം ചേര്‍ന്ന് Guardian നും, ജൂലിയന്‍ അസാഞ്ജിനെതിരായ കുറ്റങ്ങള്‍ റദ്ദാക്കണമെന്ന് ബൈഡന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന ഒരു കത്തില്‍ ഒപ്പുവെച്ചു. അസാഞ്ജ് കേസ് അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ സര്‍ക്കാരിനെ ആസ്ട്രേലിയയുടെ പ്രധാനമന്ത്രി Anthony Albanese വ്യക്തിപരമായി നിര്‍ബന്ധിപ്പിക്കുന്നു എന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് പെട്ടെന്ന് ഈ മുഖ്യധാര … Continue reading അസാഞ്ജിനെ സഹായിക്കാന്‍ ഗാര്‍ഡിയന് കഴിയും, അദ്ദേഹത്തെക്കുറിച്ച് അവര്‍ പ്രസിദ്ധപ്പെടുത്തിയ കള്ളങ്ങള്‍ പിന്‍വലിച്ചാല്‍ മതി

ഫാസിസ്റ്റ് പരിപാടിക്കെതിരെ പ്രതിഷേധിച്ച പെന്‍ സ്റ്റേറ്റ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചു

Proud Boys സ്ഥാപകനായ Gavin McInnes ന്റെ പ്രസംഗ പരിപാടിക്കെതിരെ പ്രതിഷേധിച്ച നൂറുകണക്കിന് Penn State വിദ്യാര്‍ത്ഥികള്‍ക്ക് മേലെ ആ വിദ്വേഷ സംഘത്തിലെ അംഗങ്ങള്‍ കുരുമുളക് വെള്ളം തളിച്ചു. പരിപാടി റദ്ദാക്കണമെന്ന് മുമ്പ് വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, സമുദായ അംഗങ്ങളും നടത്തിയ ആഹ്വാനങ്ങളെ അഭിപ്രായ സ്വാതന്ത്ര്യ അവകാശം എന്ന പേരില്‍ എതിര്‍ത്ത Penn State പെട്ടെന്ന് പരിപാടി റദ്ദാക്കുകയായിരുന്നു. — സ്രോതസ്സ് democracynow.org | Oct 26, 2022

ലോകം മൊത്തമുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം

Our World in Data യുടെ കണക്ക് പ്രകാരം, 3400 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് (CO₂) ആഗോള ജനക്കൂട്ടം പുറത്തുവിട്ടു. എവിടെ നിന്നുമാണ് ഈ CO₂ എല്ലാം വരുന്നത്? Adam Symington ന്റെ ഈ ചിത്രം ലോകം മൊത്തമുള്ള CO₂ നെ മാപ്പ് ചെയ്യുന്നു. European Commission ന്റെ 2018 ലെ ഡാറ്റയുടെ അടിസ്ഥാനത്തില്‍ ഓരോ ടണ്‍ CO₂ നേയും 0.1-ഡിഗ്രി ഗ്രിഡ്ഡില്‍ (ഏകദേശം 11 ചതു.കിലോമീറ്റര്‍) രേഖപ്പെടുത്തി. ജനക്കൂട്ട കേന്ദ്രങ്ങള്‍ മാത്രമല്ല, വിമാന … Continue reading ലോകം മൊത്തമുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം

ടോര്‍ ബ്രൌസര്‍ 12.0 പ്രസിദ്ധീകരിച്ചു

Tor Browser 12.0 ഇപ്പോള്‍ ലഭ്യമാണ്. Tor Browser നെ Firefox Extended Support Release 102 ന്റെ അടിസ്ഥാനത്തിലെ പുതുക്കലുകളാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. Tor Browser ന്റെ കര്‍ക്കശമായ സ്വകാര്യത, സുരക്ഷ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ പ്രശ്നമുള്ള എല്ലാത്തിനേയും നീക്കം ചെയ്താണ് പുതിയ പുതുക്കല്‍ നടത്തിയത്. — സ്രോതസ്സ് torproject.org | Dec 7, 2022

അലെക് നിയമജ്ഞരും കോര്‍പ്പറേറ്റ് സ്വാധീനിക്കലുകാരും ചേര്‍ന്ന് ഭരണഘടന തിരുത്തിയെഴുതുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു

American Legislative Exchange Council (ALEC) അവരുടെ വാര്‍ഷിക States and Nation Policy Summit ന് വേണ്ടി ഈ ആഴ്ച Washington, D.C. യിലെ നക്ഷത്ര ഹോട്ടലായ Grand Hyatt ല്‍ ഒത്തുചേരുന്നു. അമേരിക്കയുടെ ഭരണഘടന തിരുത്തിയെഴുതുക, മുതലാളിത്തത്തെ “woke”, വിദ്വേഷപ്രസംഗങ്ങളും, വ്യാജവാര്‍ത്തകളും സംരക്ഷിക്കുക തുടങ്ങിയവയാണ് പ്രധാന അജണ്ട. റിപ്പബ്ലിക്കന്‍ - aligned ഒത്തുചേരലായതിനാലും യോഗം വാഷിങ്ടണില്‍ നടക്കുന്നതിനാലും ധാരാളം GOP രാഷ്ട്രീയക്കാര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. വോട്ടവകാശം അടിച്ചമര്‍ത്തുക, കാലാവസ്ഥ മാറ്റത്തെ വിസമ്മതിക്കുക, തുടങ്ങി യൂണിയനുകളെ … Continue reading അലെക് നിയമജ്ഞരും കോര്‍പ്പറേറ്റ് സ്വാധീനിക്കലുകാരും ചേര്‍ന്ന് ഭരണഘടന തിരുത്തിയെഴുതുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു

വടക്കന്‍ ഇംഗ്ലണ്ടിലെ തീവണ്ടി റദ്ദാക്കലുകള്‍ അധികവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല

റദ്ദാക്കല്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനുള്ള നിയമ പഴുത് വടക്കേ ഇംഗ്ലണ്ടിലെ ഒരു പ്രധാന റയില്‍ കമ്പനി ഉപയോഗിക്കുന്നു എന്ന വിവരം പുറത്തുവന്നിരിക്കുന്നു. Guardian ന് കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് ഒക്റ്റോബറില്‍ TransPennine Express (TPE) അവരുടെ എല്ലാ തീവണ്ടി യാത്രകളുടേയും 30% റദ്ദാക്കി. 20 നവംബര്‍ വരെ 20% ഉം റദ്ദാക്കി. ഈ സേവനങ്ങളില് കൂടുതലും പൂര്‍ണ്ണമായി റദ്ദാക്കപ്പെടുകയാണുണ്ടായത്. ബാക്കി യാത്രാ മദ്ധ്യേ റദ്ദാക്കപ്പെട്ടു. ഈ വിവരത്തെ TPE വിസമ്മതിക്കുന്നില്ല. പകരം അവര്‍ മാപ്പുപറഞ്ഞു. ജോലിക്കാര്‍ക്ക് രോഗമാണെന്ന … Continue reading വടക്കന്‍ ഇംഗ്ലണ്ടിലെ തീവണ്ടി റദ്ദാക്കലുകള്‍ അധികവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല