ലോകം മൊത്തമുള്ള എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി വ്യവസായങ്ങളില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനം സര്‍ക്കാര്‍ രേഖകളില്‍ പറയുന്നതിനേക്കാള്‍ 70% അധികമാണെന്ന് International Energy Agency യുടെ മീഥേന്‍ റിപ്പോര്‍ട്ടില്‍ കണക്കാക്കുന്നു. കോവിഡ്-19 കാരണം 2020 ല്‍ ഊര്‍ജ്ജ ആവശ്യകതക്കുണ്ടായ ഇടിവ് മാറി തിരികെ പഴയ സ്ഥിതിയിലെത്തുന്ന അവസരത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട മീഥേന്‍ നിരീക്ഷണവും ചോര്‍ച്ച തടയലും വേഗം ചെയ്യണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മനുഷ്യന്‍ കാരണമായ മീഥേന്‍ ഉദ്‌വമനത്തിന്റെ 40% ഉം വരുന്നത് എണ്ണ, പ്രവകൃതിവാതക വ്യവസായത്തില്‍ നിന്നാണ്. — … Continue reading റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ 70% അധികമാണ് മീഥേന്‍ ഉദ്‌വമനം
ടാഗ്: വാര്‍ത്ത
ഗൂഗിള്‍ Analytics ന്റെ ഉപയോഗവും അമേരിക്കയിലേക്ക് ഡാറ്റ അയക്കുന്നതും
വെബ് സൈറ്റിലെ സന്ദര്‍ശനത്തിന്റെ സ്ഥിതിവിവരക്കണക്ക് നല്‍കുന്നതാണ് Google Analytics. ഈ സേവനങ്ങളിലൂടെ ശേഖരിക്കുന്ന ഡാറ്റ അമേരിക്കയിലേക്ക് കടത്തുന്നതിനെക്കുറിച്ച് NOYB association, CNIL, അവരുടെ യൂറോപ്പിലെ സഹകാരികള്‍ തുടങ്ങിയവര്‍ വിശകലനം ചെയ്തു. ഇത്തരത്തിലെ കടത്ത് നിയമവിരുദ്ധമാണെന്ന് CNIL പറയുന്നു. ആവശ്യമെങ്കില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഈ സേവനം ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ഒരു ഫ്രഞ്ച് സൈറ്റിന്റെ മാനേജറോട് ആവശ്യപ്പെടുകയും ചെയ്തു. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം കണക്കാക്കാനുള്ള, വെബ് സൈറ്റുകളുമായി കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കാവുന്ന സേവനമാണ് Google Analytics. ഓരോ ഉപയോക്താവിനും സവിശേഷമായ ഒരു … Continue reading ഗൂഗിള്‍ Analytics ന്റെ ഉപയോഗവും അമേരിക്കയിലേക്ക് ഡാറ്റ അയക്കുന്നതും
ഉക്രെയിനില്‍ റഷ്യ അക്രമണം നടത്തുന്നതിനടക്ക് സോമാലിയയില്‍ അമേരിക്ക ബോംബിട്ടു
ലോകം മുഴുവന്‍ അപലപിച്ചതും യുദ്ധക്കുറ്റ സാദ്ധ്യതയുള്ളതുമായ സൈനിക ആക്രമണം റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ ഉക്രെയ്നില്‍ പൂര്‍ണ്ണമായ വലിപ്പത്തില്‍ നടത്തിയതിന് തൊട്ട് മുമ്പ് അമേരിക്ക അവരുടെ ഏറ്റവും പുതിയ ഡ്രോണ്‍ ആക്രമണം സോമാലിയയില്‍ നടത്തി. ഈ ദരിദ്ര രാജ്യത്തില്‍ അമേരിക്ക കഴിഞ്ഞ 15-വര്‍ഷങ്ങളായാണ് ആക്രമണം നടത്തുന്നത്. Duduble ന് അടുത്ത് തങ്ങളുടെ പങ്കാളി സൈന്യത്തിന് നേരെ ആക്രമിച്ചതിന്റെ പേരില്‍ ആണ് al-Shabab അക്രമകാരികളെ ലക്ഷ്യം വെച്ച് കൊണ്ട് വ്യോമാക്രമണം നടത്തിയത് എന്ന് U.S. Africa Command (AFRICOM) … Continue reading ഉക്രെയിനില്‍ റഷ്യ അക്രമണം നടത്തുന്നതിനടക്ക് സോമാലിയയില്‍ അമേരിക്ക ബോംബിട്ടു
2021 ല്‍ ആമസോണ്‍ $520 കോടി ഡോളര്‍ നികുതി വെട്ടിച്ചു
ഓണ്‍ലൈന്‍ പലചരക്ക് കച്ചവടക്കാരന്റെ ലാഭം ആകാശം മുട്ടെ ആയ കഴിഞ്ഞ വര്‍ഷം നിയമപരമായി തികഞ്ഞ ധാരാളം സംവിധാനങ്ങളുപയോഗിച്ച് ആമസോണ്‍ $520 കോടി ഡോളര്‍ കോര്‍പ്പറേറ്റ് നികുതി അടച്ചില്ല എന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വിശകലനത്തില്‍ പറയുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍ ആമസോണ്‍ റിക്കോഡ് ഭേദിക്കുന്ന $3500 കോടി ഡോളര്‍ വരുമാനമാണ് നേടിയത് എന്ന് Institute on Taxation and Economic Policy (ITEP) ഗവേഷകര്‍ പറയുന്നു. നിയമാനുസൃതമായ 21% കോര്‍പ്പറേറ്റ് നികുതി എന്നതിന് പകരം ഫലത്തില്‍ … Continue reading 2021 ല്‍ ആമസോണ്‍ $520 കോടി ഡോളര്‍ നികുതി വെട്ടിച്ചു
കറുത്തവരുടെ കോളേജുകളില്‍ ഒരു കൂട്ടം ബോംബ് ഭീഷണികള്‍
House Subcommittee on Crime, Terrorism and Homeland Security കറുത്തവരുടെ ചരിത്രപരമായ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും വന്ന ഒരു കൂട്ടം ബോംബ് ഭീഷണിയെക്കുറിച്ചുള്ള പ്രമാണസാക്ഷ്യ വാദം കേട്ടു. ഈ മാസം മാത്രം ഒരു ഡസനിലധികം ബോംബ് ഭീഷണികളുണ്ടായി. ഫെബ്രുവരി Black History Month ആണ്. HBCUs നെ സംരക്ഷിക്കാനും പിന്‍തുണക്കാനും ആയ ഉടന്‍ നടപടി എടുക്കാനായി കോണ്‍ഗ്രസിലേക്ക് 60 ല്‍ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ക്ഷണിച്ചത്. — സ്രോതസ്സ് democracynow.org | Feb 18, 2022
വൈസ് മീഡിയ സൌദിയുടെ ഉല്‍സവം സംഘടിപ്പിച്ചു
സൌദി അറേബ്യയുടെ ആര്‍ഭാടപൂര്‍ണ്ണമായ Azimuth ഉല്‍സവം രഹസ്യമായി സംഘടിപ്പിച്ചത് അമേരിക്ക-ക്യാനഡ പുതു മാധ്യമ കമ്പനിയായ Vice ആണ്. 2 കോടി ഡോളറിലധികം ചിലവ് വന്ന പരിപാടിക്ക് സര്‍ക്കാര്‍ സബ്സിഡി കിട്ടി. മാധ്യമപ്രവര്‍ത്തകനും വിമര്‍ശകനുമായ Jamal Khashoggi യുടെ കൊലപാതകത്തിന് ശേഷം സൌദിയുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കോര്‍പ്പറേറ്റ് സൌദിയുമായി വീണ്ടും ബിസിനസ് ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്. — സ്രോതസ്സ് telesurenglish.net | 1 Feb 2022
പൊട്ടിക്കലിന്റെ അദൃശ്യ അപകടം വ്യക്തമാക്കുന്ന ശൂന്യാകാശത്ത് നിന്ന് ദൃശ്യമായ ഭീകരമായ മീഥേന്‍ മേഘം
ഏറ്റവും പുതിയ തെളിവായ കഴിഞ്ഞ മാസം മുതല്‍ ഉപഗ്രഹം ഉപയോഗിച്ച് ശൂന്യാകാശത്ത് നിന്ന് തന്നെ കാണാവുന്ന മീഥേന്‍ plume നെ സൂചിപ്പിച്ചുകൊണ്ട് ഫോസിലിന്ധനങ്ങളില്‍ നിന്നുള്ള ഉദ്‌വമനം പിടിച്ചു നിര്‍ത്തണമെന്ന് പരിസ്ഥിതി നീതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ജനുവരി 21 ന് geoanalytics സ്ഥാപനമായ Kayrros SAS ലൂസിയാനയില്‍ കണ്ടെത്തിയ അദൃശ്യമായ ഈ ഹരിതഗൃഹവാതകത്തിന്റെ plume ന് 90 കിലോമീറ്റര്‍ നീളമുണ്ട്. കഴിഞ്ഞ ഒക്റ്റോബറിന് ശേഷം അമേരിക്കയില്‍ ഉപഗ്രഹമുപയോഗിച്ച് കണ്ടെത്തിയ ഏറ്റവും വലിയ വാതക സാന്ദ്രതയാണ് ഈ മിഥേന്‍ plume … Continue reading പൊട്ടിക്കലിന്റെ അദൃശ്യ അപകടം വ്യക്തമാക്കുന്ന ശൂന്യാകാശത്ത് നിന്ന് ദൃശ്യമായ ഭീകരമായ മീഥേന്‍ മേഘം
ഫോര്‍ഡിനും ജിഎമ്മിനും കൂടി കാലാവസ്ഥ മാറ്റത്തെക്കുറിച്ചറിയാമായിരുന്നു – ദശാബ്ദങ്ങളോളം അത് മറച്ച് വെച്ചു
Exxon ന് അറിയാം, Shell ന് അറിയാം, കല്‍ക്കരിക്ക് അറിയാം. ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കള്‍ക്കും അറിയമായിരുന്നോ എന്നത് അത്ഭുതപ്പെടുത്തുമോ? E&E News നടത്തിയ പുതിയ അന്വേഷണം അനുസരിച്ച് കാറില്‍ നിന്നുള്ള ഉദ്‌വമനം കാലാവസ്ഥ മാറ്റം ഉണ്ടാക്കും എന്ന് Ford നും General Motors നും 1960കളുടെ തുടക്കത്തിലേ അറിയാമായിരുന്നു എന്ന് കണ്ടെത്തി. അവരുടെ ഉല്‍പ്പന്നങ്ങളേയും ആഗോള തപനത്തേയും പരസ്പരം ബന്ധിപ്പിക്കുന്ന ഗവേഷണങ്ങളില്‍ രണ്ട് കമ്പനികളിലേയും ശാസ്ത്രജ്ഞര്‍ “ആഴത്തിലും സജീവവും ആയി ഇടപെട്ടു.” അത്തരത്തിലെ നൂറുകണക്കിന് കമ്പനി … Continue reading ഫോര്‍ഡിനും ജിഎമ്മിനും കൂടി കാലാവസ്ഥ മാറ്റത്തെക്കുറിച്ചറിയാമായിരുന്നു – ദശാബ്ദങ്ങളോളം അത് മറച്ച് വെച്ചു
കോവിഡിന്റെ ഹൃദയ ബന്ധം
myocarditis ഉണ്ടാക്കുന്ന Coxsackieviruses പോലുള്ള വൈറസുകള്‍ ഹൃദയത്തെ ബാധിക്കുമ്പോള്‍ ആളുകള്‍ക്ക് സാധാരണ നെഞ്ച് വേദന, ശ്വാസം കുറയുക, മറ്റ് ചിലര്‍ക്ക് പ്രകടമായ രോഗ ലക്ഷണങ്ങള്‍ ഒക്കെ കാണും. എന്നാല്‍ കോവിഡ്-19 ന് കാരണമായ SARS-CoV-2 വ്യത്യസ്ഥമാണ്. കൊറോണ വൈറസ് ബാധിച്ച വളരെ കുറച്ച് പേര്‍ക്കേ ആ വൈറസ് കാരണമായ myocarditis ഹൃദയ സങ്കീര്‍ണ്ണതകളുണ്ടായുള്ളു. എന്ന് മാത്രമല്ല അണുബാധയുടെ കുറവ് ലക്ഷണങ്ങളോ, ഒരു ലക്ഷണവും ഇല്ലാതെയോ ആണ് അത് സംഭവിച്ചത്. — സ്രോതസ്സ് scientificamerican.com | Elie Dolgin … Continue reading കോവിഡിന്റെ ഹൃദയ ബന്ധം
ഗുജറാത്ത് ആസ്ഥാനമായ ABG Shipyard 28 ബാങ്കുകളെ പറ്റിച്ചു Rs 22,842 കോടി തട്ടിയെടുത്തു
കഴിഞ്ഞ 75 വര്‍ഷത്തിലേക്കും ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ്. മൊത്തം തുക Rs 22,842 കോടി രൂപ. അതിന്റെ പേരില്‍ ഗുജറാത്ത് ആസ്ഥാനമായ ABG Shipyard ന് എതിരായി Central Bureau of Investigation (CBI) യില്‍ പരാതി കൊടുക്കാന്‍ പൊതു മേഖല ബാങ്കായ State Bank of India (SBI) വൈകി എന്ന ആരോപണവും വന്നിരിക്കുകയാണ്. ABG Shipyard ന് എതിരെ CBI കേസെടുത്തു. Dahej ലും Surat ലും കപ്പലുകള്‍ അറ്റകുറ്റപ്പണി നടത്തുന്ന ABG … Continue reading ഗുജറാത്ത് ആസ്ഥാനമായ ABG Shipyard 28 ബാങ്കുകളെ പറ്റിച്ചു Rs 22,842 കോടി തട്ടിയെടുത്തു